ക്രിസ്തുവിലുള്ള വിശ്വാസം അടിയുറച്ചു ഏറ്റു പറഞ്ഞു. മനുഷ്യരുടെ മുൻപിൽ എന്നേ ഏറ്റു പറയുന്നവനെ എന്റെ പിതാവിന്റെ മുൻപിൽ ഞാനും ഏറ്റു പറയും എന്ന അവിടുത്തെ വാഗ്ദാനം തന്നെയാണ് നിങ്ങൾക്കുള്ള ഐശ്വര്യവും സന്തോഷവും. നന്മയുള്ളവർക്ക് അവിടുന്ന് എല്ലാം ദാനമായി നൽകും.
@nawjan476
Жыл бұрын
സത്യം പറഞ്ഞാൽ ee വീട് കണ്ടിട്ട് എന്തോ oru പേടി varunnath pole. എന്തൊക്കെയോ ചെയ്തിട്ടുണ്ട് പക്ഷെ എന്തോ oru rasam കിട്ടുന്നില്ല.
@UropeanTravellers
Жыл бұрын
Adu ni muslim alengi hindu ayit ann 😂😂😂😂
@tensonjoseph5152
Жыл бұрын
God Bless You Brother ..... യേശുവിനെ മനുഷ്യരുടെ മുന്നിൽ ഏറ്റുപറയാൻ നിങ്ങൾകാണിച്ച മനസ്സിനെ ദൈവം നിങ്ങളെ ഇനിയും ഉയർത്തും
@maheshg9020
Жыл бұрын
Kure pisukkanmaare undakkan maathram brother.truth is something else!!!that is....bharatham.
@maheshg9020
Жыл бұрын
Uyarthum,athupole thaazhekkum veezhum. Truth is something else brother,kure pisukkanmaar athe.
@believersfreedom2869
Жыл бұрын
യേശു എന്നെയും രക്ഷിച്ചു! അവൻ എന്റെ വീടിന്റെ നാഥൻ!
@anil.cherumoodu8562
Жыл бұрын
📖 ❤️ 👍ആമേൻ
@SreekanthNair-rj7zy
Жыл бұрын
❤❤❤❤❤ പൈസകൾ ഇങ്ങനെ മണിമാളികകൾ വച്ച് കളയാതെ മുസ്ലിങ്ങളെ പോലെ പാവങ്ങൾക്ക് കൊടുത്ത സഹായിക്കുക മുസ്ലിംകളുടെ സമ്പത്തിന് ബഹുഭൂരിഭാഗവും അവർ ദാനം ചെയ്യും അതുകൊണ്ട് അവർ സമ്പത്ത് ഉണ്ടാക്കുകയും ചെയ്യുന്നു
@manofgod7155
Жыл бұрын
വളരെ സത്യം സത്യദൈവമയ യേശുവിനെ കണ്ടെത്തുവാൻ ഇടയായത് ആണ് ഭാഗ്യം ❤❤
@anil.cherumoodu8562
Жыл бұрын
ദൈവ നാമം ഉയർത്തിയതിന് നന്ദി ഞാൻ ഒരു പഴയ പാട്ട് കടമെടുക്കുകയാണ്, ദൈവം ചെയ്ത നന്മ്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ നാവിതുപോരാ നാളിതുപോരാം ആയുസ്സും ഇതുപോരാം ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെയും നിർമ്മാണപ്രവർത്തികളിൽ സഹകരിച്ച സന്തോഷ് ഭായിയെയും ആമേൻ 📖 ❤️ 👍 0:02
@proudtobeachristian4682
Жыл бұрын
ദൈവം താമസിക്കുന്നത് ഏതേലും പ്രതേക റൂമിൽ അല്ല. അത് മനസിലാക്കിയ ആ കുടുംബത്തിന് ബിഗ് സല്യൂട്ട് ✝️
@manishpanicker707
10 ай бұрын
Haavooo inni churchil povanda alle😮
@bobysujatha638
Жыл бұрын
സാറിന്റെ ക്രിസ്തുവിലുള്ള സാക്ഷ്യം വളരെ സന്തോഷം തോന്നുന്നു
@SasiKumar-ds7iy
Жыл бұрын
ഒരുപാട് പൈസ ചിലവാക്കി.but അലങ്കോലമായി !!
