നമ്മൾ ബൈക്കേഴ്സ് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഒരു സിംപിൾ മൈന്റെനൻസ് ആണ് ചെയിൻ ക്ലീനിങ്ങും ലുബിങ്ങും. എൻജിൻറെ പവർ ബാക് വീലിലേക്ക് എത്തിക്കുന്നത് ചെയിൻ ആണെന്നത് കൊണ്ട് തന്നെ ഇത് ബൈക്കിലെ ഒരു important part ആണ്. അപ്പോ ചെയിൻ കുറച്ച് respect ഒക്കെ അർഹിക്കുന്നുണ്ട്. എങ്കിൽ എങ്ങനെ അതിനെ respect ചെയ്യാം അഥവാ ക്ലീൻ ചെയ്ത് ലൂബ് ചെയ്ത് പ്രൊട്ടക്ട് ചെയ്യാം എന്ന നോക്കാം.
Негізгі бет BIKE CHAIN എങ്ങനെ പുത്തനായി നിലനിർത്താം | Cleaning & Lubing Tips
Пікірлер: 1 М.