പി ടി തോമസിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം ഈ മനോഹര ഗാനമാണ്
@layaprabha1406
2 жыл бұрын
മരണമില്ലാത്ത വരികൾ❤️
@anay1723
2 жыл бұрын
മനോഹരമായ ഗാനം
@anay1723
2 жыл бұрын
നന്നായി പാടി
@bijogeorge9456
2 жыл бұрын
Awesome song .
@MadhuMadhu-es7kr
2 жыл бұрын
സൂപ്പർ
@sureshg9058
2 жыл бұрын
P T ഈ ഗാനം കുറേക്കൂടി ഹിറ്റാക്കി ഇപ്പോൾ ഈ ഗാനം കേൾക്കുപോൾ PT യെ ഓർമ്മവരും ഇതൊരു ചരിത്ര സംഭവം തന്നെ 🌹🌹🌹🌹🌹
@abubecker8370
2 жыл бұрын
PT aaraa
@rinurinuthomas4810
2 жыл бұрын
@@abubecker8370 ഒന്നും അറിയാത്ത ,മദ്രസാ പൊട്ടനാണെല്ലേ,,,,?÷??
@sanjeevsadgamaya5532
Жыл бұрын
TP?
@AJAYKALPETTA
Жыл бұрын
പിന്നേ... പി.ടി ഹിറ്റാക്കി..!!!!
@lalappanlolappan2605
Жыл бұрын
P T Devasia made this song popular in the 1980s. RIP P T Devasia. May his soul test in peace.
@abidashraf8358
2 жыл бұрын
പ്രിയ പി.ടി. ക്ക് ആദരാഞ്ജലികൾ ജാതി മത ഭേദമന്യേ ജനങ്ങൾ ഈ മനോഹര ഗാനം ഇഷ്ടപ്പെടുന്നതു പോലെ അങ്ങയോടുള്ള ഇഷ്ടവും ഈ പാട്ടിനൊപ്പം ജനഹൃദയങ്ങളിൽ ചേർത്തു വെയക്കപ്പെടുകയാണ്. ഏവരേയുംഅത്ഭുതപ്പെടുത്തിക്കൊണ്ട് അന്ത്യാഭിലാഷമായി ഈ ഗാനം നിർദ്ദേശിച്ചതു മൂലം വാസ്തവത്തിൽ വയലാർ വീണ്ടും ആദരിക്കപ്പെടുക കൂടിയാണ്
@layaprabha1406
2 жыл бұрын
തീർച്ചയായും.. മരണമില്ലാത്ത വരികൾ ...
@rkpillaib5246
2 жыл бұрын
🙏❤❤🙏
@mustafammanakkal8526
2 жыл бұрын
PT യുടെ ഓർമ്മക്ക് മുന്നിൽ ഒരിക്കൽ കൂടി അങ്ങയുടെ ജനകീയ കാഴ്ച്ച പ്പാട് സ്മരിക്കുന്നു 'ആദരാഞ്ജലികൾ
@priyabalu2817
2 жыл бұрын
Exactly
@mohammedkoya6845
2 жыл бұрын
@@priyabalu2817 👌
@ahammedulkabeerck648
2 жыл бұрын
ഇതിലും ഒരർത്ഥവത്തായ ഗാനം ചലചിത്ര ഗാനലോകത്ത് ഈ ചടങ്ങിന് വേറെയില്ല. തോമസ് സാറിനോടും വയലാറിനോടും ആരാധന തോന്നുന്നു.🌹
@shahida8307
2 жыл бұрын
ഇപ്പോൾ ഈ ഗാനം കേൾക്കുമ്പോൾ pt യെ ഓർമ വരുന്നു
@paulsonkj3061
2 жыл бұрын
Good different method 🌹
@siddhikm7362
6 ай бұрын
❤❤
@priya-wo4hv
2 жыл бұрын
ഈ ഗാനം ഇത് ഒരിക്കലും ഇനി മനസ്സിൽ നിന്ന് പോകില്ല .....PT സാറിന് പ്രണാമം🙏🙏
@salimpn1038
2 жыл бұрын
പി റ്റി യേ പോലെ നല്ല മനുഷ്യർ കോൺ സി ലില്ലാതെ പോയതാണ് കോൺഗ്രസിന്റെ പരാജയത്തിനു കാരണം യിപ്പോൾ കുറെ വർഗീയ യുവതുർക്കികളുണ്ടായിട്ടുണ്ട് ഇവർ വിചാരിച്ചാൽ കോൺഗ്രസ് രക്ഷപെടുകയില്ല.
