അത് ശരി അപ്പോ നുമ്മ ഈ സ്റ്റ്റ്റാസുകളിൽ കാണുന്ന ഇരട്ട ചങ്ക് ടീംസൊക്കെ ഒന്നും അല്ലല്ലെ ഇജ്ജാതി പുലികൾ ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നത് എന്റെ പൊന്നോ നമിച്ച് ഇതൊക്കെ ആണ് ചട്ടക്കാരൻ👏👏👌👌🔥🔥
@ananduk4832
2 жыл бұрын
സത്യം 😃🔥
@അരവിന്ദ്
2 жыл бұрын
അത് വെറും ന്യൂജനറേഷൻപിള്ളേർ പൊക്കി. പിടിച്ചു നടക്കുന്നത് അല്ലെ
@Sree4Elephantsoffical
2 жыл бұрын
അതേ മോഹൻദാസ്... ഇനിയും ഉണ്ട് ഇതു പോലുള്ളവർ
@അരവിന്ദ്
2 жыл бұрын
@@Sree4Elephantsoffical mmmmm
@harikrishnansadanandan4978
2 жыл бұрын
Thrissurkarku raju chattane suparichitham
@RajeshMachad-j4u
Ай бұрын
പണ്ട് കൈരളി ഇൽ രാജു ചേട്ടന്റെ എപ്പിസോഡ് കണ്ട ഓർമ ഇപ്പോഴും ഉണ്ട് അതും ശങ്കരനാരായണ നും ആയിട്ട് ഉള്ളത് ശരിക്ക് ഒരു സിനിമ ക്കു ഉള്ളത് ഉണ്ട് ഇയാൾ ടെ ലൈഫ്
@saidalavin3788
Жыл бұрын
ചാനൽ മുതലാളി എനിക്ക് വല്ല ആവർഡും തരേണ്ടി വരും കോട്ടായി രാജു ഏട്ടന്റെ ഈ എപ്പിസോഡുകൾ എത്ര തവണയാണ് കാണുന്നത്. നമ്മൾ ഇത് വരെ കണ്ടതും കേട്ടതും ഒന്നുമല്ല പപ്പന്മാർ എന്ന് ഈ ഏട്ടന്റെ എപ്പിസോഡ് കണ്ടത് മുതൽക്കാണ് അറിയുന്നത്. 😍😍😍😍
@lijomontjoseph2731
5 ай бұрын
ഞാനും 👍
@sudheeshnambiar2090
2 жыл бұрын
കോട്ടായി രാജു ഏട്ടൻ 🔥🔥 നല്ല രസമുണ്ട് ഈ തീപൊരി കഥകൾ കേൾക്കാൻ ഒരുപാട് നന്ദി ശ്രീകുമാർ ഏട്ടാ♥️❤️❤️ വെയ്റ്റിങ് ഫോർ ദി നെക്സ്റ്റ് പാർട്ട്. ഇനിയും ഇതുപോലെ സോഷ്യൽ മീഡിയയിൽ തള്ളി മറിക്കുന്ന അന പ്രമാണിമാരെ കൂടാതെ The Real Stubborn ആൾക്കാരെ ഉൾപെടുത്തുക അവർക്കും ഉണ്ടാവുമ്മല്ലോ ഇതുപോലെ ചിലപ്പോൾ ഇതിലും മേലെ കഥകൾ നമ്മളോട് പറയാൻ..!!! അത് ഒരു ത്രില്ലെർ സീരീസ് പോലെ ഞങ്ങളിൽ എത്തിക്കാൻ നിങ്ങൾ മാത്രമേ പറ്റു ആശാനെ♥️🌹 ഡബ്ബിങ് ഇനിയും ഉഷാർ ആകണം especially speed lil bit control cheithal next level for sure🥰♥️ all the very best for you and the editing & camera team♥️👍🏻ഒരുപാട്ഒരുപാട് സ്നേഹത്തോടെ ഒരു കണ്ണുരുകാരൻ ചെക്കൻ 😎
@Sree4Elephantsoffical
2 жыл бұрын
സന്തോഷം .. സുധീഷ് നമ്പ്യാർ ... പ്രിയ കണ്ണൂരുകാരൻ. കഴിയുന്ന പോലെ ഷെയർ ചെയ്ത് ചാനലിന്റെ നിലനിൽപ്പിന് സപ്പോർട്ട് ചെയ്യണം
@user-zg2xt6kb4s
2 жыл бұрын
എണ്ണ കറുപ്പും... കള്ളരിപ്പൻ മീശയും.... കാരിരിമ്പിന്റെ കരുത്തും.... അതിനൊത്ത ചങ്കൂറ്റവും... 🥰 the real hunder.. Raju
@Sree4Elephantsoffical
2 жыл бұрын
അതേ...
@jishnuchikku94
2 жыл бұрын
നല്ലൊരു എപ്പിസോഡ്❣️ പഴയ ആന കഥകൾ പറയുന്നത് കേൾക്കാൻ തന്നെ ഒരു ഫീൽ ആണ്❣️ പറയുന്നതോടൊപ്പം ആ കാലഘട്ടത്തിലേക്ക് മനസ്സും പോവും പിന്നെ നമ്മളും അവരോടൊപ്പം കൂടെ അങ്ങ് കൂടും❣️
@Sree4Elephantsoffical
2 жыл бұрын
Thank you very much dear jishnumohan...
