നന്നായി പാടി, ഈ ഗായികക്ക് പാട്ട് അവസരങ്ങൾ കിട്ടാൻ സർവ്വശ്വരൻ അനുഗ്രഹിക്കട്ടെ
@prakashkrishna7108
Жыл бұрын
എന്തു മനോഹരമായ ശബ്ദം.. പാവം.. ഇവരെയാണ് യഥാർത്ഥത്തിൽ സഹായിക്കേണ്ടത്...
@bahuleyanumas5659
Жыл бұрын
ഇതു പോലുള്ള പ്രായമുള്ള കലാകാരികളേയും, കലാകാരന്മാരേയും പൊതുജനങ്ങളിലേയ്ക്ക് കൊണ്ടുവരുന്ന ഫ്ലവേ ഴ്സിനും . ഈ കലാകാരന്മാർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ
@29cheroorollukkaraaddl47
Жыл бұрын
Supper
@sindhuanilkumar8383
Жыл бұрын
@@29cheroorollukkaraaddl47 ji ji 8 hu
@dhanalekshmi6435
Жыл бұрын
എവിടെ ആയിരുന്നു ഈ ഗാന ഗന്ധർവ വളരെ മനോഹരമായ പാട്ടുകൾ എത്ര കേട്ടിട്ടും മതി വരുന്നില്ല സൂപ്പർ
@binuv5735
Жыл бұрын
സൂപ്പർ ഇവരെപ്പോലെ ഉള്ളവരെ ആണ് നമ്മൾ പ്രോത്സാഹിപ്പിച്ച് മുന്നോട്ടുകൊണ്ടു വരേണ്ടത് മോഹം കൊണ്ടു ഞാൻ എന്ന ഗാനം ആലപിച്ചപ്പോൾ കണ്ണുനിറഞ്ഞുപോയി എൻ്റെ
@g.venugopalpillai2728
Жыл бұрын
നന്നായി പാടി നല്ലസ്വരമാധുരി. ധാരാളം അവസരങ്ങൾ ലഭിക്കട്ടെ... ❤❤❤
@mariprasanna5522
Жыл бұрын
അനേകം മക്കളെ ജീവിതത്തിലേയ്ക്ക് കൊണ്ട് വരുന്ന ഫ്ലാ വേഴ്സിനും ഈ കലാകാരന്മരേയും ദൈവം അനുഗ്രഹിക്കട്ടെ!
@saralak2100
Жыл бұрын
ഗായിക.... 👌👌👌❤️❤️ 👍👏👏👏👏👏👏👏👏 Flowers നും മിഥുൻ സർ നും വലിയ കയ്യടി... ഒരു കൈ... അത് ദൈവത്തിന്റെ ഒരു ടച്ച് 👍👍
@ranafocusin2155
Жыл бұрын
അറിയപ്പെടാതെ പോയ ഗായികയെ വേദിയിൽ കൊണ്ടുവന്നതിന് അഭിനന്ദനങ്ങൾ
@smithaabhilash3745
Жыл бұрын
മിഥുൻ നല്ല സപ്പോർട്ട് ആണ് 👍👍
@RaraBoss
Жыл бұрын
സത്യമായിട്ടും ഞാൻ പറയുന്നു ഇവരെ സിനിമയിൽ ഉപയോഗപ്പെടുത്തിയാൽ നമുക്ക് നല്ല നല്ല പാട്ടുകൾ കേൾക്കാം, അത്രയ്ക്കും പെർഫെക്ട് ആണ്, 🧡 ഇവർക്ക് പലതും ചെയ്യാൻ കഴിവുണ്ട് പാട്ടില് 🙏
@sheelavijayan6653
Жыл бұрын
തകർത്തു നല്ല ആലാപനം ഞാൻലയിച്ചിരുന്നുപോയി❤❤❤❤❤
@sinisadanandan1525
Жыл бұрын
സൂപ്പർ ഗായിക 🙏🏻🙏🏻🙏🏻ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 🥰🥰
@ramachandranpk246
Жыл бұрын
തിരശീലകൾക്കിടയിൽ മറഞ്ഞിരുന്ന മുത്താണ് ചേച്ചി നല്ല അവസരങ്ങൾ ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ
@saleenaantony996
Жыл бұрын
മിഥുൻ ടീം നും ഒരു പാട് നന്ദി. ദീർഘായുസ്സുണ്ടാവട്ടെ
@VJ-mz1sy
Жыл бұрын