@kathusworld9188
2 жыл бұрын
പി. ടി. തോമസ് ഈ ഗാനം തനിക്കു വിടവാങ്ങൽ ഗാനം ആയി ആവശ്യപ്പെട്ടതിൽ കൂടിയുള്ള സന്ദേശം വ്യക്തം. അദ്ദേഹത്തിന്റെ ആഗ്രഹം മരണ അനന്തര ലോകം അല്ല. അദ്ദേഹത്തിന്റെ പ്രേയസിയും കുടുംബവും അദ്ദേഹത്തിന്റെ പ്രിയ ജനങ്ങളും ഉള്ള ഈ ഭൂമിയിൽ തന്നെ അദ്ദേഹത്തിന് തിരിച്ചു വരണം എന്ന്. മനോഹരമായ ആലാപനവും ദൃശ്യ വത്കരണവും. പി. ടി. ക്ക് ഏറ്റവും യോജിച്ച സമർപ്പണം.
@ananthakrishnanvpallathery9380
2 жыл бұрын
പ്രിയ പി ടി ക്ക് പ്രണാമം, ഈ പാട്ടുള്ള കാലം മുഴുവൻ അങ്ങയുടെ ഓർമ്മകൾ നിലനിൽക്കും.
@sasidharanp5722
2 жыл бұрын
പി ടി ജീവിച്ചിരുന്നപ്പോൾ ഈ ഗാനം അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെട്ടിട്ടുണ്ടാകണം, അതുകൊണ്ടാണ് ഈ ഗാനം അവസാന ആഗ്രഹമായി പ്രകടിപ്പിച്ചത്.ഈ നല്ല മനുഷ്യന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ
@chandrababutb3353
2 жыл бұрын
9
@ramnathbabu9060
2 жыл бұрын
അദ്ദേഹത്തിന് ഈ ഭൂമിയിൽ ജീവിച്ചു കൊതി തീർന്നില്ല എന്നാണ് വിവക്ഷ. അതും ഈ മനോഹര തീരത്തു ഇനി ഒരു ജന്മം കൂടി തരുമോ എന്നുള്ള വയലാറിന്റെ ചോദ്യം അദ്ദേഹത്തിനെ വല്ലാതെ അപ്പീൽ ചെയ്തിരിക്കുന്നു
@kunhiramanp9814
2 жыл бұрын
പക്ഷെ പാടിയവർ പാടി കൂളമാകകി
@pradeepank9453
2 жыл бұрын
ഈ ഗാനം കേട്ടുകഴിയുമ്പോൾ ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ ഒരിക്കലും വെറുക്കാൻ കഴിയില്ല. ഈ മനോഹര തീരത്ത് ജീവൻ ഉള്ള കാലം വരെ എല്ലാവരും പരസ്പരം സ്നേഹിച്ചും സന്തോഷിച്ചും കടന്ന് പോകുക ... ഇനി ഈ ഗാനം കേൾക്കുമ്പോൾ എന്നും പി.ടി. തോമസ് സാറിനെ ഓർക്കും .....
@sathiavathybalakrishnan3086
2 жыл бұрын
ഈ പാട്ട് ഇനി പി.ടി.തോമസ് സാറിനെ മാത്രം ഓർമ്മിക്കാൻ ഉള്ളതാണെന്നു തോന്നുന്നു. ഇനിയും അങ്ങനെ തന്നെ ആവട്ടെ!!
@jayakumarchellappanachari8502
2 жыл бұрын
ഇതുപോലുള്ള ഗാനങ്ങൾ എത്ര കേട്ടാലും തറവാട്ടിൽ പിറക്കാത്തവൻ ആരെയും സ്നേഹിക്കുകയില്ല.
@vinodchemmakkara8561
2 жыл бұрын
ഈ മനോഹരഗാനം 2021-ൽ വീണ്ടും പ്രശക്തിയിലേക്ക് പോയി. പി.ടി.തോമസിന്റെ അന്ത്യാഭിലാഷത്തോടെ ഈ ഗാനം
@celestialvision-bovaseliaz8818
2 жыл бұрын
പ്രശക്തിയാണോ പ്രസക്തിയാണോ ഉദ്ദേശിച്ചത്?
@roythomas1913
2 жыл бұрын
ഇപ്പോൾ ഈ ഗാനം കേൾക്കുമ്പോൾ കണ്ണ് നിറയും. പ്രിയ PT വിട. ഗാനം ആലപിച്ച മാഡത്തിന്. Big salute 🙏
@abdullamkoorari9300
2 жыл бұрын
സത്യത്തിൽ ഈ പാട്ടിന്റെ മഹത്വവും വരികളുടെ സൗന്ദര്യവും ഞാൻ തിരിച്ചറഞ്ഞത് പി.ടി തോമസിന്റെ അന്ത്യാഭിലാഷമായി കേൾക്കാൻ അദ്ദേഹം സഹപ്രവർത്തകരോട് ആഗ്രഹം പ്രകടിപ്പിച്ചത് മുതലാണ്. പി.ടിക്ക് നിത്യ ശാന്തി നേരുന്നു
@babugangadharan4156
2 жыл бұрын
എത്ര കേട്ടാലും മതിയാവില്ല. എത്ര അർത്ഥവത്തായ വരികൾ. ഭൂമിയിൽ ജീവിച്ചു കൊതിതീർന്ന് മരിക്കുന്നവർ കുറവായിരിക്കും.
