ഇതെങ്ങാനും ഒരു CPM അനുഭാവിയുടെ അയൽപക്കക്കാരന്റെ അകന്ന ബെന്തു എങ്ങാനും ആയിരുന്നുവെങ്കിൽ എന്താകുമായിരുന്നു മാപ്രകളുടെ പ്രെതികരണം ഒന്ന് ചിന്തിച്ചേ KSEB ശരിയും മറ്റുള്ളവർ തെറ്റും ആകുമായിരുന്നു ഒരാഴ്ച അന്തി ചർച്ചയും . നിങ്ങൾ പറഞ്ഞത് 100 % ശരിയാണ്👍
@m.ssebastian6049
9 күн бұрын
❤a
@allahuakbarshahulhameed1454
10 күн бұрын
ചില എച്ചിൽ തിന്നു ജീവിക്കുന്ന മാധ്യമപ്രവർത്തകർ ഉണ്ട് അവർ ആണ് ഇത്തരം തെമ്മാടികളെ വളർത്തുന്നത്
@naadan751
9 күн бұрын
അടിവസ്ത്രത്തിനകത്തുനിന്നും തിന്നാനും കുടിക്കണം കിട്ടാത്തതുകൊണ്ടല്ലേ അവർ എച്ചിൽ തിന്നുന്നത് മറ്റതുകൊടുത്താൽ അവർ എച്ചിൽ തീറ്റി നിർത്തും!
@sunilsundervlog6469
10 күн бұрын
മാധ്യമങ്ങൾ സപ്പോർട്ട് ഉണ്ടല്ലോ പിന്നെ kseb അല്ല പോലീസ്സ്റ്റേഷൻ വരെ ആക്രമിക്കാം
@NaseerNaseer-ix2mu
10 күн бұрын
തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ 👍🌹
@aravindakshanr9755
10 күн бұрын
മേയർ ആര്യാ രാജേന്ദ്രൻ ഒരു KSRTC ഡ്രൈവറെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു (യാതൊരുവിധ കയ്യേറ്റവും നടത്തിയില്ല എന്നു കൂടി കാണന്നം) അങ്ങനെ ചെയ്തതിനെതിരേ കേരളത്തിൽ എന്ത് മാധ്യമ വിചാരണയാണ് നടന്നത്....?
@pnochlavine4698
10 күн бұрын
Athukondokkeyanu maprakalennu vilikkunnahu.
@naadan751
9 күн бұрын
അതല്ല പ്രധാന കാരണം ഇത്രയും ചെറുപ്പത്തിലേ അങ്ങിനെയൊരു പദവി കൊടുത്തതിനു എതിരായി അന്നുതന്നെ ചെന്നിത്തലയൻ നീരസം പ്രകടിപ്പിച്ചിരുന്നല്ലോ!മറ്റു പാർട്ടികളിൽ ഉള്ള രീതിയിൽ ഈ പാർട്ടിയിൽ അധികാര കുത്തകയില്ലാത്തത് അവർക്ക് സുഖിക്കുന്നില്ല!അധികാരം യുവതലമുറയ്ക്കു കൊടുക്കാൻ അവർ ഒരിക്കലും തയ്യാറാവുകയില്ല!നാളെ അതു നമുക്കും പാരയാകില്ലേ എന്ന ഭയം!
@lawrenceka2419
9 күн бұрын
യൂത്ത് കോൺഗ്രസ്, KSU , യുവമോർച്ച , AVBP, തുടങ്ങിയ സംഘടനയിൽ ചേർന്നാത് ഇപ്പോൾ എന്ത് പോക്രിത്തരവും കാണിക്കാം ..... മാധ്യമങ്ങളുടെ കട്ട സപ്പോർട്ട് കൂടെയുണ്ടാകും കാരണം മാധ്യമങ്ങളാണ് ഏറ്റവും വലിയ അധോലോകം .......!!!
