Sree 4 Elephants
ഐതിഹ്യമാലയിലെ ആനക്കഥകൾക്ക് ശേഷം മലയാളിമനസ്സുകളിലെ ആന പ്രേമത്തിന് പുതിയ ചൂടും ചൂരും പകർന്ന ഇതിഹാസ പരമ്പരയുടെ ശിൽപ്പികൾ ഒരു ദശാബ്ദത്തിന് ശേഷം ഒത്തുചേരുന്ന പുതിയ പരമ്പരയുടെ ....ആനത്താരങ്ങളും പരിവാരങ്ങളും പിന്നെ ഞങ്ങളും തയ്യാറായി കഴിഞ്ഞു.
ആനച്ചൂര് മണക്കുന്ന വഴികളിലൂടെയുള്ള...
ചങ്ങലകിലുക്കങളുടെ പിന്നാമ്പുറങ്ങളിലൂടെയുള്ള ....
ഈ അനുയാത്രയിൽ ഉടനീളം പിന്തുണയും പ്രോത്സാഹനങ്ങളും ആവശ്യമായ ഉപദേശ-നിർദ്ദേങ്ങളും നൽകി നിങ്ങൾ ഒപ്പം തന്നെയുണ്ടാവണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
- 23:45
- 21 күн бұрын
അവൻ അറിയാതെ കൊമ്പ് നമ്മുടെ ദേഹത്ത് കൊണ്ടാൽ വലിയ വായിൽ കരയും..!
- 25:59
- 28 күн бұрын
മൂന്നാമത്തെ അടിക്ക് മുമ്പ് ഒന്നുകിൽ വടി , അല്ലെങ്കിൽ നമ്മൾ .. അവന്റെ പിടിയിലായിരിക്കും...!
- 21:55
- Ай бұрын
കാട്ടുകൊമ്പൻ്റെ കുത്തേറ്റ് കൊല്ലപ്പെട്ട അമ്പാരി ആന... അർജുന | The Elephant King of DASARA
- 30:54
- Ай бұрын
അവസാനശ്വാസം വരെ മനുഷ്യവർഗ്ഗവുമായി അങ്കം വെട്ടിയ ആൺപിറപ്പ്. ചങ്കുറപ്പിന്റെ പര്യായമായ ആനതീവ്രവാദി...!
- 24:19
- Ай бұрын
ആനക്കാരെ ചക്രശ്വാസം വലിപ്പിക്കുന്ന കിടങ്ങൂർ കൃഷ്ണൻകുട്ടിയും ഓടിനടന്ന് പ്രണയിക്കുന്ന സീതക്കുട്ടിയും
- 24:00
- 2 ай бұрын
ശശിയുടെ വാശിയോ ..മനസില്ലാ മനസോടെയുള്ള പടിയിറക്കമോ..?
- 33:48
- 2 ай бұрын
ശശി ഒഴിയുമ്പോൾ ഇല്ലാതിരുന്ന മുറിവുകൾ മണി ആദ്യമെത്തുമ്പോൾ കാണപ്പെട്ടത് എങ്ങനെ? MANGALAMKUNNU AYYAPPAN
- 28:43
- 3 ай бұрын
10 വർഷം കൊണ്ട് കേരളത്തിൽ അയ്യായിരത്തോളം കാട്ടാനകളെ കാണാതായി. ആരാണ് അവരെയെല്ലാം കൊന്നൊടുക്കിയത് ...?
- 27:39
- 3 ай бұрын
കാട് കയറുന്ന മനുഷ്യരും കാടിറങ്ങുന്ന വന്യജീവികളും. പ്രാണനും ചോരയും പിടയുന്ന പോരാട്ടം..
- 26:12
- 3 ай бұрын
പാമ്പാടി രാജൻ എരണ്ടക്കെട്ടിൽ നിന്ന് രക്ഷപ്പെട്ടോ......? അപ്പൂസിന്റെ ആരാധകർ ആകാംഷയോടെ..!
- 24:15
- 3 ай бұрын
പിള്ളേരെ കാണുന്നത് ഇഷ്ടമല്ലാത്ത ആനച്ചേടത്തിയും, പെണ്ണുങ്ങളെ കണ്ണിൽ പിടിക്കാത്ത ആനനാത്തൂനും.
- 16:05
- 3 ай бұрын
ഈ പാപ്പാൻ ഇടഞ്ഞാൽ ആനകളുടെ ചങ്കിടിക്കും..! | SREE 4 ELEPHANTS
- 23:58
- 4 ай бұрын
കൊമ്പൻമാരെ പോലെ മദപ്പാടുള്ള മീര മുതൽ കിങ്ങിണിപ്പാറു വരെ..!| CHERANALLOOR KARTHYAYANI TEMPLE GAJAMELA
- 18:42
- 4 ай бұрын
വാശിയ്ക്കെന്നപോലെ വെടിവച്ചു കൊന്നു. മരണത്തിന് ശേഷവും തുടരുന്ന അസാധാരണമായ ആനപ്പക . ...!
- 23:50
- 4 ай бұрын
Пікірлер