@surendrana.chomagetogreatp4457
2 жыл бұрын
Homage to great PT
@nkspaal3580
2 жыл бұрын
ഉഗ്രൻ വയലാർ ദേവരാജൻ ടീമിന് പ്രണാമം. ഒപ്പം ഇപ്പോൾ പാടിയ ഗായികക്കും. കാലത്തെ വെല്ലുന്ന ഗാനം
@rojasmgeorge535
2 жыл бұрын
പി റ്റി എന്ന മഹാനായ മനുഷ്യ സ്നേഹി.. ജീവിച്ചിരുന്നപ്പോൾ പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല. ഇപ്പോൾ ഈ പാട്ട് സദാ അലയയടിക്കുന്നു,, സദാ അലട്ടുന്നു, സദാ ചിന്തിപ്പിക്കുന്നു.. ഓർമ്മിപ്പിക്കുന്നു ഒരുപാട് കാര്യങ്ങൾ... ലാൽസലാം പി റ്റി..👍👍👍👍👍💞💞💞💞🙏🙏🙏🙏🙏🦋🦋🌟🌟🌟🌈🌈🌈
@vipin1787
2 жыл бұрын
PT❤പറഞ്ഞ പാട് 🌹 🌹 നിലപാട് കളുടെ രാജകുമാരൻ 🌹ആദരാജ്ഞലികൾ 🙏🙏🙏👍
@abdulkader5694
2 жыл бұрын
അതിമനോഹരമായി തോന്നി ഗാനം കാരണം അത്ര മധുരമായിരുന്നു ശബ്ദം .കാലങ്ങളാൽ മായ്ക്കാൻ പറ്റാത്ത മലയാള മനസ്സിനെ ഇത്രമേൽ സ്വാധീനിച്ച ഇതു പോലത്തെ വരികൾ പുനസൃഷ്ട്ടിക്കാൻ വയലാർ ഇല്ലാതായിപ്പോയല്ലോ എന്ന ദുഃഖം നാം മലയാളികളെ എപ്പോഴും എപ്പോഴും ഓർമപ്പെടുത്തുന്നു ഈ എത്ര കേട്ടാലും മതിവരാത്ത ഗാനം ..
@sumeshvelayudhan1631
2 жыл бұрын
സൂപ്പർ ആയിട്ടുണ്ട്..നല്ല ശബ്ദം👌👌
@vsmohananacharia3880
2 жыл бұрын
വരും തലമുറയെങ്കിലും ആശയ സമ്പന്നമായ ഈ മനോഹരഗാനം അന്ത്യ യാത്ര വേളയിലെ യാത്ര മൊഴിയായി സ്വീകരിച്ചേക്കാം. 🙏
@rkpillaib5246
2 жыл бұрын
🙏❤🙏
@brilliamksunny154
2 жыл бұрын
സത്യം
@jayshree1992
2 жыл бұрын
👌
@sudheerv.s6594
2 жыл бұрын
വയലാറിനെ പോലെ മരണം ഇല്ലാത്ത ഒരു ഗാനം... കൊതി തീരുവോളം ആസ്വദിച്ചു കേട്ടാലും തീരുമോ കൊതി.... ഇല്ല... 🙏🏻🙏🏻🙏🏻
@sudheerv.s6594
2 жыл бұрын
അതിമനോഹരം... നന്നായിട്ടു പാടി
@saidalviak7789
2 жыл бұрын
പ്രിയപെട്ട ഞങ്ങളുടെ PTക്ക് കാലം കരുതി വെച്ച സുന്ദര ഗാനം നിലപാടുകളുടെ രാജകുമാരന് അന്ത്യാഞ്ജലി
@സത്യംസത്യമായി
2 жыл бұрын
മനുഷ്യന് ചിന്തിയ്ക്കാനുള്ള ഗാനം. ഒരിക്കലും മരിയ്ക്കാത്ത ഓർമകൾ ......... വയലാറിലൂടെ ദേവരാജൻ മാസ്റ്ററിലൂടെ ....... പി.ടിയിലൂടെ ... അനശ്വരമായി ...... നിലനിൽക്കട്ടെ .