@malichola5504
10 күн бұрын
ആരായാലും പൈസ അടച്ചില്ലെകിൽ kseb കട്ട് ചെയ്യും. കൊങ്ങികൾക്കു എന്ത് ചെയ്താലും ഇവിടെ മാപ്രകൾ സപ്പോർട്ട് ചെയ്യും
@leogaming5231
10 күн бұрын
കെ എസ് ഈ ബി ഓഫീസ് അടിച്ചു തകർത്താൽ മതി .പിന്നെ കറൻറു ചാർജ് അടക്കേണ്ട...ഹഹഹഹ നല്ല കാര്യമാണ്
@balakrishnannairvn2324
10 күн бұрын
👍😁😆😂
@petroformula
10 күн бұрын
ഇടതു വിരുദ്ധത കാരണം കണ്ട സിബ്ബൂരിയെയും ആക്രമികളെയും ന്യായീകരിക്കാൻ നടക്കുന്ന മാപ്രകളെ കാണുമ്പോൾ അറപ്പ് തോന്നുന്നു 🤮
@manikp3775
10 күн бұрын
ശരിയായ വിലയിരുത്തൽ. മാപ്രകൾ തുലയട്ടെ.
@akhileshpv4576
10 күн бұрын
സമാധാനത്തിൻ്റെ വെള്ളരിപ്രാവുകൾ - INC
@bavapanchily3385
10 күн бұрын
അജ്മൽ അവൻറെ കുടുംബത്തിൽ കാണിക്കുന്ന അക്രമസ്വഭാവം കെഎസ്ഇബി ഓഫീസിലും പ്രവർത്തിച്ചു അത്രയേ ഉള്ളൂ അതിന് ന്യായീകരിക്കാൻ കഴിയില്ല കുറ്റക്കാർക്കെതിരെ കേസെടുത്തു ശിക്ഷിക്കണം അതാണ് നാടിൻറെ അഭിപ്രായം
@najeebrasheed5154
10 күн бұрын
യൂത്ത് കോൺഗ്രസ് നേതാവ് ആക്രമിച്ചതിന് എവിടെയും അന്തി ചർച്ച കണ്ടില്ല ഒരു ദിവസം കറണ്ട് കട്ട് ചെയ്തതിനാണ് ചർച്ച
@rajendrant2824
10 күн бұрын
രാഹുൽ ഗാന്ധി വയനാട്ടിൽ ചുവടുറപ്പിച്ച ശേഷം ? സുഹൈൽ ഷാജഹാൻ AKG സെൻ്ററിന് ബോംബെറിയാൻ നേതൃത്വം കൊടുക്കുന്നു. അജ്മൽ വൈദ്യുതി അപ്പീസ് അടിച്ചു തകർത്ത് ജീവനക്കാരെ മർദ്ദിക്കുന്നു. കൊട്ടോട്ടിയിൽ സൈനുദിൻ ഓടുന്ന ഓട്ടോയിലിരുന്നു വടിവാൾ വീശി ഭയപ്പെടുത്തുന്നു ഇതൊക്കെ മറ്റെന്തിൻ്റെയെങ്കിലും സൂചനയാണോ?😮
@rajeshrajan3124
10 күн бұрын
KSEB യിൽ അക്രമം നടത്തിയ ആളെ മഹാനാക്കിയ വാർത്തകൾ ,എന്ത് തരം മാധ്യമങ്ങളാണ് കേരളത്തിലേത് ? എന്താണ് യാഥാർത്യം എന്ന് പറയാൻ പോലും തയ്യാറാവുന്നില്ല
@kmbinuptatnd
10 күн бұрын
ഇപ്പോൾ വരുന്ന ഫ്ലാഷ് ന്യൂസ് പ്രകാരം കളക്ടർ ഉത്തരവ് പ്രകാരം വൈദ്യുതി പുനസ്ഥാപിച്ചു എന്നാണ്. എന്തു കാണിച്ചാലും അവർക്കു ഇങ്ങനെ സപ്പോർട്ട് കിട്ടുന്നത് നല്ലതല്ല. ഒരു പാവപ്പെട്ടവന്റെ കാര്യം ആണെങ്കിൽ ഈ കളക്ടർ ഇതുപോലെ ഇടപെടുമോ?
