🙏🙏🙏ഞങ്ങളുടെ ധർമ്മ ദൈ വം 🙏ചെറുവള്ളിയിലമ്മേ ശരണം ഞങ്ങളുടെ അമൂമ്മയുടെ കുടുംബത്തിൽ നിന്നും ഒരു ആളെ ചെറുവള്ളി യിലേഒരു വീട്ടിലേയ്ക്ക് വിവാഹം ചെയ്ത് കൊണ്ട് പോയപ്പോൾ (പുതിയൊട്ടികുടുംബത്തിൽ നിന്ന് )ഭഗവതി ഒരു ചെറുവള്ളിയിൽ ഊഞ്ഞാൽ ആടി ചെറുവള്ളിയിലേക്ക് പോയതാണെന്ന് അമ്മ പറയുന്നു അമ്മയുടെ അമ്മ പറഞ്ഞറിവ് ആണ്
@mohandaspb4345
7 ай бұрын
അമ്മേ ശരണം 🙏🏼🙏🏼 മുൻകൂട്ടി അറിയിക്കുവാൻ ഉള്ള ഫോൺ നമ്പർ കൂടി കൊടുക്കാമായിരുന്നു. ഏവരെയും അമ്മ അനുഗ്രഹിക്കട്ടെ 🙏🏼
Пікірлер: 10