നല്ല ചേച്ചി ❤❤❤❤പടച്ചവൻ ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ
@smithaek7336
13 күн бұрын
സൂപ്പർ പാട്ടുകൾ.... എനിക്ക് ഒറ്റ തവണ കണ്ടു പരിചയം... ഒരിക്കൽ പരിചയ പെട്ടാൽ മറക്കില്ല... ബസ്സിൽ വെച്ചാണ് കണ്ടത്.... ഒരു പാട് സംസാരിക്കിന്നുണ്ടായിരുന്നു.... മറക്കില്ല... പാട്ട് പാടും അറിയില്ലായിരുന്നു.... അടിപൊളി
@nihalvlogs8263
13 күн бұрын
👏👍👍👍
@Shahana._craft
14 күн бұрын
ഞങ്ങളുടെ. കാരിച്ചി അമ്മയുടെ മകൾ ചീരു പൊളിയാണ്
@nihalvlogs8263
14 күн бұрын
❤️😮💨😮💨
@almalabis803
14 күн бұрын
ഫസീലത്തയേ ഓർമകൾ വന്നു എല്ലാം ഇത്തയുടെ പാട്ടുകൾ തന്നെ 👍🏻👍🏻
@nihalvlogs8263
14 күн бұрын
❤️❤️
@raslyy..-kb9nw
11 күн бұрын
അള്ളാഹു ഹിദായത്തു നൽകി അനുഗ്രഹിക്കട്ടെ.❤❤
@sajithasaji4607
12 күн бұрын
ഒരുപാട് കാലം പാടാൻ കഴിയട്ടെ. ജാഡയില്ലാത്ത ഒരുപാവം അമ്മ. ..
@hayazoyaM
17 күн бұрын
എന്റെ നാട്ടുകാരി ചേച്ചി 🫶🏻❤️
@fathimamaruvayil4356
12 күн бұрын
ഞാനും നല്ല ഒരു പാട്ട് കാരിയാ ചെറുപ്പം മുതലേ പാടും 60വയസ് ആയി കരോക്കെ വെച്ച് പാടും ഇപ്പഴും 😊ചേച്ചി നന്നായി പാടി 🥰
@nihalvlogs8263
12 күн бұрын
എവിടെ നിങ്ങളുടെ വീട് ഫോൺ നമ്പറൊന്ന് തരാമോ
@shabananasrin4922
12 күн бұрын
അവിടെ അവിടെ ചില വരികൾ വേറെ പാട്ടിൻ്റേതാണെങ്കിലും കേൾക്കാൻ നല്ല സഖമുണ്ട്
Пікірлер: 223