@gjjdhehe5456
Жыл бұрын
F മാധുര്യമുള്ളമാധുര്യമുള്ള സ്വരത്തിൽവളരെവളരെവളരെവളരെവളരെവളരെവളരെ മനോഹരമായിവളരെ മനോഹരമായി പാടിഒത്തിരിഒത്തിരിഅഭിനന്ദനങ്ങൾ
@binukumar.sangarreyalsupar9703
2 жыл бұрын
സൂപ്പർ നന്നായി പാടി. നല്ല ശബ്ദം. പി ടി സാറിനെ ഓർമ്മവന്നു 🙏
ഹായ് ലയാ വളരെ സുന്ദരമായി ആലപിച്ചു ഗോഡ് ബ്ളസ് യു ജിതേഷ്സത്യൻ
@jitheshsathyan6024
2 жыл бұрын
താങ്ക്യൂ താങ്ക്യൂ ലയാ
@jijimani7388
2 жыл бұрын
ഈ ഗാനം ഇപ്പൊൾ കേക്കുമ്പോ കണ്ണ് നിറയുന്നു,,,
@gangadharankodakkalvalappi5108
2 жыл бұрын
ഈ ഗാനത്തിന്റെ മഹത്വം PT യാണ് ഈ ലോകത്തെ ഓർമ്മിപ്പിച്ചത്. P T ഈ ഗാനത്തിലൂടെ എന്നും നമുക്കിടയിൽ ജീവിക്കും. അനശ്വരനായ PT ക്ക് പ്രണാമം.
@rajamanipmrajamanipm9787
11 ай бұрын
ഒരു പാട് നല്ല പാട്ടുകളിലൂടെ മലയാളികളുടെ മനസു കീഴടക്കിയ പ്രതാപശാലികൾക്ക് പ്രണാമം ഈ ഗാനം ധന്യമാക്കിയ പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ
@edumilkyway2301
2 жыл бұрын
പ്രിയപ്പെട്ട PT ക്ക് കണ്ണീരിൽകുതിർന്ന പ്രണാമം
@rajendranvayala4201
2 жыл бұрын
ഹൃദെശോഭയുള്ളമനുഷൃൻ പിടി..ആദരം
@abdulsalam4690
2 жыл бұрын
വയലാർ പറഞ്ഞത് എന്റെ സിനിമ ഗാനങ്ങൾ കവിതകളാണെന്നാണ്..... അതു ശരിയുമാണ് .......
@ajithkumarag4053
2 жыл бұрын
രാഷ്ട്രീയ എതിർ ചേരിയിൽ ആയിരുന്നു എങ്കിലും അടുത്ത സുഹൃത്ത് അദ്ദേഹം ഇഷ്ടപെട്ട നല്ല പാട്ട് 👍👍👍👍
@Sanju12968
2 жыл бұрын
പ്രിയപ്പെട്ട നേതാവിന് പ്രണാമം 🙏
@kvthomas1717
2 жыл бұрын
വളരെ വളരെ അർത്ഥവത്തായ, ഏവരും ഇഷ്ട്ടപ്പെടുന്ന ഗാനം, വളരെ സുന്ദരമായി ആലപിച്ചു🙏🙏🙏
@vinuanuzz1
2 жыл бұрын
വയലാറിന്റെ ഈ പാട്ട് നമ്മുടെ കാലഘട്ടത്തിൽ കിട്ടിയത് ഒരു മഹാഭാഗ്യം തന്നെ 🙏🙏🙏
@afsalka9078
2 жыл бұрын
Nammude swakarya ahankaram.....vayalar
@sankaranconcord4958
2 жыл бұрын
നല്ല ആലാപനം. പ്രഭ ചൊരിയും പ്രഭ. മനോഹര പ്രകൃതി ഭംഗി. അഭിനന്ദനങ്ങൾ.
@rajeevanm4033
2 жыл бұрын
ഇത്ര സഹൃദയനായ മനുഷ്യ സ്നേഹിയായ രാഷ്ട്രീയക്കാരനെ ഇതുവരെ വേറെ കണ്ടിട്ടില്ല; വായിച്ചറിഞ്ഞിട്ടില്ല. ഇദ്ദേഹത്തെ എതിർക്കുന്നവർ ക്രൂര ഹൃദയത്തിന്റെ ഉടമകൾ മാത്രം.
@Jai.Hind-ME
2 жыл бұрын
I don't know much about PT Sir, but he was a simple man without political Jada.
