എൻ്റെ ഭർത്താവ് ഉപേക്ഷിച്ച് പോയിട്ട് 5 വർഷം ആയി.ഒരു മകൾ ഉണ്ട്.4 പഠിക്കുന്നു. വളരെ കഷ്ടപ്പെട്ട് ജീവികുന്നു.സഹായിക്കാൻ ആരും ഇല്ല.ഒരു ജോലി um സ്ഥിരമായി ഇല്ല. കേരള പിഎസ്സി ആണ് പ്രതീക്ഷ.എത്ര യും വേഗം ഒരു government ജോലി കിട്ടാൻ പ്രാർത്ഥിക്കണം.
@arunshaji6298
9 күн бұрын
Hi
@rajukr6635
Жыл бұрын
ഈ വീഡിയോ എനിക്ക് വളരെയധികം ഉപകാരപ്പെട്ടു ....
@Ayiravallimedia
Жыл бұрын
രാജു ജി നമസ്തേ
@vineethac4435
Жыл бұрын
ദിനംന്തോറും താങ്കളുടെ അറിവ് വർദ്ധിക്കുകയും ആ അറിവിനെ മറ്റുള്ളവരിൽ എത്തിക്കുവാനും എന്നേക്കുമായി സാദ്യമാവട്ടെ. ഒരുപാടു നന്മകളും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ.നല്ലതുമാത്രമേ വരൂ.
@Ayiravallimedia
Жыл бұрын
വിനീതജി നമസ്തേ സന്തോഷം😊😊😊🙏🙏🙏
@sobhat7903
8 ай бұрын
എന്റെ കടങ്ങൾ വീട്ടാൻ സാധിക്കണേ 🙏🙏പ്രാർത്ഥിക്കണേ
@lathaanil3781
3 ай бұрын
അറിയാത്ത പല കാര്യങ്ങളും മനസ്സിലാക്കിത്തന്നു. നന്ദി സർ❤
@valsalan9097
22 күн бұрын
Hari Ji please pray for my daughter to get a suitable match as early as possible.
@maheswarikumar
Жыл бұрын
ഉപ്പിന്റെ ഗുണങ്ങൾ ഒട്ടനവധി അറിയാമായിരുന്നു. പക്ഷേ ഈ പറഞ്ഞ പ്രയോഗം പുതിയ ഒരറിവു തന്നെ. എന്തായാലും പരീക്ഷിച്ചു നോക്കാം.
നമസ്ക്കാരം ജി🙏എനിക്ക് ചമ്രം പടിഞ്ഞ് ഇരിക്കാൻ സാധിക്കില്ല. കസേരയിൽ ഇരുന്നു ചെയ്യുന്നതുകൊണ്ട് കുഴപ്പമുണ്ടോ ജി. മറുപടി പ്രതീക്ഷിക്കുന്നു.😊
@Ayiravallimedia
Жыл бұрын
ജയ ശിവകുമാർ തീർച്ചയായിട്ടുംഅങ്ങനെ ചെയ്താൽ മതി🔥🔥🔥⭐⭐⭐🙏🙏
@jayasivakumar1143
Жыл бұрын
@@Ayiravallimedia thank u ji🥰
@adiza1830
Жыл бұрын
April exam und padikkunnathinte koode ethu cheyamo. Eattante kalyanam nadakkanum use cheyamo
@Ayiravallimedia
Жыл бұрын
