Topic :: ‘മാഷി’ന്റെ വിമർശനങ്ങൾക്ക് എം എം അക്ബറിന്റെ മറുപടി !!
Speaker :: എം. എം അക്ബർ
Place :: Calicut
Topic :: ചന്ദ്രൻ പിളർന്നുവെന്ന് ഖുർആൻ പറയുന്നു. അത്തരമൊരു പിളരൽ നടന്നാൽ ഭൂമിയിലും അതിലെ ചരാചരങ്ങളിലുമെല്ലാം അതിന്റെ സ്വാധീനം ഉണ്ടാകേണ്ടതാണ്. ചന്ദ്രൻ പിളരാൻ എന്തെങ്കിലും സാധ്യതയുള്ളതായി ശാസ്ത്രം പറയുന്നില്ല. ചന്ദ്രൻ പിളർന്നതായുള്ള ഖുർആനിന്റെ അവകാശവാദം ശാസ്ത്രീയമായി സ്ഥാപിക്കുവാൻ ഖുർആൻ-ശാസ്ത്ര ഗവേഷകർക്കൊന്നും കഴിയില്ല. മാത്രവുമല്ല, അങ്ങനെ ഒരു പിളരൽ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടേണ്ടതാണ്. ഖുർആനും ഹദീഥുകളുമല്ലാതെയുള്ള സമകാലികമായ രേഖകളിലൊന്നും ചന്ദ്രൻ പിളർന്ന സംഭവം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. തന്റെ പ്രവാചകത്വം തെളിയിക്കാൻ മുഹമ്മദ് നബി ചന്ദ്രനെ പിളർത്തിയെന്നത് ഒരു അവകാശവാദം മാത്രമാണ്. തെളിവുകളൊന്നുമില്ലാത്ത അവകാശവാദം !!!
#MMAkbar #SplittingMoon #SplitMoon #QuranandScience #ReplytoJabbar
Latest Malayalam Islamic Speech :: M.M Akbar Latest 2020
Topic Presentation & Question and Answer Session
Website:
www.MMAkbar.info/
www.NicheofTrut...
KZitem:
/ mmakbarofficial
Facebook:
/ mmakbarofficial
Twitter:
/ mmakbarofficial
Негізгі бет ചന്ദ്രൻ പിളർന്നുവെന്നത് ഖുർആനിന്റെ കള്ളം !!! Part-18 | MM Akbar | The splitting of the moon
Пікірлер: 879