Topic :: ‘മാഷി’ന്റെ വിമർശനങ്ങൾക്ക് എം എം അക്ബറിന്റെ മറുപടി !!
Speaker :: എം. എം അക്ബർ
Place :: Calicut
10 വിമർശനം: ഏഴ് ആകാശങ്ങളുണ്ടെന്ന് ഖുർആനിൽ പല തവണ പറയുന്നുണ്ട്. യഥാർത്ഥത്തിൽ ആകാശം തന്നെയില്ല എന്ന സത്യം പ്രകാശത്തെയും അതിന്റെ വിസരണസ്വഭാവത്തെയും കുറിച്ച് പഠിച്ചപ്പോഴാണ് നമുക്ക് മനസ്സിലായത്. ഒരു ആകാശവുമില്ലെന്ന് ശാസ്ത്രം ! ഏഴ് ആകാശങ്ങളുണ്ടെന്ന് ഖുർആൻ. ഇതിൽ ഏതാണ് ശരി ? ഏഴ് ആകാശങ്ങൾ അന്തരീക്ഷത്തിലെ ഏഴ് പാളികളാണെന്ന വ്യാഖ്യാനം വിവരമുള്ളവരുടെ അടുക്കലൊന്നും വിലപ്പോവുകയില്ല !!! ഏഴ് ആകാശങ്ങളും അതിന്റെ പുറത്തിരിക്കുന്ന അല്ലാഹുവും. ഇതെല്ലാം വിശ്വസിക്കുവാൻ ഇക്കാലത്ത് ആരെയെങ്കിലും കിട്ടുമോ ??
#MMAkbar #QuranandScience #ReplytoJabbar
Latest Malayalam Islamic Speech :: M.M Akbar Latest 2020
Topic Presentation & Question and Answer Session
Website:
www.MMAkbar.info/
www.NicheofTrut...
KZitem:
/ mmakbarofficial
Facebook:
/ mmakbarofficial
Twitter:
/ mmakbarofficial
Негізгі бет ഏഴ് ആകാശങ്ങൾ ! ഖുർആനിലെ മഹാ പൊട്ടത്തരം !!! Part-10 | MM Akbar | The Concept of Seven Skies in Quran
No video
Пікірлер: 940