ഇത് ഒരു ഇസ്ലാമിക് ചാനൽ ആണ്. ഒരു മുസ്ലിമിന്റെ ദൈനംദിന കർമങ്ങൾ വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ചാനൽ ആണ്. എല്ലാവരും പതിവായി ചൊല്ലാൻ ശ്രമിക്കുക.ഇന്ഷാഅല്ലാഹ് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്കിത് വലിയ ഒരു മുതൽക്കൂട്ടാവുകയും മുത്ത് ഹബീബിന്റെ ചാരത്തിൽ നാളെ സ്വർഗത്തിൽ നമ്മെ എത്തിക്കുകയും ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു.
1, സ്വലാത്തുൽ ഫാതിഹ് അറബിയിലും മലയാളത്തിലും അർത്ഥം അറിഞ്ഞു 100 പ്രാവശ്യം കൂടെ ചൊല്ലാം, swalathul fathih 100 times, with malayalam translation.
• Video
2, സൂറത്തുൽ ഇഖ്ലാസ് (ഖുൽഹുഅല്ലാഹു അഹദ് )500 തവണ കൂടെ ഓതാം. Surathul iqlas500times,
• സൂറത്തുൽ ഇഖ്ലാസ് 500 ...
3, സൂറത്തുൽ കൗസർ 500 തവണ കൂടെ ചൊല്ലാം, surah alkausar 500 times
• ഹൈറായ സമ്പത്ത് ലഭിക്കാ...
4, സ്വലാത്തു ത്വിബ്ബ് 100 തവണ ഒരുമിച്ചു ചൊല്ലാം... swalathul twibb 100.
• Video
5, മഹത്തായ പ്രഭാത ദുആ.. morning dua....
• Video
6, സ്വലാത്തുൽ ഫാതിഹ് 33 തവണ ഒരുമിച്ച് ചൊല്ലാം... swalathul fathih 33 times
• Video
7, തഹജ്ജുദ് ദുആ... thahajud dua.
• Video
8, 1000 റക്അത്ത് നിസ്കരിച്ച പ്രതിഫലം ലഭിക്കുന്ന മഹത്തായ ദിക്ർ. ആർത്തവ സമയത്തു ചൊല്ലേണ്ട മഹത്തായ ദിക്ർ.
• ആർത്തവ സമയത്ത് സ്ത്രീക...
9, സ്വലാത്തുൽ ഹുളൂർ 33പ്രാവശ്യം ചൊല്ലുന്നു.
Swalathul huloor 33timesg
• Video
10, ലാഇലാഹ ഇല്ലല്ലാഹ് എന്ന മഹത്തായ ദിക്ർ 313 തവണ ചൊല്ലുന്നു, lailaha illallah, 313times.
• Video
11 #yaallah#bismi786 #ishqmadina2 #
Негізгі бет ബിസ്മി 786 തവണ കൂടെ ചൊല്ലാം. bismi
Пікірлер: 134