വിഗ്രഹാർപ്പിതം, അരവണ,നേർച്ച പായസം, ഹലാൽ ഭക്ഷണം എന്നിവ ക്രിസ്തീയ വിശ്വാസി കഴിക്കാമോ?......(ഈ പ്രബോധനങ്ങൾ ക്രൈസ്തവരെ* മാത്രം ഉദ്ദേശിച്ചുള്ളതാണ്)
...മറ്റ് ഇതര മതസ്ഥരെ ഞങ്ങൾ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു...ക്രൈസ്തവർ* എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് .... ക്രിസ്തുമതം എന്ന ഒരു "മതം" ബൈബിളിൽ ഇല്ല.... ദൈവവചനത്തിൽ പറയുന്നത് "ക്രിസ്തു മാർഗ്ഗം" ആണ്..... ക്രിസ്ത്യാനി എന്ന വാക്ക് ബൈബിളിൽ 3 സ്ഥലങ്ങളിൽ ഉണ്ട് (Acts:11:26, Acts:26:28, 1Peter:4:16) ഇതിൽ ആദ്യം കാണുന്നത്... "ആദ്യം അന്ത്യോക്യയിൽ വെച്ചു ശിഷ്യന്മാർക്ക് ക്രിസ്ത്യാനികൾ എന്ന പേർ ഉണ്ടായി" എന്നാണ്....യേശുവിന്റെ ഉപദേശം ശിരസാ വഹിച്ചു യേശുവിനെ മാത്രം പൂർണ്ണമനസ്സോടെ അനുഗമിച്ച "ശിഷ്യന്മാരെ" ആണ് ക്രിസ്ത്യാനികൾ എന്ന് വിളിച്ചത്....അല്ലാതെ ക്രിസ്തീയ കുടുംബത്തിൽ ജനിച്ചത് കൊണ്ടോ, ക്രിസ്ത്യൻ പേര് ഉള്ളതുകൊണ്ടോ ഒരുവൻ ക്രിസ്ത്യാനി ആകുന്നില്ല....യേശുവിനെ കൈക്കൊണ്ട് യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു....അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താൽ അല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.(John:1:12,13).........
Pr.ജോജി.പി.ബെന്നി നൽകുന്ന ക്രൈസ്തവർക്കുള്ള ഈ ദൈവീക സന്ദേശം കേൾക്കുക..... ഇത് ഉപകാരപ്പെടും എന്നുള്ളവരിലേക്ക് ഷെയർ ചെയ്തു എത്തിക്കുക.
Contact us:-
E-mail:- jojipbenny33@gmail.com
Rhema Miniseries,
Kallidanchi,
Vattappara,
Thiruvananthapuram.
Kerala, Pin-695028
Service Time
Sunday 8:30 Am - 10:30Am.
Second Saturday 10Am -1Pm.
#വിഗ്രഹാർപ്പിതം
#വിഗ്രഹമാലിന്യം#മതം#വിശ്വാസം#ക്രിസ്തീയ#ദൈവം#ദൈവത്തിന്റെ#ദൈവനാമം#ഭവനം#malayalamchristianmessages#Prjojipbenny #jogypbenny #christianmessagesmalayalam
#rhemaministries #rhemachurch
#gospelmessage
#brotherjojipbenny
#malayalamchristianmessages
#biblemessagesmalayalam
#rhemawords
#pastorjojipbenny
#bennypjoji
#jojibenny
#ജോജി
#ജോജിബെന്നി
#i2inews
#tinubu
#santhoshgeorgekulangara
#marunadantv
Негізгі бет ചോദിക്കൂ....പറയാം ??? ഒരു ക്രിസ്ത്യാനി വിഗ്രഹാർപ്പിതം ഭക്ഷിക്കാമോ??
Пікірлер