ഇവരെ കണ്ടിട്ട് എത്ര ദിവസം ആയി എന്ത് ചേട്ടാ വൈകിയത് ലേയ്ക് മോളെ ലിയോ മോനെ സുഖം ആണോ 💕❤️❤️👌🏻👌🏻👌🏻👌🏻
@cutndice9981
Ай бұрын
ആഹാ മിടുക്കി, അങ്ങനെ വേണം 😅😅😅
@smithajose5556
Ай бұрын
മോളോ ടു കളിച്ചാൽ ഇങ്ങനെ ഇരിക്കും. കുറുമ്പി❤❤
@lovelyfamily555
27 күн бұрын
എന്റെ പൊന്നു ചേട്ടാ എങ്ങനെ ഇവരെ ഇങ്ങനെ ആക്കി എടുത്ത് ഇവിടെ ഉണ്ട് ഒരാളെ അങ്ങോട്ട് എന്ന് പറഞ്ഞ ഇങ്ങോട്ടും ഇങ്ങോട്ട് എന്ന് പറഞ്ഞ അങ്ങോട്ടും പോവും 🤪. നല്ല അനുസരണ ആണ് 😉
@reshmivasanthiamma8758
Ай бұрын
Laika super❤❤ പകരത്തിനു പകരം😂😂😂
@sakeenav9784
Ай бұрын
😂😂😂😂😂😂😂അച്ഛൻ ചെയ്തതിനേക്കാൾ വല്യ പണി ലൈക്കകുട്ടി ചെയ്തു അങ്ങനെയിരിക്കും ലൈക്കപെണ്ണിനോട് കളിച്ചാൽ
ലൈക്ക മോളെ സൂപ്പർ പകരത്തിനു പകരം വീട്ടി അവൾ ലൈക്കയോട് ക്കി കളിച്ചാൽ ഇങ്ങനെ ഇരിക്കും ലിയോ മോൻ പാവം ആണ് അവന് അറിയാം അ അവൾക്കു എടുത്തു ചാട്ടം കൂടുതലാണ് എന്ന് അവള് കളിക്കട്ടെ എന്ന് ഓർത്തു ലിയോമോൻ ലിയോമോൻ നല്ല പക്വതയുള്ള മോനാണ് അവൻ ആവശ്യമില്ലാതെ കളിക്കില്ല അമ്മേടെ കൊച്ചല്ലേ ലിയോ ലൈക്ക അച്ഛന്റെയും മോള് രണ്ടു മക്കളും സൂപ്പർ അടിപൊളി 👌👌👌
@razkrzk-nq9vn
Ай бұрын
😂😂😂
@shahishahi5297
Ай бұрын
ഇവരെ രണ്ട് പേരെയും കാണാനാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് 😂😂
Пікірлер: 230