ചെറായി പൂരം2023 കൂട്ടി എഴുന്നള്ളിപ്പ് / Cherai Pooram 2023 Kootiezhunallippu.
ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിലെ 2023 തിരുവോത്സവത്തോടനുബന്ധിച്ച് തലയെടുപ്പുള്ള 23 ആനകൾ അണിനിരന്നുപൂരം നാടിൻറെ നാനാഭാഗത്തുനിന്ന് എത്തിയ ഉത്സവ പ്രേമികൾക്ക് ദൃശ്യവിരുന്ന് ആയിരുന്നുഅണിനിരന്ന ആനകൾ കുളക്കാടൻ ശിവപ്രസാദ് തെക്കേ ചേരുവാരത്തിന്റെ പുതുപ്പള്ളി കേശവൻ പുതുപ്പള്ളി സാധു കിരൺ നാരായണൻകുട്ടി തെച്ചിക്കോട്ടുകാവ് ദേവീദാസൻ മുണ്ടക്കൽ ശിവനന്ദൻ ചെർപ്പുളശ്ശേരി അയ്യപ്പൻ വെമ്പനാട് വാസുദേവൻ ഒല്ലൂക്കര ജയറാം പുതുപ്പള്ളി അർജുനൻ എഴുത്തുപുരക്കൽ ദേവി പ്രസാദ് മനുസ്വാമി മഠം മണി നാരായണൻ വടക്കേ ചേരുവാരത്തിന്റെ ചിറക്കൽ കാളിദാസൻ മധുരപ്പുറം കർണ്ണൻ ചരിത്രം അച്ചു വലിയപുരക്കൽ ആര്യ നന്ദൻ കുളമാക്കൽ പാർത്ഥസാരഥി കുറുപ്പത്ത് ശിവശങ്കരൻ ചിറക്കൽ ശബരിനാഥ് കുന്നുമ്മൽ പരിസരാമൻ തെക്കോട്ട് കണ്ണൻ തെക്കോട്ട് രാജഗോപാൽ ശേഖരൻ മനുസ്വാമി മഠം വിനായകൻ എന്നീ കൊമ്പന്മാരാണ് അണിനിരന്നത്
#aana #festival #pooram #temple #kerala
#biggestfestival #india
Негізгі бет ചെറായി പൂരം 2023 കൂട്ടി എഴുന്നള്ളിപ്പ് / Cherai Pooram 2023 Kootiezhunallippu.
Пікірлер: 3