@hyde9288
2 жыл бұрын
ആനക്കഥ എന്താ
@jishnuchikku94
2 жыл бұрын
@@hyde9288 ഈ ചാനലിലെ എപ്പിസോഡ് എല്ലാം ഇരുന്നു കണ്ടുനോക്കു കൂട്ടുകാരാ അപ്പോ മനസ്സിലാവും ആന എന്താ എന്നും ആനകഥ എന്താ എന്നും
@basheerum8871
2 жыл бұрын
@@Sree4Elephantsoffical of.
@basheerum8871
2 жыл бұрын
@@Sree4Elephantsoffical kikmk
@sreelathamohanshivanimohan1446
2 жыл бұрын
അലിയാർ സാറിന്റെ ശബ്ദം കേട്ടു ശീലിച്ചതിന്റെ കുഴപ്പം ഇല്ലാണ്ടില്ല എന്നാലും നന്നായി നല്ല വോയിസ് ഇച്ചിരി സാവകാശം സംസാരിക്കാൻ ശ്രമിക്കാമായിരുന്നു.. ശ്രീയുടെ ശബ്ദം പോലെ തോന്നി... ♥.. പിന്നെ ഇത് കഥ പറയലാണ് അപ്പൊ ഇച്ചിരി ഫീലായി തന്നെ ആവണം എന്നേയുള്ളൂ.. രാജു പാപ്പാൻ ഒരൊന്നൊന്നര സംഭവം തന്നെ പേടിഎന്നൊരു സംഭവം ലിസ്റ്റിൽ ഇല്ല...
@Sree4Elephantsoffical
2 жыл бұрын
സന്തോഷം ... ശ്രീലതാജീ സ്പീഡ് നിയന്ത്രിക്കാൻ ശ്രമിക്കാം
@lijomontjoseph2731
Жыл бұрын
വിരാജ് പേട്ട ഭാഗത്തു മഴ പെയ്തപ്പോൾ തൊടിന്റെ അരികിൽ കെട്ടിയിട്ടിരുന്ന ബുള്ളറ്റ് മോഴ തലക്കുന്നി വരെ വെള്ളം കേറി നിന്നപ്പോൾ രണ്ടും കല്പ്പിച്ചു കുത്തൊഴുക്കിനെ പേടിക്കാതെ വെള്ളത്തിൽ എടുത്തു ചാടി നീന്തിയെത്തി ആനയെ രക്ഷിച്ചതും, ബുള്ളറ്റിനെ കുത്താൻ എത്തിയ കാട്ടാനയെ ഒരു വാക്കത്തി മാത്രം എടുത്തു ചീത്തയും വിളിച്ചു പിന്തുടർന്ന് ഓടിച്ച രാജുവേട്ടന്റെ കഥയും ഈ കഴിഞ്ഞയിടെ അറിഞ്ഞു.
@simmyradhakrishnankaranche5404
2 жыл бұрын
ഞങ്ങൾക്ക് ഓകെ ആനയെ ഉത്സവ പറമ്പിൽ കണ്ടു ഉള്ള പരിചയം ഉള്ളു... പക്ഷേ ഇവരുടെ ഓകെ അദ്വാനത്തിന്റെ ബലം ആണ് ഓരോ ആനയുടെയും പേരും പ്രസക്തിയും... ഇതു പോലെ ഉള്ള ചങ്കുറ്റം ഉള്ള പാപ്പൻ മാർ ഉണ്ടായതു കൊണ്ട് ആണ് ഇത്രക്കും വാശി ഉള്ള ആനകൾ ഉത്സവ പറമ്പ് കണ്ടത്... രാജു ചേട്ടന് അഭിനന്ദനങ്ങൾ... അതുപോലെ ഡബ്ബിങ് നന്നായിട്ടുണ്ട്..
@Sree4Elephantsoffical
2 жыл бұрын
Exactly simi.... it's their pain and effort. Thank U so much 💖
@subinms8082
2 жыл бұрын
പുതിയ ഒരാൾ ആണ് വിവരണം എന്ന് പറഞ്ഞപ്പോൾ..... ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല..... അത് ശ്രീകുമാർ സർ തന്നെ ആയിരിക്കും എന്ന്.... നന്നായിട്ടുണ്ട് സർ..... കോട്ടായി രാജു കഥകൾ സൂപ്പർ ആണ് ട്ടോ..... തുടർന്നും നല്ലൊരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.......
@Sree4Elephantsoffical
2 жыл бұрын
സന്തോഷം സുബിൻ....
