ഒന്നിനെയും വിടരുത് 😢😢നിയമത്തിന്റെ മുന്നിൽ ഇവിടെ നിന്ന് പരമാവധി കൊടുക്കണം
@life-cv2fh
9 ай бұрын
cctv ഉള്ളത് വലിയ ഉപകാരം. ഇക്ക ഏതായാലും clear ആയി പറയുന്നുണ്ട്.
@shynajoy1156
2 ай бұрын
😢😢❤😊
@hmt5316
9 ай бұрын
വിവരണം നൽകുന്ന ഇക്ക വളരെ ക്ലിയർ ആയി ഒഴുക്കിൽ കാര്യങ്ങൾ സംസാരിക്കുന്നു.
@sajusaju4968
9 ай бұрын
👍🏻👍🏻👍🏻👏👏👏
@brightenupbynadi
9 ай бұрын
അതെ
@G_X_M9
9 ай бұрын
👍🏻👍🏻
@hafsa0966
4 күн бұрын
Q11😊@@G_X_M9
@fathimaibrahimfathima7191
9 ай бұрын
പുറത്തു പറഞ്ഞാൽ അറിയും എന്താ ഉമ്മ ഈ പറയുന്നേ നമ്മുടെ മക്കൾക്കു വേണ്ടി പ്രതികരിക്കേണ്ടത് നമ്മൾ തന്നെ ആൾകാർ അറിഞ്ഞാൽ എന്ത് ഞാനും ഒരു മോളെ കല്യാണം കഴിച്ചു കൊടുത്തു എന്ത് പ്രശ്നം ഉണ്ടെങ്കിലും പ്രതികരിക്കണം ഇനിയെങ്കിലും മനസിലാക്കൂ എല്ലാവരും
ഉമ്മ ലാസ്റ്റ് പറയാൻ തീരുമാനിച്ചപ്പോ മോൾ വേണ്ട പറഞ്ഞു.
@GeethaDevi-l9b
9 ай бұрын
സമൂഹത്തിൽ വളരെ മാന്യമായി നടക്കുന്ന തേണ്ടികളാണ് ഏറ്റവും koorakal
@nazeducere2222
9 ай бұрын
തീർച്ചയായും
@suhrabimadasseri409
9 ай бұрын
ഭർത്താവിനെയും ബന്ധുക്കളെയും തക്കതായ ശിക്ഷ നൽകണം
@evjohnson9341
2 ай бұрын
hahaha❤who❤
@afrashamseer6630
9 ай бұрын
ഭർത്താവിന് ആത്മാർത്ഥമായ സ്നേഹവും തന്റേടവും ഉണ്ടെങ്കിൽ ഒരു പെണ്ണും മരിക്കേണ്ടി വരില്ല. വീട്ടുകാർ എത്ര മോശം ആയാലും. ഭർത്താവആണ് ഒരു ഭാര്യയുടെ സമാദാനവും ഉറപ്പും 🤌💯
@mhdtahsin9568
9 ай бұрын
Sathyam
@annathks6958
9 ай бұрын
P0 .. 9l loio
@shahinathoppil871
9 ай бұрын
ഭർത്താവിന്റെ പോരാഴ്മയാണ് ഏതൊരു പെണ്ണിന്റെയും കണ്ണീര്... 🙏
@fahadtk8382
9 ай бұрын
@fahadtk8382
9 ай бұрын
@musthafaarikkuzhiyil7711
9 ай бұрын
ഭർത്താവ് 5 കാഷ് ന് ഇല്ലാഞ്ഞിട്ടാണ് ബന്ധുക്കൾക്ക് സ്വന്തം ഭാര്യയെ എന്തെങ്കിലും ചെയ്യാൻ വിട്ട് കൊടുക്കാൻ പറ്റുമോ ? ഭർത്താക്കന്മാർ ഭാര്യമാരുടെ വലംകയ്യായി കൂടെ വേണം. കാരണം അവർ നമ്മക്കണ്ടാണ് നമ്മുടെ വീട്ടിലേക്ക് വരുന്നത്. ഒരു ഭർത്താ വെന്ന നിലക്ക് എന്റെ ഭാര്യ എന്റെ കയ്യിൽ സൈഫാണ്. അതുകൊണ്ട് ബന്ധങ്ങൾക്കോ വീട്ടുകാർക്കോ ആർക്കോ എന്റെ ഭാര്യയെ മർദ്ധിക്കൽ പോയിട്ട് ഒരു ചുക്കും ചെയ്യാൻ കഴിയൂല.കാരണം ആണായാൽ ആണത്തം വേണം.
@zuhraismail8320
9 ай бұрын
Adhanu Sneham Anginevenam Oru Barthave 💪💪💚💚
@Mehrish-d9t
9 ай бұрын
ചില പെൺ കുട്ടികൾക്ക് ഇതൊക്കെ ഒരു സ്വപ്നം മാത്രം 😢
@reenageorge6140
9 ай бұрын
എങ്ങനെ ഗതി ഇല്ലാത്തവന് ഒക്കെ എന്തിനാണ് 120 പവൻ ഒക്കെ കൊടുക്കുന്നെ?
