3:12ദൈവത്തെ ഓർത്ത് ആരും dwnld ചെയ്യല്ലേ....🙏 വല്ല america, UK വല്ലോം ആരുന്നേൽ ആരേലും കിട്ടിയേനെ ഈ നാട്ടിൽ ഒരു പട്ടികുഞ്ഞിനെ പോലും നോക്കണ്ട വേണേ പോയി വല്ല kerala matrimony ല് പോയി എരക്ക്
@appuajay3651
2 жыл бұрын
Karthik Shankar fans undo dei😁😁
@tijosajan3078
2 жыл бұрын
Happn app varum udaiyp aanu
@paaru_flapz_UK14
2 жыл бұрын
ഇത് shooting edthe കരിങ്ങാച്ചിറ ഹിൽ പാലസ് parkknnalle
@ebymathew5222
2 жыл бұрын
നായകന്റെ കൂട്ടുകാരൻ നായികയുടെ കൂട്ടുകാരി.....That pair was always 🔥✌️❤️
@friday037
2 жыл бұрын
Dating app is the biggest comedy in the world
@abhilashkangath
2 жыл бұрын
ഒരു ആപ്പ് ൻ്റെ promotion വേണ്ടി ഇവർ ഒരു ഷോർട്ട് ഫിലിം തന്നെ എടുത്തുവച്ചിരിക്കുന്നൂ
@user-qb6lw4fl1m
2 жыл бұрын
Karthik നിൻ്റെ അഭിനയം ഒരു നാച്ചുറൽ ആയി തോന്നുന്നില്ല .. ഒരാളുടെ നിർദ്ദേശപ്രകാരം പറഞ്ഞു പറയുന്ന പോലെ അനുഭവപ്പെടുന്നു
@anjalisushama5817
2 жыл бұрын
ഞാൻ കാർത്തിക്ന്റെ ഫാൻ ആണ്. ഇതിലും തകർത്തു വാരി. താൻ നല്ലോരു ആക്ടർ ആണെടോ 🥰
@tharathomas8304
2 жыл бұрын
ഞാനും കരാട്ടെ black belt ആണ്.എന്റെ പുള്ളിക്കാരന് അത് അറിയില്ല😜ഇങ്ങനൊരു situation വന്നാൽ എടുത്തു പ്രയോഗിക്കാൻ ഇപ്പൊ ഒരു ധൈര്യം കിട്ടി.Thanks പൊന്മുട്ട.😍
@nikeshnikku5801
2 жыл бұрын
😂😂
@priyamanu5627
2 жыл бұрын
കൊള്ളാം ...എല്ലാരും നന്നായി അഭിനയിച്ചു തകർത്തു !!! സിനിമയിൽ ചാൻസ് തീർച്ചയായും പ്രതീക്ഷിക്കുക !!!!
@mishal1333
2 жыл бұрын
Nowadays its better than movies..
