CHENDUMALLIKA POO KANDAL | ചെണ്ടുമല്ലിക പൂ കണ്ടാല്‍ | #lijovelupadam #nadanpattu #onamkalipattu
chendumallika album
from lijo velupadam
lyrics - pradheep iringalakuda
music - vinod nellayi
singer - vineeth anthikkad
ചെണ്ടുമല്ലികപ്പൂ കണ്ടാൽ ചന്തമില്ലെ കരളേ ഉമ്മ വെച്ചുണർത്താൻ വെറുതേ മോഹമില്ലെ കരളേ...
അനവതി വെൺകൊറ്റക്കുട ചൂടി ആകാശംപ്പൂ പന്തൽ ചാർത്തി നീഹാരം മുത്തനിമണി ഏകി കൊന്നക്കൊലുസിൻ സരിഗമപ്പാടി ചുവടുവെച്ചു വന്നു മെല്ലെ കാതിലോതിടുന്നു ചേല നീക്കി നീങ്ങും കാറ്റും ലജ്ജയോടെ മൂളി ( ചെണ്ട് മല്ലിക )
അരളിയിലൊരുകിളി കൊഞ്ചിപ്പാടി അന്നേരം ഒരു സുന്ദരി ആടി അരവാരം തക താളം തല്ലി അരമണി കിങ്ങിണി ഇക്കിളി പാകി ഇവകളെന്തു ഭംഗി ഇവളിലെ കവിളിനെഞ് കാന്തി അതരമാംത്രിമധുരം നുകരാൻ ഭാഗ്യമേകു ഭവതി.... ( ചെണ്ട് മല്ലിക )
കൈകസിയെന്നെൻ നാമം അറിക ആഗ്രഹ പൂരണമാണെ ന്നറിക തഴുകിയുണർത്താൻ മാമുനി വരിക തളരാൻ കൊതിയൂർന്നുണ്ടെന്നറിക പതിയെ വന്നു പുൽകൂ പൂവിൽ തേൻ നുകർന്നു നോക്കൂ പുഷ്യരാഗ തേരിൽ ഏറി സ്വർഗ്ഗ യാത്ര ചെയ് വാൻ ( ചെണ്ട് മല്ലിക )
കാമം വിരിയിക്കുന്ന സ്വഭാവം താളം തെളിയാനായി വികാരം മാറിലെ തഞ്ചുക നൂലിഴ വിളറി തങ്കക്കുടങ്ങളിൽ നുര പൊന്തി ഞെളിവിരി കൊണ്ടവളും മെല്ലെ ലാസ്യഭാവമോടെ ...... പെയ്തൊഴിഞ്ഞു തീരാ ശിരകൾ പതിയെ തനിയ തുളയിൽ ( ചെണ്ട് മല്ലിക )
Негізгі бет Ойын-сауық CHENDUMALLIKA POO | ചെണ്ടുമല്ലിക പൂ | vineeth anthikkad | lakkidi lalichan | new flim song | lijo
Пікірлер: 134