@Bordentown2830
9 ай бұрын
@@reenageorge6140...കാരണം ഭർത്താവ് സമ്പന്നനും വലിയ വീടുള്ളവനുമാണ്.. ധീരരും ശക്തരുമായ സുന്ദരനായ പാവപ്പെട്ട പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണോ? because husband is rich and has a big house.. Are women ready to marry brave strong handsome poor men?
@CEEYAMIYYA
9 ай бұрын
പ്രതികൾക്ക് ശക്തമായ ശിക്ഷ നൽകണം... ഇനിയൊരു പെൺകുട്ടിയും ഇങ്ങനെ അനുഭവിക്കാൻ ഇടയുണ്ടാവരുത്.
@bushrabushra8098
9 ай бұрын
കൃത്യമായ ശിക്ഷ ആർക്കും കൊടുക്കുന്നില്ല നിയമം അതുകൊണ്ടാണ് ഇങ്ങനെയൊക്കെ വീണ്ടും വീണ്ടും സംഭവിക്കുന്നത് ഇനിയെങ്കിലും നിയമപാലകർ ഒന്ന് കണ്ണുതുറക്ക്
@Klm531
9 ай бұрын
ഇത് എന്തൊരു തള്ളയാണ്. വിസ്തരിക്കാൻ നാണമുണ്ടോ. ആ പെങ്കൊച്ചിനെ രക്ഷിക്കാൻ ഈ തള്ള വിചാരിച്ചാൽ പോരായിരുന്നോ. ഒരു അഭിമാനം നോക്കിയത്. പോയത് ആ കുഞ്ഞിന് 😞😞😞
@AvaniAvz
9 ай бұрын
അതേ
@karthikakarthi2416
9 ай бұрын
Yes. Umma nerathe prathikatikkanamayi t😢😢
@Zain12326
9 ай бұрын
ആ ഉമ്മാക് മകളെ വീട്ടിലേക്കു കൂട്ടാമായിരുന്നു ഇങ്ങനെ പ്രശ്നമാണെങ്കിൽ ഒരു സമയം കഴിഞ്ഞാൽ വീട്കാർക്കും പെൺകുട്ടികൾ ഒരു ഭാരമാണ്
@suharanoushad9674
9 ай бұрын
Sheriyan aa Umma vijarichal aa magale rakshikkamayirunnu svontham veetikarude support illathadkond thanneyan inganeyulla maranam sambhavikkunnad
@HifaMehbin
9 ай бұрын
ഇത്രയും അറിയാവുന്ന umma എന്തുകൊണ്ട് അപ്പൊ തന്നെ koottikkonduvannilla...ഭക്ഷണം കഴിച്ചില്ല അടുക്കള പൂട്ടീന്ന് വരെ പറഞ്ഞിട്ടും ആളെ കൂട്ടി ആ വീട്ടിലേക്ക് പോയി ഷബ്നയെ കൂട്ടിക്കൊണ്ടുവരാത്ത aa ഉമ്മയോടാണ് എനിക്ക് ദേഷ്യം വരുന്നത്.....ഇപ്പോ സമാധാനമായോ...പോലീസിൽ പറയട്ടെന്ന് അവളോട് സമ്മതം ചോദിച്ചില്ലെങ്കിൽ innaval ജീവനോടെ ഉണ്ടാവുമായിരുന്നു
@AvaniAvz
9 ай бұрын
സത്യം ഉമ്മ ഒന്ന് വിചാരിച്ചു എങ്കിൽ പൊന്നു മോളെ രക്ഷിക്കാൻ കഴിയുമായിരുന്നു
@HasnaAshik-om9dr
9 ай бұрын
Aadyam aa ummakkediree kesedukku ende saarummare....kure naattukaararinjalendha...namukkaanu samaadanam vendad
@Shihabudeennp-wb3cd
9 ай бұрын
ഉമ്മാക്ക് മകൾക് എന്തായാലും വേണ്ടീല അഭിമാനമാണ് പ്രശ്നം
മോൾക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@sfirdouse.s4
9 ай бұрын
സ്വന്തം ഭാഗത്ത് തെറ്റില്ലെങ്കിൽ മഹല്ലിൽ എന്നല്ല അതിലും വലിയേടത്തു ചെന്ന് പറഞ്ഞാലും ഒരു അഭിമാനവും പോവില്ല. ഈ യാഥാർഥ്യം മനസിലാക്കൂ സമൂഹമേ...
@jabirmullungal1254
9 ай бұрын
പെൺകുട്ടിയുടെ വീട്ടുകാരുടെ അനാസ്ഥ യും ഇതിൽ പ്രധാനമാണ്
@zuhraharis5724
9 ай бұрын
Sathyam avarkethireyum kesedulkanm
@AyshabiNp
9 ай бұрын
Athanu main problem. ...
