36 വർഷത്തിന് ശേഷം അർജന്റീനക്ക് വേണ്ടി കിരീടം നേടി കൊടുത്ത, സ്കാലോണി... തകർന്ന് പോകുമായിരുന്ന ടീമിനെ കൈ പിടിച്ചുയർത്തിയ അർജന്റീനയുടെ ശക്തി മുദ്ര 💪🇦🇷🇦🇷🇦🇷
@peszord7583
Жыл бұрын
And also 36 game unbeaten🔥
@the_aduventure_71
Ай бұрын
28വർഷം
@thasliashraf8504
Жыл бұрын
തകർന്ന് പോയി കൊണ്ടിരുന്ന ടീമിനെ പടുത്തുയർത്തിയ താങ്കളോട് എങ്ങനെയാണ് നന്ദി പറയും, വാക്കുകളില്ല 🥺🇦🇷🔥❤️
@sadiqmadathil
Жыл бұрын
ഒരു മേൽവിലാസവും ഇല്ലാതിരുന്ന ഒരു ചെറുപ്പക്കാരന് ആ ടീമിനെ ഏൽപ്പിച്ചപ്പോൾ പലരും ആ തീരുമാനത്തെ വിമർശിച്ചു... വിമർശകർക്ക് വാക്കുകൾ കൊണ്ട് മറുപടി കൊടുക്കുന്നത് അയാളുടെ രീതി ആയിരുന്നില്ല, അയാൾക്ക് അതിന് സമയവും ഉണ്ടായിരുന്നില്ല, കാരണം അയാൾ ഒരു പുതിയ ടീമിനെ വാർക്കുകയായിരുന്നു.... ഒടുവിൽ അയാൾ കിരീടങ്ങൾ കൊണ്ട് എല്ലാവർക്കും മറുപടി കൊടുത്തിരിക്കുന്നു... ലോകകിരീടം നേടിയ ആ നിമിഷം അയാൾ നമ്മെ എല്ലാവരെയും കരയിച്ചു, The real energy behind the SUCCESS.. El Maestro Lional Scaloni 💙🤍❤️ We Love You.. We Believe in You
@ANANDVFC
Жыл бұрын
റോസാരിയോ തെരുവിലെ മുത്തശ്ശിമാർ ഇനിയുള്ള കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ ഒരു കഥയായി മറഡോണയെ കണ്ട് ലോകം കീഴടക്കിയ മെസ്സിയുടെയും കൂട്ടരുടെയും കഥ 💙🤍🇦🇷💜 vamos argentina 💙🇦🇷💜
@_asif
Жыл бұрын
നമുക്ക് അഭിമാനിക്കാം കല്പന്തുള്ള കാലത്തോളം വാഴ്ത്തിപ്പാടാൻ പോകുന്ന ഒരു ഇതിഹാസത്തിനാണ് നമ്മൾ സസ്ക്ഷിയായത്...❤️💙
@rameshck1890
Жыл бұрын
oru
@jaleeljaleel3820
Жыл бұрын
ടീമിന്റെ ഒരുമയും ബഹുമാനവും ഒക്കെയാണ് ഈ വേൾഡ് കപ്പ് മെസ്സിക്കായി എന്തിനും ജീവൻ വരെ ബലിയർപ്പിച്ച് ഒരുപാട് യുവത്വം നിറഞ്ഞ ഒരു കൂട്ടം യുവാക്കൾ മുന്നിൽ നിന്ന് മെസ്സി നയിച്ചു പൊരുതാൻ ഉറച്ച യുവത്വമുള്ളപ്പോൾ എന്തിനു പേടിക്കണം ഐ ലവ് യു അർജന്റീന
@muhammedjaabi6813
Жыл бұрын
മറക്കില്ല ആശാനെ 🥺 ഒരിക്കലും 🙌🏻 എന്നും സ്നേഹവും ബഹുമാനവും 🥺❤️
@latheef_vibes
Жыл бұрын
കളി ജയിച്ച് മെസ്സി കെട്ടിപ്പിടിക്കാൻ വരുന്നതിനു തൊട്ടു മുമ്പ് സ്കലോണിയുടെ ഒരു കരചിലുണ്ട് ... കണ്ട് നിൽക്കുന്നവരെ പോലും കണ്ണീര് അണിയിപ്പിക്കുന്ന ഒരു പിതാവിൻ്റെ കരച്ചിൽ പോലെ അത്രയും വികാരഭരിതനായി 🌹
ഞങ്ങളുടെ mishihak എല്ലാം നൽകിയ നിങ്ങളെ മറക്കില്ല ആശാനേ ❤
@WTH13139
Жыл бұрын
ടീമിന്റെ ഒത്തൊരുമ്മ😍 പരസ്പരം ഉള്ള ബഹുമാനം 🔥
@kannankannan6966
Жыл бұрын
സ്കാലോണിയെ പറ്റി പറയാൻ വാക്കുകൾ ഇല്ല 🇦🇷നിങ്ങളാണ് സ്റ്റാർ വേൾഡ് കപ്പ് നേടിയതിൽ നിങ്ങളുടെ പ്രെയത്നം ഒരുപാട് ഉണ്ട്
@vishnur133
Жыл бұрын
വാക്കുകളില്ല കണ്ണും മനസ്സും നിറഞ്ഞ video ഇദ്ദേഹത്തെ കുറിച്ച് മനസ്സ് നിറഞ്ഞ ഒരു video തന്നതിന് 🤗🤗❣️
@goalreview9671
Жыл бұрын
Copa america, finallisma, wc , 3 titles in a row - this is lionel scaloni for you 💙🇦🇷
@suhail276
Жыл бұрын
Lionel messi and Lionel scaloni. Best international terror combo. ⚡️⚡️⚡️⚡️.
