ഇത്രയും മനോഹരമായ ഒരു ഗാനം കവിത തന്നെ ഞാൻ 5ാം ക്ലാസിൽ പഠിക്കുന്ന ചെറിയ പയ്യനായി അപ്പുക്കുട്ടൻ മാസ്റ്റർ എന്റെ മുമ്പിൽ ക്ലാസിൽ പാടുന്ന ആ രംഗം ഓർമയിൽ ജ് ലിച്ചു നിന്നു
എത്ര മനോഹരം മധുരിഅമ്മ വളരെ മധുരമായി പടിയിരിക്കുന്നു മാധുരി അമ്മക്ക് പകരം മാധുരി അമ്മ മാത്രം ഇന്നും ആ ശബ്ദം മധുരമായി പാടുന്നു 🙏🙏🙏
@jaleel_muhammed9323
8 ай бұрын
45വർഷം മുൻപ് ഈ പടം കണ്ടു പേടിച്ചിട്ടുണ്ട്.. ഗാനം അതി മനോഹരം..... 👍👍👍👌🏻👌🏻👌🏻
@INDIAN-ce6oo
3 ай бұрын
ഹമീർക്കല്യാണി രാഗം എത്ര മനോഹരമാണ്. അല്ലേ ❤️❤️👌🏻
@Snair269
Ай бұрын
കേദാറാണ് രാഗം
@lolansclub2289
Жыл бұрын
ഈ പാട്ട് ഇഷ്ട്ടപെട്ട ഒരു 90s kid 🥲❤️
@kannancm2804
3 жыл бұрын
അന്ന് ജീവിച്ചാൽ അല്ല ജനിച്ചാൽ മതിയായിരുന്നു 💓💓💓💓😍😍😍😍😍😍😘😘😘😘
@kuttappanKarthavu
3 жыл бұрын
So ippo marikkam
@ashokkumar.mashokkumar.m609
Жыл бұрын
അക്ഷരങ്ങളെ സ്നേഹിച്ചിരുന്ന കാലം
@sasidharannadar1517
3 жыл бұрын
എന്തെന്താസ്വാദ്യം.... ഈ ഗാനാമൃതം.... എന്തെന്തൽഭുതം.... ഈ അഭ്റകാവ്യം. "കുണുക്കിട്ടകോഴി"യും അയ്യപ്പ സ്തുതിയും കാണികളെ കോൾമയിർ കൊള്ളിച്ചു. സത്യത്തിൽ ഈ "ചെമ്പരത്തി " അന്നത്തെ കൌമാരം കൊണ്ടാടിയ ഈ കശ്മളനെ വല്ലാതെ നൊമ്പരപ്പെടുത്തി... കലങ്ങിയ കണ്ണുമായി സിനിമ വിട്ടു വീട്ടിലെത്തിയ എനിക്കു അന്നേ ദിവസം അമ്മ തന്ന ചോറു പോലും തിന്നാൻ കഴിഞ്ഞില്ല... പിന്നെയും, ഇവളുണർത്തിയ ദൈന്യത ഒഴിയാൻ നാളുകളേറെ എടുത്തു. അതായിരുന്നു മലയാറ്റൂരിന്റെ ഈ രചന....