@sahirvh4674
9 ай бұрын
sathyam
@user-yy3nj8kk9j
3 ай бұрын
സത്യം
@wddtgsyuf
12 күн бұрын
S💯💯❤️
@sajithasalva7168
9 ай бұрын
അവരെ വെറുതെ വിടരുത്
@Nasisfashion
9 ай бұрын
ഇങ്ങനെ എത്ര മരണങ്ങൾ നടക്കുന്നു എന്നാലും സ്വന്തം വീട്ടുകാർ പഠിക്കില്ല നമ്മുടെ മക്കൾ വിവാഹം ചെയ്ത വീട്ടിൽ സാദാരണ അല്ലാത്ത പ്രശ്നം നടക്കുന്നുണ്ടെങ്കിൽ എന്തിന് ആ മകളെ നമ്മൾ അങ്ങോട്ട് അയക്കണം എന്താ പതിനെട്ടു വയസ്സ് വരെ പൊന്നു പോലെ നോക്കിയ മക്കൾക്ക് എന്തെങ്കിലും ഭർത്താവിന്റെ വീട്ടിൽ പീഡനം ഉണ്ടായാൽ എന്തിന് അവിടേക്കു പിന്നെ വിടണം ഇതിൽ തെറ്റ് പറ്റുന്നത് സ്വന്തം ഉപ്പക്കും ഉമ്മക്കും തന്നെ ഇനിയെങ്കിലും ഇങ്ങനെ ആർകെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഭർത്താവിന്റെ വീട്ടിൽ പറഞ്ഞു വിടരുത് ഇത് വായിക്കുന്ന എല്ലാവർക്കുംചിന്തിക്കാൻ ഉള്ള മെസേജ് ആണ് ഇത് 😥😥😥😥
@Its__me__UniCorN
9 ай бұрын
Sathyam njnum ada parayunne
@reenageorge6140
9 ай бұрын
ആ കുഞ്ഞിന് അതിന്റെ അമ്മ പോയി 😰😰 എന്ത് കഷ്ട്ടം 😰എല്ലാത്തിനും തക്ക ശിക്ഷ കൊടുക്കണം 🙏
@user-fl5rb7zx1w
9 ай бұрын
അമ്മായിഅമ്മയെയും അവരുടെ സഹോദരനെയും അറസ്റ്റ് ചെയ്യുക....
@santhikrishnan2762
9 ай бұрын
എന്റുമ്മാ.. ഈ സമയത്ത് ചോദിക്കാൻ പാടില്ല, എന്നാലും ചോദിക്കുവാ..പത്തുവർഷം നിങ്ങടെ മോള് അനുഭവിക്കുന്ന കാര്യങ്ങൾ അറിഞ്ഞിട്ടും നിങ്ങള് മോളെ തിരിച്ചു കൊണ്ട് വന്നില്ലല്ലോ..ഒത്തിരി പൊന്നും പണോം കൊടുത്തു കെട്ടിച്ചു വിട്ടത് കൊണ്ട് നാട്ടാര് അറിഞ്ഞാൽ ഉള്ള നാണക്കേട് ഓർത്ത് ആരേം അറിയിക്കാതെ എല്ലാം സഹിച്ചു. ദുരഭിമാനം നോക്കാതെ മോളെ കൂട്ടികൊണ്ട് വന്നിരുന്നേൽ ഇന്ന് അവള് ജീവനോടെ കണ്ടേനെ. നിങ്ങളും കൂടി ചേർന്നാണ് അവളെ കൊന്നത്.
@Shihabudeennp-wb3cd
9 ай бұрын
ഇതിൽ നിന്നും മനസിലായത് സ്വന്തം ഉമ്മാക്ക് മോളോട് ഒരു സ്നേഹവുമില്ല എന്നാണ്
@Ayisha407
9 ай бұрын
ഇനി ഒരു പീഡന മരണം ഉണ്ടാവരുത് ഭർതാവ് അടക്കം ജയിലിൽ അടക്കണം😢😢
@sufusira9643
9 ай бұрын
Vegam poyi suicide cheyyalla vendathu
@sooppyk9302
9 ай бұрын
ജയിലിൽ പരമസുഗമാണ് ജയിൽ പോരാ പെട്രോളോഴിച് കത്തിക്കണം
@gamingwithchaney9452
9 ай бұрын
Aver erangum ith kurachu kalam vare umdaku ee news 1+1 ath varanam yannal janagal onn virakkum
@johnypp6791
9 ай бұрын
ഒരു പാവം കുട്ടിയെ ആത്മഹത്യ ചെയ്യിച്ചവരെ വെറുതെ വിടരുത്... 🙏. സ്ത്രീധന പീഡനത്തിനു. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ (കഠിനമായ) നൽകണം.. കേരളത്തിൽ ഇത്തരം കുറ്റകൃത്യം ആവർത്തിക്കുകയാണ്. പൊതു സമൂഹം ജാഗ്രത പുലർത്തണം 🙏😭
@technomalayalam7909