ചേച്ചി ഒന്നുകൊണ്ടും വിഷമിക്കേണ്ട . ഒരു ദൈവീക ധനം ചേച്ചിയുടെ കൈയ്യിലുണ്ട് . ബാക്കി ധനം താനെവരും ഇന്നുള്ള ഈ ബുദ്ധിമുട്ടുകൾ എല്ലാം മാറും ജഗദീശ്വൻ അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏
@dishin4131
Жыл бұрын
Hi
@mercythomas5106
Жыл бұрын
22w2222w22222
@babypr9886
Жыл бұрын
🙏
@mukundhanputhumana2353
Жыл бұрын
@@dishin4131 Qqq P
@rasheedasulaiman5447
Жыл бұрын
Q
@elizzebethelizzebeth2712
Жыл бұрын
സൂപ്പർ 👌👌👌🙏🙏🙏🌹🌹🌹👍❤️ഒന്നും ഇല്ല യ് മയിൽ നിന്നും തമ്പുരാൻ തന്ന ഒരു ഗിഫ്റ്റ്. 👏🥰🥰🥰
@BabuC-tk5lt
Жыл бұрын
Hoodsoundalsohappy
@user-mu6ef6lx5t
Жыл бұрын
എന്ത് സൗണ്ടാണ് ചേച്ചിയുടെ 👍👍👍👍👏👏👏👏👏
@AnilKumar-pu1tp
Жыл бұрын
രാജഹംസങ്ങൾ എത്രയോ പേരാണ് ആരാലും അറിയപ്പെടാതെ കഴിഞ്ഞുകൂടുന്നത്..
നൈസർഗ്ഗികമായ കഴിവിൽ അനായസമായി പാടുന്നു .... സൂപ്പർ
@user-vv8ud8zp2c
Жыл бұрын
Supper👍
@priyakk2378
Жыл бұрын
കൊള്ളാം... സൂപ്പർ ആയി പാടി ചേച്ചി 👍👍👍👍👍
@ushadevivp8242
Жыл бұрын
Woww... വാക്കുകൾ ഇല്ല..... അതിമനോഹരം ❤💕💕
@sannuschannel8662
Жыл бұрын
നല്ല മധുരമായ ശബ്ദം കേട്ടിട്ട് മതി വരുന്നില്ല സൂപ്പർ സൂപ്പർ ഇനിയും മുന്നോട്ട് പോകാൻ ഈശ്വരൻ രക്ഷിക്കട്ടെ 🙏🏻👌👍❤️❣️
@lambodharannair9277
Жыл бұрын
ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
@divyashiju9458
Жыл бұрын
One and only മിഥുൻ ❤️❤️❤️
@tijothomas4054
Жыл бұрын
ചേച്ചി ഒന്നും പറയാൻ ഇല്ല.r❤❤👽👽👽
@mithunkumarkannur9878
Жыл бұрын
എന്റെ പൊന്നെ....അടിപൊളി പാട്ട്.....ചേച്ചി സൂപ്പർ
@user-wl3vm7cr9d
Жыл бұрын
ചേച്ചീ ശബ്ദം സൂപ്പർ ഒരുപാട് ഇഷ്ടമായി 👌🎵☺️
@binithasunil2135
Жыл бұрын
സൂപ്പർ 👌 ലതിക ടീച്ചറുടെ ശബ്ദം പോലെ ❤️
@hameedhakareem3842
Жыл бұрын
Super. Love you sister. All the best
@SusanSusan-ol2xy
Жыл бұрын
ബ്രോ മിഥുൻ നല്ല ഹൃദയത്തിന്റെ ഉടമ
@muralinedimaram7
Жыл бұрын
പ്രീതെ... സൂപ്പർ പണ്ട് പാടിയത് ഓർമയിലിന്നും
@ushamurali3804
Жыл бұрын
നന്നായി പാടി കുറെ അവസരങ്ങൾ കിട്ടട്ടെ . അവസരങ്ങൾ വരും തീർച്ചയായും ❤
@vidhyasameesh5538
Жыл бұрын
ചേച്ചി മുത്തേ 😘😘😘😘എല്ലാം ശരിയാകും 🙏🙏🙏🙏👏👏👏👏
@udayansahadevan1715
Жыл бұрын
