വളരെ വിലപ്പെട്ട അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന അങ്ങേയ്ക്ക് വളരെ വളരെ നന്ദി 🙏🙏🙏🙏🙏
@LeelamaRamakrishnanNair
4 ай бұрын
എത്ര മഹത്തരമായ കർമ്മങ്ങൾ ആണ് താങ്കൾ പറയുന്നത് . ഒത്തിരി നന്ദിയുണ്ട് മോനെ ❤️❤️
@Kunji797
Жыл бұрын
ഒത്തിരി ഫലം നൽകുന്ന വീഡിയോ 🙏🙏 thank you hari 😍
@Ayiravallimedia
Жыл бұрын
🙏🙏☺️☺️
@sulochana3346
Жыл бұрын
നല്ല അറിവുകൾ പറഞ്ഞുതന്നതിനെ നന്ദി നന്ദി
@girijaakshara5938
Жыл бұрын
നന്ദി നമസ്ക്കാരം മോനെ 🙏🙏🙏 ഇനിയും ഞങ്ങൾക്ക് അറിവുകൾ പകർന്നു തരാൻ ദൈവം കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@Ayiravallimedia
Жыл бұрын
😊😊😊🙏🙏 നന്ദി ചേച്ചി
@karthikeyanasari8901
Жыл бұрын
നല്ല ആളുകൾ തരുന്ന ഒരാൾ ആണെന്ന് മനസ്സിലായി ഇത് കുറേ ആയി തുടങ്ങിയിട്ട് ഈ പയ്യൻ പറയുംപോലെ ഇന്ന് ആരെങ്കിലും ചെയ്തു നോക്കിയിട്ടുണ്ടോ റിസൾട്ട് കിട്ടിയിട്ടുണ്ടോ കുറെ വിഡ്ഢികളായ ജനങ്ങൾ ആരെങ്കിലും ഒരു വീഡിയോ ഇടുമ്പോൾ അത് പ്രോത്സാഹിപ്പിച്ച ലൈക്കും ഷെയറും കൊടുത്തു അവൾ കാശുണ്ടാക്കുന്നു മണ്ടന്മാരെ ജനങ്ങൾ സപ്പോർട്ടും ഷെയർ ചെയ്യുന്ന നിങ്ങൾക്ക് കൂടെ ഇതുപോലെ വീഡിയോ ഉണ്ടാക്കി കൂടെ യൂട്യൂബിൽ ഇട്ടാ പോരെ നിങ്ങൾക്ക് കാശ് കിട്ടും ഈ പറഞ്ഞ ജ്യോത്സ്യന്മാരും എത്രയോ ജോത്സ്യൻ മാർ അനേകം വീഡിയോ ഉണ്ട് അവര് പറയും പോലെ ഈ പറയുന്ന ജനങ്ങളെ നമ്മളാരും ഒരാള് ഇത് ഒരു പ്രാവശ്യം ചെയ്തിട്ടുണ്ടോ ഈ വീഡിയോ കാണുമ്പോൾ കേൾക്കാൻ നല്ല രസമുണ്ട് വല്ല ജോലി ചെയ്തു അദ്ധ്വാനിച്ചു പൈസ ഉണ്ടാക്കാം ഇവനൊക്കെ വാക്കുകേട്ട് വീട്ടിൽ കുത്തി ഇരുന്നാൽ മതി പൈസ തനിയെ വന്നുകൊള്ളും മലയാളി എത്ര കേവലം ആയിപ്പോയല്ലോ ഒരാൾ ലോട്ടറി കഴിഞ്ഞാൽ അവൻറെ പിന്നാലെ കൂടും 500000 താ പത്തുലക്ഷം ധ ഈ പറയുന്നത് ആളുകൾ ലോട്ടറി കൂടെ നമ്മുടെ മലയാളികളും ഇത്ര കേവലം ആയിപ്പോയല്ലോ
സഹോദരാ ഒരു ജോലി കിട്ടാൻ എത്രയും പെട്ടന്ന് കിട്ടാൻ എന്ത് മന്ത്രമാണ് പ്രയോഗിക്കേണ്ടത്....