9 ай бұрын
😢😢😢
@aleemaali9454
9 ай бұрын
ഇന്ന് പലരും പ്രവൃത്തി പോലെയല്ല യഥാർഥ സ്വഭാവം അത് ഒരു പക്ഷെ മററുള്ളവർക്ക് മനസ്സിലാകണമെന്നില്ല ജീവിക്കാൻ നിവ്യ ത്തിയില്ലങ്കിൽ അവിടെ നിൽക്കാൻ നോക്കരുത്. യഥാർഥത്തിൽ ഈ നൂറ്റിരുപത് പവനാണ് പ്രശ്നങ്ങൾക്ക് കാരണം. സഹിച്ചും സഹിക്കാൻ പറയലും ആണ് കാര്യങ്ങൾ വഷളാക്കുന്നത്. ഈ സ്വത്താണ് ഇത്രയെ പാമ്പിന്റെ രൂപത്തിൽ ആക്രമിച്ചതും എല്ലാം. ഇങ്ങനെയുള്ള വീടുകളിൽ സഹോദരീമാരും ഒക്കെ ആവുന്ന പണിയെടുക്കും. അമ്മാവന് എന്ത് റോളാണ് ഉള്ളത് പടച്ചവനെ എല്ലാ പെൺകുട്ടികൾക്കും സമാധാനമുള്ള ഒരു ജീവിതം നൽകണേ:
@MohammedM-kb7ph
9 ай бұрын
😊
@MuzammilHotel
9 ай бұрын
2QQQ❤❤❤❤😊❤2❤@@aleemaali9454
@nidhal9718
9 ай бұрын
@@technomalayalam7909èyta
@bhaviyasworld456
9 ай бұрын
പാവം മനുഷ്യൻ പറയുന്ന എല്ലാം കറക്റ്റ് പക്ഷെ നമ്മുടെ നാടും നിയമവും കഷ്ടം
മരുമകളെ സ്വന്തം മകളെ പോലെ കാണാനും മനസ്സിലാക്കാനും കഴിയാത്ത ഒരു പാട് ക്രൂരൻമാർ ഇനിയും പല വിടുകളും ഉണ്ട് പ്രതി ഗരിച്ചില്ല എങ്കിൽ നഷ്ടം അവനവനു മാത്രം
@MA-ph8ly
9 ай бұрын
സ്വന്തം മകൾ ആയിട്ടൊന്നും കാണണ്ട 😂..... മരുമകൾ ആയിട്ട് തന്നെ കണ്ടാൽ മതിയായിരുന്നു
@nuzaimnuzu2660
9 ай бұрын
തീർച്ചയായും
@Abcd1-e989
9 ай бұрын
Orupad alla 99.99% angane ullavar aanu
@Bordentown2830
9 ай бұрын
ജോളിചേച്ചിയെ പോലെയുള്ള മരുമകളുമുണ്ട്
@nibrasahmed2297
9 ай бұрын
സ്വന്തം ഉമ്മ ചെയ്തത് വലിയ തെറ്റ്. ആ മോൾ ക്ഷമിച്ചത് 10 വർഷം ക്ഷമക്ക് ഒരു പരിധി ഉണ്ട് അതെ താങ്ങാൻ കഴിഞ്ഞില്ലായിരിക്കും പാവത്തിന് 😢
@anjumolprasadmadathil37
9 ай бұрын
പാവം കുഞ്ഞ്. അമ്മ നഷ്ടമായി വേറെ ആർക്ക് പോകാൻ.....😢😢😢
@Farrhh
9 ай бұрын
അതെന്ന🥲😥😥
@user-pw2hp2sy4u
9 ай бұрын
എന്തൊരു ഉമ്മ ആണ് ഇത്. ആ കുട്ടി മരിച്ചതിൽ ഇവർക്കും പങ്ക് ഉണ്ട്. മൂടി മൂടി വെച്ചത് കൊണ്ട് ഇപ്പൊ എന്തായി.. ആ കൊച്ചിനെ മൂടണ്ട വന്നില്ലേ 😡😡😡😡
@shameemashameema3883
9 ай бұрын
ഹബീബ് sapport ഉള്ളതുകൊണ്ടാണ് വീട്ടുകാർ ഇത്രയും ധൈര്യത്തിൽ ചെയ്തത്
@padminiem3818
9 ай бұрын
പെൺകുട്ടികൾ വിൽപ്പനയ്ക്കുള്ളതല്ല. അവർക്ക് നൽകേണ്ടത് ഉയർന്ന വിദ്യാഭ്യാസവും സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവുമാണ് അതു കഴിഞ്ഞു മതി വിവാഹം. സ്വന്തമായി വരുമാനമുള്ളവളെ അടിക്കാൻ ഒരുത്തനും വരില്ല. അതിലും ഉപരിയായി പെൺകുട്ടികൾക്ക് കരുത്തും ആത്മവിശ്വാസവും നൽകുക. തങ്ങളുടെ മൗലികാവകാശങ്ങൾ എന്താണെന്നറിയുക. പെണ്ണുങ്ങൾ അടിമകൾ അല്ലെന്ന് തെളിയിക്കുക. കിടന്ന് കരഞ്ഞതുകൊണ്ട് കാര്യമില്ല. കരുത്തരാവുകയേ രക്ഷയുള്ളു.