@k.i.poulosekeechery1193
2 жыл бұрын
@@Sree4Elephantsoffical J
@AkshayThrishivaperoor
2 жыл бұрын
സൂപ്പർ എപ്പിസോഡ് 🔥🔥 ഡബ്ബിങ് കുഴപ്പമില്ല ചേട്ടാ.. അൽപ്പം സ്പീഡ് കുറച്ചാൽ മതി.. 🙏🙏🙏🙏❣️❣️❣️❣️❣️❣️
@Sree4Elephantsoffical
2 жыл бұрын
Ok.. thank you very much ❤️ akshay
@muhammedsadik9902
2 жыл бұрын
@@Sree4Elephantsoffical 😍
@sajithsajith7100
2 жыл бұрын
രാജു ഏട്ടൻ ഒരു ഒന്നൊന്നര മുതലാണ് ഞാൻ കാണുന്നതത് വൈക്കം ആനയിലാണ് എണ്ണം പറഞ്ഞ ആനക്കാരൻ ഞാൻ പോയിട്ടുണ്ട് രാജുവേട്ടന്റെ വീട്ടിലേക് രാജുവേട്ടന്റെ ആനപ്പണി എത്രകേട്ടാലും മതിവരില്ല .....ശ്രീയേട്ടന്റെ സെലക്ഷൻ കൊള്ളാം ....അടിപൊളി ...ശങ്കരനാരായണനെ കുറിച്ച് ചോദിക്കണേ 👍👍👍👍
@Sree4Elephantsoffical
2 жыл бұрын
ഉറപ്പായും സ്ത്രീത്ത്. ശങ്കരനാരായണനെ പറ്റി ചോദിക്കാതിരിക്കുമോ
@kiranradhakrishnan4633
2 жыл бұрын
ആ കാലത്തെ പോലെ ഇന്നും ഞായറാഴ്ച 12 നു കാത്തിരിക്കുന്നു........ E for shree 4......👏👏👏❤️❤️❤️
@Sree4Elephantsoffical
2 жыл бұрын
ഒത്തിരി സ്നേഹം ഏറെ സന്തോഷം ... പ്രിയ കിരൺ. കഴിയുന്ന പോലെ വീഡിയോ ഷെയർ ചെയ്താൽ കൂടുതൽ റീച്ചും വ്യൂസും കിട്ടും.
@josephkt1383
2 жыл бұрын
Satyam, veettil tv illatha aaa kalam orkunnu
@sandeep12457
5 ай бұрын
രാജു ചേട്ടന്റെ പുതിയ എപ്പിസോഡ് ചെയ്യാമോ.. ചീരോത്ത് ചെറിയ രാജീവിനെയും കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.. പുള്ളിയുടെ ആനക്കഥ എത്ര കേട്ടാലും മതി വരില്ല ... 🔥❤️
@ShivaPrasad-ue6xk
2 жыл бұрын
രാജു chettan ❤️കാത്തിരുന്ന എപ്പിസോഡ് ❤️❤️❤️
@Sree4Elephantsoffical
2 жыл бұрын
സന്തോഷം ശിവപ്രസാദ്... കഴിയുന്ന പോലെ ഷെയർ ചെയ്താൽ നന്നായി.
@salampallatherisalampallat8523
2 жыл бұрын
പുതിയ ആളാണ് ഇന്നത്തെ എപ്പിസോഡിൽ വിവരണം തെറ്റുകൾ ഉണ്ടെങ്കിൽ ഷമിക്കണം എന്നൊക്കെ പറഞ്ഞു മുൻകുർ ജാമ്യം വരെ എടുത്തിട്ട്.. പൊരിച്ചുകളഞ്ഞല്ലോ ശ്രീകുമാർ ചേട്ടാ 👍👍👍 അടിപൊളി കേട്ടോ സൂപ്പർ
@Sree4Elephantsoffical
2 жыл бұрын
സലാം...വേറെ വഴിയില്ലാത്തതിനാൽ ചെയ്തതാണ്. സപ്പോർട്ടിന് നന്ദി
@vinodvipin803
2 жыл бұрын
Sree etta.. Episode അടിപൊളി! രാജു ഏട്ടൻ... മികച്ച അവതരണം!😍😍
ശ്രീകുമാർ ചേട്ടാ പണ്ട് നമ്മൾ കടുവച്ചേട്ടന്റെ മരണം കഴിഞ്ഞു വരുമ്പോൾ രാജു ചേട്ടനെ ഇന്റർവ്യൂ എടുത്തിരുന്നു..... സങ്കരനാരായണൻ ചെരിഞ്ഞു കഴിഞ്ഞു.... ഓർമ്മയുണ്ടോ ❤
@Sree4Elephantsoffical
2 жыл бұрын
yes..vineesh oarkkunnu
@RAMBO_chackochan
2 жыл бұрын
പുതിയ ഡബ്ബിങ് ആർട്ടിസ്റ് കൊള്ളാം 👌🏻👌🏻👌🏻🤣🤣🤣🤣🤣
@abhaykv2140
2 жыл бұрын
, 😄😄😄😄😄
@nishantha.g3015
2 жыл бұрын
ഇനിയും ഒരു പാട് കഥകൾ കേൾക്കാൻ ഇരിക്കുന്നു ❤❤❤❤❤ കൃഷ്ണദാസ് നിൽക്കുമ്പോൾ ഒരുപാട് കണ്ടിട്ടുള്ളതാണ് ❤❤❤
@Sree4Elephantsoffical
2 жыл бұрын
അതേ നിശാന്ത്
@locallion5710
2 жыл бұрын
ഓരോ കഥപറയുമ്പോഴും ഒരു ത്രില്ലർ സിനിമ കാണുന്ന ഫീലാണ്....💥🤩
✨️ചങ്കുറ്റം ഉള്ള ചട്ടക്കാരൻ കോട്ടായി രാജുവേട്ടൻ ✨️
@Sree4Elephantsoffical
2 жыл бұрын
അതേ ജയകൃഷ്ണൻ
@avinashalappattu7223
2 жыл бұрын
ഹരം കൊള്ളിക്കുന്ന കഥകൾ 🔥👌 പുതിയ ശബ്ദം കൊള്ളാം 😀👏👏
@Sree4Elephantsoffical
2 жыл бұрын
അവിനാഷ്...നന്ദി...സന്തോഷം .. സ്റ്റേഹം
@aruna7604
2 жыл бұрын
മനോഹരമായ വീഡിയോ ❤️❤️. ശിവരാജുന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 💚💚
@Sree4Elephantsoffical
2 жыл бұрын
ok..Arun..