@messiuyir9027
Жыл бұрын
Scaloni അർജന്റീനയുടെ ജ്വോലിക്കുന്ന സൂര്യൻ 💫❤️🔥
@mithunrajm9965
Жыл бұрын
രാജാവിന് ഒറ്റക് ഒരു യുദ്ധം ജയികാൻ പറ്റില്ലാരുന്നാലോ...രാജാവിന് വേണ്ടി പോരാടിയ ആ പോരാളികൾ വേണ്ടി ഒരു വിഡിയോ ചെയ്യാമോ?
@onlinemovies1666
Жыл бұрын
ലയണൽ മെസ്സി, ലയണൽ സ്കലോണി, Emiliano Martinez , Angel dimaria, Julian Alvarez ,Henzo Fernandes, Alexis Mac allister,Otamendi, Depaul, Acuna എല്ലാം സൂപ്പർ
@sreenandhs3183
Жыл бұрын
2014 muthal njan viswasikkunnu aarokke illenkillum aa 10 number jersikarran aaya mayajalakkaran .2014,2015,2016. Ee samayangallill lokath Argentina fans in allathe ee vishamangal matt aarkum manassillavoola .Njan swapnattill polum lokacup jaikum nn vichaarichilla.Njan 2014 nn shesham kanda nalla team ippozhann.Kathirippinn ippo viramamayirikkunnu.Eni ee team inn eth team ineyum tholpikkum .Vamos Argentina 🇦🇷
@leoo9878
Жыл бұрын
Enikkeppozhum scaloniye kaanumbol orma verunnathu blastersinte mun coach Steve kopel neyanu. Silent play makings. Scaloni yod ethrayathikam nandi parayanam ennariyilla. Kanakkukal illa. Wc edutha shesham scaloni karanjappol njanum orupaadu karanju. Enth manushyaananayaal♥️💎
@bilalleo9688
Жыл бұрын
🥺🥺🥺ഒരു ജനതയുടെ സ്വപ്നം പൂവാണിയിച്ച മനുഷ്യൻ 🥺🥺🥺🥺❤️❤️❤️❤️😘😘😘😘❤🔥❤🔥❤🔥❤🔥😍😍😍😍🛐🛐🛐🛐
@satthiymkpm1006
Жыл бұрын
അന്ന് d പോളും d മരിയയും കയറിയില്ലായിരുന്നെങ്കി എമ്പാപ്പേ അല്ല ഓന്റെ ബാപ്പ വന്നിട്ടും കാര്യമില്ലായ്ലയിരുന്നു
@DarthVader-qy1hb
Жыл бұрын
Now argentina need to find a good winger like Di Maria .if a perfect replacement would be there france wont dominate after 75 minutes
@arunchillakkattil8959
Жыл бұрын
Garnacho varum ennu viswasikkunnu
@jayakrishnankj9220
Жыл бұрын
Dybalaind
@anandhuachu582
Жыл бұрын
Njagadea Swantham ♥️🔥ASHAN🔥♥️
@faihaf6147
Жыл бұрын
MASTER BRAIN❤️🔥
@suhailtk1248
Жыл бұрын