@cvharik
10 күн бұрын
കട്ട് ചെയ്തത് ശരിയായി എന്ന് തോന്നുന്നു അതുകൊണ്ട് മാത്രമാണ് ഇത് ചർച്ച ആയത് ഇല്ലെങ്കിൽ ഇത് മാധ്യമങ്ങൾ മുഴുവനും മുക്കിയേനെ
@balakrishnannairvn2324
10 күн бұрын
വീട്ടിലെ കൊള്ളുകില്ലാത്ത വളിച്ച കറി പിന്നെ എന്ത് ചെയ്യണം.?. കുടുംബ സംസ്ക്കാരം നിലനിർത്താൻ അതു കൊണ്ടുപോയി K S E B യിലെ എഞ്ചിനിയറുടെ ദേഹത്ത് ഒഴിച്ചത് ഇത്ര തെറ്റാണോ. ഞങ്ങൾ ഊത്തന്മാരുടെ " തത്വം " അനുസരിച്ചു അത് തെറ്റൊന്നുമല്ല. ( ഗുണ്ടാകരൻ ചേട്ടൻ പറഞ്ഞിട്ടുണ്ട് " എന്റെ കുട്ടികൾ മിടുക്കരാണ്. അവർ എന്തും ചെയ്യും. കൊലപാതകവും ചെയ്യും. അവർക്ക് ഞങ്ങൾ പൂർണ്ണ സംരക്ഷണം നൽകും " എന്ന്. പിന്നെ ഞങ്ങൾ ഊത്തന്മാർ ആരെ എന്തിന് പേടിക്കണം. ഞങ്ങൾക്ക് കറന്റ് ചാർജ് അടയ്ക്കേണ്ട ആവശ്യം ഇല്ല. അത് ഞങ്ങളുടെ " സ്പെഷ്യൽ പ്രിവിലേജ് " ആണ്.
@sahadevaneramangalath8466
10 күн бұрын
മാധ്യമങ്ങൾ പേടിക്കുന്നൊരു ചീഫ് മിനിസ്റ്റർ ഉണ്ട് കേരളത്തിൽ Com പിണറായി അതുതന്നെ മാധ്യമങ്ങളെ ഞങൾ അവഗണിക്കുന്നു
@hamzamenakkal9949
10 күн бұрын
കട്ട് ചെയ്തതുകൊണ്ട് അവരുടെ തനിസ്വഭാവം മനസ്സിലാവാൻ ആയല്ലോ
@gopinathanp8499
10 күн бұрын
നമ്മുടെ മാധ്യമങ്ങൾക്ക് നീറ്റ് പരക്ഷ ചോർച്ച. വിമാന താവളം ചോർച്ച പാലം വിള്ളൽചോർച്ച എന്നിവയൊന്നും ചർച്ച ചെയ്യാൻ സമയമില്ല. അക്രമികളായ രാഷ്ട്രീയ ഗുണ്ടകളെ വെള്ളപൂശാനം ചർച്ച ചെയ്യാനും ധാരാളം സമയമുണ്ട്. ഈ നാട് എങ്ങിനെ പുരോഗമിക്കും'
@Sheeba-je2cj
9 күн бұрын
😂😂😂😂😂
@user-ti3go4em9u
10 күн бұрын
കേരളം up ആക്കാനുള്ള ശ്രമം. മലിനജലം ഒഴിച്ച നടപടി അജ്മലിന്റെ സ്വഭാവം വ്യക്ത മാക്കുന്നു... ഇതൊരു ആസൂത്രിത സംഭവം പോലെ തോന്നുന്നു കേരളത്തെ ഒരു കലാപഭൂമിയായി ചിത്രീകരി ക്കാനുള്ള ശ്രമം...എല്ലാ പാർട്ടിയിലേയും നന്മ ആഗ്രഹിക്കുന്നവർ ഒന്നിക്കേണ്ട സമയം...
