കൂടൽമാണിക്യത്തപ്പൻ അറിഞ്ഞു നൽകിയ ആലാപന ശൈലി...❤️ നമിക്കുന്നു 🙏
@kanakambaranthekkoott8730
2 жыл бұрын
Is she from Irinjalakkuda?
@rkannur604
Жыл бұрын
@@kanakambaranthekkoott8730 യെസ്
@rkannur604
Жыл бұрын
അച്ഛൻ ::ശ്രീ സുരേഷ് നായർ അമ്മ :ശ്രീമതി :രാജിസുരേഷ് (മുൻ കൗൺസിലർ Ijk)
@user-cy6ue5mu2x
4 ай бұрын
❤❤
@girilalg716
Жыл бұрын
വളരെ ഭക്തി പ്രധാനം. ഈ മകളെ ദേവി എന്നും കാത്തു കൊള്ളട്ടെ 🙏🙏🙏
@mallikap3613
2 жыл бұрын
പൂർണമായ സമർപ്പണം. ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ. 👏👏
@uppalurisrinivas583
Жыл бұрын
She is Kerala's gift to the nation in spreading Bhakti Sangeet with her sweet rendition
@vasudevanvk6423
2 жыл бұрын
ഈ ദേവിസ്തുതി ശ്രവിക്കുന്ന ഞാൻ ഉൾപ്പെടെയുള്ള സർവ്വ ഭക്തർക്കും ഈ സ്തുതി ആലപിക്കുന്ന മോൾക്കും ദേവിയുടെ സർവ്വ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അമ്മേ നാരായണ ദേവി നാരായണ
@harigopal5218
Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ഭദ്രേ നാരായണ ലക്ഷ്മി നാരായണ എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എനിക്കും
@shajim8377
Жыл бұрын
അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏
@vjeyacademy7929
Жыл бұрын
அருமை! எனக்கு மலையாளம் தெரியாது, ஆனால் உங்கள் பக்திப் பாடல், அதுவும் ஒரே ஒரு மேளத்துடன் இசையுடன் தங்களின் இனிமையான குரலில் பகவதி அம்மனைப் பாடும் அழகே அழகு! சூப்பர்!
@chandrasekharan9760
2 жыл бұрын
വളരെ മനോഹരമായിരുന്നു 👌👌👌 .... ഭക്തിയിൽ മുഴുകിയ ആലാപനം . നന്മകൾ നേരുന്നു.🙏🙏🙏
@rajeshnair1221
Жыл бұрын
ആശക്ക് ജഗദീശ്വരി എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. ഒരുപാട് ക്ഷേത്രങ്ങളിൽ ഇടയ്ക്ക കൊട്ടി പാടാൻ കഴിയട്ടെ. എന്നും ഈ ഭക്തി ഉണ്ടാകട്ടെ 🙏🙏🙏
@radamaniamma749
2 жыл бұрын
നാരീ മണീ! നിന്നാലപന ത്തിലിന്നാലോലമാടി വരും നേരായ് ഭഗവതിയും! ചാലെനിനയ്ക്കുക നീ ദേവീ ! ഭഗവതി! യും ചേലാർന്ന നിന്നെയുമൊരു മോദാൽ തുണച്ചിടുമേ.
@jayaramanraman1431
Жыл бұрын
பக்தி உணர்வை தூண்டும் நல்ல குரல்வளம். நன்றி ! நன்றி ! வாழ்த்துகள் !
@vinodvi8286
2 жыл бұрын
💙💙💙ഓം അമ്മേ ശരണം അമ്മയുടെ എല്ലാഭക്തർക്കും അമ്മയുടെ അനുഗ്രഹവും ആശിർവാദവും ലഭിയ്ക്കുവാൻ അനുഗ്രഹിക്കണേ. അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്ര ശരണം. ആശയ്ക് ഒരായിരം നന്ദി 💙💙💙
@rsvdaytonagaming2617
2 жыл бұрын
🙏🙏
@sathyananchery5003
Жыл бұрын
🙏🙏🙏🙏
@krishnamurtikkrishnankutty8719
Жыл бұрын
നിന്റെ അമ്മയെ എന്റെ അമ്മയെ നീ കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ നിന്റെ അമ്മയെ കാണാൻ എപ്പോൾ ശ്രമിച്ചിട്ടുണ്ടോ
@krishnamurtikkrishnankutty8719
Жыл бұрын
നല്ല ശരീരം കാണാനും നല്ല രസമുണ്ട്
@venugopalanvenu5423
Жыл бұрын
അമ്മേ ശരണം . സംഗീത സാന്ദ്രം : ഇടയ്ക്കയിൽ ഇതുപോലൊരു ശബ്ദ സംഗീതം ആദ്യമായാണ് ശ്രവിക്കുന്നത്. കൂടാതെ നയന മനോഹരം . സർവ്വാനുഗ്രഹ പ്രദായനിയായ അമ്മയുടെ അനുഗ്രഹം ഉണ്ടാകുമെന്നത് ഉറപ്പാണ്. .
