മനോഹരമായ അവതരണം🙏🙏🙏 മോളെ ആലാപനം അതിഗംഭീരം 👌👌👌🌷🌷🌷സുനില്.....💯💯💯👍
@Nskraga007
Жыл бұрын
ചേച്ചീ സ്നേഹം
@manojalappuzha3977
Жыл бұрын
Anjana super suuuuuuuuper Very good episodes 🙏mashe 👍
@Nskraga007
Жыл бұрын
മനോജേ
@vijayakumart.k.1796
Жыл бұрын
ചെമ്പൈ സ്വാമിയെക്കുറിച്ച് കൂടുതൽ അറിവു പകർന്നു നൽകിയതിൽ സന്തോഷം, അഞ്ജന മേനോൻ സൂപ്പർ🙏🙏🙏👌🌹
@Nskraga007
Жыл бұрын
സന്തോഷം ഈ വാക്കുകൾ
@rajeevpsps5997
Жыл бұрын
അഞ്ജന,.. ഒരു രക്ഷയും ഇല്ല.. ചിത്ര ചേച്ചി പാടിയ എല്ലാ സംഗതികളും.. അതിനോട് നീതി പുലർത്തി തന്നെ പാടി... ഗംഭീരം 👏👏👏💐💐🙏🙏
@Nskraga007
Жыл бұрын
ശരിയാണ്
@sreekumarcn2065
Жыл бұрын
Very good episode about shri. Chembai Vaidyanatha Bhagavathar.... One of the leading Karnatic Musician... Anjana menon... Sung well... Sreeyettan 🌹
@Nskraga007
Жыл бұрын
ശ്രീയേട്ടാ ഒത്തിരി നന്ദി.
@voiceofreenak
Жыл бұрын
അജ്ഞന കുട്ടി അതിമനോഹരമായി പാടി🙏🙏🙏❤️♥️🌹🌹
@Nskraga007
Жыл бұрын
ശരിയാണ്
@venugovindkollath
Жыл бұрын
ഒരു നല്ല episode കൂടി ...വളരെ ഭംഗിയായി ആലപിച്ചിട്ടുണ്ട് അഞ്ജന...,,
@Nskraga007
Жыл бұрын
സന്തോഷം
@musicmantopic5604
Жыл бұрын
Valare nalloru information mashe
@Nskraga007
Жыл бұрын
സന്തോഷം
@sunilnarukkumputty889
Жыл бұрын
NSK പുതിയ അറിവുമായി വീണ്ടും മനോഹരമായ എപ്പിസോഡ് 👍👍👍👍👌👌👌👌👌അഞ്ജന സൂപ്പർ ആലാപനം 👏👏👏👏👏
@Nskraga007
Жыл бұрын
സുനി.
@sathyan5385
Жыл бұрын
മനോഹരം സുനിൽ. അഞ്ജന മേനോൻ വളരെ നന്നായി ആലപിച്ചു
@Nskraga007
Жыл бұрын
സത്യേട്ടാ
@indhusundaresan5468
Жыл бұрын
സുനിൽജി.. 🙏🙏🙏 🙏🙏🙏👌👌👌👌👌👌ശരിക്കും ഗുരുവായൂരപ്പന്റെ സന്നിധിയിൽ നിൽക്കുന്ന പ്രതീതി 🙏🙏🙏ആലാപനം 👌👌👌🙏🙏🙏🙏🙏
@Nskraga007
Жыл бұрын
സന്തോഷം സ്നേഹം ഈ വാക്കുകൾ
@rajeshrpanicker8374
Жыл бұрын
മനോഹരവും ഹൃദയ സ്പർശിയും ആയ ഒരു എപ്പിസോഡ്. അഞ്ജന മേനോൻ മനോഹരമായ ആലാപനം.
@Nskraga007
Жыл бұрын
രാജേഷ് ജീ
@sanatanvani
Жыл бұрын
ചെമ്പൈ സ്വാമികളെ കുറിച്ച് പുതിയ ചില അറിവുകൾ തന്നതിന് സുനിലിന് ഒരു പാട് നന്ദി. "കരുണ ചെയ്വാനെന്തു" അഞ്ജലിമേനോൻ നന്നായിട്ടു തന്നെ പാടി അഭിനന്ദനങ്ങൾ! ഈശ്വരൻ അനുഗ്രഹിക്കട്ടെ! ശുഭാശംസകൾ! 👏💐🙏❤️
@Nskraga007
Жыл бұрын
ബാലേട്ടാ ഏറെ നാളുകൾക്ക് ശേഷം ഈ കമന്റിന് ഒത്തിരി നന്ദി.
