11:34 ദൈവമേ വെടിവച്ചു മീൻ പിടിക്കാൻ പോണോ...😳 ഈ ചേട്ടൻ Vera level ആണല്ലോ😃😆😅🤩
@kumardmm1237
3 жыл бұрын
😜😜😜😜😜👏👏👏👏
@vivekudayan8724
3 жыл бұрын
Kk
@adarshkannan3017
3 жыл бұрын
നീ ഇത് ഒരു പരാജയം ആണെല്ലോ മോളെ
@ksa7010
3 жыл бұрын
മീനുകളെല്ലാം വാരി കോരി എടുക്കുന്ന ഈ മീൻ പിടുത്തം ഒരു രസകരം തന്നെ 🤩🤩
@KKTechs
3 жыл бұрын
❤️❤️❤️
@ruksanasana5253
3 жыл бұрын
@@KKTechs എനിക്ക് കുടപുറത് ഓരു കെട്ടുണ്ട് ഓരു ദിവസം വരുമോ
@KKTechs
3 жыл бұрын
@@ruksanasana5253 👍
@Mr.Shuppandi
3 жыл бұрын
വെള്ളം വറ്റിറ്റ് മീൻ പിടിക്കുന്നത് കാണാൻ ഒരു പ്രതേക രസമാ... നോക്കി നിന്ന് പോകും 🥰🥰
@vineesh44
3 жыл бұрын
അല്ല ചാടി ഇറങ്ങി പോകും 🤣
@Mr.Shuppandi
3 жыл бұрын
@@vineesh44 chance und 🤣
@ameerkujon615
3 жыл бұрын
ഈ വീഡിയോ കണ്ട് പഴയ കുട്ടി കാലം ഓർമവന്നവർ ഇങ്ങോട്ട് vaa
@athulms8717
3 жыл бұрын
ഉണ്ണിച്ചേട്ടന്റേ വീഡിയോ കണ്ടുകൊണ്ടിരിക്കെ k&k യുടെ നോട്ടിഫിക്കേഷൻ വന്നു ഇങ്ങു poonu😄
@muhammadashiquecv9864
3 жыл бұрын
Ayn
@jaswinachuzzz135
3 жыл бұрын
Njnnum
@raidip8265
3 жыл бұрын
Ayine.
@lijuk4100
3 жыл бұрын
എടാ ഭയങ്കര....😄
@raidip8265
3 жыл бұрын
@@achuachu770 ayine
@mhd_salih
3 жыл бұрын
ഇങ്ങനെ ഉള്ള video ഇഷ്ടമുള്ളവർ like 👍
@cggameop461
3 жыл бұрын
ആ കരിമീൻ പിടിച്ചത് ഇഷ്ടപ്പെട്ടവരുണ്ടോ ❤
@ubaidpappalypappaly2246
3 жыл бұрын
കമന്റ് കണ്ടപ്പോൾ കാത്തിരിക്കുവായിരിന്നു കാണാൻ പൊളിച്ചു കിടു ആയിരുന്നു ആ കാഴ്ച
@heisenbergys2565
3 жыл бұрын
ഇല്ല
@cggameop461
3 жыл бұрын
@@heisenbergys2565 ayn
@ayanualeenaayanualeena-5006
Жыл бұрын
❤ in the Porter Pota photo
@karthikchandrababu6994
3 жыл бұрын
Poliii polii❤❤k&k fans like adiii👍👍
@shakeerhussain5630
3 жыл бұрын
Enthu happy annu ellarum .. ...god bless you . Enikkum ellam kalanju nattil koodananam ennu thonuva 😪
@ayoobayoob8658
3 жыл бұрын
നിങ്ങളുടെ എനർജി വേറെ ലെവലാ ബ്രോ......
@sudheesh_wild4904
3 жыл бұрын
മച്ചാന്റെ വീഡിയോ കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു പോസിറ്റീവ് വൈബ് ആണ്. ഒട്ടും മടുപ്പ് തോന്നിക്കാത്ത അവതരണം 💪😍 Keep it up.
