കള്ളക്കടലും, കടൽക്ഷോഭവും മൂലം 3 മാസക്കാലമായി തകർന്നു കിടന്ന മത്സ്യ ബന്ധന മേഖലക്ക് ഉണർവേകി ചാകര പ്രത്യക്ഷപ്പെട്ടു. ഞായറാഴ്ച കൈ നിറയെ ചെമ്മീനുമായാണ് വള്ളങ്ങൾ തോട്ടപ്പള്ളി ഹാർബറിൽ എത്തിയത്. തോട്ടപ്പള്ളി ഹാർബറിന് സമീപമുള്ള ആനന്ദേശ്വരം വരെയുള്ള തീരത്താണ് ചാകര പാട്. വരും ദിവസങ്ങളിൽ കൂടുതൽ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികൾ.
#trawling #keralafishing #chakara
Негізгі бет ചാകര വന്നേ ചാകര,പുറക്കാട് മത്തിയും ചെമ്മീനും നിറഞ്ഞപ്പോൾ | Fishing | Kerala
Пікірлер: 5