@jithing5350
2 жыл бұрын
Athe venam....
@ratheeshummanath3621
2 жыл бұрын
രാജുഏട്ടൻ 🔥😘 ശ്രീ ഏട്ടാ പുതിയ ചുവടുവെപ്പിന് എല്ലാവിധ ആശംസകളും നേരുന്നു 🙏😘🧡
@Sree4Elephantsoffical
2 жыл бұрын
അയ്യോ .. പുതിയ ചുവടുവയ്പ്പ് ഒന്നുമല്ല മറ്റ് വഴികൾ ഇല്ലാതെ വന്നപ്പോൾ
@renjithmohan2520
2 жыл бұрын
supper ഡബ്ബിങ് ഇനി sir മതി 👌👌👌👌👍 പണ്ട് e4 elephant കാണാൻ sunday 12 മണിയാകുബോൾ കേബിൾ tv ചാനൽ ഉള്ള വീട്ടിൽ പോകും അന്ന് അത് പോലെ തന്നെ ഇന്നും പുതിയ എപ്പിസോട് വരുബോൾ യൂട്യൂബിൽ പോയി കാണും ഒരു ഇഷ്ട്ടം 💓💓
@Sree4Elephantsoffical
2 жыл бұрын
രഞ്ജിത് ... ഒരിക്കലുമല്ല. അലിയാർ സാറിന്റെ ശബ്ദമാണ് ആനകൾക്ക് ഇഷ്ടം ... ആനക്കമ്പക്കാർക്കും
10:21. രാജുച്ചേട്ടൻ ആന നീക്കുന്നത് കാണിച്ചത് കണ്ടപ്പോൾ തന്നെ മനസ്സിലായി ആനയുടെ സ്വഭാവം... പിന്നെ കാന്താരി അയ്യപ്പൻ ആദ്യമായിട്ട് ആണ് കേൾക്കുന്നത് അതിനെ കുറിച്ചും കൂടുതലായി ചോദിക്കണം... ഒരു ക്രൈം ത്രില്ലർ മൂവി കാണുന്ന പോലെ ആണല്ലോ ആശാന്റെ കഥകൾ അടിപൊളി ശ്രീ ഏട്ടാ...
ശബ്ദത്തിന്റെ ഗുണമല്ല. എന്നോടുള്ള സ്നേഹം കൊണ്ട് തോന്നുന്നതാവാം
@krunni3406
2 жыл бұрын
ഇ ശബ്ദം എപ്പോളും കേൾക്കുന്നതായതുകൊണ്ട് അതിൽ മുഷിപ്പോന്നും തോന്നിയില്ല. നന്നായിരുന്നു ❤ മുൻപ് നമ്മുടെ വേറെ എപ്പിസോഡിൽ ശബ്ദം മാറിയിരുന്നാലോ അതിലും നന്നായിരുന്നു. 👏🏻👏🏻
@vibinac4776
2 жыл бұрын
ഈ ശബ്ദം നല്ല പരിചയം ഉണ്ടല്ലോ ഒരു ശ്രീകുമാർ ഏട്ടന്റെ ശബ്ദം അല്ലെ അത്... കൊള്ളാം കോട്ടായി രാജുവേട്ടനും... ശ്രീയേട്ടനും 👌🏼🔥💯
അത് എന്നോടുള്ള ഇഷ്ടത്തോടും കരുതലോട് കൂടിയും സമീപിക്കുന്നത് കൊണ്ട് തോന്നുന്നതാവാം
@sajithkumars6684
2 жыл бұрын
@@Sree4Elephantsoffical alla chetta nalla avatharanamayirunnu chettantethaya oru saili kond vannu athu valare ishtapettu . Ali sir nod compare cheyunnilla adeham vere level aanu ..
