Background score : Harikrishnan the_unpolished_
instagram.com/the_unpolis...
#keralaforest #wildanimals #ezhattumugham
ഞാനും എന്റെ സുഹൃത്ത് അജിത്തും കൂടി ഞങ്ങളുടെ വീടിന്റെ അടുത്തുള്ള എഴാറ്റുമുഖം കാണാൻ പോയി . ഒരു ഡിസംബർ മാസം ആണ് ഞങ്ങൾ അങ്ങോട്ട് പോയത്.
ആനകൾ ഈ വഴിയിലെ സ്ഥിതര സാന്നിധ്യമാണ് അതുകൊണ്ടു അങ്ങോട്ട് പോകുന്നവർ നന്നായി ശ്രദ്ധിച്ചു വേണം യാത്ര ചെയ്യാൻ. രാവിലെ ഒരു 6 -7 മാണിക്കും വൈകിട്ട് ഒരു 5.30-6.30യ്കും ഇവിടെ വന്നാൽ ആനകളെ തീർച്ചയായും കാണാം .
camera : sony a74 200 600
Gopro hero 9
iphone 13.
Негізгі бет ആനയും ഞങ്ങളും മാത്രം | Forest trip Kerala | Forest | Ezhattumugham | Athirapilly
Пікірлер: 68