@sobharmenon7653
Жыл бұрын
ശ്രുതി മധുരമായി പാടാൻ എൻ്റെ അമ്മുവിന് എന്നും സാധിക്കട്ടെ.. പ്രാർത്ഥനകൾ....🙏❤️😘😘😘
@Nskraga007
Жыл бұрын
ഈ വാക്കുകൾ ഏറെ അനുഗ്രഹം നിറഞ്ഞത്
@sindhuthirumeni2420
Жыл бұрын
വളരെ മനോഹരമായ ഒരു എപ്പിസോഡ്, ആലാപനം ❣️🙏❣️🙏❣️🙏❣️🥰
@Nskraga007
Жыл бұрын
സന്തോഷം ചേച്ചി
@drmuraliraghavan148
Жыл бұрын
Very touching and informative episode, congratulations Sir and waiting for the next one 👌👌👌👌
@Nskraga007
Жыл бұрын
ഡോക്ടറായ സാറിന്റെ ഈ കലാഹൃദയത്തിന് മുന്നിൽ കൂപ്പുകൈ
ശരിയാണ് അദ്ദേഹത്തിന്റെ കഥകൾ കേട്ടാൽ ആരും കരഞ്ഞു പോകും.
@balagopalpc8975
Жыл бұрын
" സംഗീതജ്ഞാനമു ഭക്തിവിനാ....." എന്നത് അനുഭവവേദ്യമാക്കിയ മഹാനുഭാവൻ...... വളരെ ഹൃദ്യമായി .... നന്ദി
@Nskraga007
Жыл бұрын
സന്തോഷം സ്നേഹം ഈ വാക്കുകൾ
@sankarankuttykollath6631
Жыл бұрын
Wow that's great all the best to you go ahead 👏👏👏👏👏
@Nskraga007
Жыл бұрын
സന്തോഷം
@radhakrishnanradhakrishnan1623
Жыл бұрын
ഹൃദ്യമായ ആലാപനവും വിവരണവും Congrats.
@Nskraga007
Жыл бұрын
സന്തോഷം
@Devageetham
Жыл бұрын
അതിമനോഹരമായ വിവരണം. വൈദ്യനാഥ ഭാഗവതരെക്കുറിച്ചും ഭഗവാൻ ശ്രീ കൃഷ്ണനെക്കുറിച്ചും പറഞ്ഞപ്പോൾ ഭക്തി കൊണ്ട് ശരിക്കും മനസ് തരളിതമായി. ദൃശ്യ ഭംഗിയും സൂപ്പർ. അഞ്ജന കരുണ ചെയ്വാൻ മനോഹരമായി ആലപിച്ചു. അഭിനന്ദനങ്ങൾ. സ്നേഹത്തോടെ ❤️
@Nskraga007
Жыл бұрын
ഹൃദ്യമായ കമന്റിന് ഒത്തിരി നന്ദി
@shinithdilna6104
Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@rajinair142
Жыл бұрын
Anjana melodiously sung. Hats off👍👍👍🥰
@Nskraga007
Жыл бұрын
ശരിയാണ്
@basheernarokkavu
Жыл бұрын
Super 💖😘
@Nskraga007
Жыл бұрын
സന്തോഷം
@pradeeptppradeeptp5507
Жыл бұрын
മുമ്പ് NSK പറഞ്ഞിട്ടുണ്ട് ഈ ഭാഗവതരെ പറ്റിയിട്ട് ഇപ്പോൾ ഒന്നു കൂടി കേൾക്കാനായ് സന്തോഷം . പിന്നെ അഞ്ജന നല്ല clarity യോടെ ഭംഗിയായി പാടി . നല്ല Episode👏🤝
@Nskraga007
Жыл бұрын
സന്തോഷം പ്രദീപ് ജി. ചെമ്പൈ സ്വാമിയേ കുറിച്ച് ആദ്യം പറയുകയാണ്
@prasadthevarkat4146
Жыл бұрын
Beautiful
@Nskraga007
Жыл бұрын
മാഷേ
@unnikrishnankk9032
Жыл бұрын
🥰🥰🥰🥰🙏🙏🙏🙏🙏
@rajeevpsps5997
Жыл бұрын
ചെമ്പെയ് സ്വാമികളെക്കുറിച്ച് കേൾക്കുന്നത് പോലും മഹാ പുണ്യം... അങ്ങയുടെ വിവരണം മനോഹരം 🙏🙏🙏❤️❤️
@Nskraga007
Жыл бұрын
സന്തോഷം രാജീവ്
@natiletharangal
Жыл бұрын
പുതിയ അറിവുകൾ നന്ദി ജി🙏🙏 അഞ്ജന നന്നായി പാടുകയും ചെയ്തു 🌹🌹🌹🌹
@Nskraga007
Жыл бұрын
സന്തോഷം
@vijayakumaric9737
5 ай бұрын
🙏
@vijayakumarkurupath6417
Ай бұрын
ആ നമുക്കെല്ലാം കരയാനല്ലാതെ മറ്റെല്ലാത എന്താണ് ചെയ്യുവാൻ കഴിയുക. ആ മഹാ ഗുരു നമ്മെയെല്ലാം വിട്ടു പോയി.
@voiceofreenak
Жыл бұрын
ഒന്നു പറയണ്ട കണ്ണീരോടെ ഒരു കോരിത്തരി അജ്പ്പോടെ എല്ലാം ആസ്വദിച്ചുNSK സാറൊരു മഹാൻ തന്നെ🙏🙏🙏
I am a ardent admirer of the great musician. Still what is told in this episode is very difficult to believe. Chembai was born in 1896. So in 1907 at the age of 11 he did all these in Guruvayur is very difficult to believe. Oru minusam koodippoyi thallal 😂
Пікірлер: 70