@ancyshylesh5579
2 жыл бұрын
Adar episode... Thanks sree for elephants♥️♥️♥️
@Sree4Elephantsoffical
2 жыл бұрын
Thank you very much 🥰 ancy
@sidharthsidhu7147
2 жыл бұрын
Sreekumar Etta episodes kanumbo manasinu Oru sugava❣️❣️
@Sree4Elephantsoffical
2 жыл бұрын
വളരെ സന്തോഷം സിദ്ധാർത്ഥ്
@achupriyan9922
2 жыл бұрын
ഓരോ എപ്പിസോഡുകളും കാത്തിരുന്നു കാത്തിരുന്നു കാണുന്നു
@Sree4Elephantsoffical
2 жыл бұрын
സന്തോഷം അച്ചു ... കഴിയുന്ന പോലെ ഷെയർ ചെയ്യില്ലേ
@sportsmania668
2 жыл бұрын
ഒരു request ആനകൾ ചരിഞ്ഞു കഴിഞ്ഞു അവിടെയാണ് ദേഹിപ്പിക്കുന്നത് ആ സ്മശാനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@virtuousman794
2 жыл бұрын
അധികം സ്ഥലം ഉള്ള ഉടമകൾ സ്വന്തം ഭൂമിയിൽ തന്നെ ചെയ്യും , അല്ലേൽ കാട്ടിൽ
@jobishjose2414
2 жыл бұрын
. ശ്രീയേട്ടാ കേള ചന്ദ്ര തമ്പിയെന്ന ശാന്ത സ്വരൂപനായ തമ്പിയാനെ വർഷങ്ങളോളം കൊണ്ടു നടന്ന പ്രഗല്ഭനായ പാപ്പാനാണ് മാത്യു ചേട്ടൻ അതു പോലെ ചേട്ടന്റെ പ്രഗല്ഭനായ ഒരു ശിഷ്യനുമുണ്ടായിരുന്നു മനോജ് എന്ന ഞങ്ങളുടെ മനോജ് ചേട്ടൻ അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല പക്ഷേ ഇവർ മൂന്നൂ പേരുമാണ് ഇത്തിത്താനം, കുറിച്ചി, ചിങ്ങവനം, ചങ്ങനാശേരി ഭാഗത്ത് ആനക്കമ്പത്തിന്റെ വിത്തുപാകിയതിൽ മുഖ്യ പങ്കു വഹിച്ചവർ തമ്പിയാന നല്ലൊരു പണിയാനയും, പാപ്പാ നോട് ഇത്രയധികം സ്നേഹമുള്ള ഒരാന വെറെയില്ല അതുകൊണ്ട് തീർച്ചയായും മാത്യു ചേട്ടന്റെ എപ്പിസോഡ് ഉൾപ്പെടുത്താമോ?
@Sree4Elephantsoffical
2 жыл бұрын
mathew chettan ippol evideyanu...maxm sramikkam..thank very much
@jobishjose2414
2 жыл бұрын
@@Sree4Elephantsoffical ശ്രീയേട്ടാ എന്റെ വീടീനടുത്താണ് ശ്രീ ശങ്കരി ലായിരുന്നു അത് ചരിഞ്ഞതോടെ ഇപ്പം വിശ്രമത്തിലാണ് വാട്സ് അപ്പിൽ നമ്മൾ സംസാരിക്കാറുണ്ട് നന്ദി ശ്രീയേട്ടാ
@muhammadnoufal78693
2 жыл бұрын
പുതിയ ഡബ്ബിങ് ആർട്ടിസ്റ്റ് കൊള്ളാം ❤️❤️❤️❤️😀👍👍 എന്നാലും അലിയാർ സാറിന്റെ വോയിസ് അത് വല്ലാത്തഒരു സുഖം ആണ്❤️❤️❤️ ....
@Sree4Elephantsoffical
2 жыл бұрын
മുഹമ്മദ് നൗഫൽ .... സംശയമെന്ത്... അലിയാർ സാറിന്റെ ആ നൂറായിരം ഭാവങ്ങൾ ഉള്ള ശബ്ദത്തിന്റെ ഏഴയലത്ത് വരില്ല പുതിയ മുട്ടുശാന്തിക്കാരന്റെ ശബ്ദം. ആ ഫീലും കിട്ടില്ല.
ബുള്ളറ്റ് മോഴയെ അഴിച്ച് പണിയെടുപ്പിക്കാൻ അറിയുന്ന ആരെയും കർണാടകത്തിൽ കൊണ്ടുപോവാറില്ലായിരുന്നു എന്നൊരു കഥ കേട്ടിട്ടുണ്ട്. അവരുടെ വീട്ടുകാരുടെ കണ്ണീര് കാണേണ്ടി വരും എന്നത് തന്നെ കാരണം. കോട്ടയം പാലാ ഏരിയയിൽ നിന്നുള്ള പാപ്പാന്മാരെ കൊണ്ട് പോവാതെ കോതമംഗലംകാരൻ ഒരു പാപ്പാനെ കൊണ്ടുപോയി എന്ന് കൂടി ഒരു സംസാരം ഉണ്ടാരുന്നു.
@paulsontjohn
2 жыл бұрын
മംഗലാംകുന്ന് കർണ്ണൻ മറക്കാൻ കഴിയുമോ ആന കേരളത്തിന്. 🔥❤🥰. കർണ്ണനോളം ആരും ഒരു ആനയെ ഇത്ര സ്നേഹിച്ചിട്ടില്ല. ❤❤
@Sree4Elephantsoffical
2 жыл бұрын
yes paulson..
@sreekeshkesavansambhanda
2 жыл бұрын
രാജു ചേട്ടന്റെ കഥകൾ ത്രില്ലെർ കഥ കേൾക്കുന്ന പോലെ ഉണ്ട് ഗംഭീരം 👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻 ശ്രീകുമാർ സാറിന്റെ ഡബ്ബിങ് സൂപ്പർ 👌🏻👌🏻 രാജു ചേട്ടന്റെ കഥകൾ നമ്മുടെ മുൻപിൽ എത്തിച്ച ശ്രീ 4 elephants ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 😍
@Sree4Elephantsoffical
2 жыл бұрын
ശ്രീകേഷ് ഒത്തിരി സന്തോഷം
@hariskochimedia8322
2 жыл бұрын
സെലക്റ്റീവ് ചട്ടകാരൻ.. ഒരു ബഹുമാനമുള്ള.. ആള് രാജു ഏട്ടൻ..