ആദരാജ് തീർച്ചയായിട്ടും, നല്ല രീതിയിൽ പഠിക്കുക കൂടി ചെയ്യണം🙏🙏🙏🌱🌱😊😊വിജയാശംസകൾ നേരുന്നു
@beenaak5071
Жыл бұрын
എന്റെ മോന് ജോലി കിട്ടാൻ പ്രാർത്ഥിക്കണം
@Ayiravallimedia
Жыл бұрын
😊👍🏻👍🏻
@lillykj2078
Жыл бұрын
Thank you sir for your valuable knowledges about brahma muhoortham
@Ayiravallimedia
Жыл бұрын
Thanks
@dr.leelaroy3373
Жыл бұрын
Even inKerala it is the same practice for ages
@vskitchen653
4 ай бұрын
എന്റെ മകനും മരുമകളും ദേഷ്യ പെട്ടുപോയി അതിന് ഞാൻ (അമ്മ ചെയ്താലും ) മതിയോ?എനിക്ക് ഒരു reply തരുമോ? നിങ്ങളുടെ ഫോൺ നമ്പർ കിട്ടുമോ ഉപകാരമായിരിക്കും
@radhamaniv8929
Жыл бұрын
താഴെ ഇരിക്കാൻ പറ്റാത്തവർ എന്ത് ചെയ്യും കാൽ മടങ്ങില്ല
@ambilymol5469
Жыл бұрын
😁😁😁😁
@preethumanu7928
6 ай бұрын
കടം കാരണം ഒരു സമാധാനം ഇല്ല. Sir എനിക്ക് ഒരു ജോലി ഉണ്ടായിരുന്നു ഇപ്പോൾ എനിക്ക് പോകാൻ പറ്റുന്നില്ല. കടത്തിനു മേൽ കടം ആണ്. എനിക്ക് വേണ്ടി ഒന്ന് പ്രാത്ഥിക്കാമോ.🙏🙏🙏🙏🙏🙏
@GirijaPV-ic2hx
Жыл бұрын
കടവും, മനഃ സ്സമാധാനക്കേടുകളും മാറ്റി ഞങ്ങളെ കാത്തു രക്ഷിക്കാനുള്ള ഈ ഒരു മനസ് മതി, ദൈവീക സാന്നിധ്യം ഭൂമിയിലേക്ക് വരാൻ 🙏🏻🙏🏻🙏🏻🎉
നമസ്കാരം മോനേ 🙏❤ ഒരു സംശയം . ഉപ്പ് packet പൊട്ടിക്കാതെ ഒരാൾക്ക് കൊടുത്തിട്ട് പൈസ വാങ്ങിച്ചാൽ കുഴപ്പം ഉണ്ടോ?
@nigeshperalassery1181
2 ай бұрын
ഈ karmam cheyumbhol vare karmmam cheyunnathinu prasnam undo
@smithar8571
Жыл бұрын
പീരിയഡ് സമയത്തു ചെയ്യാവോ
@RajiManoharan-q9s
6 ай бұрын
തിരുമേനി എന്റെ മകൻ രഞ്ജിത്തുനിവേണ്ടി വിവാഹം നടക്കാൻ പ്രാർത്ഥിക്കണം 🙏🙏
@AnishKumar-tw6xl
Жыл бұрын
എനിക്ക് ഒരു exam clear ചെയ്യാൻ സാധിക്കുമോ????..... ഞാൻ ഒര് വാടക വീട്ടിലാണ് താമസം... മുറ്റം ഇല്ലാ.... ടെറസിൽ ഇരുന്ന് ചെയ്യാൻ സാധിക്കുമോ???? രാവിലെ സമയം ഒന്ന് പറയാമോ.....
