മാധുരിയുടെ സ്വരമാധുര്യം മനുഷ്യമനസിന്റെ, സ്വർഗ്ഗാത്മകശക്തിയെ' പാട്ടിന്റെ അർത്ഥതലത്തിലൂടെ, ഒരു പ്രത്യേക അനുഭൂതിയിൽ' ഒരു മാസ്മരണ ലോകത്തേക്ക് നമ്മളെ നയിക്കും ❤🎉🎉👍🏻👍🏻🙏🏻🙏🏻🙏🏻
@shylasuresh3679
27 күн бұрын
മനോഹരമായ മാധുരിയമ്മയുടെ ഗാനങ്ങൾ 👌👌👌
@fathimabeeviabdulsalim6070
28 күн бұрын
എന്റെ ഇഷ്ട ഗായിക ഒത്തിരി ഒത്തിരി. നന്ദിയുണ്ട് സർ എന്റെ പ്രിയപ്പെട്ട മാധുരി അമ്മയുടെ പാട്ടുകൾ അപ്ലോഡ് ചെയ്തു തന്നതിനു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-gq1tg8cm8e
15 күн бұрын
Bharathi chechi and Madhuri amma good combination.
@jayakumartn237
27 күн бұрын
പേരുപോലെ തന്നെ മാധുര്യമുള്ള ശബ്ദം❤❤❤❤❤❤❤❤❤❤
@mohammedallipparambil
6 күн бұрын
മാധുരിയുടെ എല്ലാ ഗാനങ്ങളും മാധുര്യമേറിയ സ്വരമാധുരിയിൽ വല്ലാത്തൊരു ഹൃദയതാളമായിത്തന്നെ എന്നും വിരാജിക്കുന്നു.👌👌❤❤❤❤👍👍👍👍AMD
@babymundackal9366
9 күн бұрын
മധുരമുള്ള ശംബ്ദം തിരിച്ചറിഞ്ഞ് ഗാനങ്ങൾ പാടിച്ച ദേവരാജൻ മാസ്റ്റർ മലയാളിക്ക് നല്ല ശ്രവണസുന്ദരം വിളമ്പി തന്നു. ഇത് തെരഞ്ഞെടുത്ത് അവതരിപ്പിച്ചവർക്ക് നന്ദി വീണ്ടും പ്രതീക്ഷിക്കുന്നു
@gireeshdamodar2083
23 күн бұрын
പ്രിയമാധുരിയമ്മ...
@subramaniannampoothiripr500
27 күн бұрын
കൊള്ളാം.... മാധുരിയുടെ മധുര ഗാനങ്ങൾ പോസ്റ്റ് ചെയ്തതിന് ഒരുപാട് 😍🤗
@purushothamana6224
24 күн бұрын
ശോഭനയുടെ ആദ്യചിത്രം ചെബരത്തിഒന്നാംതരംഗാനങ്ങൾ
@tharas4053
21 күн бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായിക മാസ്മരിക ശബ്ദത്തിന്റെ ഉടമ
@nathanlemur
27 күн бұрын
Great Madhuriamma 🙏🙏🙏
@VelayudhanKp-g8h
17 күн бұрын
മാധുരി ദേവരാജൻ ടീമിന്റെ ഹിറ്റ് ഗാനങ്ങൾ
@user-uk7bz3pw2l
6 күн бұрын
Super allthebeste goodafternoon congratulations i am from unniahammedhaji vnpkd sonofhydrumaster vallikkapparabil nayaruveettil house thambanagadi vallikkapparabil Pandikkad post malappuram kerala India 😊😅😮😢🎉😂❤
@harisbabu7122
5 күн бұрын
Haai Gloriussongs weldon❤
@sreedevipk7721
9 күн бұрын
❤❤❤
@VelayudhanKp-g8h
17 күн бұрын
👍👌👌🌹🌹
@bindhuks-mx5tj
10 күн бұрын
Super
@shyamalan2656
27 күн бұрын
Eee episode dhanyamayi madhuryamulla sabdhavum two legendsum othuchernnappol bhamini ozhivayi
@Pramodmallikappurath-s7u
19 күн бұрын
❤️❤️🙏
@BALANBALAN-w1e
18 күн бұрын
Madhuryamullasabdham
@purushothamana6224
24 күн бұрын
നെറ്റ് വർക്ക് ശരിയല്ലപരിഹരിക്കണം
@user-uk7bz3pw2l
6 күн бұрын
Super allthebeste goodafternoon congratulations i am from unniahammedhaji vnpkd sonofhydrumaster vallikkapparabil nayaruveettil house thambanagadi vallikkapparabil Pandikkad post malappuram kerala India 😊😅😮😢🎉😂❤
Пікірлер: 25