@Sree4Elephantsoffical
2 жыл бұрын
Thank you very much ❤️ harris
@KUNJIPPENNE
2 жыл бұрын
ആന, കടൽ, മോഹൻലാൽ, ദാസേട്ടൻ ... ഇതൊന്നും എത്ര കണ്ടാലും കേട്ടാലും മതി വരില്ല മലയാളിക്ക്
മോഹൻലാലോ?? എൻ്റെ പൊന്നേ വേണ്ട മരക്കാർ കണ്ടപ്പോഴേ മതിയായി
@KUNJIPPENNE
2 жыл бұрын
@@royalclan4509 ഞാൻ എന്റെ കാര്യമാ പറഞ്ഞത്... നിന്നോട് കൂടാൻ പറഞ്ഞില്ല.. പിന്നെ ഒരു മരക്കാർ വച്ചാണ് നീയൊക്കെ ലാലേട്ടനെ വിലയിരുത്തുന്നതെങ്കിൽ നിന്നോട് പറഞ്ഞിട്ട് കാര്യല്ല
@royalclan4509
2 жыл бұрын
@@KUNJIPPENNE നീ മലയാളികൾക്ക് എന്നല്ലേ പറഞ്ഞത് നി മാത്രം ആണോ മലയാളി പിന്ന മരക്കാർ വേചൊന്നും അല്ല വിലയിരുത്തിയത് അഭിനയം കൊള്ളാം പക്ഷേ അങ്ങേരെ കണ്ടൊണ്ടിരിക്കൻ ഒന്നുമില്ല
കാട്ടാനകളെ മെരുക്കി മനുഷ്യന് വേണ്ടി പണിയെടുപ്പിക്കാൻ നടക്കുന്ന കുറേ പാപ്പാന്മാരും , അനകളുടെയും കഥകൾ 👍👍
@bijeshkp5841
2 жыл бұрын
കുറ്റപ്പെടുത്താൻ അല്ല... ഈ ച്ചാനാൽ കുറച്ച് കൂടി നന്നവനാ.. ❤
@Sree4Elephantsoffical
2 жыл бұрын
bijesh..kurach koodi alla othiri nannavan undu.. but we have to over come so many problems and hurdles. .maily financial restraints.. ...
@marvelzmedia3236
2 жыл бұрын
തീപ്പൊരി മുതൽ..... ഒരു film കണ്ടപോലെ... ആ ആദിവാസിയുടെ ആത്മാവ് ഇന്നും bullett മോഴയോടുള്ള പകയുമായി അലഞ്ഞുതിരിയുന്നുണ്ടാകാം .
@Sree4Elephantsoffical
2 жыл бұрын
ഉണ്ടാവണം ... R20 ..... സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...
@Riyasck59
2 жыл бұрын
Sree 4 Elephants Ishtam 😍😍💖💖🔥🔥❤️❤️
@Sree4Elephantsoffical
2 жыл бұрын
Thank you very much riyas
@premjithparimanam4197
2 жыл бұрын
ശ്രീകുമാർ ഏട്ടന്റെ ശബ്ദവും കൊള്ളാം
@Sree4Elephantsoffical
2 жыл бұрын
സന്തോഷം പ്രേംജിത്ത്
@shajipaul312
2 жыл бұрын
Rajuchettaaa... big salute 👍👍👍👍.....jenmamkonde.... ningal.....njangude..naattukaranaaa
@Sree4Elephantsoffical
2 жыл бұрын
Thank you Shaji Paul...
@babupvarghese4920
2 жыл бұрын
അടിപൊളി എപ്പിസോഡ് രാജു ഏട്ടൻ 👍👍👍❤❤❤❤❤
@Sree4Elephantsoffical
2 жыл бұрын
സന്തോഷം ... ബാബു വർഗീസ്
@sreeragc5182
2 жыл бұрын
Estamevunundenkil alla...katta waiting for new episodes ❤️❤️
@Sree4Elephantsoffical
2 жыл бұрын
ഒത്തിരി സന്തോഷം സ്നേഹം
@appu2589
2 жыл бұрын
ഡബ്ബിംഗ് ആർട്ടിസ്റ്റ് കലക്കി❤️😀💚
@Sree4Elephantsoffical
2 жыл бұрын
സന്തോഷം അപ്പു
@sreesreerag8101
2 жыл бұрын
Bgm സൂപ്പർ രാജു ഏട്ടന്റെ കഥ അറിയുവാൻ വീണ്ടും അക്ഷമനായി കാത്തിരിക്കുന്നു
@Sree4Elephantsoffical
2 жыл бұрын
സന്തോഷം ശ്രീരാഗ്...
@baalaajekrishnan5075
2 жыл бұрын
Always a legend , Ollukara Krishnadas
@Sree4Elephantsoffical
2 жыл бұрын
Yes Balajee
@Biju_Gopalan
2 жыл бұрын
Dub cheytha aale iipo manassiliaayi ❣️ കഥ, തിരക്കഥ, സംവിധാനം, സംഭാഷണം ...🔥
@Sree4Elephantsoffical
2 жыл бұрын
സന്തോഷം ....
@shayanehan1711
2 жыл бұрын
കണ്ടിട്ടുണ്ട് മോഡലിൽ ഒരു animated സ്റ്റോറി ഉണ്ടാക്കണം.. നല്ല കഥ
@Sree4Elephantsoffical
2 жыл бұрын
good suggestion...but problem is to find an investor ..