@sathyantk8996
Жыл бұрын
വെറുപ്പീര്
@bersebalejo9605
Жыл бұрын
ക്രിസ്തുവിനെ മറ്റുള്ളവരുടെ മുൻപിൽ ഒരു ലജ്ജയും കൂടാതെ പറഞ്ഞതിന് big salute God bless your family
@radhats8705
11 ай бұрын
Praise God May God bless you more and more We are also believing Lord Jesus
@devaragamcreations3288
Жыл бұрын
നന്മകൾ വരുമ്പോൾ പലരും ദൈവത്തെ മറക്കുകയാണ് പതിവ് അതിൽ നിന്ന് വ്യത്യസ്തമായി ഈ സഹോദരൻ കർത്താവിനെ ഉയർത്തിയതിന് നന്ദി നയനമനോഹരം ഈ കാഴ്ചകൾ ദൈവ നാമ മഹത്വത്തിനാകട്ടെ ഈ നന്മ്മകളൊക്കെയും ഈ കൂട്ട് കുടുംബത്തെയും നിർമ്മാണ പ്രവർത്തികളിൽ സഹഹരിച്ച സന്തോഷ് ഭായിയെയും ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ 📖 ❤️ 👍 ആമേൻ
@rijaa2537
Жыл бұрын
നിന്നെ വാലല്ല തലയാക്കും. നീ ഉയർച്ച തന്നെ പ്രാപിക്കും താഴ്ച പ്രാപിക്കയില്ല എന്ന് പറഞ്ഞ ദൈവം വിശ്വസ്ഥൻ ❤വാക്ദത്തം ചെയ്തവൻ വാക്ക് മാറുകില്ല ❤ ആമേൻ 🙏🙏
@BlessenNJob
Жыл бұрын
സന്തോഷ് ചേട്ടന്റെ വീഡിയോ സ്ഥിരം കാണുന്നത് ആണ് 👌🏿❤️ superb. ഈ കൂട്ടുകുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ❤️
@Achushihab
Жыл бұрын
സത്യത്തിൽ റൂമൊക്കെ മഹാ ബോർ ആക്കിവെച്ചിട്ടുണ്ട്. .കുറെ ക്യാഷ് കേറ്റി എന്നല്ലാതെ
@nikhilanchery2795
Жыл бұрын
വിചാരിച്ച പോലെ ഒന്നും അങ്ങോട്ട് ചേരുന്നില്ല but വർക്ക് ഒക്കെ അടിപൊളി ആയിട്ടുണ്ട്
@geothomas7351
Жыл бұрын
ആ വീടിനേക്കാളും മനോഹരമായത് അവസാനം പറഞ്ഞ ആ കാഴ്ച്ചപ്പാട് , ആ വിശ്വാസം .... അതാണ് മികച്ചത് . വിശ്വാസം എന്നതോ ; ആശിക്കുന്നതിലുള്ള ഉറപ്പും കാണാത്ത കാര്യങ്ങളെക്കുറിച്ചുള്ള പ്രത്യാശയുമാണ് . അല്ലാതെ മതം മാറ്റമല്ല . താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ .
@vilasinitp7018
Жыл бұрын
🎉, സാറിന്റെ യേശു വിലയുള്ള വിശ്വാസം വലുതാണ്
@user-xm6es7pd9r
Жыл бұрын
വിശ്വാസം എന്നതൊ ആശിക്കുന്നതിൻറെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും
@augustinekthomas484
Жыл бұрын
Praise the Lord brother, God bless you more and more
@malavikamenon4465
Жыл бұрын
ഞാനും അതേ ദൈവത്തിനെ കണ്ടുമുട്ടി.... The one and only almighty god..... Jesus
@parameswaranpillairadhakri9135
10 ай бұрын
നിങ്ങൾക് ഇതിലും വലിയ വീട് വെക്കാൻ പറ്റും
@suchitrasukumaran9829
Жыл бұрын
Individual items and work may be of very costly quality... But nothing blends.. പൈസ ഉണ്ടെന്നു കാണിക്കാൻ 5കിലോ സ്വർണം അവിടെയും ഇവിടെയും ഒക്കെ തൂക്കിയിട്ട bride നെ പോലൊരു വീട്...
@MsSam1954
Жыл бұрын
Try to appreciate rather than criticizing ! Your words reflects your heart !