@uthamanvadakkevarium410
2 жыл бұрын
ONV സാർ പറഞ്ഞ പോലെ ഒരിക്കൽ മാത്രം വന്ന് അനിശ്ചിതകാലം താമസിച്ചുമടങ്ങേണ്ട ഭൂമിയെന്ന ഈ വാടകവീട്ടിൽ നിന്ന് ഇറങ്ങിപ്പോകേണ്ടിവരുമ്പോൾ ഞാനിവിടെ എന്റെ ആത്മാവിന്റെ ഒരംശം നിക്ഷേപിച്ചു പോകുന്നു.PT സാറും ഒരംശം നിക്ഷേപിച്ചു. കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു.
@sajan5555
2 жыл бұрын
എന്റെ രാഷ്ട്രീയഗുരു PT..1981മുതൽ ഉള്ള ബന്ധം..
@shibugeorge1541
2 жыл бұрын
Death no becomes a man saint
@pookoyaandroth7019
6 ай бұрын
കലയുടെയും, പ്രഗൃതിയുടെയും ആത്മാവിന്റെ തട്ടിയുണർത്തുന്ന പാട്ട്. അതിന്റെ തനിമ പൂർണമായി നിലനിർത്താൻപറ്റി. വലിയയൊരു ഹായ്.
@vpgvpg1015
2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന്ന് വല്ലാത്ത ഒരു വേദന വരുന്നു പാവം ഞങ്ങളുടെ സ്വന്തം പിട്ടിയെ ഓർത്തിട്ടായിരിക്കണം ഭഗവാനെ മോക്ഷം കൊടുക്കണേ .......
@krishnakumark.t5739
2 жыл бұрын
ഈ വരികളിൽ പി.ടിയുടെ ജീവിതം ഒളിഞ്ഞിരിക്കുന്ന അർത്ഥവർത്തായ ഗാനം. പ്രിയ നേതാവിന് ആദരാജ്ഞലികൾ .
@santhoshkumarmb8457
2 жыл бұрын
പഴയകാല ഓർമ്മകളിലേക്ക് കൂട്ടിടിക്കൊണ്ടുപോയി ഈഗാനം. വളരെ സന്തോഷം.
@user-wwall
2 жыл бұрын
വയലാറിന്റെ ഓർമ്മകൾ .. ഇപ്പോൾ PT യെയും ഓർക്കും .....
@zachariahaerathumannil1907
2 жыл бұрын
മലയാളി ലോകത്ത് ഉള്ള കാലത്തോളം ഇനി ഈ ഗാനത്തെയും PT യേയും മറക്കില്ല. ഇനിമുതൽ ഈ ഗാനം കേൾക്കുമ്പോൾ PT യെ ഓർമ്മ വരും.
@ratheesanbk4656
2 жыл бұрын
ഈ പാട്ട് pt യിലൂടെ ജീവിക്കും 🌹🌹🌹
@dineshsivasankaran6157
2 жыл бұрын
മലയാള മനസുകളെ എത്ര ജന്മമായാലം ഒരു പോലെ കീഴടക്കി ആസ്വതിച്ചുകൊണ്ടിരിക്കുന്ന ഗാനം. സങ്കല്പങ്ങളിലുള്ള ആ കൊട്ടാരം വില്കാനില്ല... സൂപ്പർബ് ✌️👌ചാനലിനോട് നന്ദി 🙏
@shibucharls2754
2 жыл бұрын
ഈ ഗാനം ഇനിയും പി ടി യുടെ ഓർമ്മകൾ കൂടി വഹിച്ചു നില കൊള്ളുന്നു.. നന്ദി വയലാർ സാർ..e manoharamaya desthu daivathinte peril kollanum kollikkanum nadakkunnavarkku eniyum nalla budhi undakatte....aasasakal
@rameshsiva68
2 жыл бұрын
മലയാളി എന്നും ഹൃദയത്തിൽ ചേർത്തുവച്ച ഗാനം. മിഴികളിൽ നനവ് പടരാതെ, നെഞ്ചിൽ അടക്കിപ്പിടിച്ച ഒരു തേങ്ങലിന്റെ വിങ്ങലോടെ യല്ലാതെ ഈ പാട്ട് കേട്ടു തീർക്കാനാവില്ല. അതാണ് വയലാറിന്റെ തൂലികയുടെ മാന്ത്രികത. മാധുരിയമ്മയുടെ ആലാപനത്തോട് തികച്ചും നീതി പുലർത്തുമ്പോൾ തന്നെ സ്വന്തം കൈയൊപ്പ് ആലാപനത്തിൽ ചാർത്താനും താങ്കൾ മറന്നില്ല. ഉദാഹരണം തീ......രം. ഒരുപാടിഷ്ടമായി. അഭിനന്ദനങ്ങൾ.