ഇതുപോലുള്ള എത്രഗായിക മാരെയാണ് ജനങ്ങൾക്കിടയിയിൽ ഫ്ലവഴ്സ് ചാനൽ പരിചയപ്പെടുത്തിയത്. ഇങ്ങനെയുള്ള ഗായികകളും ഫ്ലവഴ്സ് ചാനെലും പ്രശസ്തിയുടെ പടവുകൾ കയറി മുന്നോട്ട് വരട്ടെ. ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RaraBoss
Жыл бұрын
എന്റെ ഒരു അപേക്ഷ ആണ് ഇവർക്ക് തീർച്ചയായും ഏതെങ്കിലും മ്യൂസിക് ഡയറക്ടർ മാര് ചാൻസ് കൊടുക്കണം നിങ്ങൾക്ക് അതുകൊണ്ട് ഗുണം മാത്രേയുണ്ടാകൂ 🙋♂️
@raghavanpp1104
Жыл бұрын
ശാസ്ത്രീയ സംഗീതം പഠിക്കാൻ അവസരം കിട്ടിയിരുന്നുവെങ്കിൽ ഈ സഹോദരിയൊക്കെ എത്രയോ ഉയരങ്ങൾ കീഴടക്കുമായിരുന്നു... സൂപ്പർ വോയ്സ്, സൂപ്പർ ഫീൽ... ലോകം അറിയാതെ, എവിടെയും എത്താതെ പോകുന്ന ഇത്തരം പ്രതിഭകൾക്ക് അവസരം നൽകിയ ഫ്ലവർ ടി.വിയക്ക് ബിഗ് സല്യൂട്ട്..
@yousufpk9443
Жыл бұрын
അറിയപ്പെടാതെ പോയ ഒരു പാട്ടുകാരി ഇവരെ ഉയരങ്ങളിൽ എത്തണം എത്തിപ്പെടണം എത്തിക്കണം
@Sajeesaji
Жыл бұрын
എന്താ ശബ്ദം ഇതാണ് ദയിവം ആംഗ്രഹിച്ചു കൊടുക്കുന്നത് 🙏🙏🙏🙏🙏🙏🙏🙏അവസരങ്ങൾ കിട്ടട്ടെ സഹോദരി പ്രാർത്ഥിക്കാം നല്ലൊരു ഗായിക ഉണ്ടാവട്ടെ
@sanujasansar6327
Жыл бұрын
Jaanki ammayude ശബ്ദം പോലെ 👍🏻👍🏻
@girijaunni4112
Жыл бұрын
മോൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. 🙏🙏🙏🙏വളരെ നല്ല ശബ്ദം. നന്നായി വരും mole👍👍👍
@GT610
Жыл бұрын
പ്രിയ കൂട്ടുകാരി എല്ലാം ബുദ്ധിമുട്ടുകളും ഗുരുവായൂരപ്പൻ മാറ്റി തരും നല്ല ഒരു ഭാവി ഉണ്ടാകട്ടെ ❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vilasinikgthekkemuriyil4459
Жыл бұрын
Essuarantunakatte
@sumangalanair135
Жыл бұрын
Wow sweet voice 👌👌🙏🙏🙏🙏
@kallarakochikrishnans7906
Жыл бұрын
അത് തന്നെ ഒരു ദൈവീക കാരുണ്യം കൂടെയുണ്ട് - പ്രാർത്ഥന
@marsassociatespvtltd8415
Жыл бұрын
Uppayude sound daivathinte varadanamanu. Dr. Sandhya u r lucky to sing with him. Stay blessed Thanks to 🌸🌺🌻🌹🌷🌼💐 channel
@geethaharidas8213
Жыл бұрын
Very nice performance. Sweet voice. God bless you.
@sandhyaachu491
Жыл бұрын
ഞാനിതു എല്ലാം കാണുമ്പോൾ എനിക്ക് സന്തോഷം ആണ്. ഒപ്പം എനിക്ക് ഇതിൽ പങ്കെടുക്കാൻ കഴിയുന്നില്ലല്ലോ എന്ന് ഓർത്തു വിഷമവും ഉണ്ട്. ഇതിൽ പങ്കെടുക്കുവാൻ എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട്. ദൈവം അതിന് എനിക്ക് ഒരു അവസരം തരും എന്നുഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏
Пікірлер: 368