@Ayiravallimedia
Жыл бұрын
അനീഷ് കുമാർ ജി തീർച്ചയായും -🌱🌱🙏🙏
@AnishKumar-tw6xl
Жыл бұрын
@@Ayiravallimedia ഞാൻ എൻ്റെ സംശയം മെസ്സേജിന് എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ട്.... മെസ്സേജ് ഒന്ന് നോക്കി പറയുമോ....please check first message again and reply me
@Ayiravallimedia
Жыл бұрын
മതി
@ambikasuresh2954
5 ай бұрын
Hariji Ente Monte marriage onnu vegam nadakan prathikane. Monte name Akash babu uthradam 🙏🙏
@subrann1221
Жыл бұрын
Enikkum vendi പ്രാർത്ഥിക്കണം എനിക്കും വീടില്ല
@haridasa8765
Жыл бұрын
എനിക്ക് വിവാഹം നടക്കുന്നില്ല. വിവാഹം നോക്കുന്നുണ്ട് പക്ഷെ ഒന്നും നടക്കുന്നില്ല. ഹരിദാസ് എ ഭരണി നക്ഷത്രം എന്നും പ്രാർത്ഥി ക്കേണേ മോ തിരുമേനി 👍🙏🙏🙏🙏 നിങ്ങളുടെ വിഡിയോ എല്ലാം നല്ലതാണ് 👍👍🙏🙏🙏🙏🙏
@Ayiravallimedia
Жыл бұрын
Yes
@syamalamanoj4250
Жыл бұрын
അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ പകുതി ആശ്വാസം ആകും
@Rockymalayali936
Жыл бұрын
തിരുമേനി ഞാൻ വെറ്റില കൃഷി സ്വപ്നം കണ്ടു ഇതു കണ്ടാൽ നല്ലതാണോ എനിക്ക് മറുപടി തരണേ
@GirijaPV-ic2hx
Жыл бұрын
കാലങ്ങളായി ഉപയോഗിക്കുന്ന ഉപ്പിന്റെ ആരും പറയാത്ത വൈശിഷ്ട്യം എടുത്തുപറഞ്ഞ ദൈവജ്ഞനായ അങ്ങയ്ക്ക്, അനന്ത കോടി നമഃ സ്കാരം 🙏🏻🙏🏻🙏🏻🌹
@VeenaJiyaan
Жыл бұрын
തീരുമേനി ent ഭർത്താവ് vendi onn പ്രാർത്ഥിക്കണേ plzzz😔 oru operation kazyinjatha തലയിൽ. Ipoy pinayum thalavethana kont 😭aa nala pinayum kanikkan pokunna onnum undavalle
@Ayiravallimedia
Жыл бұрын
പ്രാർത്ഥിക്കാം
@getha4435
Жыл бұрын
🙏gee, upp ochhine kollan upayogikarunde athu seriyano? Please ariyikane.! 🙏
@shashishashi6288
5 ай бұрын
നമസ്കാരം തിരുമേനി ഞാൻ engane ചെയ്യും തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ
@shobhasunil9095
9 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 ന്റെ മകൻ പഠിക്കാൻ മിടുക്കാനായിരുന്നു... പക്ഷെ ഇപ്പോൾ തീരെ പിറകിലോട്ടാണ്... വളരെ അലസമനോഭാവം ആണ്.. ഇതൊക്കെ മാറി നല്ല മിടുക്കനായി പഠിച്ചു വരാൻ എന്തെങ്കിലും ചെയ്യാൻ പറഞ്ഞു തരുമോ 🙏🙏🙏 ഇതു നിസ്സാരമായി തള്ളി കളയരുതേ തിരുമേനി 🙏🙏🙏
@anjaliremanan5857
Жыл бұрын
Vishnu Thiruvonam 23/11/1990 Kadam theeran vendit onnu prarthikane thirumenii🙏🙏🙏
സാമ്പത്തിക ബുദ്ധിമുട്ടുണ്ട് പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RajiJayan-qt5xk
9 ай бұрын
തിരുമേനി നമ്പർ താ
@sakkeenasakkenasajad-6274
7 ай бұрын
തിരു മേനി ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് ഇങ്ങനത്തെ കാര്യത്തിൽ വിശ്വാസം ഉണ്ട് ഞാൻ ഒരു ചെറിയ വീട് വാങ്ങി കുറച്ചു പൈസ കൊടുത്തു ഇനി 9. ലക്ഷം കൊടുക്കണം ലോൺ എടുക്കണം.. ഞങ്ങൾ ഒരു മുതലായിയുടെ കീഴിൽ 10. വർഷത്തോളമായി.. പണി എടുക്കുന്നു. പലപ്പോഴും അയാൾ പറഞ്ഞിട്ടുണ്ട് നിങ്ങൾ വീട് എടുക്കുമ്പോൾ സഹായിച്ചു താരുന്നു പറഞ്ഞു ഇപ്പോൾ എന്റെ ഇക്ക ചോദിച്ചപ്പോൾ അയാൾ പറയുകയാണ്.. ഞാൻ കുറച്ച് ബുദ്ധി മുട്ടിലാണെന്നു.. അയാൾ വലിയ പാണക്കാരനാണ്.. തിരുമേനി പ്രാർത്ഥിക്കണം.. അയാൾ എന്തെങ്കിലും ഞമ്മൾക്ക് സഹായം ചെയ്യാൻ...
