നമസ്തേ തിരുമേനി 🙏🙏🙏അങ്ങ് പറഞ്ഞ ശരബ മന്ത്രം ഞാൻ ജപിച്ചുതുടങ്ങി എനിക്ക് ആൻസൈറ്റി പ്രശ്നം ഉണ്ടായിരുന്നു 3ദിവസംയി ഞാൻ നല്ലത് പോലെ ഉറങ്ങുന്നുണ്ട് അങ്ങ്ക്ക് ഒരായിരം നന്ദി ഈ മന്ത്രം പറഞ്ഞുതന്നതിന് 🙏🙏🙏
@nambyattumana
10 ай бұрын
🙏🙏🙏 നമസ്കാരം ... മനസ്സുമായി ബന്ധപ്പെട്ട ഏത് പ്രശ്നത്തിനും ഒരു ആസ്ത്രം എന്നപോലെ ഇത് ഉപയോഗിക്കാം എന്ന് ഞാൻ ആ വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു ... താങ്കൾ പറഞ്ഞ നന്ദി ഞാൻ എൻറെ ഗുരുനാഥന് സമർപ്പിക്കുന്നു... എന്തുകൊണ്ടെന്നാൽ അദ്ദേഹമാണ് ഈ വിദ്യ എനിക്ക് ഉപദേശിച്ചു തന്നത് ... അതിനോടൊപ്പം അദ്ദേഹം ഒന്നു കൂടി പറഞ്ഞു , ഏതു മന്ത്രം ആർക്ക് ഉപദേശിച്ചു കൊടുത്താലും , അത് അവർക്ക് വിശ്വാസം വരുന്ന രീതിയിൽ ആകർഷകമായി വേണം പറഞ്ഞുകൊടുക്കാൻ എന്ന്... അതുകൊണ്ടാണ് ഗുരുപദേശം കൂടാതെ ഒരു മന്ത്രവും ജപിക്കരുത് എന്ന് പൊതുവേ ഗുരുക്കന്മാർ പറയാൻ കാരണം ... വളരെയധികം നന്ദി നമസ്കാരം... താല്പര്യമുള്ള മറ്റാളുകൾക്ക് പ്രയോജനപ്പെടാൻ വേണ്ടി ആ മന്ത്ര വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കുന്നു ... kzitem.info/news/bejne/yYWrmXiHb6ClbKw
@deepadeepa2415
10 ай бұрын
@@nambyattumana 🙏🙏🙏
@deepa.5857
10 ай бұрын
നന്ദി തിരുമേനി
@hemasiva8366
10 ай бұрын
@@nambyattumana❤❤❤❤❤❤❤
@akhilsuresh3013
10 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏അവിടുന്ന് പറഞ്ഞു തന്ന അറിവുകൾ എനിക്ക് വലിയ
@pradeepank9453
10 ай бұрын
ചോതി നക്ഷത്രം ആയ എനിക്ക് ഇപ്പോൾ 56 വയസ്സായി, ഇനി അങ്ങോട്ടുള്ള ജീവിതകാലം മുഴുവനും തിരുമേനി പറഞ്ഞതു പോലെ ചെയ്യാം, എന്നാലും വിശ്രമിക്കാൻ ആയിട്ടില്ല, കാരണം പുതിയ ഒരു ഭവനം നിർമ്മിക്കാൻ ഇതുവരെ എനിക്കു സാധിച്ചിട്ടില്ല, മക്കൾക്ക് നല്ലവരുമാനം ഉളള ജോലിയും ലഭിച്ചിട്ടില്ല. അതിനായി തിരുമേനി പ്രാർത്ഥിക്കണം ....🙏🙏🙏🙏
@sujathapillai8544
10 ай бұрын
നന്ദി നമസ്കാരം 🙏🙏🙏🙏ഞാൻ തിരുവാതിര ആണ് 🙏🙏🙏നല്ല അവിവുകൾ കോടി പ്രണാമം 🙏🙏🙏🙏പറഞ്ഞത് പോലെ ചെയ്യും 🙏🙏🙏🙏🙏🙏🙏
@user-dw1yk9tu6l
10 ай бұрын
നമസ്കാരം തിരുമേനി. 🙏നീതു. തിരുവാതിര. എന്നും മനസമാധാനം ഇല്ലായ്മയാണ് ഉള്ളത്. എനിക്കു വേണ്ടി prarthikyanam🙏🙏🙏
@suryatejas3917
10 ай бұрын
ഞാൻ ചോതി നക്ഷത്രം ആണ്. തിരുമേനി പറഞ്ഞത് പോലെ തന്നെ. ഞാൻ വിഷ്ണു ദുർഗ്ഗ ശിവ എന്നീ ക്ഷേത്രങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം പോയി ദർശനം നടത്തി വരുന്നു. പ്രായമാകുമ്പോൾ അങ്ങ് പറഞ്ഞത് പോലെ തന്നെ എന്റെ ശിഷ്ട കാലം ഞാൻ ജീവിക്കാൻ തയ്യാറാണ്. അതിന് ഈശ്വരൻ അനുവാദം തരട്ടെ എന്ന പ്രാർത്ഥന മാത്രം ഉള്ളു. അങ്ങേക്ക് എന്റെ വന്ദനം 🙏🏽🙏🏽🙏🏽
@meeeeeeanu
10 ай бұрын