@Ayiravallimedia
Жыл бұрын
വിഘ്നേശ്വരന് നാളികേരം -
@JayasreePb-x7e
Жыл бұрын
നമസ്കാരം ഹരിജി. ഹരേ krishna
@Ayiravallimedia
Жыл бұрын
Hare Krishna
@shymaanu2138
Жыл бұрын
ഹരിജി നമസ്ക്കാരം നല്ല ലളിതമായ അറിവുക പറഞ്ഞു തന്ന ഹരിജിയ്ക്ക് ഒരു പാട് നന്ദി🙏🙏🙏🙏🙏🙏👍👍👍👍👍🌹🏵️🌹🏵️🌹🏵️🌷🌺
@Ayiravallimedia
Жыл бұрын
😊🙏
@leenababu1058
Жыл бұрын
Namaste Hariji 🙏🙏🙏🙏🙏🌹
@Ayiravallimedia
Жыл бұрын
നമസ്കാരം
@kanagamkk1855
Жыл бұрын
നമസ്കാരംമോനെ 🙏 ഞാൻ എല്ലാ ദിവസവും രാവിലെ വിളക്ക് വെച്ച് എല്ലാ ദേവി ദേവന്മാരുടെ ഫോട്ടോയ്ക്ക് മുന്നിലും ചെമ്പരത്തിപ്പൂവും മറ്റുള്ള പൂക്കളും സമർപ്പിക്കാറുണ്ട് ഈ പുതിയ ഒരു അറിവ് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എന്നെപ്പോലുള്ള എല്ലാവർക്കും നന്മകൾ വന്നുചേരട്ടെ🙏🙏
മൂകാംബിക ദേവിയുടെ ഫോട്ടോയുടെ മുന്നിൽ ചെയ്യാമോ 🙏🙏🙏please reply🙏🙏🙏
@kumariomana1214
Жыл бұрын
ഹരിജി 🙏🙏🙏🙏🌿🌿🌿🌹
@Ayiravallimedia
Жыл бұрын
☺️🙏🙏
@sulekhamenon3588
Жыл бұрын
നമസ്കാരം മോനു 🙏🌹 മോന്റ വീഡിയോകൾ ഓക്കെ കാണാൻ ശ്രമിക്കുന്നുണ്ട്. എല്ലാം മറ്റുള്ളവർക്ക് ഗുണം ചെയ്യുന്ന വീഡികൾ, മോൻ ഒത്തിരി പോസിറ്റീവായി ചിന്തിക്കുന്ന ആളാണ്. ദൈവം എന്നും നല്ലത് തരട്ട്🙏🌹💕 ഇതും നല്ല വീഡിയൊ, ഞാനും ചെമ്പരത്തിപ്പൂവ് കിട്ടിയാൽ പൂജചെയ്യും🙏
Parayunna karyattodu harieejee" area neeti pularttunnu oru samshayavum bakkiyilla Baghavan anugrahikkatta.
@adithyagamer7305
Жыл бұрын
കോഴിക്കോട് എത്തി യില്ല.
@Ayiravallimedia
Жыл бұрын
ഉം........😊😊 സുഖയാത്ര 😊😊😊😊😊
@amaljayin4851
3 ай бұрын
Seena makayiram bhavanam venam
@HariKrishnan-xy9ib
Жыл бұрын
Sir manthrangal veetil japikunne kondu kuzhapam undo oru video kandu please reply
@mini.p.kmini.p.k1057
Жыл бұрын
ഹരി ജി നമസ്കാരം 🙏🙏🙏എന്റെ മകൻ വയ്യാത്ത കുട്ടിയാണ്. മകന് വേണ്ടി ചെയ്യാൻപറ്റിയ വഴിപാടുകൾ ഉണ്ടോ?
@rajanibabu860
Жыл бұрын
ഇത് ദിവസവും ചെയ്ത് പ്രാർത്ഥിക്കുന്നതിൽ പ്രശ്നമുണ്ടോ? ദിവസവും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്, അതുകൊണ്ട് ചോദിച്ചതാ ട്ടോ
@deepadeepa2415
Жыл бұрын
ഹരി ജീ നമസ്തേ 🙏🙏ശുഭദിനം
@Ayiravallimedia
Жыл бұрын
🙏☺️☺️
@ajithakumari.r5181
Жыл бұрын
ഹരിജീ, മകന് വിവാഹഠ നടക്കുന്നതിന് പരിഹാരഠ പരയാമോ
@sreekeezhalan2780
Жыл бұрын
ഈ കർമ്മം മൂന്ന് മാസം തുടർച്ചാ യി ചെയ്യ ണോ?