@vishnupadmakumar
2 жыл бұрын
കാണാനും കേൾക്കാനും നല്ല ഐശ്വര്യം ഉണ്ട്.. 👌
@pharaohakhneton9553
Жыл бұрын
Even though I did not understand the language, the way she sang fully involved in her singing is what charmed me. These singers are the guardians of our valuable heritage,so worthy of our respect.
@manojks1716
Жыл бұрын
🙏🙏🙏 സഹോദരിയുടെ ഈ കഴിവിന് മുൻപിൽ സാഷ്ടാഗം നമിക്കുന്നു!!!
@narendarnarendra3874
Жыл бұрын
అద్భుతం అమోఘం మీ రాగం 🌹🌹🌹🙏🏽🙏🏽🙏🏽
@t.p.visweswarasharma6738
Жыл бұрын
സോപാന സംഗീതം തനിച്ചിരുന്നു കേട്ടാൽ മനസ്സിൽ ഭക്തി ഒഴുകി വരും. നാട്ടിൻ പുറങ്ങളിൽ ഇതിനു " കൊട്ടിപ്പാടി സേവ " എന്നു പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് ഒരു അനുഷ്ടാന കല, ദൈവീകത ഉള്ളവർക്ക് മാത്രമേ ഇത് പരിശീലിക്കാനും നന്നായി അവതരിപ്പിക്കാനുമുള്ള ഭാഗ്യം കിട്ടൂ. ആശയെ ദൈവം കനിഞ്ഞനുഗ്രഹിക്കും. 🙏
@beenab9229
2 жыл бұрын
ജഗദംബികയുടെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ, മാധുര്യമേറിയ ഒരു ഭക്തിഗീതം 🙏🏻🙏🏻👍❤❤
@geethasudhakaran4837
Жыл бұрын
മോളൂ സൂപ്പർ . എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
@jyothilakshmidevapriya3024
2 жыл бұрын
നമസ്കാരം ആശ🙏❤️🌹 അമ്മേ......ഭഗവതി നീയാണെൻ അഭയം അമ്മേ 🙏❤️... കമനീയ രൂപീണീ ദേവി...കാരുണൃ രുപിണീ ദേവീ............
@ravisnagar3315
Жыл бұрын
ഞാൻ ദിവസവും കേൾക്കും 🙏🙏കേട്ട് കഴിഞപോൾ വല്ലാത്ത ഒരു positeeve energi .കിട്ടിയതുപോലെ... അമ്മേ ശരണം
@harilalkurup4614
Жыл бұрын
അമ്മയുടെ അനുഗ്രഹം മോൾക്ക് എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏🙏
@ajmalroshan9995
2 жыл бұрын
നന്നായി പാടി ,ആദ്യമായി ആണ് സ്ത്രീകൾ ഇങ്ങനെ പാടുന്നത് കേൾക്കുന്നത് .നല്ല ആലാപനം ,ശബ്ദ മാധുര്യം ഗംഭീരം 🌹👍
@vinodk812
2 жыл бұрын
സോപാന സംഗീതം സ്ഥിരം കേൾക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.........പക്ഷെ ഇത്.....ഒന്നും പറയാൻ ഇല്ല..............വളരെ നന്നായിട്ടുണ്ട്.......ശ്രീ ഭഗവതിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏⚘⚘⚘
@keshavanpottye
Жыл бұрын
e Balaas oo no Gromovaeriau, mia JoeB27 momeba mono on sasos
@vinodk812
Жыл бұрын
@@keshavanpottye എന്ത് ഭാഷയാണ് ഇത്
@vinodthekkadayil9818
Жыл бұрын
മഹേശ്വരിയുടെ അനുഗ്രഹം തങ്ങൾക്കും കുടുബത്തിനും ഉണ്ടാകെട്ട 🙏🙏👌👌❤❤❤
@ChandrabhanuK-yn6ui
11 ай бұрын
ദേവീ സാന്നിധ്യം അനുഭവിച്ച് കൊണ്ട് പാടുന്നു ദേവീ ചൈതന്യം കുട്ടിയിലും കാണുന്നു 🙏🙏🙏🙏🙏
@alangaran7563
Жыл бұрын
அற்புதம் அருமை 👍🙏 இசை.... குரல் வளம் 👍 மனதுக்கு ஆறுதலாக இருக்கிறது 🙏 இதேபோல் தமிழ் பாடல் கேட்க வாசிக்க வேண்டும் 🙏 வாழ்த்துக்கள் அம்மா
@meeramt4233
Жыл бұрын
സരസ്വതി ദേവിയുടെ അനുഗ്രഹം.. 🙏 ആദിപരാശക്തിയുടെ അനുഗ്രഹം എന്നും, എപ്പോഴും ഈ മോൾക്കുണ്ടാവട്ടെ.🙏 🌹🌹🌹🌹🌹🌹
@arunkumar.b.s4259
Жыл бұрын
എന്റെ പൊന്നു സഹോദരി.... മനസു വിഷമിച്ചിരിക്കുന്ന അവസരങ്ങളിൽ എന്നും രണ്ടുവട്ടം കേൾക്കും... നന്ദി... 🙏🏻❤
@rajeshpalangadanrayaroth3730
Жыл бұрын
20 തവണ ഈ സോപന സംഗീതം കേട്ടു. മനസ്സ് നിറഞ്ഞു.