ഒരുപാട് നന്ദി angu പറഞ്ഞ കര്യങ്ങൾ വളരേ കൃത്യം എൻ്റെ നാല് പാട്ടുകൾ ച്ചതയം ആണ്. ഇപ്പോ 41age ആയി.. പ്രധാന കാര്യം എന്തെന്നാൽ എത്ര നോക്കിയിട്ടm ക്ഷേത്രത്തിന്Lപോയാലും വീട്ടിൽ ആയാലും വിഷ്ണു. ദേവി നടകളിൽ നിന്നാലും വയിൽ പെട്ടന്ന് നമസിവയ മാത്രമാണ് വരുന്നത്
@qs8904
10 ай бұрын
എന്റെ മകൾക് എന്നും അസുഖമാണ് എന്റെ മകൾക് ഇപ്പോഴുള്ള അസുഖം മാറാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കണേ തിരുമേനി 🙏🏽🙏🏽
നമസ്കാരം തിരുമേനി 🙏🙏🙏 ഞാൻ അങ്ങയുടെ എല്ലാ വീഡിയോയും കാണാറുണ്ട്. ഇന്നലെ അങ്ങയുടെ മറുപടി ലഭിച്ചിരുന്നു.തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞപ്പോൾ തന്നെ മനസ്സിന് കുറേ സമാധാനമായി. വിൽക്കാനുള്ള സ്ഥലം എത്രയും പെട്ടെന്ന് വിറ്റുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ. ശത്രുദോഷം മാറാനും പ്രശ്നങ്ങളൊക്കെ മാറി സന്തോഷവും സമാധാനവും ആരോഗ്യവും ഉള്ള ജീവിതം ലഭിക്കാനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏🙏 മിഥുൻ - പൂയം. 10:02:1979 10:19 pm ലേഖ - തിരുവോണം 31:05:1983 10:30pm നൈറ - ആയില്യം 13:12:2022 12:13pm
@nambyattumana
10 ай бұрын
തിങ്കളാഴ്ച രാവിലെ ആരംഭിക്കുന്ന ആയില്യ പ്രത്യേക പൂജയിലേക്ക് ഉൾപ്പെടുത്താൻ എഴുതി എടുത്തിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
@sureshpk7225
10 ай бұрын
നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. സുരേഷ് മൂലം, അനിത ചിത്തിര, മോഹിത് പൂരം, രോഷനി അശ്വതി, നമസ്യ ചോതി, നവീൻ ചിത്തിര 👏👏👏
നമസ്കാരം തിരുമേനി 🙏🙏🙏 ഞാനും അമ്മയും ശിവ ഭക്തരാണ് ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി ഞങ്ങളാൽ ആവുന്ന വഴിപാടുകളും ചെയ്യാറുണ്ട് ഞങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് മാറികിട്ടനും യാതൊരു വിധ അപകടങ്ങൾ ഇല്ലാതിരിക്കാനും ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ലതിക തിരുവോണം നക്ഷത്രം മോഹിനി പൂയം നക്ഷത്രം ഓം നമഃ ശിവായാ 🙏 ഓം നമോ നാരായണായ 🙏
@anjumoljayan4237
10 ай бұрын
നമസ്കാരം തിരുമേനി 🙏, കുറേനാളായി വീഡിയോസ് കണ്ടിട്ട്, തിരുമേനിയുടെ പ്രാർഥനയിലൂടെ എന്റെ ലൈഫ് ഇൽ ഒരുപാടു നല്ല മാറ്റങ്ങൾ വന്നു. എന്റെ മെസ്സേജ് തിരുമേനി കണ്ട ഒരു ദിവസം എന്തോ.... ദൈവം എന്നെ കണ്ടതുപോലെ എനിക്ക് തോന്നി, തിരുമേനി എനിക്ക് മറുപടിയും തന്നിരുന്നു. താങ്ക്സ്. എന്റെ മകൻ കാശിനാഥ് 8 വയസ്, ചോതി നക്ഷത്രം തിരുമേനി എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏 Kasinadh 8/12/2015 noon 1.02 chothy nakshathram. Kalyani 17/11/2021 night 7.45 Aswathy nakshathram
തിരുമേനി. M. തിരുവാതിര.. പ്രാർത്ഥന ഗുണം കിട്ടിയിട്ടുണ്ട്.. നന്ദി തിരുമേനി.. പ്രാർത്ഥിക്കണേ..