@sobhanamohan8825
Жыл бұрын
നിങ്ങളുടെ വിഡിയോ എല്ലാം കാണാറുണ്ട് അതിൽ നാല് ഇടങ്ങളിൽ വയമ്പ് വെക്കണം എന്നു പറഞ്ഞിരുന്നു ഞാൻ അപ്രകാരം ചെയ്തിട്ടു'ണ്ട് എന്നാൽ ഉപ്പ് ഒൻമ്പത് ഒറ്റരുപാ നാണയം വയമ്പ് എന്നിവ വെച്ചത് എത്ര നാൾ വെക്കണം ഒന്നു പറഞ്ഞു തരുമോ 🙏🙏
@deepasatheesh3881
Жыл бұрын
ഹരിജീ എൻ്റെ വീട്ടിൽ പൂജാമുറിയില്ല ലക്ഷ്മീദേവിയുടെ വിഗ്രഹമോഫോട്ടോയോ വാങ്ങിയാൽ ഈ പൂജ ചെയ്യുന്ന ദിവസം മാത്രം വച്ച് പൂജ ചെയ്തിട്ട് ശുദ്ധമായ ഒരു സ്ഥലത്ത് സൂക്ഷിച്ചാൽ മതിയോpls rply
@Ayiravallimedia
Жыл бұрын
Mathi
@jajasreepb3629
Жыл бұрын
Thankyou. Mone
@prasannalohi9173
Жыл бұрын
Mone🙏🙏🙏 ശിവക്ഷേത്രത്തിൽ തൊഴുന്നത് എങ്ങിനെ എന്ന് പറയാമോ. ശിവ ക്ഷേത്രത്തിലെക് കടക്കുമ്പോൾ നേരെ നോക്കിയാൽ ശിവാലിംഗം കണ്ടു തൊഴുതു നേരെ ഇടതുവശത്തേൽ പോയി ഓവിനടുത്തു നിന്നു താഴികകുടം നോക്കി തൊഴുതു ബലിക്കല്നകത്തുകൂടി വന്നു നന്ദിയെ തൊഴുതു മഹാദേവനെ തൊഴുതു പ്രദിക്ഷണം വന്നു ഓവിനടുത്തു വന്നുഭാളിക്കല്ലിന് പുറത്തു വന്നു താഴികക്കുടം നോക്കി തൊഴുതു തിരിച്ചു ബലി ക്കല്ലിന് പുറത്തുകൂടി പ്രദിക്ഷണം പൂർത്തിയാക്കു കയാണോ ചെയ്യുക. ഒന്ന് പറയുമോ
@unnikrishnank5900
Жыл бұрын
😅
@Ayiravallimedia
Жыл бұрын
പ്രസന്ന ജി - ഈ രീതിയിൽ തൊഴാം
@soudhaminisasidharan57
Жыл бұрын
goood
@prasannalohi9173
Жыл бұрын
@@Ayiravallimedia ok മോനെ thankyou
@daksharajeev366
Жыл бұрын
ചോദ്യം ചോദിച്ച ആൾക്ക് തന്നെ ഉത്തരവും അറിയാമല്ലോ.