@basheerbasheer1632
9 ай бұрын
Sathym
@jojivarghese3494
9 ай бұрын
Correct
@hafsathp2804
9 ай бұрын
❤
@Bordentown2830
9 ай бұрын
😢സ്ത്രീധനം ആഗ്രഹിക്കാത്ത, നല്ല പെരുമാറ്റമുള്ള, പാവപ്പെട്ട, ദരിദ്രനായ, കുറഞ്ഞ ശമ്പളമുള്ള, സുന്ദരനായ, അനേകം യുവാക്കൾ ഉള്ളപ്പോൾ, സ്ത്രീകൾ എന്തിന് സ്ത്രീധനം നൽകി വിവാഹം കഴിക്കണം? 🤔
@sabeethahamsa7015
9 ай бұрын
വല്യ കാര്യമായി പോയി പത്ത് കൊല്ലം ഞാൻപറഞ്ഞിട്ട് അവള് ജീവനോടെ യിരുന്നു കൊച്ചിനെ കൊലക്ക് കൊടുത്തിട്ട് കഥ പറയുന്ന ഉമ്മ നാട്ടിൽ വല്യ നാമൂസുണ്ട് അതുകൊണ്ട് മോള് തിരികെ വന്നാൽ ഇപ്പൊ ആരും ഒന്നും അറഞ്ഞില്ല
@kurafimedia
9 ай бұрын
ഭർത്താവിന്റെ വീട്ടിലുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടും ഭർത്താവിന്റെ പെങ്ങമ്മാരിൽ നിന്ന് ഉണ്ടാകുന്നതാണ്
@KadeejaKadeeja-d1q
9 ай бұрын
മനപൂർവ്വവം എല്ലാം അറിഞ്ഞിട്ടും ഉമ്മ മകളോട് അവിടെ തന്നെ നിന്നോ എന്ന് പറഞ്ഞാൽ ഉമ്മ കുറ്റക്കാരി തന്നെ 100.%
@sajidhaek3564
9 ай бұрын
നമ്മുടെ പെണ്മക്കളെ കെട്ടിച്ചു വിട്ട വീട്ടിൽ അവര്ക് സമാദാനം ഇല്ലെന്ന് അറിഞ്ഞാൽ അവരെ നമ്മുടെ അടുത്തേക് വിളിച്ചുവരുത്തി പരസ്പരം paranhu തീർക്കാൻ പറ്റുന്ന പ്രശ്നം അല്ലെന്ന് മനസ്സിലായി കഴിഞ്ഞാൽ പിന്നെ അവിടെ നിർത്തരുത്. അവരെ നമ്മുടെ കൂടെ നിർത്തി സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ രക്ഷിതാക്കൾ മനസ്സ് കാണിക്കണം... അല്ലെങ്കിൽ മക്കളെ നഷ്ടപെടുന്ന കാലമാണിത്... ഇന്നത്തെ തലമുറയുടെ ഒരു പ്രശ്നം പ്രതിസന്ധിക്കളെ തരണം ചെയ്യാനുള്ള ആത്മാധൈര്യം കുറവാണു. എന്നാൽ ബാക്കി എല്ലാ രീതിയിലും അവർ എത്രയോ മുകളിലാണ്. Ath മനസ്സിലാക്കാൻ നമ്മൾക്കു കഴിയണം.. ...പണ്ടൊക്കെ പെൺകുട്ടികളആണ് ഭർത്താവിന്റെ വീട്ടിൽ പ്രേശ്നങ്ങൾ ഉണ്ടെങ്കിൽ അതൊക്കെ സഹിച്ചു ജീവിക്കണം എന്നൊക്കെയായിരിക്കും വീട്ടുകാർ പറയുന്നത്. എന്നാൽ ഇപ്പോൾ മക്കളോട് പറയേണ്ടത് എന്ത് പ്രശ്നം ഉണ്ടായാലും ചെറുതായാലും വലുതായാലും ഞങ്ങളോട് പറയണം ഇവിടെ നിങ്ങൾക്കുള്ളതാണ് എന്ന് അവരോട് പറയണം... അവര്ക് അങ്ങനെ ഒരു അടുപ്പവും നമ്മളുമായി വേണം.ഇനി എന്ത് പറയാൻ... ആ കുട്ടിയുടെ വേണ്ടപ്പെട്ടവർക്ക് സഹിക്കാനുള്ള karuth ഉണ്ടാവട്ടെ... ഒരു മക്കൾക്കും ഇങ്ങനെയൊരു വിധി വരുത്തല്ലേ റബ്ബേ 😢🤲
@asmashoukath1916
9 ай бұрын
Aameen
@s....n5725
9 ай бұрын
നികാഹ് കൈകുമ്പോഴും ഇത് തന്നെയല്ലേ പറയുന്നത്.. എന്റെ മോളെ പൊന്ന് പോലെ നോക്കണം... നിനക്ക് വേണ്ട എന്നൊരു വിചാരം വന്നാൽ എനിക്ക് തിരിച്ചു തരണം... അറബിയിൽ പറയുന്നു എന്നെ ഉള്ളൂ
@AYISHA_NUSHA
9 ай бұрын
ഈ മൂടി വെച്ചതാ പ്രശ്നം ആദ്യം തന്നെ അറിയിക്കണ്ട ആളുകളെ അറിയിക്കണം ആയിരുന്നു ആ പൊന്നു മോൾക് പോയി ഉമ്മ ഇല്ലാതായി 😢
@farhana7370
9 ай бұрын
ഉമ്മാന്റെ സംസാരം കേൾക്കുമ്പോ രണ്ട് പൊട്ടിക്കാൻ തോന്നുന്നു 😡😡😡😡
@naseemm2408
9 ай бұрын
അവരെ പറഞ്ഞിട്ട് കാര്യമില്ല മോൾ വരില്ലായിരിക്കും
@ShareefaK-rb7vh
9 ай бұрын
Yes..