@user-dz5mj7vs6o
Ай бұрын
ആദരാഞ്ജലികൾ രാജുവേട്ടാ
@abiabeena5640
2 жыл бұрын
ആദ്യം കുറച്ച് സ്പീഡ് പോലെ തോന്നി ഡബ്ബിങ് സൗണ്ട് കിടിലൻ 👌👌ഇക്കനോട് അതെ sadhrshyam
@Sree4Elephantsoffical
2 жыл бұрын
thank you Abi...4 ur support
@SubairKp-vc3cc
Ай бұрын
ആമ്പല്ലൂർ ബാലകൃഷ്ണൻ ഓണക്കൂർ പൊന്നൻ ചേട്ടൻ🔥🔥🔥🔥
@bijeshkp5841
2 жыл бұрын
ആന കഥ കേൾക്കാൻ ആറന്മുള മോഹൻദാസ്... ❤👌അല്ലെങ്കിൽ വാഴക്കുളം മനോജേട്ടൻ 🌹👌....
@Sree4Elephantsoffical
2 жыл бұрын
its your own perspective ..and point of view. .but I wont agree with that.. ഇവരെല്ലാം വലിയ പ്രതിഭകളായ ആനക്കാർ തന്നെ. എന്നാൽ അവർക്കൊപ്പമോ അവരെക്കാൾ ഏറെയോ അനുഭവങ്ങളും കഴിവുകളും ഉള്ള മനുഷ്യർ വേറെയുമുണ്ടാവും. ചിലപ്പോൾ അവരെ കുറിച്ച് കേട്ടിട്ട് പോലും ഉണ്ടാവണമെന്നുമില്ല. ഒരു കിണറിന്റെ അടിത്തട്ടിൽ ഇറങ്ങിയിരുന്ന് മുകളിലേക്ക് നോക്കിയാൽ കുറച്ച് ആകാശവും കിണറിന്റെ റിങ്ങും മാത്രമേ കാണാനാവൂ. അതിനപ്പുറമുള്ള വിശാലമായ ലോകവും ആകാശവും നമ്മൾ കാണാതെ പോകും. നമ്മുടെ പരിമിതികളും മുൻവിധികളുമാണ് കിണർ. ചിലരോടുള്ള ഇഷ്ടവും ആരാധനയും മറ്റുള്ളവരോടുള്ള അനിഷ്ടത്തിനും ഇടിച്ചു താഴ്ത്തലിനും വഴിവയ്ക്കുന്നത് നെഗറ്റീവ് അപ്രോച്ച് ആണ്.
@ananduk4832
2 жыл бұрын
Waiting🔥💥
@Sree4Elephantsoffical
2 жыл бұрын
Thank you very much ❣️ ananthu
@shyamnamboothiris2776
2 жыл бұрын
സൂപ്പർ mode
@Sree4Elephantsoffical
2 жыл бұрын
thank you ji..
@d.company5388
2 жыл бұрын
ഞങ്ങളുടെ ശങ്കര നാരായണൻ .. ആ ഒരു വാക്ക്... തൊഴില് കാരൻ രാജു ചേട്ടൻ... പിന്നെ കേട്ടറിവ് ഉള്ളത് കൊണ്ട് പാശ്ചാത്തല ശബ്ദം എന്തെങ്കിലും കുറവ് ഉണ്ടെങ്കിൽ ഇങ്ങനെ തന്നെ പോകട്ടെ ...❤️
@Sree4Elephantsoffical
2 жыл бұрын
ശങ്കരനിരായണനെ പറ്റിയല്ലേ ഇനി വരാൻ കിടക്കുന്നത്.
@manikandan4388
2 жыл бұрын
നല്ലൊരു ബ്ലോഗ് ആണ് ശ്രീ അണ്ണാ എനിക്ക് വളരെ ഇഷ്ടപ്പെട്ട episode കളിൽ ഒന്നാണ്
@Sree4Elephantsoffical
2 жыл бұрын
santhosham manikandan..
@sreenathsreenath4245
2 жыл бұрын
👍👍❤️
@Sree4Elephantsoffical
2 жыл бұрын
Thank you very much sreenadh
@ahambrahmasmi4352
2 жыл бұрын
*Chetta swantham soundum kollam. Aliyar sir leave ollapo dairyamay keri edutho. Kelkan nlla rasamund. Super episode.❤*
innane full kandu theerthathe great effort. Nannayi document cheythitende❤️❤️❤️
@Sree4Elephantsoffical
2 жыл бұрын
Thank you so much ❣️
@jaimonns2723
2 жыл бұрын
❤️❤❤❤❤❤sree4elephante
@Sree4Elephantsoffical
2 жыл бұрын
Thank you very much ❤️ jaimon... Please share this video
@maneeshmadhanan174
2 жыл бұрын
*അമ്പട* *തുടക്കക്കാരാ* 😄😄😄👌👌
@Sree4Elephantsoffical
2 жыл бұрын
Maneeshe..veenidam vishnulokam...athra thanne..