മെസ്സി കളിച്ചു മാത്രം ജയിക്കുന്ന രീതി മാറ്റി പ്ലയെര്സിനെ മെസ്സിക്കൊപ്പം മെസ്സിക്ക് വേണ്ടി കളിക്കുന്ന രീതിയിലേക്ക് മാറ്റിയെടുത്ത സ്റ്റൈൽ 💪🏼💪🏼 സ്കളോണിസം 💙💙
@musicwibe424
Жыл бұрын
നിങ്ങൾ ആണ് ശരിക്കുള്ള ആശാൻ ❤️❤️❤️❤️❤️❤️❤️❤️❤️
@Jyothis-ow7is
Жыл бұрын
Brazil noodu thottappol aanu ee team ill njangalkku vishvasam vannath. Athra fighting spirit kaanichu🇦🇷🇦🇷🇦🇷
@sareenakk206
Жыл бұрын
GOAT🇦🇷🇦🇷🇦🇷🔥🔥🔥❤️🔥
@jeevanjoy9002
Жыл бұрын
Scaloni the man 🇦🇷messi the god team argentina the saviours 🔥. Thank you lional scalone the real hero of argentina 😭😭😭😭😭🏆👑🙏🙏🙏🙏🙏🙏
@appuayu9969
Жыл бұрын
Ee team engane akanum nammale ithrayum santhoshippikkukayum cheytha scaloni thangalodu nammal eppozhum kadapetirikunn 🥺❤️😘
@irfan4762
Жыл бұрын
ഞങ്ങളെ ആശാൻ 🥺💞💞😘😘💋💋❤️❤️💝💝
@princedavidqatarblog6343
Жыл бұрын
ശാന്തനായ ഈ മനുഷ്യൻ നല്ല ദൈവീകതയും ഭാഗ്യവും കുടി ചേർന്ന അപൂർവ സൃഷ്ടിയാണ് ഗ്രൈറ്റ് മാൻ ഇയാൾക്ക് ഇനി സന്തോഷികം ഒപ്പം മെസ്സികും ഫുട്ബോൾ ലോകത്തിൽ നേടാവുന്നത് എല്ലാം നേടി ഇനി തലയുർത്തി മടങ്ങാം 🙏🥰🥰🥰👍
@muhammedshaheen1976
Жыл бұрын
Inninte football lokhath ouru Argentina fansum nighale marakilla. Karanam ouru rajiyathinte 36 varshathe kathrippan nighal avasanippichath😍🇦🇷. Thanks for everything scalonicum 💞. Vamos Argentina.
@noufals3393
Жыл бұрын
Di mariade kude oru video
@anjanaag9184
Жыл бұрын
മറക്കില്ലൊരിക്കലും💙💞🌟
@prajithpraju5253
Жыл бұрын
ആശാൻ 😭🙏🇦🇷വാങ്ങുകയാണ് ആ മനുഷ്യന് മുന്നിൽ 🙏🥺🫂
@vishnukichu4509
Жыл бұрын
la Scheloneta❤️❤️
@muhammedalika8281
Жыл бұрын
Dibu avan illayirunengil cup adikkillayirunu
@Selenophileeee-v2c
Жыл бұрын
Scaloni💥the master brain
@vipinvipindas7921
Жыл бұрын
ആശാന് ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാട് നന്ദി 💙🤍💙🤍
@abison85
Жыл бұрын
ee manushyanepatti world muzhuvan parayanam.....His hardwork behind this world cup......scaloni Ashaane.....ee world. Muzhuvan ningalude fans koodiyaanu
@DevoosChannel2014
Жыл бұрын
We love you Sir, You are the real hero..