സൂപ്പർ അടിപൊളി കാരണം അറിയാത്ത പല കാര്യങ്ങളും വെക്തമായി പറഞ്ഞു തന്നതിന് വളരെ സന്തോഷമുണ്ട് ദൈവം രക്ഷിയ്ക്കട്ടേ സുനിൽകുമാർ എസ്സ്. ബി
@Ayiravallimedia
Жыл бұрын
സുനിൽ ജി നമസ്തേ
@anithambikapk9683
Ай бұрын
Mollku kuttyundavsmai🙏🙏🙏🙏
@KrishnaKumar-cp1hg
Жыл бұрын
Sir makkalkkuvendi ammamar 10 days prarthikkumbol idakku nirthendi vannal enthu cheyyum
@dghutgyui2327
6 ай бұрын
എനിയ്ക്കു ജേലി ഇല്ലത് ഇരിയ്ക്കകയാണ നാട്ടിൽ നിന്നു വന്നിട്ടെ ഒരു വർഷം ആയി ഇത് വരെയുന്ദേലി അയില്ല ഞാൻ കുവൈൽ ആണ് വളരെ മയാസം ആണ നല്ല ഒരു ജേലികിട്ടുവാൻ പ്രാർത്ഥിയ്ക്കണം
@chandhinibasha3882
6 ай бұрын
എന്റെ മനസ്സിനെ സമാധാനം കിട്ടണം പൊന്നു മോനെ എനിക്ക് വേണ്ടി പ്രാർത്ഥിയ്ക്ണം
@mallikasreelakam5508
3 ай бұрын
കടം കൊടുക്കാനും വാങ്ങാനും പാടില്ല
@joshibajoshibajoshi3320
Жыл бұрын
തീർച്ചയായും ചെയ്തു നോക്കും. ഒത്തിരി കടബാധ്യത ഉണ്ട്. അടുത്ത് തന്നെ ജപ്തി ആണ് 😔😔🙏🏻🙏🏻.. പ്രാർത്ഥിക്കണേ 🙏🏻🙏🏻💔
@Ayiravallimedia
Жыл бұрын
പ്രാർത്ഥിക്കാം
@bijuv2046
2 ай бұрын
വീഡിയോ വളരെ നീളം കൂടിപ്പോയി. ചുരുക്കി സംസാരിക്കുക ഉദാഹരണങ്ങൾ ഇത്രയും വേണ്ട സഹോദരാ . താങ്കൾ പറയുന്ന കാര്യങ്ങൾ ഞങ്ങൾക്ക് ഒറ്റ പ്രാവശ്യം പറയുമ്പോൾ തന്നെ മനസ്സിലാകുനുണ്ട്. പിന്നെന്തിന് കൂടുതൽ ഉദാഹരത്നങ്ങൾ ? ദയവായി വീഡിയോ ചുരുക്കുക❤
@vimalasubramoniam2295
Жыл бұрын
എന്റെ കടം മാറാനും സ്വന്തമായി ഒരു ഭവനത്തിനും വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
@Ayiravallimedia
Жыл бұрын
വിമലാ ജി മാറും
@sicilythomas6542
Жыл бұрын
E ezhu divasavum randu vettila mathiyo.