@rejijoseph7076
3 жыл бұрын
ഇത്ര രസകരമായ ഒരു മീൻ പിടുത്തവീഡിയോ ആദ്യം കാണുകയാണ് 😄ചൂണ്ടയിട്ടും വല വീശിയുമുള്ള മീൻ പിടുത്തം കണ്ടിട്ടുണ്ട്. ഇത് അടിപൊളി. ഒരു വലിയ ചട്ടിയിൽ കറിക്കുള്ള മസാലയൊക്കെ റെഡിയാക്കി ഉയർത്തിപിടിച്ചുകൊണ്ട് വെള്ളത്തിൽ നിന്നാൽ മതി, മീൻ വന്ന് ചട്ടിയിൽ കയറിക്കോളും 😄😄.ഇതിന്റെ ബാക്കി ഭാഗങ്ങൾ മുഴുവനായി കാണിക്കണേ. റോച്ച, ഇതിൽനിന്ന് ഒരു വലിയ മീൻ കൊണ്ടുപോയി ഒരടിപൊളി മീൻ കറിയുടെ വീഡിയോ ചെയ്യണം.
@KKTechs
3 жыл бұрын
😃❤️❤️❤️❤️👍
@ameerali3103
3 жыл бұрын
9:42 ഇങ്ങട് കേറിക്കോ ഒരു വഴിക്ക് പോവല്ലേ എന്ന് .....മാസ്സ്
@lijomon9210
3 жыл бұрын
ഞങ്ങളും മീൻ പിടിക്കാൻ വരട്ടെ കണ്ടിട്ട് മീൻ പിടിക്കാൻ കൊതിയാവുന്നു 👍👍
@antonyfrancis2165
3 жыл бұрын
K&K ഇങ്ങനെ മീൻ പിടിച്ചു നടന്നോ m4tech ഉം ഫിറോസ് ഇക്കയും ദേ പടക്കം പൊട്ടിച്ചു പൊളിക്കുവാ😁🙃
@iocuriosity344
3 жыл бұрын
അപ്പൊ നമ്മൾ മൂച്ചൽ ഫ്രണ്ട്സ് ആണല്ലോ 🤔🤣🤣😘
@antonyfrancis2165
3 жыл бұрын
@@iocuriosity344 😁
@akhileshaparna2698
3 жыл бұрын
Kalanji avide syju chettaaaa. Vedeoooo kanditt mean pidikkan kothiyavunnu🥰🥰🥰
@ppkl1377
3 жыл бұрын
അടിപൊളി മീൻ പിടുത്തം 😍😍 K&K 👏👏 ഇതുപോലുള്ള നല്ല രസകരമായ വീഡിയോസ് ഇനിയും പ്രതീഷിക്കുന്നു ..എന്നെപോലെയുള്ള പ്രവാസികൾക്കു ഇതൊക്കെ കാണുമ്പോൾ മനസിന് നല്ല സന്തോഷമാണ് 😍😍😍👏👍
@Sofiyachandran859
3 жыл бұрын
Ethra divasam ayi waiting ayirunu😍😘😘
@jofingeorge1685
3 жыл бұрын
കിടു വീഡിയോ.. പണ്ട് കായലിൽ കുളിച്ചു തിമിർത്തത് ഓർമ വന്നു. നൊസ്റ്റാൾജിയ...
@chummaorutraveling6553
3 жыл бұрын
അടിപൊളി ഇന്ട്രെസ്റ്റിംഗ് വീഡിയോആണിത്
@shanavasrtcc9192
3 жыл бұрын
ഇന്നത്തെ വീഡിയോ പൊളിച് അടുക്കി ,, റോച്ച മാസ്സ് ആയി വഞ്ചിയും വലിച്ചു പോയത് തകര്ത്തു ,,,
@asokkumar9031
3 жыл бұрын
ഒട്ടും skip ചെയ്യാതെ കാണുന്നത് ഫിഷിങ് വീഡിയോ ആണ്. അത്രയ്ക്ക് രസമാണ് . super അടിപൊളി 👍🌹
@vinayakcr7185
3 жыл бұрын
.🐟.!.. ഇതുവരെ യൂട്യൂബിൽ കണ്ടതിൽ വെച്ച് സൂപ്പർ മീൻ പിടുത്തം....🐳 കണ്ടിട്ട് എനിക്കും അവിടെ ഇറങ്ങി പിടിക്കാൻതോന്നി.........................🐬
@ratheeshkr3882
3 жыл бұрын
വഞ്ചീം വലിച്ചുള്ള റോച്ചാമാന്റെ വരവ് പൊളിച്ചു
@manjushyjin3735
3 жыл бұрын
Polichu machanee 😘😘
@nikkisvlogs0
3 жыл бұрын
Enthoru santhosham video kanan🥰🥰🥰excellent video 🥰🙏🏻
@gokuzz123
3 жыл бұрын
Fishing video kanan adipoliyane ❤❤❤❤💯💯
@bijuanakallil
3 жыл бұрын
ജിമ്മൻ ചേട്ടൻ അടിപൊളി .ചേട്ടൻ ചെളി കോരുമ്പോൾ ജിമ്മിൽ പോസ് ചെയ്യുന്ന പോലെ .