@AbdullatheefChungathara
10 күн бұрын
ഈ യൂത്തൽ എൻ്റെ മോനാ ഞാൻ ഷം രക്ഷിക്കും ഓവർ ഷിയർ ഇരന്ന് വാങ്ങിയ അടിയാ
@oommengeorge2425
8 күн бұрын
കളളൻമാർ, കൊള്ളക്കാർ, മയക്കുമരുന്നിന് അടിമകൾ ആണ് കോൺഗ്രസ്സ് നേതാക്കൾ .
@newsathouse5338
10 күн бұрын
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@jamaludeenshamsudeen7627
10 күн бұрын
In Kerala ~25% Muslims, ~ 25% Christians and ~50% Hindu’s. However Muslim community youth are very emotional and jump in to criminal activity without second thought backed by Congress leaders. Examples are many.. CM attacked inside aircraft, AKG centre attack, latest is KSEB attack the list goes on… Very frustrating!
@shinybinu6154
10 күн бұрын
Christian 18.6 atre ulloo muslim 26;something..
@rageshm6619
10 күн бұрын
പക്കാ ക്രിമിനലായ ഏറണാകുളം DCC പ്രസിഡണ്ട് മുഹമ്മദ് ഷിയാസിനെ പോലെയുള്ളവരല്ലേ ഇവനെയൊക്കെ നയിക്കുന്നത്
@ramachandrane.v3835
9 күн бұрын
Muslims are going to be a threat to other peace loving communities in Kerala. They're indulging in illegal activities for making money and amass property. This needs to be arrested. There are some good muslim people and against it.
@johnpk8982
10 күн бұрын
ബിജു പ്രഭാകർ മിടുക്കൻ ആണ് . നല്ല തീരുമാനം.വലതുപക്ഷ ആക്രമണങളെ അതേ രീതിയിൽ തന്നെ നേരിടണം.കെസ്ഇബി ജോലി ക്കാർ നല്ല നിലയിൽ പെരുമാറുന്നു.
@sivarajansivaprasadsivapra5374
10 күн бұрын
അവനും മഹനായി ഇന്നി ഇതാ ചർച്ച
@ibrahimt503
10 күн бұрын
ബില്ലടക്കൂ നാവടക്കൂ
@sahadevaneramangalath8466
10 күн бұрын
ഇത് മനോരമ എഴുത്തും യൂത്ത് കോൺഗ്രെസ് പ്രവർത്തകൻ്റെ കയ്യിൽ കെഎസ്ഇബി ജീവനക്കാരൻ കവിളുകൊണ്ട് thalliyennu പിണറായിയുടെ അഹങ്കാരം Thallaanum ഇവിടെ സമ്മതിക്കില്ല
@chandranchirayil402
10 күн бұрын
ഇക്കാര്യത്തിൽ എന്തു കൊണ്ടോ,ശങ്കരൻ വക്കീൽ കൃത്യമായി പറഞ്ഞു.
@sivarajansivaprasadsivapra5374
10 күн бұрын
ഉത്തനയതുകൊണ്ടെ. പൊള്ളി മറപ്രകൾ കെ 😂
@prajeethakuriakose6127
9 күн бұрын
റിപ്പോർട്ടർ ചാനൽ അരുൺ കുമാറിന്റെ ചർച്ച വെളുപ്പിക്കുക എന്ന് മാത്രം അല്ല വിവരക്കേട് ചോദ്യങ്ങളും.. രോഗികൾ വീട്ടിലുണ്ടെങ്കിൽ എന്ത് തോന്നിവാസവും പാടുണ്ടോ..മാധ്യമ പ്രിവിലേജ് ആണ് ഇവർക്ക് എന്ത് അനീതിയും ചെയ്യാം മാപ്രകൾ വെളുപ്പിച്ചു കൊടുക്കും..