@aghilv
Жыл бұрын
atheee
@louythomas3720
Жыл бұрын
@@MsSam1954..... ഇഷ്ടമില്ലാത്ത കാര്യത്തെ എന്തിന് അഭിനന്ദിക്കണം ? എനിക്കും ഏറക്കുറേ ഇതേ അഭിപ്രാ യമാണ്..... വീട്ടുടമസ്ഥൻ അദ്ദേഹത്തിന്റെ പണംകൊണ്ട് അദ്ദേഹത്തിന്റെ താല്പര്യംപോലെ ഒരു വീട് നിർമ്മിച്ചു..... അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം..... പക്ഷെ ! നല്ല ഒരു വാസ്തുശിൽപ്പിയെ (Architect) സമീപിച്ചിരുന്നെങ്കിൽ ? വളരെ സൗകര്യമുള്ളതും, അതിമനോഹരവുമായ ഒരു ഭവനം, ഇതിലും വളരെ കുറഞ്ഞ ചിലവിൽ നിർമ്മിക്കാമായിരുന്നു.....
@shahinanazer9186
Жыл бұрын
കഷ്ടമായിപ്പോയി. എന്തിനാ സന്തോഷേ ആ മനുഷ്യന്റെ ഇത്രേം കാശ്...😪 പാവം.
@louythomas3720
Жыл бұрын
ഈ വീട് കണ്ടപ്പോൾ എനിക്ക് തോന്നിയത് ഇതാണ് ! കാണാൻ ചന്തമില്ലാത്ത പെണ്ണുങ്ങളെ വിവാഹത്തിന്..... ബ്യൂട്ടിപാർലറിൽ പതിനായിരങ്ങൾ ചിലവഴിച്ച് ഒരുക്കി, ലക്ഷങ്ങൾ വിലയുള്ള സാരി ധരിപ്പിച്ചും, ശരീരം മുഴുവൻ സ്വർണ്ണാഭരണങ്ങളും അണിയിച്ച് നിർത്തിയതുപോലെ.....
നിങ്ങൾ ക്രീസ്തുവിനെ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷം തോന്നുന്നു.
@manishpanicker707
10 ай бұрын
Swapnathilayirikyum
@KabeerVKD
Жыл бұрын
ജഗതിച്ചേട്ടൻ പറഞ്ഞത് പോലെ എല്ലാം കൈപ്പണിയാ കൈപ്പണി.. പൊളി 🌹
@user-ob9tk2rl8l
Жыл бұрын
കുറ്റം പറയുകല്ല പക്ഷെ സത്യം പറയാതെ വയ്യഈ അലങ്കാരങ്ങൽ എന്ന് അലങ്കോലങ്ങൾ കാണുമ്പോൾ പറക്കും തളിക എന്ന സിനിമയിൽ ദിലീപും, ഹരിശ്രീ അശോകനും ചേർന്ന് കല്യാണ ചെക്കനെ ഒരുക്കി "മുടുക്കൻ"😄 ആക്കിയ പോലെ ഉണ്ട് 😂😂
@lissysaigal9232
Жыл бұрын
What said last is correct. But may God bless this family to help some people don't have any shelters as theirown.
@ullasemmanuel3894
Жыл бұрын
Praise the lord sir. May God bless you. By His Grace you found salvation .
@shemeeramuneer1997
Жыл бұрын
ചേട്ട ഈ വീട് ഞങ്ങൾ തഴവയിലോട്ട് പോകുന്ന വഴിയിൽ ആണ് ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്. അകമൊക്കെ ഇപ്പൊ ആണേ കാണുന്നത് 👍🏻
@ranjithtm4865
Жыл бұрын
Last aa chettan paranjath🥰🥰👏🏻👏🏻👏🏻👏🏻....santhoshettaa ..tanks😍👌
@izenwillie
Жыл бұрын
Ee palace abidanu
@thomasmathai1929
Жыл бұрын
ഇതു പോലെ ഇനിയും ഉണ്ടാകട്ടെ, ഏറെ സമ്പാദിച്ചാൽ ഏറെ ഇട്ടേച്ചു പോകാം....
@jesnamoljose8082
Жыл бұрын
നല്ല വീട് God bless you all
@SreekanthNair-rj7zy
Жыл бұрын
❤❤❤❤ മരിച്ചു മൺമറഞ്ഞു പോകുന്ന മനുഷ്യർ ആർത്തിപൂണ്ട പാവങ്ങളെ സഹായിക്കാൻ ശ്രമിക്കാതെ സ്വാർത്ഥ താല്പര്യങ്ങൾക്ക് പണം വാരിവിതറി ധൂർത്തടിച്ച് വീട് വെയ്ക്കുന്ന അവരോട് പുച്ഛം മാത്രം
@tagornpkuruptagor2074
Жыл бұрын
Cash koree aayindagum.... But athinte aa bhangi onnum enikk thoneellya onnum onninodum match aagathath pole....oru pakshe malayaligalunde veed enna concept egane allajittagum....