@jacobcg7008
3 жыл бұрын
അടിപൊളി ശരിക്കും. ഒരുത്സവംതന്നേണ് ഇ മീൻപിടുത്തം k&k & ഫ്രണ്ട്സ് പൊളി മീൻ. ചാടിച്ചു പിടിക്കാൻ പ്രത്യക കഴിവുതന്നെവേണം 👌😍
@KKTechs
3 жыл бұрын
❤️❤️❤️❤️❤️🤗🤗🤗🤗🤗
@pranavmharidas5474
3 жыл бұрын
Ningalde nadum natukarum oru rakshem illa 🤩🤩🤩🔥
@phsyco_killer5999
3 жыл бұрын
Super Chetta,
@kvshobins9820
3 жыл бұрын
മീൻ ഇടിച്ചു യുവാവിന് പരിക്ക് 🤣🤣🤣🤣🤣😀😀😀😀
@KKTechs
3 жыл бұрын
😊
@Hassan-lh9bi
3 жыл бұрын
K & k machane കുട്ടിക്കാലത്തേക്ക് കൊണ്ടു പോയതിന് നന്ദി
@anzarsarang7465
3 жыл бұрын
Veedu kidukii... Super video machan.... 👏👏❤️❤️❤️😍😍😍
@KKTechs
3 жыл бұрын
❤️❤️❤️❤️
@annamolsaji5079
3 жыл бұрын
കൊള്ളാട്ടോ 😄❤️
@Razakvengara
3 жыл бұрын
k&k സൗദി ഫാൻ 👍🏻
@nandusurya679
3 жыл бұрын
K@k Kuwait 🥰🥰🥰
@irfad7532
3 жыл бұрын
Saudiyil evidee
@systemcarekrishnadas3849
3 жыл бұрын
കാത്തിരിപ്പിനു അവസാനം... Thnkz കട്ടെ
@aroundmylife5222
3 жыл бұрын
എൻ്റെ അമ്മാ ഇമ്മാതിരി മീനോ super
@adreamvloger8803
3 жыл бұрын
സൈക്കോ ഷൈജു 😍😍😍k&k ഇഷ്ട്ടം ♥️♥️♥️♥️
@suraj-vlog-619
2 жыл бұрын
Super racha machan vannu adipoli
@kishorvellanchery3419
2 жыл бұрын
ബ്രോ നിങ്ടെ മീൻ പിടുത്തം നല്ല രസം ഉണ്ടേ . സൂപ്പർ
@achu332
3 жыл бұрын
Chemeen kettu oru vikaaram thanne✨
@user-og8xb1yp4m
3 жыл бұрын
അടിപൊളി. കൂട്ടിനു ചങ്കുകളും പൊളിക്ക് ബ്രോ 💪💪💪
@prasadkoottanadkoottanad8281
3 жыл бұрын
ഒന്നും പറയാനില്ല പൊളി പൊളി മച്ചാനെ 😍😍😍👌👌👌
@mskolathur3757
3 жыл бұрын
1:12 ചേട്ടൻ പൊളിയാ 💪💪💪
@Malayalipowli
3 жыл бұрын
ബ്രോ എറണാകുളം വന്നാൽ ഇതുപോലെ നല്ല ഫ്രഷ് മീൻ കിട്ടുവോ... കണ്ടിട്ടുതന്നെ കൊതി ആകുന്നു.....😋😋😋😋
@adhikrishna9728
3 жыл бұрын
കരിമീൻ പിടിചത് Pollliii
@rajeshnr4775
3 жыл бұрын
പൊളി വീഡിയോ👍👍👍👍
@KKTechs
3 жыл бұрын
❤️❤️❤️❤️
@lgwithreegan6783
3 жыл бұрын
Intro chiri annu mone kidilian.....