@meharji6260
10 күн бұрын
ക്യാമറ ഇല്ലേ ഓഫീസിൽ
@likhisuryan7201
9 күн бұрын
The Corporate media channels have crossed all limits and have a main role in deterioration in our society and people's outlook. The hight of nonsense is when the Collector shows interest in such cases.
@SijiSijikg-yh9bc
9 күн бұрын
അജ്മൽ ചെയ്തത് തെറ്റുതന്നെ പക്ഷെ ഫ്യൂസൂരാൻ പറഞ്ഞു വിടുന്ന ഉദ്യോഗസ്ഥന്മാര് മര്യാദക്ക് perumaaranam
@jaleel9895
10 күн бұрын
കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ആാകും
@user-yv9wb8vu4j
10 күн бұрын
Hai
@Paul-zi9lo
10 күн бұрын
❤❤❤❤❤❤
@jayarajanm8072
10 күн бұрын
Right
@mohananp8180
10 күн бұрын
ഉള്ളാട്ടിൽ റസാക്കേ മോനേ കുറ്റപ്പെടുത്തിയിട് കാര്യമില്ല വളർത്തുദോഷം'മാദ്ധ്യമ തെമ്മാടികളുടെ കാര്യവും വ്യത്യസ്ഥമല്ല
@sreedeviasokan1718
10 күн бұрын
Reconnection order chaitha collector um kollam. Ingerku areya pedi?
@PrasannaKumar-yr7nk
9 күн бұрын
Is it first time KSEB is disconnecting the power supply when the bill is not paid. This practice is common in all state's in India. Making this as an issue and taking law in hand is rowdy method.
@sakimadayimk
10 күн бұрын
ബില്ല് അടച്ചില്ലേൽ കട്ട് ചെയ്യാൻ നിയമം ഉണ്ട് എന്ന് പറയുന്ന മധു തന്നെ പറയുന്നു KSEB ഇതുപോലെ നടപടികൾ ഒന്നും എടുക്കരുത് എന്ന്???? കാണിച്ച തെമ്മാടിത്തരത്തിന് 'ജനാധിപത്യഅവകാശം' പറഞ്ഞു കുട പടിക്കുകയാണോ? വല്ലാണ്ട് ബാലൻസിങ് ആവാനുള്ള ശ്രമം വീഡിയോ യിൽ ധാരാളം ഉണ്ട്, അത് വേണോ, ന്യായം നോക്കി അല്ലെ നിലപാട് എടുക്കേണ്ടത്? *പറ്റുമെങ്കിൽ അഡ്.ജയശങ്കർ പറഞ്ഞത് റഫറൻസ് ആയി എടുക്കാവുന്നതാണ് 😂
@user-os5tz5qo8m
10 күн бұрын
കഴിഞ്ഞ 2 വീക്ക് ലെ ബാർക് റിപ്പോർട്ട് കണ്ടില്ല
@sabuvarghesekp
10 күн бұрын
