അമുസ്ലിങ്ങളുടെ ആഘോഷങ്ങൾക്ക് ഏത് വേഷം കെട്ടാനും മുസ്ലിങ്ങൾക്ക് ആവേശമാണ്. മുസ്ലിം കളുടെ വേഷം ധരിക്കാൻ ആണ് മടിയും നാണക്കേടും... ✍️
@jinnex
Жыл бұрын
ഇപ്പോഴുള്ള കുട്ടികൾ തല മറക്കുന്ന രീതിയെ ശെരിയല്ല. മുടിയിൽ പഫ് വച്ചു അവിടെ ഒഴിവാക്കിയിട്ടാണ് ഇടുന്നതും.
@harshaharsha8516
Жыл бұрын
😂😂😂
@rafeeqkottarathodi3633
Ай бұрын
Ni ninte veetil karyam nokk nattukarude kuttigale karyam nokanda
@rashirashi2631
Жыл бұрын
ഡാൻസൊക്കെ സൂപ്പറാണ് പക്ഷേ ഇതൊന്നും നമുക്ക് ചെയ്യാൻ പാടില്ലാത്തതാണ് ഇങ്ങനെയുള്ള പരിപാടിക്കൊന്നും സപ്പോർട്ട് അതികം കൊടുക്കാതിരിക്കുന്നതാണ് നല്ലത് ഞാൻ എന്റെയൊരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ പേരിന് മുസ്ലിമായിട്ട് കാര്യമില്ലാലോ എന്നോട് ദേഷ്യമൊന്നും തോന്നല്ലേ
ഓണം കേരളീയ ഉത്സവമാണെന്ന് പറഞ്ഞു അഴിഞ്ഞാടേണ്ടതില്ല... ചിന്തിക്കുക. ഇത് നമുക്ക് പറ്റിയതല്ല, നമ്മുടെ ആഘോഷവുമല്ല നമ്മുടെ ആഘോഷം ഇതാ നമ്മിലേക്കണയാൻ വരുന്നു. റഹ്മാൻ നമുക്കേകിയ റഹ്മത്തിﷺ ലല്ലേ നാം സന്തോഷിക്കേണ്ടത്. ആഘോഷിക്കേണ്ടത്. 💓 *طَـــــلَــــــــــعَ البَــــدْرُ عَـــلَيـْنَا* *مِــــــــنْ ثَــــــــــــــــــنــِيَّات الوَدَاعْ* *وَجَــــــــــــــبَ الشُّــــــــــكْـــــرُ عَــــلَــــــيْـــــــنَا مَا دَعَــــا لله دَاعِ*❣️ *🌹مرحبا بميلاد النبي صلى الله عليه وسلم....*
@shifashifa5478
Жыл бұрын
കേരളീയ ആഘോഷമാണത്രെ...... ലോകങ്ങളുടെ.... നൂർﷺ ഉദിച്ച ആഘോഷം ഇങ്ങെത്താറായി 😍ആഷിഖീങ്ങളുടെ ഹൃദയം വസന്തത്തെ വരവേൽക്കാൻ സ്വലവാത്തുരത്ത് കത്തിരിപ്പിലാ 🥰🌹
@rameesharidhan3964
Жыл бұрын
carect
@shahulshalu9062
Жыл бұрын
👍🏻👍🏻
@nairafathih1875
Жыл бұрын
Crct
@hasanathmundasery7311
Жыл бұрын
nigal eee coment vidunnad isalaminte aajaramano eee video kanunnad konadalle idakke vidunnad poooiiia ed edaralum agoshisha oru paripadiyirikkum allenkil ningal school padichittundaboola plig
@rinurifuridhu6175
Жыл бұрын
ചക്കരയുടെ സാരി സൂപ്പർ ഡാൻസ് അതിലും സൂപ്പർ
@jaferprimo1231
Жыл бұрын
വാപ്പ ഒരു പാവമാ സത്യം മായിട്ടും ❤❤❤❤❤❤❤❤
@ummukulsupk1499
Жыл бұрын
Chakara dance super adipoliyan ellam nanayetud pazaya orupad ormakal vanuu♥️💕🥰
@rishanasameer6124
14 күн бұрын
Njanum avide kanikunne avide distrch bill ethrya onnu parayo njan murthi sir kanikunne
@Happy_Souls_
Жыл бұрын