@seenaraj2958
10 ай бұрын
നമസ്തേ തിരുമേനി. ഓസ്ട്രേലിയ ജോലിക്കു നോക്കി കൊണ്ടിരിക്കുന്നു. പേപ്പറുകൾ എല്ലാം ശെരിയാവാൻ പുജയിൽ ഉൾപെടുത്തണേ. ഒരു അപേക്ഷ ആണ് എല്ലാം ശെരിയാവാൻ പ്രാർത്ഥന വേണം തിരുമേനിയുടെ. പ്രിത. അശ്വതി
@gayathridevi7611
10 ай бұрын
Thirumeni please include us in your pooja Balakrishnan Thiruvathira Jothiramanan Karthika Gayathri Devi Pooram Nikhila Anizham Tharun Aadithya Pooram
🙏തിരുമേനി അങ്ങയുടെ പ്രാർത്ഥന കൊണ്ട് എന്റെ 3ആഗ്രഹങ്ങളിൽ 1എണ്ണം നടന്നു ഒരായിരം നന്ദി ഇനിയുള്ള 2എണ്ണം കടം മാറി ഒരു വീടും മാത്രം മതി 1978-2-18, 9:00 തിരുവാതിര( സുധീർ ) 🙏.
@vickyvidhu8750
10 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 എൻ്റെ അനിയന് വേണ്ടി പ്രാർത്ഥിക്കണം.ആരോഗ്യപരമായും സാമ്പത്തിക പരമായും വളരെ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നത്. മഹേഷ് ഉത്രട്ടാതി.
തിരുമേനി നമസ്കാരം❤ ആയില്യ പൂജയിൽ ഉൾപ്പെടുത്തണേ അജി പൂയ്യം 1968 സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷപ്പെടാൻ പ്രാർത്ഥിക്കണ്ടേ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ അക്ഷയ് രേവതി 15.8.1995 അവിനാശ് അനിഴം 30.8.1998അർച്ചന ഉത്രട്ടാതി 17 -2- 2010 മകന്റെ വിവാഹം ശരിയാകുന്നതിന് വേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി മകന്റെ തലയിലെ മുടി മുഴുവൻ കൊഴിഞ്ഞു പോവുകയാണ്
@SwapnaarunSwapna-gi7yz
10 ай бұрын
Namasakaram thirumeni 🙏 prathikane എൻ്റെ husbadnum അമ്മയും എന്നെ ഒരുപാട് ഉപദ്രവിക്കുന്നത് എന്നോട് divors ചെയ്യാൻ പറയുന്നത് അമ്മക്ക് എന്നെ ഒട്ടും ഇഷ്ടവും ഇല്ല prathikane മദ്യപാനം മാത്രമേ ഉള്ളൂ husbadinu ഒരുപാട് അനുഭവിച്ചു കൊണ്ടിരിക്കുകയാണ് രക്ഷിക്കണേ അരുൺ അനിഴം സ്വപ്ന പുണർതം വീട് ജപ്തി ചെയ്യാൻ വന്നിരിക്ക prathikane 🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏. എന്റെ മോന്റെ നാൾ ചോതി ആണ്. ഇപ്പോൾ 9വയസ്സ് കഴിഞ്ഞു. നല്ല ഓർമ ശക്തി ഉണ്ടാകാൻ പ്രാർത്ഥികുമോ തിരുമേനി 🙏🙏🙏🙏🙏.19/03/2014, കാശിനാഥ്,5.02pm.