@sainudeenkm2730
Жыл бұрын
ഞങ്ങൾക്ല്ലേ കപ്പ് ആണ് എന്ന് അറിയാമായിരുന്നു എന്നാലും ഒരുപാട് ടെൻഷൻ അനുഭവിച്ചു
@shibuthomas4497
Жыл бұрын
Yes അയാൾ ഒരു ഹീറോ ആണ്
@gamerfox262
Жыл бұрын
Scaloni😍💕
@afnasheri1267
Жыл бұрын
Scaloni what a coach 💙 Cool man👑👑💥
@josephalexander672
Жыл бұрын
പക്ഷേ ഫൈനലിൽ 2-0ന് മുന്നിട്ട് നിന്നപ്പോൾ ഡി മരിയ യെ പിൻവലിച്ച് അർജന്റീനയെ തോൽവിയുടെ വക്കിൽ വരെ എത്തിച്ച ആന മണ്ടൻ തീരുമാനം സ്കലോണി എടുത്തത് മറക്കാൻ പറ്റുമോ? ഗോൾ കീപ്പറും മെസ്സിയും പിന്നെ ജനങളുടെ പ്രാർത്ഥനയും ആണ് വിജയം വരിച്ചത്.... ഡി മരിയ യെ ഇദ്ദേഹം മനസിലാക്കിയില്ല. പക്ഷേ ഫ്രാൻസ് കളിക്കാർ ഡി മരിയയെ മനസ്സിലാക്കി. ഡി മരിയ കളം ഒഴിഞ്ഞമുതൽ ആണ് ഫ്രാൻസ് ഒന്ന് ആശ്വാസം കൊണ്ട് കളിച്ചത്. Mm
@LALLUVE-dw2rn
Жыл бұрын
Di Maria physically tired ayirunnu. Full fit alla. Ayirunenkil 85 mins vare enkilum kalichene . But Mariyayude same profile Ulla orale thanne Sub cheyyanamayirunnu. Dybala should have been in left wing if possible tactica
@Albiceleste_09
Жыл бұрын
Bro entha arinjn e paryne Di maria ethra better player anen pulik ariyam but di maria oru injury .Lack of stamina player an oru friendly match polum puli karne full time kalikkan ptrila onel injury ale tired akum nmle pole ella argentina fans um ariyam france ethira 2 goal onum poren. alle onu breath chynel 90 mnt visle adiknm
@muhammedansilansil5482
Жыл бұрын
Injury problem undayirunnu
@syedahammed8500
Жыл бұрын
Eda mnda.. Oon injury vechanu kalikunth... Nedherlands, Croatiak ethirem dimaria kalichitila bcs of injury.. Final ayath kondanu kalichth alenkil athum kalikilarnu... 😂😂 prayam ayi.. Full time kalikn ulla stamina ipo dimariak ila bcs if his injury.. Velathum arinit chelak
@Albiceleste_09
Жыл бұрын
@Universal Media joseph ?
@CenoyPJoy
Жыл бұрын
As it's said... ചരിത്രം വഴിമാറും ചിലർ വരുമ്പോൾ...
@tintumon6858
Жыл бұрын
Lionel Sebastian scaloni❤
@sudheeshvaliyaveettil4226
Жыл бұрын
അടുത്ത വേൾഡ് കപ്പും അർജെന്റിന അടിക്കും.. അടിക്കട്ടെ..
@muhammad9083
Жыл бұрын
He came at the right time at the right place niyogikkapettapole oruvan ayal charithaman
@sabah1253
Жыл бұрын
ആശാൻ🇦🇷👑👏🏼🥺💪🏼
@pranavmohanan6643
Жыл бұрын
Voice & Presentation 🙏🏻
@ishaqchalil6385
Жыл бұрын
Scaloni 😍
@Sayipop9
Жыл бұрын
Bro ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു പോയി. ❤️lional sciloni ❤️🇦🇷ലിയോ മെസ്സി ❤️❤️🇦🇷❤️
@pravisathya2122
7 ай бұрын
Argentina kadappettirikkunnath 2 lions nodanu
@sabucsabuchandra5714
Жыл бұрын
🇦🇷🇦🇷🇦🇷🇦🇷❤❤🌹🌹🌹❤❤❤❤❤❤❤🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷❤❤🌹🌹🌹❤❤❤
@trendvibes3847
Жыл бұрын
Iam prouf of Lionel scaloni❤
@rinshadrishu1277
Жыл бұрын
Di maria our video plzzz🙏🙏🙏
@muktharsulaimanm
Жыл бұрын
Boss you are hero❤️
@anandhakrishnan9471
Жыл бұрын
Lionel scaloni❤
@malluteams2887
Жыл бұрын
Vamos Argentina 🇦🇷
@ashifarafhan2901
Жыл бұрын
🇦🇷🇦🇷🇦🇷🇦🇷
@abhirajabhi9759
Жыл бұрын
Don't delete this video from KZitem this is best video ever
@Shafeer5345
Жыл бұрын
Scaloni💕💕🔥⚡
@shajikdp452
Жыл бұрын
സ്കലൊണി - ദി ഗ്രേറ്റ്
@sreeponnuse.s.s3738
Жыл бұрын
ആശാനേ 😘😘😘😘
@kurianphilip7035
2 ай бұрын
Super classico first trophy
@samuelnaresh645
2 ай бұрын
With him we won second copa america ❤🥺
@goalassociatetirur7963
Жыл бұрын
ഇടിഞ്ഞുവീണ ഒരു പർവതം ആ പാർവതത്തിലെ ഇടിഞ്ഞ ഓരോ കല്ലുകളും കൂട്ടി യോജിപ്പിച്ചു ആ പർവതത്തിന്റെ പൂർണ രൂപം നിലവിൽ എടുത്തവൻ.. എന്നു തന്നെ പറയണം ഈ ഇതിഹാസത്തെ ❣️ thankyou scaloni...