Chakkarakk inn kaaryayitt ntho pattittind😅dance adipoli😁💞
Hai chakkara.ente schoolilum undaayirunnu paribaadi🥳
@razalrahman5619
Жыл бұрын
Ethonnumnallathalla 😭😭😭😭 കാണുമ്പോൾ കനുന്നോർക്ക് നല്ലരസം. ഛെ. Veruppikals. കൊറോണ അല്ല. അതിൻ്റെ അപ്പുറം വരും. Padiikoola. ആരും ഇതിൽ പാവപ്പെട്ട ആൾകാർ kudugum. ഉമ്മ saidanallo ഇതിനെല്ലാം 😭😭😭😭😭😭😭
@saboorathsaboorath6254
Жыл бұрын
സ്കൂൾ കോളേജ് ആവുമ്പോൾ എല്ലാം മതസ്ഥർ ഉണ്ടാവും അവരുടെ ആഘോഷം നമ്മള്ളും കൂടെ നിക്കുന്നു എന്നുള്ളു എന്നുപറഞ്ഞു ഇസ്ലാമിൽ നിന്നും പുറത്ത് ആവുന്നില്ല ok
@jubairjubair9141
Жыл бұрын
🧐
@jubairjubair9141
Жыл бұрын
👍
@thasleematk6845
Жыл бұрын
Vera പണി എന്നുമില്ലേ അതിന് പറ്റിയ ഉമ്മയും ആങ്ങളയും
@ramshiramshi1729
Жыл бұрын
ക്യാഷ് കിട്ടുന്ന കാര്യം അല്ലെ സൈഡ് നിന്നാൽ എന്താ
@fedhuuumoiwrd
Жыл бұрын
Clg lifel oka ellrkm ulla oru agrhm. Hpaynz enjymt oka ahnu Ith. Ith oka kanumbo namuda poya kalam orma varunu anyway nicz 🥰🥰🥰🥰
@sanoofasalaam5762
Жыл бұрын
സൂപ്പർ ചക്കരെ 😍😍🌹💕
@mounam3133
Жыл бұрын
ചക്കര സ്മാർട്ട് ആണല്ലോ.....
@haseenaniyashaseena7211
Жыл бұрын
ചക്കരേ സൂപ്പർ ആയിരുന്നു കേട്ടോ 😍
@safvanasafu7572
Жыл бұрын
Masha Allah 💞💞
@yasminnaazyasmin3036
Жыл бұрын
Dance adipoli💕✨
@Rinzx.97
Жыл бұрын
Adipoli dance👍👍
@yasminnaazyasmin3036
Жыл бұрын
Mashaallahhhh 💕✨
@sajishahul765
Жыл бұрын
അടിപൊളിയായിരുന്നു ഡാൻസ് ഞാനും സ്കൂളിൽ കുറെ ഡാൻസ് എടുത്തിരുന്നു പഴയ ഒരു ഓർമ വന്നു 😍👍👍
@sahla-shalu2829
Жыл бұрын
Adipwoli 💕💕🔥🔥
@fousiyafousiya8395
Жыл бұрын
അടിപൊളി 😝😂😂👌👌💃💃
@rasakrinshad9236
Жыл бұрын
Chakkara super🥰 minda poocha inghene kalikkum enn karuthiyilla
@basiribasiriya4915
Жыл бұрын
Shahana super daaa very nicee🤝
@shariyudevazhi5301
Жыл бұрын
നമ്മളെ കാലത്തും ഓണം കണ്ടില്ല ഇപ്പോഴാണ് കളികളും ഓണം ക്രിസ്മസ്👍👍🏌♀️
@adhilanadhwa8389
Жыл бұрын
👍ചക്കരെ.. ❤..school life അസൂയ തോന്നുന്നത് ഇപ്പൊ സ്കൂൾ കുട്ടികളെ കാണുമ്പോൾ മാത്രം ആണ്.. 😔പടച്ചോൻ ഇറങ്ങി വന്ന് എന്ത് ആഗ്രഹം ആണ് ഉള്ളത് എന്ന് ചോദിച്ചാൽ ഞാൻ പറയും സ്കൂൾ ജീവിതം.മതി എന്ന്.. അത്രക്കും miss ചെയ്യുന്നുണ്ട്. തിരിച്ചു കിട്ടാത്ത ബാല്യം.. 😔
@mubiash6548
Жыл бұрын
Sheriya ....njan innale ente molde schoolil poi ella programinum pangaduthu first kitti ...
Пікірлер: 700