@rahmath4075
Жыл бұрын
Supper veedinekkalupari enne agarshichath veetukarante manassan kudumbathinte ikyaman daivam anugrahikkatte
@christudasgabriel6142
Жыл бұрын
God bless you brothers, praise the lord
@t.jjohnjohn4810
Жыл бұрын
Praise the Lord 🙏 🙏🙏🙏
@gngn4924
Жыл бұрын
God bless you all.. poors ne sahayikuka yesu koode und
@sadashivappa1234
Жыл бұрын
I have never seen this type of house,No words to express, My heartly congratulations to Architect who made this house beautiful, I have not seen heaven, might be this type. Really I will contact this Architect when I plan to build a house. I salute 🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️👍👍👍👍
@PULIINCHIMEDIAPULIINCHIMEDIA
Жыл бұрын
Ithu karror kadavu allea plavila jungshan entea veedinu sameepam adipoli anu super
@nidhinm8390
11 ай бұрын
എന്റെ പൊന്നു ചേട്ടാ തള്ളി മറിക്കരുതേ. ചേട്ടന് നല്ല കളർ സെൻസ് ആണ് എന്ന് വീട് കണ്ടപ്പോൾ മനസ്സിലായി 😜.
@Imraufshaan
Жыл бұрын
മുറ്റത്ത് വിരിച്ച ആ ഇന്റർലോക്ക് വീടുമായി ഒട്ടും ചേരാത്ത പോലെ
@sreealwaystrue
Жыл бұрын
Correct
@sureshp2079
Жыл бұрын
പണം ഒരുപാട് ചിലവാക്കി പക്ഷെ പ്രകൃതിയിൽ നിന്നും അകന്നു പോയി, ചുരുക്കി പറഞ്ഞാൽ കൈവിട്ടുപോയി
@sojibabu8239
Жыл бұрын
Praise God, God bless you all👍🙏
@prabhabalakrishan2563
Жыл бұрын
Praise the lord christuvine kittiyal ellam kitti God bless family
@mr.napoleangamimgyt
Жыл бұрын
God bless u brother.. ❤❤❤🥰🥰🥰🥰
@binochandevasiapulikuthiyi6786
Жыл бұрын
Kattappanayil 25 crores nte oru item varunundu athum oru review cheyyamo
@ThambanSuresh-gn2ou
Жыл бұрын
വീടിന് അനുസരിച്ചു പുറത്തുള്ള സെറ്റപ്പ് ശരിയായില്ല... മുറ്റം
@joelrejitabraham8421
Жыл бұрын
God bless you uncle
@josephjermias7854
9 ай бұрын
Beautifully done♻️👌 God bless you and your family, Faith in God ❤️🙏
@rkshine7114
Жыл бұрын
Last paranja pooja muriyude karyavum daivathinde karyavum 👍👍👍👍👍
@maheshg9020
Жыл бұрын
Hallo,pisukkanmaare,ningalku sathyam arilla.
@nithinkichuksa5062
8 ай бұрын
യേശു കർത്താവിനു മഹത്യും 🙏🏻🤚🏻
@babukanjiyil9682
Жыл бұрын
God bless all of you Sir
@asedshaa
Жыл бұрын
Excellent 🌹🌹🌹
@simithomas8688
Жыл бұрын
Good family God bless you
@izenwillie
Жыл бұрын
address parayumbol place kudi mention cheyuka
@muhammdkutty4577
Жыл бұрын
എത്ര വലിയ വീടുണ്ടാക്കിയാലും അവസാനം ഇതെല്ലാം ഇവിടെ വിട്ടിട്ട് പോകേണ്ടിവരും ആറടി മണ്ണിലേക്ക് സൂക്ഷിച്ചു ജീവിച്ചാൽ സുഖമല്ലാവർക്കും സാധുക്കളെയും പാവങ്ങളെയും ഓർത്ത് ജീവിച്ചാൽ സുഖം
@yohannankarukaparambil1593
Жыл бұрын
Jesus Loves you
@MsSam1954
Жыл бұрын
Try to appreciate the goodness of others rather than criticizing them. They have clear vision of life and life after death. They are wise and intelligent as they invested their faith in eternal bliss through Jesus. They are happy and contented. That is the biggest asset anyone can have in this world. All people with good heart can rejoice with them. The names of people who posted negative comments reveal certain true facts. The wise can discern!
@indiantrader5842
Жыл бұрын
Ee veedu ithil kooduthal vruthikedakkan sadhikkilla😂😂😂
Пікірлер: 302