@travelerintheworld867
2 жыл бұрын
Machaane...polichu👌 .
@anandkumar3121
3 жыл бұрын
മച്ചാനെ പൊളിച്ചു 💓
@kostanikovt-3447
3 жыл бұрын
തനി നാടൻ സൂപ്പർ ഫിഷിങ് ചാനൽ 🥰🥰🔥
@Sivaprasanth112
3 жыл бұрын
ഈ fishing പൊളിച്ചു കെട്ട 👌
@ajimathew3699
3 жыл бұрын
അടിപൊളി
@abdulbasith_ABA
3 жыл бұрын
ആദ്യം വന്നത് ഉണ്ണിച്ചേട്ടന്റെ വീഡിയോ അത് കണ്ട് നേരെ ഇങ് പൊന്നു
@navasmi8465
3 жыл бұрын
ആശാനേ ഒന്ന് വിളിക്കാമായിരുന്നു ഞാൻ അവിടെ പറന്ന് എത്തിയേനെ 😄😄😄 കണ്ടിട്ട് കൊതിയായിട്ട് പാടില്ല 😜
@KKTechs
3 жыл бұрын
😃
@jithujames2341
3 жыл бұрын
മീനെ പിടിക്കാൻ ഞങ്ങളും വരട്ടെ ചേട്ടാ
@kshathriyan8206
3 жыл бұрын
പാറമടയ്ക്ക് ശേഷം ചെമ്മീൻ കെട്ട് വറ്റിച്ചുള്ള മീൻപിടുത്തം.k&k അടിപൊളി👍
@faizalfaic6964
3 жыл бұрын
K&k ❤❤❤❤❤ powlich
@vineethvenugopal2806
3 жыл бұрын
ഫുൾ തഗ് വീഡിയോ 😂😂😂.. ഒരു വഴിക്കുപോകുമ്പോ വെറുതെ കിടക്കാതെ കേറി വെള്ളത്തെ കിടക്കടാ.. ഇതുകേട്ടു പൂമീൻ 😂😂😂.. ഇവനൊക്കെ കടലിൽ പോയ കരെകേറൂല 😂😂😂k&k പോളി 🥰🥰🥰
@KKTechs
3 жыл бұрын
😃❤️❤️❤️❤️❤️❤️
@labeebalabi6904
3 жыл бұрын
പൊളിച്ചു ട്ടോ 😍
@deepakravi8126
3 жыл бұрын
A Neela net pidicha chettan...kidilan catch aanu tto..
@AJITHKUMAR-jl3po
3 жыл бұрын
Shaiju bro.. namaskaaram..🙏. Video polichu.. 👍 waiting for next ❤️
@KKTechs
3 жыл бұрын
👍❤️❤️❤️❤️❤️
@larizcreative6391
3 жыл бұрын
കണ്ടിട്ട് കൊതിയാകുന്നു... നേരിട്ട് വന്ന് പിടിക്കാൻ പറ്റോ...
@lechuparuzz
3 жыл бұрын
Mama njangalude veedu chengannur anu njngalkkum poomeen tharumo ethinu munpu choichirinnu but no reply enthu vilakka kodukkunne... Mamaa plzz reply🙏🙏🙏
@somjithk5054
3 жыл бұрын
Broii...ingalu poliyaa too..😍😍
@anishrulzz
3 жыл бұрын
സൈജു മച്ചാനെ അടിപൊളി 🤟
@s.screations8223
3 жыл бұрын
മീൻ പിടിത്തം പൊളിച്ചു (OMKV)ഉണ്ണി ചേട്ടനെയും കുടി വിളിക്കാമായിരുന്നു 🤩👍
Пікірлер: 504