നന്നായി പാടി. ശ്രീമതി A. P. കോമളം പാടിയ പാട്ടാണ് സോദരി ഇത്. 🙏👌🥰
@sreelatha8443
4 жыл бұрын
ടീച്ചർ വളരെ നന്നായിട്ടുണ്ട് ട്ടോ👍👍👍👍
@cinderellajulian4559
4 жыл бұрын
കുറെ നാൾ ആയല്ലോ ടീച്ചർ ടെ പുതിയ പാട്ട് കേട്ടിട്ടെന്നു വിചാരിച്ചു ഇരിക്കയായിരുന്നു... നല്ല നാടക ഗാനം ആണ് ട്ടോ... നന്നായി പാടി ട്ടോ... നല്ല നാടക ഗാനങ്ങൾ ഇനിയും പാടണം ട്ടോ... കവിത ചൊല്ലി തരാൻ അറിയുമോ...
@ajithateachermusicme9679
4 жыл бұрын
എന്നും എന്നും നല്ല മോട്ടിവേഷൻ തരുന്ന പ്രിയ സുഹൃത്തിൻറെ കമൻറ് ഈ പാട്ടിന് കണ്ടില്ലല്ലോ... എന്ന് വിചാരിച്ചിരിക്കുകയായിരുന്നു... അഭിപ്രായം അറിഞ്ഞതിൽ ഒരുപാട് സന്തോഷം... ഒത്തിരി സ്നേഹം..
@ajithateachermusicme9679
4 жыл бұрын
കവിതകൾ അങ്ങനെ പാടി ശീലമില്ല...
@jayakumarchellappanachari8502
3 жыл бұрын
"ഹൃദയം നിറയെ സ്വപ്ന- വുമായ് നീ "എന്നാണ്. " സ്വപ്നവുമായ് ഞാൻ" എന്നല്ല. വരികൾക്ക് പ്രാധാന്യമുണ്ട്. വരികൾ ശരിയാണെന്നുറപ്പു വരുത്തിയ ശേഷം പാടുക.
@ajithateachermusicme9679
3 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്... പാടിയതിന് ശേഷം ആണ് എനിക്ക് അത് മനസ്സിലായത്... പിന്നീട് സാരമില്ല എന്ന് തീരുമാനിച്ചു.. അല്ലെങ്കിൽ പിന്നെ വീണ്ടും വീണ്ടും പാടേണ്ടി വരുമല്ലോ... അതുകൊണ്ട് സംഭവിച്ചതാണ്... താങ്കൾ പാട്ട് ശ്രദ്ധിച്ച്.. അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി..
@pradeepsahadevan3300
Жыл бұрын
👌👌👌
@kalyanicreationsiritty5830
6 ай бұрын
താല്പര്യത്തിന് പുറത്ത് ആർക്കും പാട്ടുകൾ പാടാം..പക്ഷെ അതിന്റെ ആത്മാവിനെ കണ്ടെത്തി പാടുവാൻ അറിയില്ലെങ്കിൽ ദയവായി പാടരുത്...
@rethimanojkumar5121
2 жыл бұрын
അജിതാ.... Hearty welcome. Super
@ajithateachermusicme9679
2 жыл бұрын
Thank you...dear Rethi
@lathavallath
4 жыл бұрын
Ajitha... super dear
@ajithateachermusicme9679
4 жыл бұрын
Thanks...dear..
@jayakumarchellappanachari8502
3 жыл бұрын
ഈ ഗാനം പാടിയത് K. P. A. C. സുലോചന- യല്ല. A. P. കോമളയാണ്. പാട്ടു നന്നായി പാടി. വളരെ സന്തോഷം.
@jayakumarchellappanachari8502
3 жыл бұрын
ഈ ഗാനം പാടിയ A. P. കോമള പറഞ്ഞത് " ഈ ഗാനത്തിന്റെ വിജയത്തിനു പിന്നിൽ ദേവരാജൻ മാഷ്"ആണെ- ന്നാണ്.
@MayooraCollections
4 жыл бұрын
Super . Adipoli aayi paadi teacher. Next "ennenikku pottukuthaan" enna ganam paadumo???
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും.. പ്രോത്സാഹനത്തിനും.. സ്നേഹത്തോടെ... വിനയത്തോടെ നന്ദി പറയുന്നു...
@ajithateachermusicme9679
3 жыл бұрын
ഇനിയും എൻറെ പാട്ടുകളെല്ലാം കേട്ട്... അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ..
@valsalasudhakaran1983
4 жыл бұрын
Nannayi padi Ajithe....song selection very good...God bless you
@ajithateachermusicme9679
4 жыл бұрын
Thankss...dear Valsalechi
@rajeevkrishnan3965
4 ай бұрын
Super
@padmajanambiar5370
Жыл бұрын
Soooper teacher....
@ajithateachermusicme9679
4 жыл бұрын
Hai dears...thanks very much for ur support...
@seethalakshmyps7333
Жыл бұрын
Super Teacher super song
@vijayakumarchellappan6050
3 жыл бұрын
Beautiful,congrats.
@mohananpk6462
3 жыл бұрын
Very nice. Enjoyed.
@ajithateachermusicme9679
3 жыл бұрын
Thanksss a lot..dear
@laluchackalackal2987
2 ай бұрын
നന്നായിട്ടോ
@askSoftskills
4 жыл бұрын
Fantastic one
@ajithateachermusicme9679
4 жыл бұрын
Thanks a lot...
@padminik6306
5 ай бұрын
സൂപ്പർ👍👍
@pallavikaraokestudio2707
Жыл бұрын
ഈ മധുരമായ ഗാനം K P A C സുലോചന അല്ല....A P കോമളയാണ് പാടിയത്.....പിന്നെ തുടക്കം ചക്കരപ്പന്തലില് എന്നല്ല....ശര്ക്കരപ്പന്തലില് എന്നാണ് ടീച്ചറേ പാടേണ്ടത്....