@minimini5410
8 ай бұрын
Sir njangalude kadam maranum oru veedum parambum medickan pattiyirunnengil.
@sanilapradeep5503
Жыл бұрын
പീരീഡ് ടൈമിൽ ഇതു ചെയ്യാൻ pattumo
@sandhyaks305
Жыл бұрын
എന്റെ നാട് തൃശൂർ ആണ് ഇവിടെ ഒക്കെ പറയും ഉപ്പ് കടം കൊടുക്കാൻ പാടില്ല എന്ന് പിന്നെ വൈകിട്ടു വേറെ കുറെ സാധനങ്ങൾ കൊടുക്കാനും പാടില്ല എന്ന് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്
@SignaturebyDivya
Жыл бұрын
Correct ആണ്
@Ayiravallimedia
Жыл бұрын
സന്ധ്യജി & ദിവ്യ ശ്രീകാന്ത് ജി നമസ്തേ😊😊😊🙏🙏🙏🔥🔥🔥🔥🔥🌱🌱🌱🎀🎀🎀⭐⭐⭐രേഖപ്പെടുത്തിയതിന് വളരെയധികം നന്ദി
@purushothamanknkottarathil8524
8 ай бұрын
താങ്കളുടെ ആ അവതരണത്തിലെ ആത്മാർത്ഥത തിരിച്ചറിയുന്നു. ആയതിനാൽ ഇതിന്റെ ഫലപ്രാപ്തിയിൽ പൂർണ 🌹വിശ്വാസമുണ്ട്. ചെയ്തിട്ട് അറിയിക്കാം. ഒരുപാട് നന്മകൾ നേരുന്നു. Eeswaran😄അനുഗ്രഹിക്കും 🌹
@jayababu6125
Жыл бұрын
ഞങ്ങളുടെ കടം തീരാൻ പ്രാർത്ഥിക്കണെ 🙏🙏🙏
@Ayiravallimedia
Жыл бұрын
Ok Happy Onam 🏵️🏵️🏵️
@aranyaas-zq8lq
Жыл бұрын
തിരുമേനി phone നമ്പർ കിട്ടുമോ നേരിൽ ഒരു കാര്യം ചോദിച്ചറിയാൻ വേണ്ടി ആണ്
@rajisudarshan6067
Жыл бұрын
Uterus remove ചെയ്യാതെ മുഴ മാറാൻ പ്രാർത്ഥിക്കണേ ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ രാജി അവിട്ടം സുദർശനൻ ചോതി 10yrs കഴിഞ്ഞു
@Ayiravallimedia
Жыл бұрын
🙏🙏🙏🙏🙏
@amalkp4934
Жыл бұрын
ഹരി ചേട്ടാ മുത്തപ്ന്റെ ഒരു ധ്യാനവും ശക്തി ഉള്ള ഒരു മന്ത്രവും തരമോ
@babymanjula5774
4 ай бұрын
നമസ്കാരം🙏, തീർച്ചയായും ഇത് ചെയ്ത് നോക്കും🙏🥰🥰🥰
@Sujavs-fd4bu
2 ай бұрын
🙏🏻🙏🏻🙏🏻മാനസിക മായി വളരെ ടെൻഷൻ അനുഭവിക്കുന്നു... ജോലി. കടം.. എല്ലാം എന്നെ അലട്ടുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻
@sajithavaliyaveetil4660
Жыл бұрын
അതെ ഞങ്ങളുടെ നാട്ടിലും പറയും ഉപ്പു കടം കൊടുക്കാൻ പാടില്ലെന്ന്.... നല്ല അവതരണം, കേൾക്കുമ്പോൾ തന്നേ പോസിറ്റീവ് വൈബ് ഉണ്ട്. നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏
@Ayiravallimedia
Жыл бұрын