@Shihabudeennp-wb3cd
9 ай бұрын
Yes... Enikkum athanu തോന്നിയത്
@jayammageorge2033
9 ай бұрын
ദുഷ്ട കൂട്ടങ്ങൾ പലരു കൂടി പീഡിപ്പിക്കുമ്പോൾ എന്തു വേണമെങ്കിലും സംഭവിക്കാമെന്നു ഓർക്കണമായി രുന്നു ആ വീട്ടിൽ ഒരാളെങ്കിലും മോളുടെ ഭാഗത്ത് ഉണ്ടായിരി ന്നോ🙄
@mariyarajan9418
9 ай бұрын
വലിയ വീടും, സ്വത്തും ഒരിക്കലും സമാധാനം, സന്തോഷവും തരില്ല. ഇന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നതും അത് തന്നെ. എടുക്കാൻ വയ്യാത്ത സ്വർണം, സ്ത്രീധനം കൊടുത്ത് കോടീശ്വരനേം ഗൾഫ് ജോലിക്കാരെ തേടി നടക്കും😮 പിന്നെ കരഞ്ഞിട്ടും, പറഞ്ഞിട്ടും കാര്യമില്ല.
@assainarthoran5845
9 ай бұрын
ഹനീഫയുടെ പേരിൽ കേസ് എടുക്കുന്നില്ല എങ്കിൽ പെണ്ണിന്റെ നാട്ടുകാർക്ക് വിട്ട് കൊടുക്കൂ.... ബാക്കി അവന്റെ പരിപ്പ് നാട്ടുകാർ എടുക്കണം...
@sulaikasajeesh
9 ай бұрын
ഉമ്മ അഭിമാനം നോക്കി പോയാൽ ലാസ്റ്റ് വരുന്ന ഗതി ഇതായിരിക്കും. മറ്റുള്ളവർ എന്ത് കരുതുന്നു എന്നല്ല ചിന്തിക്കരുത്. നമ്മൾ നല്ലതാണെന്നു നമുക്കറിയാമെങ്കിൽ.. പിന്നെ ആരുടെ മുന്നിലും..... ഒരു അഭിമാനം പോവില്ല.... ആളുകൾ എന്ത് കരുതും എന്ന് വിചാരിച്ചു നിങ്ങൾ 10 വർഷത്തോളം സഹിക്കാൻ പാടില്ലാരുന്നു. നിങ്ങൾ മൂടി വെച്ച കാര്യങ്ങൾ ആളുകൾ അറിഞ്ഞും കാണും. ചർച്ചയും ഉണ്ടായി കാണാം. വല്ലാത്ത സങ്കടം. നിങ്ങടെ മനസിനെ റബ് ക്ഷമ നൽകട്ടെ.....
@sabeethahamsa7015
9 ай бұрын
കെട്ടുന്നവൻ നല്ല മൻസുള്ളവൻ ആണെങ്കിൽ ഒന്നും വരില്ല ഇത്രയും വർഷം അവളെ കാക്കാൻ അവനു പറ്റീ ല ധുഷ്ടക്കൂട്ടം സ്വർണ്ണം എടുതോട്ടെ അവളെ സ്നേഹിച്ചാൽ മതിയായിരുന്നു ആലോചിച്ചിട്ട് എന്തോ എനിക്ക് സഹിക്കാൻ കഴിയുന്നില്ല മനുഷ്യർ എങ്ങനെ ആകുമോ എല്ലാരും ഉമ്മയും ഉപ്പയും മാമയും പെങ്ങളും റബ്ബേ എന്തൊരു ലോകം ഒന്നിനെയും വിടരുത് അടിച്ച് തകർക്കണമായിരുന്ന്
@haseenanoushi
9 ай бұрын
😢😢😢😢ഞങ്ങളെ മോൾ പോയി 😭😭😭avark onnm നഷ്ടം ഇല്ല, അവരെ ഏറ്റവും അർഹിക്കുന്ന ശിക്ഷ avark കൊടുക്കണേ alllha😔😔😔😔
@febinapichen5518
9 ай бұрын
😢😢😢
@Abbhijju
9 ай бұрын
Family yano
@haseenanoushi
9 ай бұрын
@@Abbhijju ഫ്രണ്ട് 🥲🥲
@NabeesaNbz
9 ай бұрын
ചില വീട്ടിൽ ഇങ്ങനെ മറ്റു ഭാഗത്ത് ഉമ്മയെ ചവിട്ടി ththaythunnu എല്ലാം ഈ ലോകത്ത് നടക്കുന്നുണ്ട്
@cute-ni7qj
9 ай бұрын
ശരിയ്ക്കും ഷബ്നയുടെ ഭാർത്താവിന്റെ വീട്ടുകാര്യയെല്ലാ ജയിലിൽ ഇണ്ടടത അവളുടെ ഉമ്മയെയാണ് മൂപ്പർക്ക് ബൾബ് കത്തിയിട്ട് ഇല്ലാന്ന് തോന്നുന്നു സ്വന്തം മകൾ മരിച്ച കഥയും പറഞ്ഞ് ഇരിക്കുന്നു
@JamsheenaHabi
9 ай бұрын
പാവം ശബ്നതതാ😢
@theophine11
9 ай бұрын
പരിചയം ഉണ്ടോ
@MaimoonaMusthafa-gw9rb
9 ай бұрын
Mm