@sasidharanmp7221
3 жыл бұрын
ഈ പാട്ട് Ap കോമളയാണ് HM V റിക്കാർഡിൽ പാടിയിരിക്കുന്നത് സുലോചനയല്ല. പല്ലവി ശക്കര എന്ന് ഒരു തവണയും റിപ്പീറ്റ് ചെയ്യുമ്പോൾ ശർക്കരപ്പന്തൽ എന്നു മാണ്. ഗാനരചന വയലാർ ആണ്.ശ്രദ്ധിച്ചു പാടേണ്ട ഒരു ഗാനം കൂടിയാണ്. ഈയിടെ കുട്ടികൾ നന്നായി പാടുന്നുണ്ട്. അവരും ചക്കര തന്നെയാണ് അവർത്തിക്കുന്നത്
@ajithateachermusicme9679
3 жыл бұрын
Thankss..a lot..for ur most valuable comments....with pleasure...
@jayakumarchellappanachari8502
Жыл бұрын
നാട്ടിൻപുറത്തുകാർ ശർക്കരക്ക് ചക്കര എന്നാണ് പറയുന്നത്. എ. പി. കോമള പാടിയ ഒറിജിനൽ ഗാനത്തിലും ചക്കരപന്തലിൽ എന്നാണ് പാടിയിരിക്കുന്നത്.
@sethumadhavankr8003
3 ай бұрын
Very nice song keep smiling madam
@mgnarayanan675
4 жыл бұрын
ഓർമ്മകൾ പൂക്കുന്നു
@jayasreevijayan5182
4 жыл бұрын
Super teacher 🙏🙏🙏
@ajithateachermusicme9679
4 жыл бұрын
Thanks..dear Jayasree
@ttsgaming6076
4 жыл бұрын
Very good singling Ajitha
@ajithateachermusicme9679
4 жыл бұрын
Thanks very much
@bindusadanandanbindusadana7146
3 жыл бұрын
അടിപൊളി 😍😍😍
@ajithateachermusicme9679
3 жыл бұрын
Thankss a lot..
@radhakrishnanmullur8955
Жыл бұрын
അഭിനന്ദനങ്ങൾ...
@SureshKumar-gt7ep
Жыл бұрын
💐🍁🍁🍁സൂപ്പർ
@avusebiust.j6
4 жыл бұрын
Kidu
@ajithateachermusicme9679
4 жыл бұрын
Thanks a lot..
@VinithaMadhu-h8y
Жыл бұрын
Hi teacher teacher thalikulam schooli.english miss ayirunille
@sureshr7668
11 ай бұрын
A.P.komalayanu Ee paattu paadiyirikkunnath,,,,Nadakam,,,Kathirukaanakkili,,,,OK
@nupurchandra3922
4 жыл бұрын
Good one
@thrillingmovies6821
3 жыл бұрын
Nalla paattu good voice
@Jayasree-yk8nl
4 жыл бұрын
Spr song..
@ajithateachermusicme9679
4 жыл бұрын
Thanks dear Jayasree chechi
@syamala09
6 ай бұрын
Abhinannanangal 💞💞
@ganeshtanur5033
Жыл бұрын
രചനയും സംഗീതവും ആരാണെന്നു കൂടി പറയാമായിരുന്നു
@akhilraj55
4 жыл бұрын
Abhi rockss
@harikumark1793
2 ай бұрын
👌👌🙏🙏
@sanaatanviswa
Жыл бұрын
Evergreen pebbles❤❤❤
@mansijoshi5416
4 жыл бұрын
Superb
@suseelanm.g3648
3 ай бұрын
ലതാ ഗൃഹവാതിലിൽ വരുമോ എന്നല്ലെ പഴയ ഗാനത്തിൽ?
@radhikaramachandran688
4 жыл бұрын
Good attempt
@ajithateachermusicme9679
4 жыл бұрын
Thanks...dear Radhika
@vaavasasankan
4 ай бұрын
സോദരീ പാട്ടു പഠിക്കണം കേട്ടോ .നല്ല ഭാവി ഉണ്ടാകും പാട്ട് പഠിക്കണം
ഇത് പാടിയത് കെ.പി. എ.സി. സുലോചന അല്ല. എ.പി കോമള ആണ്.
@SureshKumar-gt7ep
Жыл бұрын
🌹🏵️
@ravikumarkrishnapillai9557
2 ай бұрын
Orchestra sound kooduthal aane
@prakashthakazhi6279
6 ай бұрын
സുലോചന അല്ല എ പി കോമളം ആണ്...
@jayakumarchellappanachari8502
3 жыл бұрын
ഈ ഗാനം പാടിയത് K. P . A. C. സുലോചന- യല്ല. A. P. കോമളയാണ്. ശരിയായി അറിഞ്ഞിട്ടു വേണം ഒരു കാര്യം മറ്റുള്ളവരോട് പറയാൻ.
@ajithateachermusicme9679
3 жыл бұрын
അറിയാതെ പറ്റിയ അബദ്ധം ആണ്... പിന്നീട് അത് ശ്രദ്ധിച്ചതുമില്ല... തെറ്റ് ചൂണ്ടി കാട്ടി തിരുത്തി തന്നതിനും... താങ്കളുടെ വിലയേറിയ നിർദ്ദേശത്തിനു ഉം... വളരെ നന്ദി.. ഇനിയും എൻറെ പാട്ടുകൾ കേട്ട്... അഭിപ്രായങ്ങളും നിർദ്ദേശങ്ങളും... അറിയിക്കുമല്ലോ.. സ്നേഹം..
Пікірлер: 132