@arancarnivora5087
2 жыл бұрын
നി എന്റെ frnd അല്ലേ, എന്ന് വച്ച് ഞാൻ നിന്നെ പോലെ വാങ്കനാണോ 😂 കാർത്തിക്, പൊന്മുട്ടയിലോ 😃
@blesslybless7821
2 жыл бұрын
തുടക്കം കണ്ടപ്പോൾ ഹാപ്പി ലവ് സ്റ്റോറി പറയുവാണെന്ന് വിചാരിച്ചു 😂
കാർത്തിക് ഏട്ടന്റെ കൂടെ ഉള്ള എപ്പിസോഡ് ഒക്കെ അടിപൊളിയാണ്... 🔥😍
@dayaviswanath5556
2 жыл бұрын
ലാസ്റ്റ് സീൻ തകർത്തു സൈക്കോ 💪🏻👊🏻വാങ്ങി കൂട്ടി😂
@thushanththush
2 жыл бұрын
Kaarithik chettanta family group superb💯❤️🔥
@annmariyamanoj7781
2 жыл бұрын
ഡയാനയുടെ ആദ്യത്തെ കരച്ചിൽ സീൻ കേട്ടപ്പോ രജിഷ വിജയന്റെ അതെ സൗണ്ട് പോലെ തോന്നി. 🤣
@sajijohn6112
2 жыл бұрын
Dayyana da ella short filimum hit
@ashokjanardhanan1177
2 жыл бұрын
ഡയാനയെ കണ്ടു ഓപ്പൺ ചെയ്തതാ... എന്റമ്മോ ചിരിച്ചു ചത്തു 😃
@syam4993
2 жыл бұрын
കാർത്തികിന്റെ പാട്ടും കരച്ചിലും,ഡയനയുടെ കരച്ചിലും ഇടിയും,ധനുഷിന്റെയും നമിതയുടെയും റബ്ബർ കഥ, psycho ex lover നു പറ്റിയ 8ന്റെ പണി ധനുഷിന്റെ ജീവപര്യന്തം ശിക്ഷ ഓരോന്നും ഒരുപാട് ചിരിപ്പിച്ചു.👌🏼👌🏼🤣 ഇനിയും ഇതുപോലെ ഉള്ള വീഡിയോകളുമായി പൊന്മുട്ട വരണം👏🏻👏🏻👏🏻👏🏻👏🏻👏🏻
@കൃഷ്ണദേവ്
2 жыл бұрын
ഡയാന നന്നായി ചെയ്തു.ആദ്യത്തെ കരച്ചില് കേട്ട് ശെരിക്കും ചിരി വന്നു.
@nasriyanasri1014
2 жыл бұрын
ഡയാന പൊളിച്ചു 😃👍 കൂട്ടുകാരിയുമായുള്ള കരച്ചിലും പറച്ചിലും 😆
@jaslaaslam8727
2 жыл бұрын
കോമഡി ലവ് സ്റ്റോറിയുമായി പൊന്മുട്ട മീഡിയ പൊളിച്ചു
@subhashradakrishnan4850
2 жыл бұрын
പൊളിയാ ഭായ്... ചിരിയുടെ മാലപ്പടക്കത്തിനു തീ കൊടുത്ത ഫിലിം 👍
@shafishahanai7792
2 жыл бұрын
ആദ്യ സീൻ മുതൽ അവസാന സീൻ വരെ ചിരിച്ചു എൻജോയ് ചെയ്തു 👌🏻
@AbduRahman-rb1ro
Жыл бұрын
എന്ത് കണ്ടിട്ട് 🤔
@aparnabinu5587
2 жыл бұрын
പൊന്മുട്ട മീഡിയയിൽ നിന്നും കോളിറ്റി ഉള്ളൊരു ഷോട്ട് ഫിലിം കൂടി കണ്ടു 😃
@durgalakshmi8938
2 жыл бұрын
ഇങ്ങിനെയുള്ള സംഭവം ഉണ്ടായാൽ നിഷയെപോലെ തന്നെ പ്രതികരിക്കണം എന്ന് വലിയ ആഗ്രഹം ഉണ്ട്.😃
@കൃഷ്ണമുകുന്ദൻ
2 жыл бұрын
വിനോദും നിഷയും അടിച്ചു പിരിഞ്ഞതിന്റെ കരച്ചിൽ ആണന്നു കരുതി.twist കൾ എല്ലാം പൊളി.4പെരും തകർത്തു.