@ismailmalappuram1138
Жыл бұрын
ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും തന്ത്രശാലിയായ മാനേജർ.
@Youtuber-Rasil
Жыл бұрын
Scaloni💙🔥
@amarjishan6001
Жыл бұрын
Bro scalonism aduttja part venam
@gamingstar3206
Жыл бұрын
Scalooonii thanks Argentina ye uyarthiyath 🥺
@jomon3609
Жыл бұрын
ആശാൻ 💙💙💙
@jayanparambatheri2692
Жыл бұрын
Lieonal............👼
@satheesanks7294
Жыл бұрын
Vamos Argentina 💙🇦🇷🤍 vamos leonal Andreas messi 💙🇦🇷🤍 vamos leonal scaloni 💙🇦🇷🤍
@jaganroman3259
Жыл бұрын
nammude choch cool anu 😊😊😊
@villan8208
Жыл бұрын
ആശാൻ ❤️
@On..369
Жыл бұрын
🔮🔮🔮 scloni
@khaderijjuijju4868
Жыл бұрын
ആശാൻ 💙🥰😘
@pranavak3894
Жыл бұрын
🤍🤍🤍🤍🤍
@prajithpraju5253
Жыл бұрын
ആശാൻ 🥺🥹🥹🥹😭🙏🫂💙
@iconic__inspire
Жыл бұрын
💙🤍
@electrowizard26
Жыл бұрын
ethengilum 3 team kale thopich champion maar ayathalla.. njangal tholpicha 3 team kalum munnn champions ayirunnu🔥🔥🔥
@yousufyaz5170
Жыл бұрын
Vamos Argentina
@zubairahmad4948
Жыл бұрын
😘😘
@afnasheri1267
Жыл бұрын
Ippom team settan 🔥🔥💥
@rony3190
Жыл бұрын
Poli video bro
@albinthomas6539
Жыл бұрын
Julian Alvarez
@lovelyyasar6731
Жыл бұрын
❤❤
@muhammedameen8319
Жыл бұрын
Assistant coach maarude video cheyyyanam bro
@lovelyyasar6731
Жыл бұрын
❤❤
@adithyan8293
Жыл бұрын
🥹🥹
@parava_.kl_58
Жыл бұрын
Bro parayumbol rommancham thanne🥰🙌🙌
@kannakikannz5508
Жыл бұрын
vamos 🥺🤍🇦🇷
@NoushadK-k1h
Жыл бұрын
ആദ്യകളി തോറ്റപ്പോൾ ഞങ്ങൾ അനുഭവിച്ച വേതനകൾ പറഞ്ഞ റീക്കാൻ പറ്റില്ലാ പിന്നെ ഫൈനൽ വരെ നെഞ്ചിടിപ്പോടെ ആണ് കളി കണ്ടത് ഓരോ കളി ജയിക്കുമ്പോളും ഞങ്ങൾ ആഗോഷിച്ചു ഫൈനലിൽ ഞങ്ങൾ ഉറപ്പിച്ചത് കൈവിട്ടു പോകുമോ എന്ന് തോന്നി എന്റെ മകന് നെഞ്ച് വേതന വന്നു ഞാൻ കൂടുതൽ പേടിച്ച് പോയി അവന് ആറ് വയസേ ആയിട്ടുള്ളൂ അവൻ ഈ ടീമിനെ ഒരു പാട് ഇഷ്ടപെട്ടു പോയി കളിയേക്കാൾ കൂടുതൽ ഞാൻ എന്റെ മകനെ ഓർത്ത് പേടിച്ച് പോയി ജയിചപ്പോൾ ഞാൻ എല്ലാം മറന്ന് ഹോസ്പിറ്റലിൽ നിന്ന് ചാടിപ്പോയി ചങ്കാണ് ചങ്കിടിപ്പാണ് അർജന്റീന വാമോസ്
Пікірлер: 166