കേരളത്തിന് ഇത് എന്ത് പറ്റി!! ഒരാൾക്ക് എന്ത് വേണമെങ്കിലും കാണിക്കാം അത് അയാളുടെ മിടുക്ക് KSEB ധാർമികത പിന്തുടരണം. KSEB ആക്ട്ന് വിരുദ്ധമായി CMD ഒരു ഉത്തരവ് ഇറക്കും എന്ന് തോന്നുന്നില്ല. പൊതുമുതൽ നശിപ്പിച്ചതിനു ആ കുടുംബം ആണ് സമാധാനം പറയേണ്ടത്. ഒരു സെക്ഷനിൽ ഉള്ള ആയിരക്കണക്കിന് കണക്ഷനുകൾക്ക് വേണ്ടി സേവനം ചെയ്യേണ്ട ഓഫിസ് ഉപകരണങ്ങൾ ഉൾപ്പെടെ ആണ് നശിപ്പിച്ചത്. രാഷ്ട്രീയ പ്രവർത്തകർക്ക് തങ്ങൾ എല്ലാത്തിനും മുകളിൽ ആണെന്ന ആ ബോധം ഉണ്ട്. അല്ലെങ്കിൽ ആ ഒരു അധികാരത്തിനു വേണ്ടി ആ പലരും രാഷ്ട്രീയത്തിൽ ഉള്ളത്. നാടിനോടോ സമൂഹത്തോടൊ യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ഒരു ജനതയായി നമ്മൾ മാറിക്കഴിഞ്ഞിട്ട് വർഷങ്ങൾ ആയി. പൗരൻ ചെയ്യണ്ട കാര്യങ്ങൾ ചെയ്തിട്ടാണ് ജനാധിപത്യത്തിൽ വിമർശിക്കാനും എതിർക്കാനും നിൽക്കേണ്ടത്. സ്വയം വിമർശനം ആകാം. മലയാളിയുടെ ഈഗോ എന്ന ആ ഒന്നിൽ ആണ് ഇവിടുത്തെ ഭൂരിപക്ഷം കുഴപ്പങ്ങളും പിണഞ്ഞു കിടക്കുന്നത്.
@shinasn7502
9 күн бұрын
കൂടോത്ര ടീംസ് ആകുമ്പോൾ മാപ്രകൾ കൂടെ കാണും എന്നുള്ള ധൈര്യം അത് തന്നെ
@pattatmohanan2628
10 күн бұрын
Sir, thanks
@eyememyself6307
9 күн бұрын
Qualified to join. Cheapeeyem
@akj10000
10 күн бұрын
അജമൽ ഖട്ടമൽ ആകാതിരിക്കട്ടെ
@basheerpulimoottil8148
10 күн бұрын
Mapras for anarchy in Kerala.
@ashishraghav9656
10 күн бұрын
ചേട്ടാ Kseb ക്കാർക്ക് രണ്ട് എണ്ണം കിട്ടണ്ടേത് ആണ് ഇനിയും കിട്ടാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം 😅
@JacobGeorge-uz9th
9 күн бұрын
Entha kaaranam? Mazhayathum veyilathum work cheythu 24 hours current tharunnathinano 🤧
@basheerkm3482
10 күн бұрын
ഇകിനെയാണ് മുസ്ലിം വിരോധം ഉണ്ടകു ന്ന ദ്
@standoxfc3957
9 күн бұрын
അജ്മൽ തെമ്മാടി, അവന്റെ വീട്ടിൽ ഉള്ളവരെല്ലാം തെമ്മാടിത്തരം കാണിക്കുന്നവരാണോ, ഏന്നാൽ പോലും കരണ്ട് കട്ട് ചെയ്യാമോ
@theantagonistdiary1131
10 күн бұрын
കറൻ്റ് ഇല്ലാത്തതിനാൽ ഫ്രിഡ്ജിൽ വച്ച കറി കേട് വന്നു. അതുമായി പോയി ഓഫീസറുടെ ദേഹത്ത് ഒഴിക്കുകയും തന്മൂലം ലേശം കശപിശ ഉണ്ടാകുകയും ചെയ്തു. ഇതൊക്കെ പൊറുക്കാവുന്നതെ ഉള്ളൂ😅😅😂😂
@RajanCN-kp3lk
10 күн бұрын
താങ്ക ളുടെ ദേഹത്താണ് കറി ഒഴിച്ചതെങ്കിൽ താങ്കൾ അത് പൊറുക്കുമായിരിക്കും. എല്ലാവരെയും അതിന് കിട്ടുകയില്ല.