@layaprabha1406
2 жыл бұрын
ഹൃദയപൂർവ്വം നന്ദി❤️
@tamohamed1
2 жыл бұрын
വയലാറിന്റെ അർത്ഥ സമ്പൂർണമായ വരികൾ. ദേവരാജന്റെ അനുപമ സംഗീതം. യേശുദാസിന്റെയും മാധുരിയുടെയും മധുര ശബ്ദങ്ങൾ. ഇവയെല്ലാം ഇപ്പോൾ വീണ്ടും ജനശ്രദ്ധയിൽ കൊണ്ടുവരാനിടയാക്കിയ പി.ടി.തോമസിന്റെ സുന്ദരൻ തീരുമാനം!
@Tugxst7467f
2 жыл бұрын
മനസ്സിനെ ഏറെ ത്രസിപ്പിക്കുന്ന വരികൾ മാധുര്യമേറിയ ശബ്ദത്തിൽ അതി മനോഹമായ ആലാപനം. ഇയ്യിടെ നമ്മോട് വിട പറഞ്ഞ ആദർശധീര നായ തന്റെ പ്രസ്ഥാനത്തോട് നൂറു ശതമാനം പ്രതിബദ്ധത പുലർത്തിയ പ്രിയങ്കരനായ പി. ടി തോമസിനും നാൽപ്പത്താറാണ്ടുകൾക്കപ്പുറംഅകാലത്തിലേ വേദി വിട്ട ഈ മനോഹര തീരത്ത് ഒരു ജന്മം കൂടി ബാക്കി വെച്ചു പോയ അനുഗ്രഹീത കവി വയലാറിനും മധുര മനോഹരമായി ആലാപണം നടത്തിയ ഗായികക്കും സ്നേഹാഭിവാദ്യങ്ങൾ.
@rameshramady5612
2 жыл бұрын
വളരെ അർത്ഥവത്തായ വരികൾ എന്നും ഓർമയിൽ മായാതെ നില്കുന്നവ. എന്റെ ടീൻ എജിൽ ആ സിനിമ കണ്ടപ്പോ മുതൽ മനസിൽ പതിഞ്ഞതാണ്. ഇപ്പോ പി ടി സർ അത് വർഷങ്ങൾക്കു ശേഷം വീണ്ടും പോപ്പുലർ ആക്കി. വളരെ മനോഹരമായി സഹോദരി പാടി. അഭിനന്ദനങ്ങൾ
@aljazeeraalhazeera483
7 ай бұрын
Pt. സാറിന്റെ ജീവിതം മാറി മറിഞ്ഞ ഒരു ഗാനം അവസാന നിമിഷത്തിലും അന്ദേഹം ഈ ഗാനംതേരഞ്ഞേടുത്തു 👍🏼👍🏼🌹🌹🌹
@sureshchithaly
2 жыл бұрын
സത്യൻ മാഷ് മരിച്ചപ്പോൾ എഴുതിയ വയലാറിന്റെ വരികൾ ആണ് ഇത് 🙏🙏🙏🙏
@rejigobinath650
2 жыл бұрын
സത്യൻ മരിച്ചു രണ്ട് വർഷം കഴിഞ്ഞിറങ്ങിയ കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമയിലാണ് ഈ പാട്ടുള്ളത്..,.
@sunilbhaskarapillai2559
2 жыл бұрын
മനോഹര തീരം ഈ പാട്ടു കേൾക്കുമ്പോൾ valatta അനുഭൂതിയിൽ ആകും 👌🌹🙏🙏
@sibivettom101
2 жыл бұрын
വയലാർ - ദേവരാജൻ മാസ്റ്റർ ടീമിന്റെ അനശ്വര ഗാനം. PT അതിനെ ഇതിഹാസമാക്കി.
@rajeshraj-rj1xd
2 жыл бұрын
ഈ ഗാനം പി. ടി. യിലൂടെ ജീവിക്കുന്നു....
@kunhikannank4503
2 жыл бұрын
വയലാറിന്റെ അവസാന കാലത്തെ ഒരു ഗാനമായിരുന്നു ഈ സൃഷ്ടി. രോഗാവസ്ഥയിലുണ്ട സമയത്തായിരുന്നു ഈ ഗാനം എഴുതിയിരുന്നതെന്ന് അദ്ദേഹത്തിന്റെ മകന്റെ ഒരു അഭിമുഖത്തിൽ കേട്ടതായി ഒരോർമ്മ.
@rejigeorge7204
2 жыл бұрын
Excellent performance PT hearing from the heaven
@vineethjoshy4819
2 жыл бұрын
Who said from heaven? Why not from hell.,
@salimsrn2music575
2 жыл бұрын
പാട്ടാണോ പ്രകൃതി ഭംഗിയാണോ കൂടുതൽ മനോഹരം.. രണ്ടും ഒന്നിനൊന്നു മികച്ചത്... നല്ല വോയിസ്.... നന്നായിരിക്കട്ടെ 🌹🌹🌹
@nazeem7194
2 жыл бұрын
കൗമാരകാലം മുതൽ എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഗാനം, എന്നും മനസ്സിലെങ്കിലും മൂളുന്ന ഗാനം, ഇനി മരിക്കുന്നത് വരെ മറക്കാനാവാത്ത ഗാനം.... സൂപ്പർ ആയി മോൾ പാടി.ലൊക്കേഷനും എന്ത് ഭംഗി.