@vidya3610
Жыл бұрын
ആരോഗ്യവും ആയുസും നല്ല ഗുണങ്ങൾ ഉള്ള കുഞ്ഞ് ജനിക്കാൻ ഏതു മന്ത്രം ചൊല്ലണം. ഇത് 6-ആം മാസംതുടക്കമാണ്. ഗർഭരക്ഷ മന്ത്രം പരിചയപ്പെടുത്താമോ.ഞാൻ ഗണപതി ഗായത്രി, കൃഷ്ണ ഗായത്രി എന്നി മന്ത്രങ്ങൾ 3 തവണ ചൊല്ലുന്നുണ്ട്. ഗർഭകാലത് എന്നു വരെ നിലവിളക്ക് തൊഴാം, മന്ത്രം ചൊല്ലാം ഏതു മന്ത്രം ചൊല്ലാം ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@babee9971
Жыл бұрын
ഹരി.. നമസ്കാരം🙏
@reenaanil3688
Жыл бұрын
നമസ്കാരം മോനേ..🙏🙏🙏ഇന്ന് എന്റെ മോന്റെ പിറന്നാളാ.രാവിലെ youtube നോക്കിയപ്പോൾ മോന്റെ ഈ വീഡിയോ കണ്ടു.ഇന്ന് ഞായറാഴ്ച യും പൗർണ്ണമിയും ആണല്ലോ.തൃക്കേട്ട നക്ഷത്രം. 10.6 .1998 തൃക്കേട്ട നക്ഷത്രം അമൽ സുധി.പ്രത്യേകം പ്രാർത്ഥിക്കണേ.എന്റെ മോൻ പിറന്നാൾ ആയിട്ടും വിളിച്ചിട്ട് എഴുന്നേൽക്കാതെ കിടന്ന് ഉറങ്ങുകയാ.sunday ആയത് കൊണ്ട് Officeൽ പോകേണ്ട.അമ്പലത്തിൽ പോകാംന്ന് പറഞ്ഞപ്പോൾ അമ്മ പോയാൽ മതിയല്ലോന്ന് പറഞ്ഞു.ഞാൻ അമ്പലത്തിൽ പോകുന്നു അവൻ ഉറങ്ങട്ടെ അല്ലാതെ എന്ത് ചെയ്യാനാ.ഞാൻ എന്തായാലും മോൻ പറഞ്ഞ ലക്ഷ്മീ പൂജയും എല്ലാം ഇന്ന് ചെയ്യുന്നതാണ്...🙏🥰
@renjiniratheesh1887
Жыл бұрын
ശുഭദിനം 🙏🙏🙏🙏🙏🙏🙏🙏🙂
@beenamujeeb1843
Жыл бұрын
നമസ്കാരം ഹരിജി.... നാലഞ്ചു ദിവസമായി എനിക്ക് വിട്ടുമാറാത്ത തലവേദനയാണ്.... എത്ര മരുന്ന് കഴിച്ചിട്ടും കുറയുന്നില്ല.. അതുകൊണ്ട് വീഡിയോക്ക് കമന്റ്ഇടാനും കഴിഞ്ഞില്ല....
@Ayiravallimedia
Жыл бұрын
ബിനാജി നമസ്കാരം ...... നന്നായി റസ്റ്റ് എടുക്കു....വേഗം കുറയുവാൻ പ്രാർത്ഥിക്കാം😊🙏🙏
@beenamujeeb1843
Жыл бұрын
വളരെ ഉപകാരം ഹരിജി..... 🙏🙏🙏🙏🙏🙏🙏
@amaljayin4851
3 ай бұрын
Amal ayiliam adithya treketta ivaruda vivaham nadakanam
@bindhum1221
Жыл бұрын
Cash ellatha njan joli kittan interview pokunnu
@akashramesh3670
Жыл бұрын
നമസ്കാരം 🙏🙏🙏
@ponnammavenugopal8699
Жыл бұрын
നമസ്കാരം ഹരി 🙏🙏
@Ayiravallimedia
Жыл бұрын
😊🙏
@petersunil4903
Жыл бұрын
❤❤❤❤ Hi Hari G namaste ♥️💯🙏👍
@Ayiravallimedia
Жыл бұрын
🙏😊
@geethas329
Жыл бұрын
🙏ഹരിജീ
@Ayiravallimedia
Жыл бұрын
Thanks
@adithyagamer7305
Жыл бұрын
ഇപ്പോൾ എത്തിയ തേയുള്ളു കുളികഴിഞ്ഞ് കഞ്ഞി കുടിച്ചു യാത്ര ക്ഷീണം കൂടുതലാണ് Good Night ❤️💖💙💔♥️💗
@Ayiravallimedia
Жыл бұрын
ശരി😊🙏റസ്റ് എടുക്കു🙏🙏🙏
@adithyagamer7305
Жыл бұрын
ഇപ്പോൾ പെരിന്തൽമണ്ണ
@Ayiravallimedia
Жыл бұрын
😊😊😊യാത്ര സുഖമായിരിക്കാൻ ആശംസിക്കുന്നു
@Ayiravallimedia
Жыл бұрын
വീട് എത്താറായോ ?