കേദാർ രാഗത്തിലെ മനോഹരമായ ഒരു പാട്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ❤️❤️❤️
@yadurnath
Жыл бұрын
Hamir kalyani in carnatic
@dineshsivasankaran6157
3 жыл бұрын
എത്ര മനോഹരം. പഴയ ഓർമ്മകൾ കടന്നു വരുന്നു. എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഗാനം 👌
@shamladb
7 ай бұрын
അതിമനോഹരം -വയലാർ മാന്ദ്രികം
@sheemonsjk69
2 жыл бұрын
ഗാനം മധുരം സ്വരമാധുരി അതിമധുരം 👍👍
@mohan19621
8 күн бұрын
ചക്രവര്‍ത്തിനീ നിനക്കുഞാനെന്റെ ശില്പഗോപുരം തുറന്നൂ പുഷ്പപാദുകം പുറത്തുവയ്ക്കുനീ നഗ്നപാദയായകത്തുവരൂ സാലഭഞ്ജികകള്‍ കൈകളില്‍ കുസുമ താലമേന്തിവരവേല്‍ക്കും പഞ്ചലോഹമണിമന്ദിരങ്ങളില്‍ മണ് വിളക്കുകള്‍ പൂക്കും ദേവസുന്ദരികള്‍ കണ്‍കളില്‍ പ്രണയ ദാഹമോടെ നടമാടും ചൈത്രപദ്മദല മണ്ഡപങ്ങളില്‍ രുദ്രവീണകള്‍ പാടും താനേ പാടും ചക്രവര്‍ത്തിനീ...... ശാരദേന്ദുകല ചുറ്റിലും കനക പാരിജാതമലര്‍ തൂകും ശില്പകന്യകകള് നിന്റെ വീഥികളില്‍ രത്നകംബളം നീര്‍ത്തും കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ കാവ്യലോകസഖിയാക്കും മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍ ലജ്ജകൊണ്ടുഞാന്‍ മൂടും നിന്നെ മൂടും ചക്രവര്‍ത്തിനീ........... ചിത്രം ചെമ്പരത്തി (1972) ചലച്ചിത്ര സംവിധാനം പി എന്‍ മേനോന് ഗാനരചന വയലാര്‍ സംഗീതം ജി ദേവരാജൻ ആലാപനം പി മാധുരി
@ananthan7206
3 жыл бұрын
ദാസേട്ടൻ പാടിയത്തേകാളും മനോഹരം ❤
@ananthan7206
3 жыл бұрын
@@anjoommuhammedhidas1710 ശ്രുതി ഉണ്ട് സുഹൃത്തേ. ദേവരാജൻ മാഷ് ഒരുപാട് ഉപയോഗിച്ചിട്ടില്ലേ.. ശ്രുതി ഇല്ലാത്ത ഒരു ഗായികയെ അദ്ദേഹം ഉപയോഗിക്കുമോ? മധുരിയമ്മ ഒരു underrated legend ആണു.. അതുപോലെ തന്നെ പി വസന്തമ്മയും
@kiranr6258
3 жыл бұрын
@@anjoommuhammedhidas1710 ശ്രുതിയില്ലാത്ത ഗായികയോ... എന്താണ് ഉദ്ദേശിച്ചത്????
@kiranr6258
3 жыл бұрын
@@anjoommuhammedhidas1710 no way... I don't agree to that. May b in her this age, may b in stage shows, some flaws can b noticed. Otherwise she s perfect
@kiranr6258
3 жыл бұрын
@@anjoommuhammedhidas1710 stage showsil record il cheythapole perfect aayi paadunna randu singerse ulloo. Onnu SPB randamthu K S Chithra
@vijayant4960
3 жыл бұрын
Yesudas song , far above
@kilayilabbas5586
3 жыл бұрын
Malayalaathella oru Nalla patte best of maduri amma ❤️ my favourite songs,
@sivarajans9406
Жыл бұрын
ഗ്രേറ്റ് സോങ്..... മഹത്തായ രചന..... നമിക്കുന്നു....🙏
@mohanannair518
26 күн бұрын
അതി മനോഹരമായ ഗാനം 🌹🌹🌹
@ranganathanpv8513
11 ай бұрын
👌👌👌such lyrics are rare now. Beautiful song well sung🙏🙏🙏
@vinayakan6405
3 жыл бұрын
പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഉള്ള സുഖം അതു വേറേ തന്നെ
@fathimabeeviabdulsalim6070
2 жыл бұрын
