PROOF POINT | EP06
ബുഖാരിയിൽ അശ്ലീല ഹദീസുകളോ..?
▪️അല്ലാഹുവിന്റെ കിത്താബ് കഴിഞ്ഞാൽ മുസ്ലിം ലോകം ഐക്യകണ്ഠേന അംഗീകരിക്കുന്ന ഗ്രന്ഥമായ ഇമാം ബുഖാരിയുടെ സ്വഹീഹുൽ ബുഖാരിയിൽ അറുവഷളൻ കഥകൾ ഉണ്ടെന്ന് പറയുന്ന, ഹദീസുകളെ തന്നെ പാടെ നിഷേധിക്കുന്ന, പള്ളിയില്ലാതെ ഖുതുബ നടത്തുന്ന ഈ മൗലവിയുടെ ഉദ്ദേശം എന്താണ്..?
പ്രവാചകൻ ﷺ ക്ക് ശേഷം രണ്ടു നൂറ്റാണ്ട് കഴിഞ്ഞ് ജനിച്ചത് കൊണ്ട് ഇമാം ബുഖാരി (റഹി) ശൂന്യതയിൽ നിന്നും ഹദീസുകൾ കെട്ടി ഉണ്ടാക്കിയ ആളാണെന്നോ ..?
ഇസ്ലാമിനെ തകർക്കാൻ ശ്രമിക്കുന്നവരുടെ ആദ്യപടിയാണ് ഹദീസ് നിഷേധം. നൂറ്റാണ്ടുകൾ കഴിഞ്ഞും ആ പ്രവർത്തി പലരും ഏറ്റെടുത്തിട്ടും അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താൻ ആവില്ലെന്ന് അവർക്ക് മനസ്സിലാവുന്നില്ലേ..! ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ യാഥാർത്ഥ്യത്തിന് മാറ്റ് കൂടുകയാണ്. കാണാം ഹദീസ് നിഷേധത്തിന്റെ മറ്റൊരു ചീട്ടുകൊട്ടാരം കൂടി തകർന്നു വീഴുന്നത്.
Discussion
🎙️അബ്ദുൽ മാലിക് സലഫി
🎙️മൂസ സ്വലാഹി കാര
🎙️സമീർ മുണ്ടേരി
PlayList:- • Wisdom Proof Point
#proofpoint #wisdom
Негізгі бет ബുഖാരിയിൽ അശ്ലീല ഹദീസുകളോ..? | Proof Point | EP06
Пікірлер: 512