ചാലക്കുടിപ്പുഴയുടെ മുഴുവൻ സൗന്ദര്യവും ആവാഹിച്ച ഇടമാണ് ഏഴാറ്റുമുഖം പ്രകൃതിഗ്രാമം. ആനമലയിൽ നിന്ന് ഉദ്ഭവിക്കുന്ന ചാലക്കുടിപ്പുഴ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കടന്ന് ഇവിടെയെത്തുമ്പോൾ പാറക്കെട്ടുകൾ കാരണം ഏഴായി പിരിഞ്ഞ് വീണ്ടും ഒന്നാകുന്നു. അതുകൊണ്ടാണ് ഈ സ്ഥലത്തിന് ഏഴാറ്റുമുഖം എന്ന പേരുകിട്ടിയത്. പ്രകൃതിഗ്രാമത്തിന്റെ പ്രധാന പ്രത്യേകത ചാലക്കുടിപ്പുഴയുടെ കുറുകേയുള്ള തൂക്കുപാലമാണ്. പാലത്തിൽ കയറിയാൽ ഇവിടം ഒരു വ്യൂപോയിന്റായി അനുഭവപ്പെടും.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi
Негізгі бет ചാലക്കുടിപ്പുഴയുടെ മുഴുവൻ സൗന്ദര്യവും ആവാഹിച്ച ഇടം, ഏഴാറ്റുമുഖം | Ezhattumugham | Local Route
No video
Пікірлер: 4