കുടംപുളിയിട്ട നാടൻ ചെമ്മീൻ കറി വളരെ എളുപ്പത്തിൽ ആർക്കും വീട്ടിൽ തയ്യാറാക്കാം ആവശ്യമായ സാധനങ്ങൾ താഴെ കൊടുക്കുന്നു
ചെമ്മീൻ 1/2 kg
സവാള വലുത് 1
തക്കാളി 1
പച്ചമുളക് 4 പീസ്
വെളുത്തുള്ളി 8 ഇല്ലി
ഇഞ്ചി മീഡിയം സൈസ്
2 തണ്ട് കറിവേപ്പില
കുടംപുളി 4 പീസ്
കാശ്മീരി ചില്ലി പൗഡർ 2 സ്പൂൺ
മഞ്ഞൾപൊടി 1/2 സ്പൂൺ
മല്ലിപ്പൊടി 1/2 സ്പൂൺ
കുരുമുളകുപൊടി 1/2 സ്പൂൺ
ഉപ്പ് പാകത്തിന്
ഇത്രയും ചേരുവകൾ ചേർത്ത് ഉണ്ടാക്കിയ ചെമ്മീൻ കുടംപുളിയിട്ട നല്ല നാടൻ കറി വീഡിയോ മുഴുവനായി കണ്ടതിനുശേഷം എല്ലാവരും വീട്ടിൽ ട്രൈ ചെയ്തു നോക്കി അഭിപ്രായം താഴെ കമന്റ് ലൂടെ അറിയിക്കണേ ആദ്യമായി കാണുന്നവർ ഒന്ന് സപ്പോർട്ട് ചെയ്യാനും വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ ഒന്ന് ലൈക് ചെയ്യാനും മറക്കരുത് എല്ലാവരോടും സ്നേഹത്തോടെ @shanooskitchen
#chemmeencurry #chemmeenrecipe #prawns #curry #naadanrecipe #kuttanadan #naadanchemmeencurry #keralafishcurry #prawnrecipe
Негізгі бет Chemmeen Curry | Prawns Curry in Kerala Style | കുട്ടനാടൻ ചെമ്മീൻ കറി 😋
Пікірлер: 11