🌹👍👍👍👍
@vinayakan6405
2 жыл бұрын
@@fathimabeeviabdulsalim6070 👍
@fathimabeeviabdulsalim6070
2 жыл бұрын
@@vinayakan6405 👍👍👍👍👍
@vinayakan6405
2 жыл бұрын
@@fathimabeeviabdulsalim6070 Old song's kellkkarundo
@fathimabeeviabdulsalim6070
2 жыл бұрын
@@vinayakan6405 തീർച്ചയായും കേൾക്കാറുണ്ട് കൂടുതൽ ഇഷ്ടം മാധുരി അമ്മ പാട്ടുകൾ ആണ് 🙏
@Arjun-ej7fj
3 жыл бұрын
Devarajan - maaduri combo is always wonderful
@fathimabeeviabdulsalim6070
2 жыл бұрын
ഏതു പാട്ടും മാധുരി അമ്മയുടെ മധുര ശബ്ദത്തിൽ കേൾക്കുമ്പോൾ എന്തു feel. ആണ് എത്ര തവണ കേട്ടാലും മതി വരില്ല അമ്മേ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏
@Arjun-ej7fj
2 жыл бұрын
@@fathimabeeviabdulsalim6070 സത്യം.. ദാസേട്ടൻ പാടിയത് പോലും ഒന്നുമല്ലാതെ ആകുന്നു
@praji9260
Жыл бұрын
ദാസേട്ടൻ എന്റെ ജീവന പക്ഷെ ഇതിൽ മാധുരി അമ്മ ദാസ്സേട്ടനേക്കാൾ നന്നായി പാടി ❤❤❤❤❤
Annu jeevichvar manasikamayi orupad enjoy chaititundavum
@p.k.rajagopalnair2125
3 жыл бұрын
Late Devarajan Master's fine creation , a famous song of those times, penned by the veteran lyricist Vayalar , being heard in the sweet voice of Smt. P. Madhuri is a complete song in all respects. This song tuned in the classical style , wears an arresting beauty as late Devarajan Master comes on the top with Madhuri's young voice wears a distinct beauty and style.
@Paaru__d__grt
Жыл бұрын
Raghavan sir 🥰🥰🥰🥰
@saraswathibhaskar8411
4 ай бұрын
Female version too very nice
@padmakumari210
5 ай бұрын
മഹത്തായ രചന സംഗീതം ആലാപനം 🙏🙏🙏
@haridhar8620
Жыл бұрын
Yesudaasinte greatness manassilaakaan yasedas version kelkuka. Namme vere oru lokatheku ganagandharvan koottikondu pokunnu.
@Snair269
Ай бұрын
ഇത് പി.സുശീല പാടിയാൽ നല്ല ഫീൽ ഉണ്ടാവുമായിരുന്നു.
@aruncm2268
4 ай бұрын
രാഘവൻ appuppan❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤
@pvinmen1612
3 жыл бұрын
Among the lovely songs have heard in malayalam
@saraswathibhaskar8411
4 ай бұрын
❤ മനോഹരമായ ഗാനം
@meghasnair8062
3 жыл бұрын
ആര്യ ദയാൽൻ്റെ പാട്ട് കേട്ടിട്ട് വരുന്നവർ ഉണ്ടോ😁 പാട്ട് വീണ്ടും കേൾക്കാൻ❤️
@venukalarikkal7734
Жыл бұрын
മനോഹരം!
@viswanathannairp1685
2 жыл бұрын
Nice
@kamalakk
Жыл бұрын
Supper
@raghavanchaithanya9542
4 ай бұрын
Chakravarthinisoopar
@angrymanwithsillymoustasche
3 жыл бұрын
Male version ഇടൂ
@musiczonejukeboxsongs
3 жыл бұрын
kzitem.info/news/bejne/lpiEy6urf2KQrZw
@angrymanwithsillymoustasche
3 жыл бұрын
@@musiczonejukeboxsongs pearl view സിനിമയിലെ ഗാനങ്ങൾ upload ചെയ്യാമോ.
Пікірлер: 85