സജിത വലിയവീട്ടിൽ വളരെയധികം നന്ദി. അങ്ങയുടെ അറിവ് പങ്കുവെച്ചതിന്🙏🙏🙏☺️☺️☺️🌱🌱
കാലു വയ്യത്തതു കൊണ്ട് താഴെ ഇരിക്കാൻ പറ്റില്ല എന്തു ചെയ്യും പറഞ്ഞു തരണം
@Ayiravallimedia
Жыл бұрын
ഷീബാജി തറയിൽ ഇരിക്കണം എന്ന് നിർബന്ധമില്ല ഇത് ചെയ്യുക എന്നുള്ളതാണ് പ്രധാനം🙏😊😊😊
@divyarajeev925
Жыл бұрын
Ngalak vendii onu prartthikkane valare kashttatthilanu njagalullath
@sumans6744
Жыл бұрын
ഞാൻ ചെയ്യും എന്റെ ബന്ധുകളുടെയും മരുമകളുടെയും പിണക്കം മറുവാൻ തീർച്ചയായും വിശ്വസത്തോടെ ചെയ്യും
@Ayiravallimedia
Жыл бұрын
🙏🙏🙏
@reshmak813
Жыл бұрын
നല്ല അമ്മ 😍 എനിക്കും ഉണ്ട് ഒരു അമ്മായമ്മ 🙆♀️🙆♀️🙆♀️😖
@Ayiravallimedia
Жыл бұрын
@@reshmak813 ☺️🙏🙏🙏
@NidhinJayakumar-u8z
11 ай бұрын
അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്ന അനിയൻ കുട്ടിക്ക് ഒരുപാട് നന്ദി ഞങ്ങൾക്കും ഒരുവീട് ഇല്ല വാടക വീട്ടിലാണ് ഞങ്ങൾക്ക് വേണ്ടിയും കൂടി പ്രാർത്ഥിക്കുക നന്ദി 🙏🙏🙏🙏🙏
@sunandasnanminda1263
4 ай бұрын
ആദ്യം നമ്മളുംസദ്യയ്ക്ക്ഉപ്പ്. വിളമ്പും പിന്നെ ഉപ്പ് കയ്യിൽ കൊടുക്കില്ല കടംചോദിച്ചാൽനിലത്തുവെച്ചുകൊടുക്കും ഉപ്പോളംആവില്ലല്ലോഉപ്പിലിട്ടത്
@reji9166
Жыл бұрын
Namaskaram 🙏🙏🙏 Enikku oru joli kittan vendi prarthikkumo 🙏🙏
ഓരോ രാശിയുടെയും ഓരോ ദിവസത്തെ ലക്കി നമ്പർ പറഞ്ഞു തരാമോ
@Ayiravallimedia
Жыл бұрын
തീർച്ചയായും വരുന്ന വീഡിയോകളിൽ പരിഗണിക്കാം
@dhanusmedia9330
4 ай бұрын
Vegetable മാത്രമേ ഉപയോഗിക്കാവൂ എന്ന് ഒന്നും ഇല്ലല്ലോ ഈ പ്രയോഗത്തിന്
@sreelatha655
Жыл бұрын
Enikkoru jolikkuvendi prarthikkane🙏🙏🙏🙏🙏
@krishnaunni3413
3 ай бұрын
ഹരിജീ 🙏 ഉപ്പ് ഒരാൾക്കും നൽകരുത് എന്ന് പറഞ്ഞു. പക്ഷെ ചോദിച്ചാൽ എങ്ങിനെ കൊടുക്കാതിരിക്കും? അടുത്ത വീട്ടിലെ ഒരേ വ്യക്തിക്ക് തന്നെ ഉപ്പും കടുകും കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇവ വീട്ടിൽ തീർന്നു പോകാനോ മറ്റുള്ളവരോട് വാങ്ങാനോ പാടില്ല എന്ന് നിർദ്ദേശിച്ചാണ് കൊടുത്തത്. ഇതിലുള്ള ദോഷം എങ്ങിനെ അകറ്റാം എന്ന് പറഞ്ഞു തരുമോ?