@PradeepKumar-ib8xh
2 жыл бұрын
വയലാറിന്റ മാസ്മരിക ശക്തിയുള്ള തൂലിക തുമ്പിൽ നിന്നും അടർന്നു വീണ അനവദ്യ സുന്ദരമായ ഗാനം.. മലയാളികൾ നെഞ്ചേറ്റി ലാളിച്ച, കേട്ടാലും കേട്ടാലും മതിവരാത്ത... നിത്യ ഹരിതമായ ഗാനം... P. T sir, വയലാർ... നിങ്ങൾ ഇന്നുംഎന്നും ജന മനസ്സുകളിൽ.... ജീവിക്കും
@muhammedkunhi7867
2 жыл бұрын
ഈ ഗാനം സദാ അലയടിക്കുന്നു .സദാ അലട്ടുന്നു എന്ത് സുന്ദരമായ song. P T ക്ക് പ്രണാമം
@surendrankavassery7372
2 жыл бұрын
പ്രിയ നേതാവ് PT ക്ക് നിത്യശാന്തിനേരുന്നു
@maneshjohnoommen203
2 жыл бұрын
PT Thomas Sir has transgressed this song more glorious than ever
@saleempallimedu7100
2 жыл бұрын
P T ഇത്രയും സ്നേഹിച്ച ഈ ഗാനം 👍അതിൽ അടങ്ങിയ അർത്ഥമെന്ത് എന്ന് ലക്ഷോപലക്ഷം പേർ ചുണ്ടനക്കി അർത്ഥം മനസിലാക്കി കാണും .
@dineshkumarvv5336
2 жыл бұрын
അഭിനന്ദനങ്ങൾ. നല്ല ശബ്ദം. ഇനിയും പാടി പോസ്റ്റ് ചെയ്യൂ
@layaprabha1406
2 жыл бұрын
നന്ദി❤️
@vbalachandran7610
2 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ ശ്വസിക്കാനോ നിശ്വസിക്കാനോ കഴിയില്ല !മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരില്ല !ഉള്ള കാലം വരെ ഒരുമനുഷ്യനെയും നോവിക്കാതിരിക്കുക !വളരെ നല്ല രീതിയിൽ പാടി. നല്ല ട്യൂണിൽ !വാണിജയറാം വോയിസ് !
@SuvarnanKR
4 ай бұрын
ലയ പ്രഭ ഈ അനശ്വര ഗാനം അതി മനോഹരമായി ആലപിച്ചു. അഭിനന്ദനം!
@somasundarank4439
2 жыл бұрын
നന്നായിട്ടുണ്ട്.. സൂപ്പർ ലൊക്കേഷൻ
@rajukrishnan6752
2 жыл бұрын
പ്രഭേ ഗാനം അതി മനോഹരം.... ഏത് സമയത്തുവേണമെങ്കിലും ആസ്വദിക്കുവാൻ കഴിയുന്ന ഗാനങ്ങളിൽ ഒന്ന്.
@galaxyhail3386
2 жыл бұрын
ഗന്ധർവ്വ ഗീതം കേട്ട് ഓടി വന്നതാ PT യെ കാണാൻ കണ്ടു സായൂജ്യം😓
@josephtt4631
2 жыл бұрын
സൂപ്പർ singing.... തീരം.... അത്രക്കങ്ങു നീട്ടാണ്ടായിരുന്നു.... നീട്ടുമ്പോൾ അരോചകമായിപ്പോകുന്നു എന്ന തോന്നൽ...... Continue singing.... Laya
@layaprabha1406
2 жыл бұрын
Yes... ശ്രദ്ധിക്കാം😍
@sadanandancp9152
Жыл бұрын
ടീച്ചറെ .... ഈ മനോഹര തീരത്ത് തന്ന ... ഇനിയൊരു ജന്മം തന്നെയാണിത്... അറിഞ്ഞില്ലേ .... ഗാനം... മനോഹരമായിരിക്കുന്നു .... താങ്കളി വിടെയും എത്തിയല്ലേ.. സന്തോഷം...
@mjcaluva
2 жыл бұрын
സൂപ്പർ. മനോഹരമായ ആലാപനം. Very good.
