Leokkuttan active aayalloo..Amme monu randu biscuits kodukkane...paavam chodikkunnathu kandille❤❤🎉🎉Laikkappennu randu adi medikkaarayi😂😂❤❤❤🎉🎉🎉
@thechottuzvlog50
4 ай бұрын
😂❤️
@anitha22
4 ай бұрын
@@thechottuzvlog50 Gift kodutha teacher aano?
@jincysajoy9961
4 ай бұрын
❤❤❤❤❤
@jincysajoy9961
4 ай бұрын
❤❤❤❤😂😂😂😂🎉🎉
@adityawagh7623
3 ай бұрын
❤️❤️❤️❤️🎉🎉🎉🎉
@sujathakp9491
3 ай бұрын
അയച്ചു കൊടുത്തവർക്കും നന്ദി നല്ല മനസ്സുള്ളവർ നന്നായിരിക്കട്ടെ
@soumyacn9764
4 ай бұрын
ആരു അയച്ചു കൊടുത്തത് ആയാലും spr 🙏... പൊന്നു മക്കൾ 😘😘😘
@mediamedia9694
4 ай бұрын
ലിയോ ക്ക് ഒന്നും വേണ്ട കളിപ്പാട്ടം അവൻ എപ്പോളും അമ്മ അച്ഛൻ അതാണ് അവന്റെ ലോകം ❤❤❤
@achuaadhi8398
4 ай бұрын
Laika കുട്ടികൾ ഉടുപ്പ് കണ്ടപ്പോൾ നാണമായി ❤️❤️❤️❤️😁😁
@sunitharadha2148
4 ай бұрын
രണ്ടു മക്കളുടെ സമ്മാനം സൂപ്പർ ആയിടു ഉണ്ട് ❤❤ പോളി ❤❤
@sakeenav9784
4 ай бұрын
മുത്തുമണികൾക്ക് അടിപൊളി സമ്മാനങ്ങൾ കിട്ടിയല്ലോ 🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
@ajimathew2198
4 ай бұрын
ഇവരുടെ ബെർത്ത്ഡേ ആഘോഷിക്കുമ്പോൾ ഞാൻ എന്റെ ജീവിതം ഓർത്തുപോകുന്നു. ആരും ഇന്നുവരെയും ഒന്നും വാങ്ങിത്തന്നിട്ടില്ല. അതിനും ഒരു ഭാഗ്യം ഒക്കെ വേണം.
@vijayalakshmijayaram6710
3 ай бұрын
Me too 😥. Ini aarum onnum vanghi thannillengilum avanavanu cash kayil varumbol avnavan thanne nammalku vendunnathu vanghuka. Avanavane kondu patunnathu pole santhoshikuka. Athu oru cheriya chocolate aayal polum enjoy cheyuka. Eniku birthday gift poyitu onnu wish polum cheyyarilla aarum 😔. Leo and Laika aayitu ivarude veetil janichal mathiyayirunnu. Leo and Laika orupadu ishtam🥰🥰🥰♥️♥️♥️🙌🙏 Leo kuttan enthoru pavamanu😘😍😍😍
@SANDHYARENJITH-q1u
3 ай бұрын
Enteyum aarum aagoshichittillaa😢
@manjupvmanjupv6095
4 ай бұрын
രണ്ടുപേർക്കും കിട്ടിയ സമ്മാന ൦ സൂപ്പർ
@ORMAKITCHEN
3 ай бұрын
ഭാഗ്യം ചെയ്തവരാണ് ഈ മക്കൾ.സമ്മാനംഅയച്ചുകൊടുത്ത നല്ല മനസ്സുള്ളവർ ക്ക് അഭിനന്ദനങ്ങൾ നേരുന്നു 🙏
@mediamedia9694
4 ай бұрын
അമ്മ ക്ക് ലിയോ യോട് ഇച്ചരി സ്നേഹം കൂടതൽ ആണ് ആ മോനെ വിളി കേക്കുമ്പോ അറിയാം ❤❤❤
@thechottuzvlog50
4 ай бұрын
👍