@anithapillai4085
2 жыл бұрын
ഭഗവതിയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏
@kakkadathasok
Жыл бұрын
അമ്മേ ദേവീ മഹാമായേ ശരണം.🙏 ഗാനം ആലപിച്ച സഹോദരിക്ക് ഏൽക്ക ഐശ്വര്യങ്ങളും ദേവി നൽകുമാറാകട്ടെ 👍🌹
@user-hy3sx4bu7v
4 ай бұрын
Adha,kutty, very good,kirtana.
@sobhaganesh1336
Жыл бұрын
ഒന്നും പറയാൻ വാക്കുകൾ ഇല്ല ദേവി നേരിട്ട് വന്നു നിക്കുവല്ലേ 🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
Superb performance Aayushman bhava may the Chattankulakara Bagavathy bless me& all
@hariharans6326
Жыл бұрын
സഹോദരാ, താങ്കളുടെ പാട്ട് വളരെ മനോഹരമാണ്
@radhamony6518
Жыл бұрын
ഒന്നിനൊന്നു മെച്ചമായ സംഗീതാലാപനം എത്രയെത്ര പറഞ്ഞാലും മതിവരില്ല മോളെ നല്ല പാട്ട് സർവേശ്വരന്റെ സർവ്വ ആശിർവാദങ്ങളും മോൾക്ക് ഉണ്ട് അത് നിലനിർത്തി കൊണ്ടു പോവുക സർവ്വേശ്വരൻ സദാ കാത്തുരക്ഷിക്കട്ടെ
@sajeevraghavan1575
Жыл бұрын
🙏🏻🙏🏻🙏🏻സൂപ്പർ നന്നായിവരട്ടെ 🙏🏻🙏🏻🙏🏻
@sudevansiva7529
6 ай бұрын
കിഴടങ്ങിയിട്ടുള്ളത് ഇതു പോലെ നല്ലകലാകാരന്മ്മാരുടെ മുമ്പിലാ പിന്നെ ഇഷ്ടം നല്ല ചട്ടമ്പികളെയാ ഇത് രണ്ടു മായിട്ടെകൂട്ടുള്ളുന്ന്നർത്ഥം
@kirancc81
Жыл бұрын
വണ്ണാത്തി പുഴയുടെ തീരത്ത് . ...... അതു പോലെ തോന്നി.
@redcophone2986
Жыл бұрын
സങ്കീർത്തനാലാപനം ദേവീ സന്നിധിയിലെത്തിയ പ്രതീതി. (ദൈവത്തിന് താഴ്ന്ന വരും ഉയർന്ന വരും ഇല്ല.)
@murukanpl7688
10 ай бұрын
ജനനിക്കു നമസ്ക്കാര० 🙏🙏🙏🙏🙏🙏🙏
@devaprasad.k45
Жыл бұрын
Aalapanam verygood
@nnaresh1
4 ай бұрын
amma.. chala bagundi...devince voice..
@venk606
10 ай бұрын
Super amme Aayushman bhava,Niraya paadum,
@VIKINGS8487
2 жыл бұрын
നന്നായിട്ടുണ്ട് ആശംസകൾ
@unnikrishnan8190
2 жыл бұрын
Amme saranam
@ajithsworld7849
Жыл бұрын
Bhagyatha lakshmi bharamma nammamma nee sou... 🥰👌
@haridaskv9256
Жыл бұрын
കുട്ടാ സുപ്പെർ കുട്ടന് nallathuvaratte
@neethusudheesh7999
2 жыл бұрын
Ashakutty...😍😍😍
@SureshKumar-zu7nv
Жыл бұрын
SHINING SUPER BEAUTY CUTE with SUPER CUTE KEERTHANAM.
Пікірлер: 731