@sreejith1754
2 жыл бұрын
Dayyana വെറുപ്പിക്കാത്ത ചുരുക്കം ചില നടമാരിൽ ഒന്❤️
@ammooscraft6650
2 жыл бұрын
ഇതാണ് പൊന്മുട്ട.ഇത്തരം vdos ആണ് ഞങ്ങൾ പൊന്മുട്ടയിൽ നിന്നു പ്രതീക്ഷിക്കുന്നത്
@upon8444
2 жыл бұрын
Kaarthik chettante family group kandittu vannavar ivida come ❤️
@s_k0807
2 жыл бұрын
Jijo Anna 🤣🤣🤣
@jijojacob990
2 жыл бұрын
Enthooo😍
@jinanjinn2247
2 жыл бұрын
ഡയനയുടെ first കരച്ചിലും last ചിർകരാട്ടെയും🤣 ചിരിചൊരു വഴി ആയി
@BhagyaLakshmi-jz3ge
2 жыл бұрын
These guys വേറെ ലെവൽ👍🏻
@balagopalbalu6198
2 жыл бұрын
ഈയിടെ കണ്ടതിൽ best വീഡിയോ.പൊന്മുട്ട ആദ്യമായി കാണുകയാണ്.ഞാൻ subscribe ചെയ്തിട്ടുണ്ട്.👍🏻
First aare kandu ennalla.. First aare kand theerthu ennathilaan kaariyam..😑
@kidduki_wallet807
2 жыл бұрын
Nice script
@vipkingyt1698
2 жыл бұрын
Ee app etha nan single an committed avana 😂
@niyasashraf6005
2 жыл бұрын
അഞ്ചുപേരും പൊളിച്ചടുക്കി.ജിജോ ഒരു സംഭവം തന്നെ. സൈക്കൊ വില്ലൻ വേഷം ഒക്കെ കിട്ടിയാൽ തകർക്കും.
@jijojacob990
2 жыл бұрын
Thank you ☺️
@SAVADVIVA
2 жыл бұрын
*ന്നാ ആവിശ്യം വരൂട്ടോ എന്നും പറഞ്ഞ് ആ സ്റ്റിക് കൊടുത്ത സീൻ😂😂😂*
@arjunarju8406
2 жыл бұрын
Dayyana👍over acting ഇല്ല .Good
@itzmeadi666
2 жыл бұрын
15:45 aahh , Ath acting 🔥 Ith preteekchilla moopareen, oru maari look tanne mmari mooparee . Nalla vesham kittya polipikkumnn thonunnu All the best bro!!
@jijojacob990
2 жыл бұрын
Thank you bro ☺️
@aktecheats2325
2 жыл бұрын
Adipoli making... Quality... Colorgrading
@ajithmalaparamba4928
2 жыл бұрын
Thank you so much ❤️
@alexantony8153
2 жыл бұрын
കലക്കി 👌🏻തുടക്കത്തിൽ കൂട്ടുകാരന്റെ വാരൽ ഡയലോഗ് പൊളിച്ചു 😃😃ചിരിച്ചു ചിരിച്ചു മരിച്ചു 👍👍
@meenasubash2294
2 жыл бұрын
😁😁😁😁😁😁😁😁😁👌👌👌👌👌👌👍👍👍👌
@focusout3559
2 жыл бұрын
Aliyan🤭🤭🤭🤣🤣🤣
@jijojacob990
2 жыл бұрын
Yo yo 🤘🏻🤘🏻
@blesslybless7821
2 жыл бұрын
കാർത്തിക് ജിജോ swia പൊളിച്ചു👌👌👌👌👌👌👌
@daricemahin1673
2 жыл бұрын
Paid app promotion
@jathinj4056
2 жыл бұрын
അടിപൊളി കോമഡി സിനിമ കണ്ട രസമായിരുന്നു പൊന്മുട്ട മീഡിയയുടെ ഈ ഷോട്ട് ഫിലിമിൽ 👌🏻
@izinesiddique1243
2 жыл бұрын