@adsmanjappetty
9 ай бұрын
അറിയോ അവരെ
@muneeraashraf7083
9 ай бұрын
ഒന്നിനെയും വെറുതെ വിടരുത് ഇനി ഒരു പെൺകുട്ടിക്ക് ഇങ്ങനെ ഒരു വിധി ഉണ്ടാവരുത്
@LIKE-om5xr
9 ай бұрын
ഒരു സ്ഥലത്ത് ആറ് ആൻ കുട്ടികളും ഒരു പെൺകുട്ടിയും ഉണ്ട് അവിടുത്തെ ഉമ്മയും ഉപ്പയും മകന്റെ കല്യാണം ഉറച്ചതിനു ശേഷം മോൾക്ക് ഉപദേശം നൽകുകയാണ് ഒരു വാക്ക് പോലും നീ ഇവിടുന്ന് മിണ്ടരുത് എന്ന് ആറു നാത്തൂന്മാര് കൊണ്ട് നല്ലതല്ലാതെ ഒന്നും പറയാറില്ല അത് അനുസരിച്ചു അവിടെ പ്രശ്നമില്ലാതെ നല്ല നിലയിൽ മുന്നോട്ടു പോയി
@bennyjoseph3352
9 ай бұрын
ഇതിനൊന്നും പരിഹാരം നിയമം അല്ല. ഇവരെ ഒക്കെ കൊന്നു കളയണം. അതാണ് നീതി
@fathimaibrahimfathima7191
9 ай бұрын
ആരെയും കയറ്റരുത് വീട്ടിൽ എല്ലാത്തിനും അടിച്ചോടിക്കണം
@rahulghndhi5533
9 ай бұрын
എല്ലാം അറിഞ്ഞിട്ട് അഭിമാനം പറഞ്ഞ് മകളുടെ ജീവൻ കൊടുത്ത ഉമ്മ, വല്ലാത്ത ഒരു ഉമ്മ തന്നെ
നാളെ ഹബീബ് വരും എന്നുണ്ടെങ്കിൽ പിന്നേ എന്തിന് ആത്മഹത്യ ചെയ്യുന്നത് പത്ത് കൊല്ലം ക്ഷമിച്ചവൾ എന്ത്കൊണ്ട് ഒരുദിവസം ക്ഷമിച്ചു. ഒന്നുകിൽ കൊലപാതകം .അല്ലങ്കിൽ അവൾ ബർത്താവ് വരുന്നതിനെ ഭയക്കുന്നുണ്ട്
@ARFAN621
9 ай бұрын
Nadhapuram vadakara bhaagath ullavarude maind ennath panam aan panam undenkil athvare snehikkum pineed aar marichaalum avar noki nilkkum ingane orupaad sthreekal evde anubhavikunund ente adakkam avastha ath aayirunnu swarnavum panavum theernapol enne vendathaay avasaanam njan marikatte enn ottak itt drohichu pakshe njan athilonnum pathariyilla athkond jeevichirikunnu😊
@jaysree8218
9 ай бұрын
ഈകരൃത്തിന്ഉറച്ചു തന്നെ നിൽക്കണം🙏🙏🙏🙏
@KadeejaKadeeja-d1q
9 ай бұрын
ഇന്ന് കൂ ട് തലും മരു മക്കളാണ് അഹങ്കാരികൾ അവരുട വീട്ടിൽ സംഭവിച്ച ത് അല്ലഹാ ക് മാത്രമേ അറിയൂ ഏതായാലും നല്ല മരുമക്ക ളെയും അമ്മയ്മയെയും. അല്ലഹാ ഹു കാക്കട്ടെ. 🤲🤲🤲
@AnuAnu-jg9fe
9 ай бұрын
ഈ പെൺകുട്ടിയുടെ ഉമ്മയും ഇതിൽപ്രതിയാണ്
@REN-iy5mt
9 ай бұрын
എന്താല്ലേ.... എന്തിനാ ഇത്രയും സ്വത്ത്..... ഇവിടെ ആറ് പവനും കൊണ്ട് കല്യാണം കഴിഞ്ഞ ഞാൻ സുഖ മായി ജീവിക്കുന്നു........😔
@JGeorge_c
9 ай бұрын
6 Pavan athum 😂prashnam annu
@G_X_M9
9 ай бұрын
Maashaa അല്ലാഹ്.. സുധീർഘ കാലം സന്തോഷത്തിൽ കഴിയാൻ നാഥൻ തുണക്കട്ടെ..
@Yousafputhuppadi
9 ай бұрын
സർവരെയും വിടരുത്.... ഷബ്ന ഒരുപാട് പീഡനം സഖിച്ചു... എന്നുറപ്പാണ്..... പോലീസ്.... വളരെ മാന്യമായി പ്രവർത്തിക്കട്ടെ...ഒപ്പരം നിൽക്കുന്ന നാട്ടുകാർക്കും അഭിനന്ദനങ്ങൾ..... വിടരുത്തൊരുത്തനെയും ഇനിയുള്ളകാലം......