@binduprakash212
Жыл бұрын
തിരുമേനി നമസ്ക്കാരം നങ്ങൾക്ക് ഒരു വീടില്ല നങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@ushaa9946
Жыл бұрын
ഇത് ഞാൻ നല്ല വിശ്വാസത്തോടുകുടി ചെയ്തു ഫലം കിട്ടിയില്ല
@Ayiravallimedia
Жыл бұрын
കുറച്ചുദിവസം കൂടി ചെയ്യുക അല്ല എങ്കിൽ -തടസ്സം കണ്ടറിഞ്ഞ് പരിഹാരം ചെയ്യുക ....അതിന് ഉത്തമനായ ഒരു ജ്യോത്സനെ അടുത്തു സമീപിക്കുക ....അല്ലാത്തപക്ഷം ക്ഷേത്രങ്ങളിൽ ദർശനവും വഴിപാടും കഴിക്കാവുന്നതാണ്
@@Ayiravallimedia ഞാന് പറഞ്ഞത് അതല്ല. കെെ മലര്ത്താനാകാത്തകൊണ്ട് ഉപ്പ് രണ്ടു കെെയിലും വച്ച് മലര്ത്തി ചുരുട്ടിപ്പിടിച്ചുള്ള കര്മ്മം ചെയ്യാനുള്ള ബുദ്ധിമുട്ടിന്റെ കാരൃമാ.ഇന്ന് ഉപ്പിന്റെ video കണ്ടിരുന്നു
@ambilyrajeev2861
Жыл бұрын
🙏🙏🙏 അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബ് ഫീൽ ചെയ്യാറുണ്ട്🥰
@Ayiravallimedia
Жыл бұрын
അമ്പിളി രാജീവ് ജി നമസ്കാരം വളരെ സന്തോഷമുണ്ട് അങ്ങനെ ഒരു അഭിപ്രായം കേട്ടതിൽ☺️☺️🙏🙏
@sivadasanviswanathan7326
Жыл бұрын
@@Ayiravallimedia Great Compliment you released for us through this vedio.
ഹായ് , ആദ്യം ഒരു നന്ദി പറഞ്ഞോട്ടെ... അതിനു ശേഷംകാര്യം പറയാം ... ഒരുപ്പാട് നന്ദിയുണ്ട് താങ്കൾക്ക് : കാരണം ഇന്നലെയാണ് 19-4-20 23 ഞാൻ താങ്കളുടെ വീഡിയോ കാണുന്നത്. അതിൽ കല്ലുപ്പ് ഉപയോഗിച്ച് 10 ദിവസം ചെയ്താൽ ആഗ്രഹിച്ച കാര്യം നടക്കുമെന്ന് പറഞ്ഞ കാര്യം ഞാൻ ചെയ്തു ... മറ്റൊന്നുമല്ല എന്റെ ഭർത്താവിന് തീരെ സുഖമില്ലാത്ത അവസ്ഥ ....ജോലി സ്ഥലത്തു നിന്നു നേരത്തെ വന്നു. മരുന്നു മായാണ് വീട്ടിൽ വന്നത് ... ഇന്ന് ജോലിക്ക് വരില്ല എനിക്ക് തീരെ പറ്റില്ല എന്നും പറഞ്ഞാണ് വന്നപ്പടി കേറി കിടന്നത്. ഈ അവസ്ഥയിലാണ് ഞാൻ താങ്കളുടെ ഈ വിഡിയോ കാണാനിടയായത് ... ഞാൻ പൂർണ്ണ വിശ്വാസത്തോടെ ഈ കർമ്മം ചെയ്തതു കൊണ്ടോ ... താങ്കൾ പകർന്നു ത്തന്ന ദൃഢമായ ആത്മവിശ്വാസമൊ എന്തോ എനിക്കറിയില്ല .... കൃത്യം രാവിലെ 4 മണിക്ക് അലാറം വെച്ച് ഞാൻ എഴുന്നേറ് കുളിച്ച് ഈ കർമ്മം ചെയ്തു ... എന്റെ ഭർത്താവ് രാവിലെ പർണ്ണ ആരോഗ്യവനായി ജോലിക്ക് പ്പോയി ഫോൺ വിളിച്ചപ്പോഴും ഒരു ക്ഷീണവുമില്ല എന്നും പറഞ്ഞു ...എന്താ ഞാൻ പറയുക ... എനിക്കറിയില്ല... തിരുമേനി ഒരു ദിവസംത്തന്നെ ഫലം കണ്ട ഈ കർമ്മം പത്തു ദിവസവും ചെയ്യണമോ ... പറഞ്ഞു ത്തരണെ ... പിന്നെ ഓരോ ദിവസവും ഓരോ വെള്ള പേപ്പറും എടുക്കണമോ?