@sreedharanp4333
2 жыл бұрын
Layaprabhayude പട്ടവളരേനന്നായി, സ്റ്റാർ സിങ്ങറിൽ വന്ന് padikkoode, 👍👍
@chandrababupn7412
2 жыл бұрын
ഒരു പക് ക്ഷേഈ മനോഹരമായ വരികൾക്ക്.. PT യുടെ വിടവാങ്ങലിന് ശേഷം കുറേ കൂടി മനോഹാരിതവന്നു.ഹൃദയത്തിൽ ഒരു നൊമ്പരം
@sreedharanp4333
2 жыл бұрын
PT, വളരെ നല്ല,മനസ്സിന്നുടമ, അദ്ദേഹം ഒരു കമ്മ്യൂണിസ്റ് കാരനാവാത്തത്, കേരളത്തിനുണ്ടായ വളരെ വലിയ നഷ്ടം തന്നെയാണ്....
@jayakumarchellappanachari8502
2 жыл бұрын
ചിരിച്ചുകൊണ്ടുള്ള മോളുടെ ആലാപനം ഹാർദ്ദവമായി.
@Kathu1961
2 жыл бұрын
ഇതു കേൾക്കുമ്പോൾ ഇനി ormavarunnathu നമ്മുടെ പ്രിയ നേതാവിന്, പ്രണാമം
@sethumadhavank4217
2 жыл бұрын
എത്ര തവണ കേട്ടാലും മതിവരില്ല, 👌👌👌
@kcrajiv6557
2 жыл бұрын
പ്രിയ പി.ടി ക്ക് ആദരാഞ്ജലികൾ ഈ പാട്ട് കേൾക്കുമ്പോഴെല്ലാം അങ്ങയെ ഓർക്കും
@sasidarannair4200
6 ай бұрын
താങ്കൾ നല്ലതുപോലെ പാടിയ ഈ പാട്ട് എത്ര മനോഹരം ഗോടെ belessyou
@KaviHridayam
2 жыл бұрын
എത്ര ഹൃദ്യമായി പാടുന്നു. വർണിക്കാൻ വാക്കുകളില്ല
@Sree.layaah
2 жыл бұрын
സൂപ്പർ..... നഷ്ടം പ്പെട്ടവരെ മുഴുവൻ ഓർത്ത് ദുഃഖം തോന്നിയ നിമിഷം.. 😘😟😘
@abdurahimannnallakandy2546
2 жыл бұрын
നല്ല ആലാപനം....
@sathyanmelattur1920
2 жыл бұрын
തുടക്കം അതിമനോഹരമായി..
@antonykunjavira664
2 жыл бұрын
Let Thomas soul hear this beloved song .Pranamam 🙏🙏🙏🙏
@babuek6684
2 жыл бұрын
അതിമനോഹരം 👍🌹🌹🌹🌹👌സൂപ്പർ
@vijayanak1855
2 жыл бұрын
Well presented. Dedicated to P.T. THOMAS. The great leader 👏
@12340935
Жыл бұрын
Excellent singing.Beautiful voice . Keep it up.May God bless you.
വയലാറിനെ യും ദേവരാജൻ മാഷേ യും ഓർക്കുന്ന അതിനോടൊപ്പം,, പി ടി, യെയും ഓർക്കുന്ന പാട്ടായി മാറി
@Sreebaba-tn8gh
2 жыл бұрын
Dasettante shabthavum marakaruth
@viswanathanachari7639
2 жыл бұрын
എത്ര മനോഹര ഗാനം ആണ് എത്ര തവണ കേട്ടാലും മതിവരാത്ത ഒരു ഗാനം
@sajimu7503
2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.🌹🌺❤️❤️
@chackomc3511
2 жыл бұрын
ഓ.. പ്രിയപ്പെട്ട PT. സർ♥️🙏🌹
@bluevalley7991
2 жыл бұрын
PT Sir, a great politician, that to a true and anti corrupted person. Let his soul rest in peace.
@babubsbu5632
2 жыл бұрын
Oru Janmathilum. Marakila Eee. Song. Malayali💯💯💯🌹🌹🌺🌺🌺❤️❤️❤️❤️
@jacobjosephvellathottam9090
2 жыл бұрын
ഈ പാട്ടിന്റെ വരികൾക്ക് റ്റ്യൂൺ നൽകിയ കലാകരനെ നമിക്കുന്നു🙏🙏🙏🙏🙏🙏🙏🙏
@vincentkodenkandath5527
2 жыл бұрын
P T Thomas....A true leader...A real Legend...Miss you Sir..
@sreekumarnair5671
2 жыл бұрын
"God gifted voice". Keep singing dear, tribute to the people who thinks this birth they enjoyed is worthwhile. Chandrakalabham charthi (tharumo iniyoru janman koo dee).
Пікірлер: 467