സൈക്കോ കാമുകൻ കലക്കി.ലോകത്ത് ഒരു സൈക്കോയും ഇങ്ങനെ കരഞ്ഞോണ്ട് ഓടിയിട്ടുണ്ടാകില്ല.🤣🤣🤣🤣🤣🤣🤣🤣🤣
@jijojacob990
2 жыл бұрын
Thank you ☺️
@aromal_mr2389
2 жыл бұрын
Ivide oru like tharu😌
@sonyvarghese3684
2 жыл бұрын
Adipoli.Karthik shankar nammude swantham Pathanamthittakaaran eppozhum kidu.Athupolae Dayyana ho in each and every short film kidu aanu
@achuvaydiaruparambil7672
2 жыл бұрын
വടിയും പിടിച്ചിരുന്നുള്ള സീൻ രക്ഷയില്ല ചിരിച്ചു ഒരു വഴിയായി
@helloguys6849
2 жыл бұрын
ആ മുൻ കാമുകന്റെ അവസ്ഥ.ആസിഡ് ഒഴിക്കാനും പെട്രോൾ ഒഴിച്ചു കത്തിക്കാനും ഒക്കെ വരുന്ന ഇവനെ പോലുള്ളവനെ കുനിച്ചു നിർത്തി രണ്ടെണ്ണം നാട്ടപ്പുറത്ത് കൊടുക്കാൻ എല്ലാ പെൺകുട്ടികൾക്കും കഴിയണം👌🏼
@pathooottyyy8211
2 жыл бұрын
എക്സ് ബോയ്ഫ്രണ്ട് ചോദിച്ചു വാങ്ങിയത് കണ്ടു ചിരിച്ചു മറിഞ്ഞു 😆
@dhaneshkn2280
2 жыл бұрын
😂😂😂😂😂😂
@vishnuvasudev4256
2 жыл бұрын
കാർത്തിക് ന്റെ പാട്ട് കേട്ട് ചിരിച്ചു മരിച്ചു🤣🤣🤣
@Faris-fv5wl
2 жыл бұрын
RiP broh...😒🌺
@maheshmadusoothanan1560
2 жыл бұрын
ഞാനും ഒരു dating ആപ്പിൽ ആണ് എന്റെ ♥️Heart♥️ നെ കണ്ടെത്തിയത്.😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍ഞങ്ങളുടെയും ഇതു പോലെ ഒരു successful Love ആകാൻ ആഗ്രഹിക്കുന്നു🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@KiranKiran-dt3cs
2 жыл бұрын
വീണ്ടും പൊന്മുട്ട.ഈ ഫിലിമും പൊളിച്ചു.എനിക്ക് ഒറ്റ എപ്പിസോഡിൽ തീരുന്ന stories ആണ് ഇഷ്ട്ടം.അടുത്തിടെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ടത് ഇതാണ്.
@vishnuvichu7684
2 жыл бұрын
നമിത👌acting....ജിജോ മച്ചാൻ പെരുത്ത് ഇഷ്ടം
@jijojacob990
2 жыл бұрын
Thank you ☺️
@suryasun1747
2 жыл бұрын
നാലുപേരും സൂപ്പർ ആയി അഭിനയിച്ചു 😃
@jamsheela.chinju3472
2 жыл бұрын
Dayanayude kootukariye kandal.. perly chechide cheriya oru mugachaya
@nila3827
2 жыл бұрын
പൊന്മുട്ട സൂപ്പർ ആയി. ഈ ഫിലിം എനിക്ക് ഒരുപാട് ഇഷ്ട്ടായി.കാർത്തിക് ചേട്ടൻ ഉള്ള ഫിലിം ഒക്കെ അല്ലേലും ഒരു പടി മേലെ ആണ്♥️💯🔥
@paaru_flapz_UK14
2 жыл бұрын
ഡയാന 😄😄
@adilsalman1182
2 жыл бұрын
കാർത്തിക് ശങ്കർ ഫാൻ അടി ലൈക്ക്👍🏻
@akhilrajc3392
2 жыл бұрын
Pull karthik shankar ithil vanno🤦🏻♂️🤦🏻♂️
@ITs.Me-Resh
2 жыл бұрын
കാർത്തിക്കേട്ടനെ കണ്ട് വന്നവർ ആരൊക്കെ.