@sadathuismail9402
3 ай бұрын
ബിന്ദു അമ്മയ്ക്ക് നല്ല പണിയാണ് ഇപ്പോൾ മഴക്കാലം അല്ലേ ലൈക്കായും ലിയായും വെളിയിൽ പോയി 10 പ്രാവശ്യം പെരക്കകത്ത് കേറും എന്നും തുടക്കണമല്ലോ വീട്
@anishmukkam7322
4 ай бұрын
ടീച്ചർക്ക് നല്ലത് വരട്ടെ ❤
@sheelasamuel7993
3 ай бұрын
ഈ ലെയ്ക്ക പെണ്ണിനേം കൊണ്ട് തോറ്റു 🤣❤❤ ലിയോ 🥰. രണ്ടു പേരും പൊളിയല്ലേ... ലെയ്ക് ക്ക് അഡ്വാൻസ് ഹാപ്പി birthday 🥰
@geethabalan373
3 ай бұрын
ലൈക്കക്ക് ഒരായിരം പിറന്നാൾ ആശംകൾ 'ഈ സമ്മാനങ്ങൾ അയച്ച് കൊടുത്ത നല്ല മനസ്സിൻ്റെ ഉടമക്ക് ഒരു ബിഗ് സല്യൂട്ട്. റെയിൽ കോട്ട് ഇട്ട് ലിയോ നടക്കുന്നത് കാണാൻ നല്ല ചന്തമുണ്ട്.❤
@farhanmuhammed8920
4 ай бұрын
എന്റെ സുന്ദരി കുട്ടിക്ക് കോൽ അടിച്ചല്ലോ 💕💕💕അടിപൊളി സൂപ്പർ ലിയോ കുട്ടനെയും മറന്നില്ല നമുക്ക് ലയികരെ ബെർത്ഡേ അടിച്ചു പൊളിക്കണം 👍🏼👍🏼👍🏼👍🏼
@mollyjomon4965
4 ай бұрын
റെയ്ൻകോട്ട് ഇട്ടു നിൽക്കുമ്പോൾ സൂപ്പർ😆😆😆😆😆
@himashaibu5581
4 ай бұрын
ലിയോ കുട്ടാ സൂപ്പർ 👏🏻👏🏻❤️❤️ലെയ്ക അടിപൊളി ഉടുപ്പ് ❤️❤️
@VYSHNAV-zf5nj
4 ай бұрын
എത്ര പെട്ടെന്നാ ദിവസങ്ങൾ കടന്നു പോകുന്നത്❤
@ghoshrav
3 ай бұрын
പിറന്നാൾ സമ്മാനങ്ങൾ അടിപൊളി'
@habeebakc6141
4 ай бұрын
നല്ല ഭംഗിയുണ്ട്
@MayaRajesh-un7ui
3 ай бұрын
നിങ്ങളുടെ family സൂപ്പർ എല്ലാപേർക്കും നമ്മുടെ ലിയോ ലേക്ക ജെഗധീശ്വരാൻ കാക്കട്ടെ ❤️❤️❤️❤️❤️❤️❤️
@anitha22
4 ай бұрын
Subscriber aaya aa teacherey pin cheyyamaayirunnu. Video il teacherku ishtam indel photo or id engilum kaanikaalo. Othiri sandhosham ee kunjungalke gift kodutha teacher nu big salute
@thechottuzvlog50
4 ай бұрын
ok❤️
@valsalyam
3 ай бұрын
Leo Laika ❤❤❤❤😘😘 സമ്മാനങ്ങളെല്ലാം സൂപ്പർ ❤🎉
@Bg06379
4 ай бұрын
Leokutta നും Laikakutty ക്കും കിട്ടിയ സമ്മാനം 👍👍❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@Thankarajan-c4v
4 ай бұрын
സൂപ്പർ സൂപ്പർ.. തുടക്കം മുതൽ കണ്ടിരിക്കാൻ നല്ല രസമുണ്ട്.. 🙏👍👍
@SoudhaminiSoudhamini-k3n
4 ай бұрын
💘💘അടിപൊളി സമ്മാനം 💘ലിയോ 💘👌മോന്റെ 💘reyin kottu 👌supparr 💘laikka കുട്ടിക്ക് bharthuday ഡ്രസ്സ് സൂപ്പർ 👌👌🥰🥰അവൾക്ക് നാണം ആയിട്ട് പുറത്തു പോയി 🥰🥰🤣🤣🤣
I like Leo and Laika"s mom"s dialoge...Ofcourse I love Leo and Laika too...