@akhilaos6518
10 ай бұрын
നമസ്കാരം തിരുമേനി 🙏🙏 മകളുടെ നക്ഷത്രം ചതയം ആണ്. 3/7/2018 2.40ആം എല്ലാ കാര്യങ്ങൾക്കും വളരെ അധികം വാശി പിടിച്ചു കരയുന്ന സ്വഫവം ആണ്, ഒന്നിനോടും ഒരു താല്പര്യം ഇല്ലാത്ത attitude ആണ്. മോളെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏 ലക്ഷ്മി അത്തം നീതു ചതയം പ്രാർത്ഥിക്കണേ തിരുമേനി
@rishidev1078
10 ай бұрын
🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 Ajitha ചോതി 12/11/1985 4:30 am ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥ ആണ് കടം കാരണം ജീവിക്കാൻ വയ്യാത്ത അവസ്ഥ ആണ് പ്രശ്നം എല്ലാം മാറി സമാധാനം ആയിട്ട് ഒരു ജീവിതം കിട്ടാൻ വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anooopekek3929
10 ай бұрын
Njanum..ethe...life...star..chothi
@sreelathaj1692
10 ай бұрын
1979 January 3 Wednesday night 12.30. കഴിഞ്ഞ് ചതയം. രാഹുർദോഷശാന്തിക്കായി പ്രാർത്ഥിക്കണേ . എന്റെ മുടിയും ശരീരവും ഭംഗിയും തിരിച്ചു കിട്ടാനും വാത, ഉദര നാഡീരോഗ പീഡകൾ പbർണ്ണമായി മാറാനും ജോലി കിട്ടാനും കുഞ്ഞുണ്ടാകാനും പ്രാർത്ഥിക്കണേ🙏🙏
@radhekrishna1988
10 ай бұрын
ഷീബ തിരുവാതിര ജഗദീഷ് പൂയം അഞ്ജലി രേവതി അഭിമന്യു ഉത്രിട്ടാതി ആരാധ്യ അനിഴം 🙏
@Sureshkumar-sk8ub
10 ай бұрын
എന്റെ മോൻ നല്ലപോലെ പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി പ്രണിത് ഉത്രാടം 🙏🙏🙏🙏🙏
@binducv1618
10 ай бұрын
🙏🙏🙏🙏 തിരുമേനി 🙏🙏🙏എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ബിന്ദു ചതയം 22-2-1974 വെള്ളിയാഴ്ച 9.30 am . എന്റെ ചുണ്ടിൽ ഒരു ചുവന്ന തടിപ്പ് അതുമാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🌹🌹🌹♥️♥️♥️
@pushpavijayan4146
10 ай бұрын
നമസ്ക്കാരം തിരുമേനി വിജയൻ ഉത്രം / വൃന്ദാ വിജയൻ പൂയ്യം, പാർവ്വതി പൂരുട്ടാതി, രാമചന്ദ്രൻ വിശാഖം സായന്ത് രോഹിണി, സാകേത് മകം, അഭിജിത്ത് പൂയ്യം, പ്രേമലത ചിത്രാ പുഷ്പത ചിത്ര പ്രാർത്ഥനയിൽ പെടുത്തണേ തിരുമേനി
നമസ്കാരം തിരുമേനി എന്റെ അമ്മയുടെ നാൾ ചതയംഇത്ത രം കാര്യങ്ങൾ ഒന്നുമറി യില്ലായിരുന്നു.എന്നാലും പറഞ്ഞകാര്യങ്ങൾ കുറെ യൊക്കെ ചെയ്യാൻ പറ്റിയിട്ടുണ്ട്അതുകൊണ്ടായിരിക്കാം അമ്മ ഇപ്പോഴും വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോകുന്നത് ഐശ്വര്യ ദേവി ആയില്യം
@sujal5766
10 ай бұрын
അനന്തപത്മനാഭൻ തിരുവാതിര അനന്ത കൃഷ്ണൻരോഹിണി സന്തോഷ് കുമാർ പൂരാടം സുജ ചതയം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
@anjusangeethanjujp2175
10 ай бұрын
Namaskaram thirumeni 🙏🏻🙏🏻Anju chathayam 36 years Prathikkane thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻
@loladevi6314
10 ай бұрын