@signaturecollections7528
2 жыл бұрын
Ippo dayana aanu trending 🔥
@ajmalaju2494
2 жыл бұрын
സൂപ്പർ ഷോർട് ഫിലിം, നല്ല ഫീലിംഗ് ചിരിച്ചു മറിഞ്ഞു 😃👍
@mythoughts1180
2 жыл бұрын
വേറെ ലെവൽ.പൊന്മുട്ട തകർത്തു.ഇത്രനാൾ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് ഇതാണ്.
@pallaviraveendran1307
2 жыл бұрын
Thalaykku vattu pidicha avasthayil ninnum valiyoru Relaxation ayirunnu Ee film 😃👍
@sarath9337
2 жыл бұрын
thread nice ആണ്.. but ഒരു wow feel വന്നില്ല.. Totally ഇഷ്ടപ്പെട്ടു കാര്ത്തികിന്റെ ഞാന് മുമ്പ് കണ്ടിട്ടുള്ള പെര്ഫോമന്സുകളുടെ level വന്നില്ല. making OK ആണ്, but എല്ലാവരുടെയും acting il എവിടെയോ ഒരു perfection കുറവ് feel ചെയ്തു.. (ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ് കേട്ടോ)
@ajithvasudevan3791
2 жыл бұрын
Karthik chettan oru rakshayum illa.polichu.Very good actor.Dayana❤️
@daskochuparambil9064
2 жыл бұрын
പൊന്മുട്ട മീഡിയ നല്ല കിണ്ണൻ കാച്ചിയ ഷോട്ട് ഫിലിം
@melvinjo7324
2 жыл бұрын
കാർത്തിക്കിന്റെ പാട്ടിനെയും ഡയാനയുടെ കരച്ചിലിനെയും കവച്ചു വെച്ചു ജിജോയുടെ കരച്ചിൽ💯 കിടു സാധനം♥️
@antoantappan8894
2 жыл бұрын
ഇതുപോലെ ഹെൽപ് ചെയ്യുന്ന ഫ്രണ്ട്സിനെ എവിടെ കിട്ടും ☺️
@akshayts4429
2 жыл бұрын
അല്ലെങ്കിലും സിനിമയിലും ഷോർട് ഫിലിമിലും ആപ്പ് വഴി റിലേഷൻഷിപ് വരെ ഉണ്ടാകും. ജീവിതത്തിൽ ഞാനൊക്കെ fb യിൽ ഒരു hi ഏതേലും പെൺകുട്ടിക്ക് അയച്ച അപ്പോ ബ്ലോക്ക്ആകും
@rajeevchacko5604
2 жыл бұрын
Dayaana as always rocks...🥰🥰😍😍
@rubeenakk8693
2 жыл бұрын
Dayana karthik compo super
@aparnagireesh2905
2 жыл бұрын
പൊന്മുട്ട,ബോർ അടി മാറ്റുന്ന ഷോട്ട് ഫിലിം വീണ്ടും തന്നു ❤️🔥
@roythomas2778
2 жыл бұрын
പ്രൊപ്പോസലും പ്രാർത്ഥനയും കൊള്ളാം. ജിജോ♥️
@jijojacob990
2 жыл бұрын
☺️
@binoshbinosh9082
2 жыл бұрын
ഡായനയുടെ അഭിനയം പെളിച്ചും സൂപ്പർ ഡയന ഹമീദ് ആർമ്മി
@anuradhalekshmi6120
2 жыл бұрын
Namitha looks like KGF heroine Sreenidhi Shetty
@SanjayJain-sp9yd
2 жыл бұрын
വിനോദിന്റെ കഥ അടിപൊളി ☺️
@rabirabaah6535
2 жыл бұрын
Good promotion 😁
@vijayakumar6309
2 жыл бұрын
Ethilum nalla oru promotion aa appin vere kittathilla🤭🤭😂😂😂
@Venugopal-sm8ku
2 жыл бұрын
നമിതക്ക് ആരുടെ ഒക്കെയോ face cut തോന്നുന്നു.also best actress
Пікірлер: 1,2 М.