@kashisaran1054
3 ай бұрын
ഡ്രസ്സ് സൂപ്പർ 😍😍😍ഇനി bday ക്ക് ഇതൊക്കെ ഇട്ടു കാണാൻ വെയ്റ്റിംഗ് 😍😍
@nalinikk9390
4 ай бұрын
2 പേർക്കും കിട്ടിയ സമ്മാനം സൂപ്പർ❤❤
@reejakamath863
3 ай бұрын
Laika kutti chaaku kandu pedichu ❤😂❤😂 Pipi avalu de department
@SreekuttySreekutty-t7c
3 ай бұрын
ലിയോക്കും ലൈക് യക്കു o ഇത് അയ്യച്ച :ആ വ്യക്തിയെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@arunsunny6692
3 ай бұрын
Super Dileepettan, LeoLaika
@rajeswary.rradha2223
3 ай бұрын
🎉🎉🎉പിറന്നാൾ ആശംസകൾ കുഞ്ഞുങ്ങളെ 🥰🥰😘😘😘❤❤❤❤
@srgowrisatheesh
4 ай бұрын
Happy Birthday dear laika 🎉🎉🎉
@MG23418
2 ай бұрын
Laikka got a Ttoo Ttoo dress!!
@littlelight2826
4 ай бұрын
Chottu ❤ Leo❤ Laika ❤ Laika will be so beautiful in the dress ❤❤ Leo looks cute in that rain coat 🥰 Happy Birthday in Advance Laika mol A . Their smile by the end were heartwarming ❤❤
@ragamsatheesh1824
4 ай бұрын
രണ്ട് പൊന്നുമക്കളും കോളടിച്ചല്ലോ❤😂
@vijayakumari9873
4 ай бұрын
ഞാൻ നനയും.. കോട്ട് വേണ്ടൊരു എടുത്തോ.. ലൈക 🤣😂🤗
@kavyabalachandran8269
4 ай бұрын
Leokuttan 🥰🥰😘😘😘 Laika kutty 🥰🥰😘😘😘
@nishasree2172
4 ай бұрын
Advance happy birthday ലൈക kutty💕💕💕💕
@maryjosphinjosphin4006
4 ай бұрын
ഇതൊക്കെ ഇട്ടു ഒന്ന് കാണാൻ കാത്തിരിക്കുവാ 👌👌❤️❤️
@sindhus6320
4 ай бұрын
അടിപൊളി സമ്മാനങ്ങൾ 👍
@nirmalanair3109
4 ай бұрын
അടിപൊളി മക്കളെ ❤️❤️❤️
@rajivinod7845
4 ай бұрын
Laikamol❤❤❤moneee❤❤❤❤❤
@snehamathew8044
3 ай бұрын
Adipoli dress.. ith evdenn anenn kude link description l kodukumo? Vangan interest und. Leo de aa raincoat adipoli
@parvathyc4633
4 ай бұрын
ലിയോവിന് കളിപ്പാട്ടത്തിനോടൊന്നും വലിയ താല്പരൃമില്ല പാവമാണ് ലിയൊ ലെയ്ക്ക മിടുക്കിയുമാണ് കുറുമ്പിയുമാണ്
@KRiSHNA-yi1jw
4 ай бұрын
😘🎉Laikakuttykk Advance aaytt othiri othiri sneham niranja Happy Birthday wishes💖...moldae Frock powlichutto..👗👌Ath avalu ittu Kaanaan kattawaiting..🤗athupolae Leokuttan te raincoat um super aayttnnd..ittu kandapo avanu nannay cherunnund 😍...2 aalk kittiya toys um adipoli ...😇 ithupolae avdaekk gift ayacha kittanaytt ntha cheyyaendae nnu onnu paranju tharaawo??? 😊
@jessyagith3503
3 ай бұрын
Dress super. രണ്ടു മക്കളെ കൂടി വളർത്തുന്നതിൻ്റെ സന്തോഷം. ഞങ്ങൾക്കും രണ്ടു നായ് കുട്ടികൾ ഉണ്ട്. Happy aanu.അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്.
@vineethak3298
3 ай бұрын
മക്കൾക്ക് ഇതൊക്കെ അയച്ച ടീച്ചക്ക് ഒത്തിരി താങ്ക്സ് 🥰🥰🙏🏻
Пікірлер: 271