@richuzzyt6360
Жыл бұрын
ഞാൻ ഒരുപാട് കടത്തിനാണ് ഇപ്പോൾ ഇല്ല തീർക്കാൻ ഒരു വഴിയുമില്ല
@pushpamanis3309
Жыл бұрын
🙏🙏🙏ജി സൂപ്പർ 🕉️മഹാലക്ഷ്മി🕉️ശ്രീ 🕉️ശ്രീ 🕉️ശ്രീ 🪔🪔🪔🌹🌹🌹🙏🙏🙏💖
@vijayalekshmid8089
Жыл бұрын
Thank you mone
@Ayiravallimedia
Жыл бұрын
Welcome
@leenanair9209
Жыл бұрын
Om Sree LakshmiiNarayanaya Nama🙏. Om Sree Kanakadharayai Nama. 🙏. Thank you Mone. 🙏. Pranaamam 🙏🙏🙏
@girijavikramam1256
2 ай бұрын
സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് തിരുമേനി. ഗിരിജ ayilyam
@thejas_37
Жыл бұрын
Good morning mone🙏🙏🙏🙏
@sabukumaran9276
Жыл бұрын
ഹരി മോനെ ഞങ്ങളുടെ കടം വിടാൻ സ്ഥിരം പണി കിട്ടാൻ പ്രാർത്ഥിക്കുമോ മോനെ അമ്മ ചോദിച്ച ഈ കാര്യം പ്രാർത്ഥിച്ചു സാധിച്ചു തരാമോ ഭർത്താവ് ശെരി അല്ല മോനെ രണ്ടു ആൺ മക്കൾ അമ്മക്ക് ഉള്ളത് ഞാൻ സിന്ധു വയസ് 48 വിവാഹം കഴിഞ്ഞു 25വർഷം ആയി കണ്ണുനിരു മാത്രം എന്നും എന്റെ നാൾ ഉത്രാടം അയാൾ ഒന്നും അന്വേഷിക്കില്ല ഞനൊ മക്കളോ ഉണ്ട് എന്ന് ഭർത്താവിന്ഒരു ചിന്ത ഇല്ല മോനെ കുട്ടികൾ പഠിപ്പിക്കാൻ എന്റെ വിട്ടുകർ സഹായം തരും മടുത്തു മോനെ ഹരിക്കുട്ടാ ഈ അമ്മയെ രക്ഷിക്കണേ എത്ര നാൾ വീട്ടുകാരുടെ മുന്നിൽ കയേ നിട്ടൻ പറ്റും ഈഅമ്മക്ക് ഒരു പണത്തിനു വഴി കിട്ടാൻ പ്രാർത്ഥിക്കണേ മോനെ മോന്റെ വീഡിയോ സ്ഥിരം അമ്മ കാണും രക്ഷിക്കണം
@Ayiravallimedia
Жыл бұрын
രണ്ടുപേർക്കും നമസ്കാരം
@Ayiravallimedia
Жыл бұрын
ധനപരവിനെ മഹാലക്ഷ്മി കടാക്ഷത്തിനായി ലളിതമായി ചെയ്യാവുന്ന ചില കർമ്മങ്ങൾ നമ്മുടെ ചാനലിൽ കൊടുത്തിട്ടുണ്ട്
@smithaks3333
Жыл бұрын
Thank you , plz pray us
@Ayiravallimedia
Жыл бұрын
ok
@girijavikramam1256
2 ай бұрын
🙏🙏🙏
@seemanthinitk17
3 ай бұрын
ചെമ്പരത്തി പൂവ് എടുത്താൽ പിറ്റേന്ന് തന്നെ അത് ഫഗസ്സ് ആകും.
@minirajagopal4807
Жыл бұрын
ഇന്ന് ഹരിക്ക് ഒരു ഷീണം പോലേ എന്തു പറ്റി.
@Ayiravallimedia
Жыл бұрын
😄😄
@lustrelife5358
Жыл бұрын
നെറ്റിൽ 2 കുറി തെളിഞ്ഞ് കാണാത്തതിനാൽ മുഖത്ത് ക്ഷീണം പോലെ എനിക്കും തോന്നി
Пікірлер: 232