പിന്നെ ഇത് കോൺഗ്രസ് ഓഫീസിലെ നിയമമാണ് നടപ്പിലാക്കിയത് താനിതുവരെ കറണ്ട് ബില്ല് തരുമ്പോൾ ശ്രദ്ധിച്ചിട്ടില്ലേ അതിലെന്താണ് എഴുതി വെച്ചിട്ടുള്ളത് എന്ന് കറണ്ട് ഓഫീസിലെ നിയമം പിണറായി സർക്കാർ വന്നതിനു ശേഷം ഉണ്ടായതല്ല
@surendrankk8363
10 күн бұрын
യൂത്തൻ്റെ അഹങ്കാരം.പിന്നെ കുറച്ച് മത ഭ്രാന്തും കൂടുമ്പോൾ ഭേഷായി.ആ വീട്ടിലെ കാരണവരുടെ അഭിനയം ഗംഭീരം .കണ്ടാലറിയാം 10 ദിവസമായി പട്ടിണി കിടക്കുന്നു. ആ വീട്ടിൽ ഇൻവെർട്ടൽ ഇല്ലാത്ത വീടാണ്.പാവങ്ങൾ' ഒരു ഹിന്ദുവിനാണ് ഇത് സംഭവിച്ചതെങ്കിൽ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല. എൻ്റെ നാട്ടിൽ എത്രയോ പേരുടെ വീട്ടിൽ വൈദ്യുതി വിഛേദിക്കുന്നു. പൈസ കെട്ടുമ്പോൾ കണക്ഷൻ കൊടുക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക കാക്കകൾക്കും അഹങ്കാരമാണ്. ഇടത് വലത് മുന്നണികൾ ഇവറ്റകളെ പാലൂട്ടി വളർത്തി. ഇങ്ങിനെയുള്ളപ്പോൾ UP ഭരണം വന്നാലും കുഴപ്പമില്ല എന്ന് തോന്നാം.15 കൊല്ലം മുമ്പ് കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധിക്ക് പേര് കേട്ട സ്ഥലത്ത് ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. അന്ന് ഔദ്യോഗി മായ ജോലി നിർവ്വഹണം നടത്തുമ്പോൾ ഒരു ത്തൻ വന്ന് ഞങ്ങളോട് പറഞ്ഞത്, അധികം കളിക്കണ്ട, ഇത് പാകിസ്ഥാനാണ് എന്നാണ്. മോദി പറഞ്ഞതും ശരിയല്ലെ. അങ്ങോട്ടു പോയ്ക്കോളൂ. ഞ ങ്ങൾ സമാധാനമായി ജീവിക്കട്ടെ.
@user-wq6mo7et6y
10 күн бұрын
KSEB കാണിച്ചത് ശരിയല്ല...കാരണം KSEB ഉദ്യോഗസ്ഥന്മാരുടെ സ്വകാര്യ സ്വത്തല്ല...എന്തു പ്രശനമുണ്ടെങ്കിലും ഇവിടെ നിയമ സംവിധാനമുണ്ട്. ഓഫീസ് അക്രമണം അതിന്റെ വഴിക്കു നീയമ പരമായി പോകണം. ഇത് കേരളമല്ലേ....?
@shinybinu6154
10 күн бұрын
Athe indiayude nasham thanne ee niyamama...developed country anel kanayirunnoo..sweden il orikkal kanda kazhcha ..ivide okke anel. Channel ..kar oru masam aghoshichene..😅
@surendrankk8363
10 күн бұрын
ബുൾഡോസർവേണം. ഇവറ്റകൾക്ക് എതിരെ .വൃത്തികെട്ടവർഗം'
@sahadevaneramangalath8466
10 күн бұрын
Kollaam koopamandookam എത്തി
@numanhouse
10 күн бұрын
Kseb പോലും പരാതിയിൽ പറയാത്ത കാര്യം അവതാരകൻ പറയുന്നു Kseb കാരെ ഗുരുതരമായി പരികേൾപ്പിച്ചു എന്നു അവതാരകന്റെ വക തള്ളു
Пікірлер: 99