Namaskaram thirumeni kodi kodi pranamam ente makkalku vendi ayeliya poojail ulpeduthane thirumeni lekshmi chothy, reshmi moolam, parvathy-pooyam 🙏🙏🙏🙏🙏
@valsalasasi9257
10 ай бұрын
🙏🙏🙏 നമസ്കാരം തിരുമേനി ഞങ്ങൾക്ക്ഒരു വീടുണ്ടാകാൻ പ്രാർത്ഥിക്കണ vysakh poororutathi Aiswaria pooram sasi visakham
@chandralekshmi1168
10 ай бұрын
തിരുമനസ്സേ നമസ്കാരം എന്നും മെസ്സേജ് അയക്കാറുണ്ട്. ചിലത് അങ്ങ് കണ്ടിട്ടുണ്ട്. മറുപടിയും ലഭിച്ചു. ആ സന്തോഷത്തിൽ തന്നായിരുന്നു പിന്നീടിങ്ങോട്ട്. ഒരു പാട്മാറ്റങ്ങൾ വന്നു. എങ്കിലും മനസ്സമാധാനം നിലനിൽക്കാനും മോൾക്ക് ജോലി ലഭിക്കാനും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണേ Reshma, chathayam ചൊവ്വ പകൽ 9.5 ന് 16.3.99 Renuka. Makam ചൊവ്വ പകൽ 11.5 ന് 19.7.77
താങ്കൾ പറഞ്ഞത് കറക്റ്റാണ് എൻ്റെ Starചോതി എനിക്ക് കുഞ്ഞിലെ തൊട്ട് 7 വയസ് വരെ കരപ്പനായിരുന്നു തിരിച്ച് കിട്ടും എന്നും വിചാരിച്ചതല്ല എന്ന് അമ്മ പറയും ഇപ്പോഴും
നമസ്കാരം തിരുമേനി,psc job nu vendi പഠിക്കുന്നുണ്ട്.എന്നാൽ പുസ്തകം എടുത്ത് പഠിക്കനിരുന്നൽ പിന്നെ ക്ഷീണവും അവശതയും വരും.പിന്നെ പഠിക്കൻ വയ്യാതെ കിടക്കേണ്ട അവസ്ഥ ആണ്.ഒരു ജോലി പെട്ടെന്ന് കിട്ടിയില്ലേൽ വീട്ടിലെ കാര്യം ആകെ കഷ്ടത്തിലാകും തിരുമേനി.നന്നായി പഠിക്കാൻ കഴിയാനും ഒരു govt joli കിട്ടാനും പ്രാർത്ഥിക്കണം തിരുമേനി. അതുല്യ.ഉത്രം.31/12/1996
@Mindblowing-00772
10 ай бұрын
ബിപിൻ ..തിരുവോണം.. ജോലിക്കായി പ്രാർത്ഥന ഉണ്ടാവണം തിരുമേനി
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ ലക്ഷ്മി തൃക്കേട്ട🙏🙏🙏
@sindhuskumarsasi5770
10 ай бұрын
നമസ്കാരം തിരുമേനി 🙏 സാനിയ അശ്വതി ജനനം 31-03-2006 സമയം പകൽ 11.24 മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം പഠിച്ചതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ല എന്ന് പറയുന്നു പരീക്ഷ ക്ക് എല്ലാം പഠിച്ച് പോയാലും അവിടെ എത്തി എഴുതാൻ തുടങ്ങുമ്പോഴേക്കും ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ല ഇപ്പോ 12-ാം ക്ലാസിൽ ആണ് 🙏🙏
തിരുമേനി പ്രാർത്ഥിക്കണം എന്റെ ഭർത്താവ് വിദേശത്ത് പോകുവാൻ നോക്കുകയാണ്. അവിടെ നല്ല ജോലി കിട്ടുവാൻ പ്രാർത്ഥിക്കണം തിരുമേനി ശബരി -തിരുവോണം സരിത- ചതയം അഭി രേവതി
നമസ്ക്കാരം തിരുമേനി🙏🏻🙏🏻 സന്തോഷ് -ചോതി, 6-3-1980,10:00 am സൗമ്യ -പുണർതം,4-9-1983, 2:00 am അമൃത -മൂലം,22-6-2005, 5:47 am അതുൽ -ഭരണി, 19-7-2006 7:55pm ഞങളുടെ കുടുംബത്തെ അങ്ങയുടെ പ്രാത്ഥനയിൽ ഉൾപെടുത്തണേ🙏🏻🙏🏻🙏🏻
@nambyattumana
10 ай бұрын
തിങ്കളാഴ്ച രാവിലെ ക്ഷേത്ര നടച്ചതിനുശേഷം ആരംഭിക്കുന്ന ആയില്യ പ്രത്യേക പൂജയിലേക്ക് ഉൾപ്പെടുത്താൻ എഴുതി എടുത്തിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
Пікірлер: 367