@minimolpj8591
9 ай бұрын
ഇതുപോലെ സത്യം പറയാൻ നിങ്ങൾ രംഗത്ത് വരണം
@MunthasShaju
9 ай бұрын
എല്ലാത്തിയിനും ശിക്ഷ കിട്ടണം
@aboobakar.maboobakar.m8428
9 ай бұрын
Husband adakkam 5 perkh maranamware katinamaaya shikshekh vidheya maakuga thanne cheyyanam Kerala Government plsssss
@shijuk.p8417
9 ай бұрын
സഹിക്കാൻ വയ്യ
@HafsalHafsal-nl1gq
9 ай бұрын
കൂടുതൽ സ്വർണം കൊടുക്കുന്നവർക്ക് ഒരു സുഖം കൊടുക്കാത്തത് പാവം ആ പെൺകുട്ടി പടച്ചോൻ പൊറുത്തു കൊടുക്കട്ടെ
@Sofi-s2j
2 ай бұрын
പെൺകുട്ടികളെ വേണ്ട അവരെ സ്വർണം മാത്രം മോഹിക്കുന്ന കുറേ മൃകജെന്മങ്ങൾ ഓറ്റൊന്നിനേം വെറുതെ വിടരുത്.... ഇത് പോലെ പല കുടുംബങ്ങൾക്കും പാടമാവണം
@mohammedpambodan3894
9 ай бұрын
Ente molkkum ee gathi varumayirunnu ente marumaganum Pengalum ole bharthavum thallayum ellarum koodi swarnam okk Edith Poorathath ole peeril credit card um Eduthu thanthayum makkalum chavitti kkooti Ethayalum 9 Kollam ninnum ee poothineyum kudumbatheyu m snehich Avasanam thalla nenchth keeriya otta karanathal aval oodipponnu aval angottu Masha Alla divosed Eppol oorthu poi ethu pole oru duranthathil ninnum allahu rakshappeduthi
@farhana7370
9 ай бұрын
18:00 നാണം ഉണ്ടോ തള്ളക്ക് 😡
@LisAbe
9 ай бұрын
ഈ വീഡിയോയുടെയും sponsor and advertisement includes Malabar Gold, with the tag line "endearing wedding". The irony! 🤢🤮 Wouldn't a wedding be endearing and auspicious without gold and expensive cloths!?!?!?!
@MdAbdulla-m4b
Ай бұрын
പാവം സുന്ദരിയായ സഹോദരി
@latheefkonath7153
9 ай бұрын
Rabba aa varhhavintay kudumbathina nassippikkanna aameen
@gamingwithchaney9452
9 ай бұрын
Avide nattallulla aanugal illa atha ippo manassilayath eth policenu vittukodukaruth 10 varsham ullil poyalum prashnamilla pakarattinu pakaram ... Yandha chayya...
@MuhammadAliAli-wh2rf
9 ай бұрын
ചില പെൺകുട്ടികളുടെ വാക്കുകളും പെരുമാറ്റംങ്ങളും ഭർതൃവീട്ടുകാരെ അവളുടെ ശത്രുക്കൾ ആക്കുന്നു തുടർന്നുള്ള വാക്ക് പയറ്റുകളിൽ പിടിച്ചു നിൽക്കാൻ കഴിയാത്തവർ ആത്മഹത്യ ചെയ്യുന്നു
@unknown0x0x
9 ай бұрын
What a beautiful lady. Why these rascals do this? She should have been treated like a diamond. Idiots
@rishalrazal2684
9 ай бұрын
ഇനി എന്ത് പറഞ്ഞിട്ട് എന്താ കാര്യം നിങ്ങളുടെ മോൾക്ക് കൊടുത്ത സ്വർണാഭരണങ്ങൾ എല്ലാം അവരുടെ കൈ വശം ഉള്ളത് തിരിച്ചു മേടിക്കു എന്നിട്ട് അത് എത്തിയമായ കുട്ടികൾക്ക് കൊടുക്കു അതല്ലെങ്കിൽ പാവപ്പെട്ടവർക്ക് സഹായം ചെയ്യു അവളുടെ പേരിൽ ഒരു അതിയ എന്ന നിലയിൽ മറ്റൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല ഇത്രയും പണ്ടം കൊടുത്ത് കല്യാണം ഉണ്ടാക്കിയതിന്റെ പ്രശ്നങ്ങളാണ് ഇതെല്ലാം അനുഭവിക്കുന്നത് ഭർത്താവിന്റെ വീട്ടിൽ ക്രൂരപീഡനം ആണെങ്കിൽ ഉടനെ അവിടെ നിന്ന് പെൺകുട്ടികളെ മാറ്റണം ഏറ്റവും നല്ലത് അതാണ് എന്നാൽ ഇങ്ങനെ സങ്കടപ്പെടേണ്ട ഒരു കാര്യവും വരില്ലായിരുന്നു
10വർഷം ഉമ്മ ആവീട്ടിൽ പിടിച്ച് നിർത്തി. എന്നിട്ടെന്തായി? അഭിമാനം മതിയല്ലോ. വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നെങ്കിൽ ആ കുട്ടി ഇങ്ങനൊരു തീരുമാനം എടുക്കില്ലെന്നുറപ്പ്. എല്ലാ പീഡനങ്ങളും സഹിച്ചു ഭർത്താവിന്റെ വീട്ടിൽ തന്നെ നിൽക്കണം എന്നുപറയുന്ന മാതാപിതാക്കൾക്ക് ഇത് ഒരു പാഠം ആകണം
@jamalkoduvally9380
9 ай бұрын
വീട്ടിൽ എല്ലാം നായ്ക്കലും കെട്ടിയോൻ പട്ടിയും ആയാൽ എന്ത് ചെയ്യും 😮
Пікірлер: 654