ഭക്തിയോടെ കേൾക്കാനും പാടാനും പറ്റിയ ഒരു ശിവ സ്തുതി പഠിക്കാം 🙏🏻♥️സോപാന സംഗീതം| Sadanam Ranjith| Dhwani Kalalayam
ശിവ ശിവ മഹേശാ ശംഭോ എന്ന് തുടങ്ങുന്ന സുരുട്ടി രാഗത്തിൽ, ത്രിപുട താളത്തിലുള്ള മനോഹരമായ ശിവസ്തുതി പാടി പഠിക്കാം♥️
വരികൾ ലഭിക്കാനും personally contact ചെയ്യാനും നമ്മുടെ Gold💛/ Diamond🤍 membership എടുക്കുക
ത്രിപുട താളം പരിചയപ്പെടാൻ -
• ത്രിപുട താളം പഠിക്കാം|...
ത്രിപുടയിൽ കൊട്ടി പാടാൻ-
• ത്രിപുട താളത്തിൽ സോപാന...
ഇനിയും ഒരുപാട് ഉപകാരപ്രദമായ videos നമ്മുടെ ചാനലിൽ ഉണ്ട് ട്ടോ.. എല്ലാം വഴിയേ കാണൂ.. ഇഷ്ടായാൽ like 👍🏻 ചെയ്യൂ.. share 📨ചെയ്യൂ.. support ♥️ ചെയ്യൂ..
അഭിപ്രായങ്ങളും സംശയങ്ങളും കമന്റ് ചെയ്യൂ 🌹
#sopanasangeetham
#kerala
#traditional
#music
#tutorial
#learnmusic
#singer
#art
#youtube
#shiva
#haraharamahadev
#temple
Негізгі бет Музыка ഭക്തിയോടെ കേൾക്കാനും പാടാനും പറ്റിയ ഒരു ശിവ സ്തുതി പഠിക്കാം 🙏🏻♥️സോപാന സംഗീതം| Sadanam Ranjith
Пікірлер: 12