@Ayiravallimedia
Жыл бұрын
😊😊😊🙏🙏 വളരെ നല്ലത് Daily new paper
@sobhat7903
8 ай бұрын
തിരുമേനി വീടില്ല കോട്ടേഴ്സ് ലാണ് വീട് വെക്കണം പ്രാർത്ഥിക്കണം 🙏🙏🙏🙏
@sajisajiayodhya2076
Жыл бұрын
സ്വന്തമായി വീട് വയ്ക്കാൻ ദൈവം അനുഗ്രഹിക്കണം 🙏😔😔
@Ayiravallimedia
Жыл бұрын
തീർച്ചയായും അതിന് ധനം വർദ്ധിപ്പിക്കണം
@beenapradeep3586
Жыл бұрын
ഇത് ഏതു സമയത്തു ചെയ്യണം വൈകുന്നേരം ചെയ്യുവാൻ പറ്റുമോ അതുപോലെ തുടർച്ചയായി 10 ദിവസം ചെയ്യണമല്ലോ ചെയ്യുമ്പോൾ നമ്മൾ 10 ദിവസവും ഒരു വീട്ടിൽ തന്നെ വച്ചാണോ ചെയ്യുവാൻ സാധിക്കുകയൊള്ളു ചെയ്ത് തുടങ്ങിയാൽ കാലത്താണ് നമ്മൾ തുടങ്ങിഎതെങ്കിൽ 10 ദിവസവും രാവിലെ തന്നെ ചെയ്ത് പൂർത്തിയാക്കണോ നമ്മുടെ റൂമിൽ ഇരുന്ന് ചെയ്താലും മതിയോ
@Ayiravallimedia
Жыл бұрын
10 ദിവസവും ഇത് ചെയ്യണമെന്നേയുള്ളൂ എവിടെയിരുന്നും ചെയ്യാം
@sukanyas4206
Жыл бұрын
Thank you cheithu nokit parayam🥰🙏
@Ayiravallimedia
Жыл бұрын
സുകന്യ ജി വളരെയധികം നന്ദി😊😊🙏🙏🌱🌱
@maneeshaammu5459
6 ай бұрын
Result parayu
@sujibinu7188
Ай бұрын
കുറേ കടം ഉണ്ട് തിരുമേനി ചില നേരം വിചാരിക്കും മരിക്കാം എന്നു പോലും തോന്നിപോണ്
@toxicgamingtoxicgaming2937
Жыл бұрын
എന്റെ കടങ്ങൾ എല്ലാം തീരുവാൻ പ്രാർഥിക്കണേ ......
@Ayiravallimedia
Жыл бұрын
Yes
@lishat4948
Жыл бұрын
Enik vendath ente mole swarana mala nashttamayi vaziyil veenu aaro yeduthu.yeduthale thirichu tharane enda cheyyane onnu paraju tharumo
Пікірлер: 1,1 М.