@ajithvembilly4292
2 жыл бұрын
Waiting for ponnan ashan episode ♥️🔥
@manjuhari511
2 жыл бұрын
ശ്രീയേട്ടാ സ്വന്തം ശബ്ദത്തിന് ഇത്രയും പ്രമോഷൻ 😀😀😀... ചേട്ടന്റെ ശബ്ദം പോലെ തോന്നുന്നു .... ശബ്ദത്തിലെ വ്യക്തതയാണ് ആവശ്യം ..കോട്ടായി രാജുവേട്ടൻ 🔥🔥🔥🔥🔥
@Sree4Elephantsoffical
2 жыл бұрын
ഒരിക്കലുമല്ല. അലിയാർ സാറിന്റെ ശബ്ദത്തിന് പകരം ആര് വന്നാലും നമ്മുടെ പ്രേക്ഷകർക്ക് തൃപ്തിയാവില്ല. സമ്മതമാവില്ല. അംഗീകരിക്കില്ല. അത് കൊണ്ട് ഒരിക്കലും അലിയാർ സാറിന്റെ ശബ്ദവ്യമായി കമ്പയർ ചെയ്യരുതെന്നും ... ഏത്യസാഹചര്യത്തിലാണ് ഇങ്ങനെ ഒരു സാഹസത്തിനു തയ്യാറായതെന്നും പ്രേക്ഷകർ മനസ്സിലാക്കണമെന്ന വ്യക്തമായ ഉദ്ദേശത്തോടെ തന്നെയാണ് അങ്ങനെ ആദ്യമേ തന്നെ പറഞ്ഞത്. പുതിയ ശബ്ദത്തെ അലിയാർ സാറിന്റെ ശബ്ദവ്യമായി താരതമ്യം ചെയ്ത് അതിനെ വിലയിരുത്തുവാനുള്ള മനസ്സുമായി ഇരുന്നാൽ പ്രോഗാം വേണ്ട രീതിയിൽ ആസ്വദിക്കാൻ കഴിയില്ല എന്നതും സത്യം.
@manjuhari511
2 жыл бұрын
ചുമ്മാ പറഞ്ഞതാ ചേട്ടാ .. അലിയാർ സാറിന് പകരം ഒരാളെ കണ്ടെത്താൻ കഴിയില്ല
@Anilkumar-bq1qx
2 жыл бұрын
സാധാരണയിൽനിന്നും വേറിട്ടൊരു കഥ കൊള്ളാം 🌹
@Sree4Elephantsoffical
2 жыл бұрын
thank you anil kumar..
@ratheeshabraham1341
2 жыл бұрын
Super 👍good presentation.keep going ..👍👍
@Sree4Elephantsoffical
2 жыл бұрын
Thank you so much 👍retheesh abraham
@ajaykumarpnair34
2 жыл бұрын
😍😍
@Sree4Elephantsoffical
2 жыл бұрын
Thank you so much ❤️ ajaykumar
@rajendrannair366
Жыл бұрын
Unlike your prediction regarding the new commentator, I feel excellent Keep it up. Thank you
@Sree4Elephantsoffical
Жыл бұрын
Thank you so much 💖
@vnet8678
2 жыл бұрын
ഗുരുത്വം ഉള്ള ഒരു പ്രൊഫഷണലിന്റെ ത്രില്ലിംഗ് സ്റ്റോറി …ആസ്വദിച്ചു പുതിയ ശബ്ദവും നല്ലതു തന്നെ …👌
@Sree4Elephantsoffical
2 жыл бұрын
നന്ദി... സ്നേഹം വിശേഷിച്ചും പുതിയ ശബ്ദത്തോട് കാണിച്ച കരുതലിന് ...
@aromalrkrishnan1481
2 жыл бұрын
♥️
@Sree4Elephantsoffical
2 жыл бұрын
Thank you very much ❤️ aromal
@jayakrishnanr3444
2 жыл бұрын
Power episode 😍👍
@Sree4Elephantsoffical
2 жыл бұрын
thank you so much jayakrishnan...
@ijaskn5923
2 жыл бұрын
ആന്റണി പെരുമ്പാവൂറിനെ പോലുണ്ട് 🤣
@Sree4Elephantsoffical
2 жыл бұрын
ആര് രാജുവേട്ടനോ
@alfazkunnateri8573
2 жыл бұрын
Waiting for next video
@Sree4Elephantsoffical
2 жыл бұрын
Thank U so much dear 💕 alfas. Please share this video through your friends and family circles.
@vismmayacv2091
Жыл бұрын
ഇതാണ് ചട്ടക്കാരൻ 👍🥰
@sarundas9543
2 жыл бұрын
Sreekumarettaaa kollam Nalla oru episode ayirunnutto
@Sree4Elephantsoffical
2 жыл бұрын
സന്തോഷം സമൂൺ ദാസ്
@dr.jobinbabu6481
2 жыл бұрын
Excellent episode 👏
@Sree4Elephantsoffical
2 жыл бұрын
Thank U so much dear 💞 dr... Please share this video with your friends and family circles
@jacobgurgaon1981
2 жыл бұрын
Your voice is awsome you can continue very good
@Sree4Elephantsoffical
2 жыл бұрын
Thank you so much ❤️ denishas world
@rajeswarig3181
6 ай бұрын
@@Sree4Elephantsoffical മോഴ എന്ന് എന്നാ പറഞ്ഞത് അത് അതിലെ എഴുതിയത് അങ്ങനെ ആയിപ്പോയത് കണ്ടില്ല ക്ഷമിക്കണം
Пікірлер: 895