ചെണ്ടുമല്ലികപ്പൂ കണ്ടാൽ ചന്തമില്ലെ കരളേ ഉമ്മ വെച്ചുണർത്താൻ വെറുതേ മോഹമില്ലെ കരളേ അനവതി വെൺകൊറ്റക്കുട ചൂടി ആകാശംപ്പൂ പന്തൽ ചാർത്തി നീഹാരം മുത്തനിമണി ഏകി കൊന്നക്കൊലുസിൻ സരിഗമപ്പാടി ചുവടുവെച്ചു വന്നു മെല്ലെ കാതിലോതിടുന്നു ചേല നീക്കി നീങ്ങും കാറ്റും ലജ്ജയോടെ മൂളി ( ചെണ്ട് മല്ലിക ) അരളിയിലൊരുകിളി കൊഞ്ചിപ്പാടി അന്നേരം ഒരു സുന്ദരി ആടി അരവാരം തക താളം തല്ലി അരമണി കിങ്ങിണി ഇക്കിളി പാകി ഇവകളെന്തു ഭംഗി ഇവളിലെ കവിളിനെഞ് കാന്തി അതരമാംത്രിമധുരം നുകരാൻ ഭാഗ്യമേകു ഭവതി.... ( ചെണ്ട് മല്ലിക ) വിശ്രവസ്സുമാം മുനി തൻ അരികെ വിശ്വവിലാസിനി കദനം തുടരെ പുത്രാർത്തിനിയാം ഇവിളലെ ദുഃഖം തീർപ്പാൻ വഴിയല്ലേ മുനി സ്വൽപ്പം( ചെണ്ട് മല്ലിക ) കൈകസിയെന്നെൻ നാമം അറിക ആഗ്രഹ പൂരണമാണെ ന്നറിക തഴുകിയുണർത്താൻ മാമുനി വരിക തളരാൻ കൊതിയൂർന്നുണ്ടെന്നറിക പതിയെ വന്നു പുൽകൂ പൂവിൽ തേൻ നുകർന്നു നോക്കൂ പുഷ്യരാഗ തേരിൽ ഏറി സ്വർഗ്ഗ യാത്ര ചെയ് വാൻ ( ചെണ്ട് മല്ലിക ) കാമം വിരിയിക്കുന്ന സ്വഭാവം താളം തെളിയാനായി വികാരം മാറിലെ തഞ്ചുക നൂലിഴ വിളറി തങ്കക്കുടങ്ങളിൽ നുര പൊന്തി ഞെളിവിരി കൊണ്ടവളും മെല്ലെ ലാസ്യഭാവമോടെ ...... പെയ്തൊഴിഞ്ഞു തീരാ ശിരകൾ പതിയെ തനിയ തുളയിൽ ( ചെണ്ട് മല്ലിക ) എന്നെ കൈവെടിയരുതേ മുനിയേ സ്ത്രീയെ ആട്ടിയ തെറ്റുക അരുതെ അരുതാത്തവയല്ലല്ലോ മുനിയേ നിർവജിച്ചീടുകില്ലേ തളിരേ വംശം അറ്റുപോകും ഞങ്ങൾ കാറ്റിലാടിത്തീരും ഒന്നുയർന്നേൽക്കുവാൻ അങ്ങ് കൈത്തവർന്നിടില്ലേ ( ചെണ്ട് മല്ലിക ) മാമുനി ചൊല്ലുന്നൂയിത് കഷ്ടം പറയുന്നതു വല്ലാത്തൊരു ഇഷ്ടം കഷ്ടംത്തിരിയാനായൊരു വെട്ടം ഇണ ചേരാൻ വെമ്പുന്നൊരു ഘട്ടം ഒത്തു വിത്ത് പാകാം പക്ഷേ സദ്യ എത്തിയില്ലേ ജാതരം പുത്രരോ നാളെ ദുഷ്ടരായി ടില്ലേ ( ചെണ്ട് മല്ലിക ) എതിരായുരിയാടരുതെ മുനിയേ മതിവര പുണരൂ ഈ പ്രിയ സഖിയെ ഗതി നോക്കിടാതെ വന്നീ വഴിയേ പുത്ര സൗഭാഗ്യം ഏകൂ മുനിയേ പുത്ര ദുഃഖമെന്നെ എന്നും വേട്ടയാടുകില്ലേ കാട്ടിലെന്നുമെന്നും അലയും കാട്ടുമൈനയല്ലേ ( ചെണ്ട് മല്ലിക ) ജീവിതമാം വചനം ശ്രദ്ധിച്ചു മാമുനി അന്നേരം ചിന്തിച്ചു പുത്രാർത്തിനിയാം ഇവളുടെ ദുഃഖം തീർത്തിടണമിന്നി ന്നീ നിമിഷം നിശ്ചയിച്ചുറച്ചു ഇരുവരും ഒത്തു സംഘമിച്ചു മാമമൊന്നിഴഞ്ഞു മാമല കാട് പൂത്തുലഞ്ഞു ( ചെണ്ട് മല്ലിക ) ഓരോ യാമങ്ങളുമിടവിട്ട് നാല് യാമങ്ങളുമിണചേർന്ന് അങ്ങിനെ കൈകസി പ്രസവം ചെയ്ത് ദശമുഖങ്ങളോടുണ്ണി പിറന്ന് ദശമുഖങ്ങളോട് പൊൻ മകനാകയാൽ മുനീന്ദ്രൻ ദശമുഖൻ എന്ന നാമമുടനെ ഏകി മുനിങ്കപ്പൂവൻ ( ചെണ്ട് മല്ലിക ) യാമം ഒന്നുകഴിഞ്ഞൊരു നേരം വേദന വന്നുടനെ കൈ കസിയിൽ വേർപ്പതു പൂണ്ടിതാ മാമുനി നിൽക്കെ വീണ്ടുമൊരു ശിശു ആണായ് വരികെ കുംഭമമാകിതി കണ്ടോ കുംഭകർണ്ണൻ അല്ലേ തൃപതനായ് മാമുനി അപ്പോൾ കൈകസി കരഞ്ഞേ ( ചെണ്ട് മല്ലിക ) മൂന്നാം യാമത്തിൽ ഇത് തന്നെ മൂന്നാമനായി ആണ് പിറക്കെ നിതീഷ്ടനൻ എന്നായൊരു നാമം വിശ്രവശ്വാം മുനിയന്നേകി പിന്നയും വേദന കൈകസി ആൾ തളർന്നു പോയി വാൾമുനയേറിടും നൊമ്പരമോടെ പ്രസവമായി ( ചെണ്ട് മല്ലിക ) ശൂർപ്പം പോൽ നഖമുനയുള്ളവളെ ശൂർപ്പണകായെന്നായി വിളിച്ചു കുഞ്ഞിനെ മാമുനി താലോലിച്ചു പൊന്നുമ്മയേകി ആശിർവദിച്ചു യാത്രയോതി നീങ്ങി മാമുനി ദൂരെ ദൂരെയായി കണ്ണുനീർ കണങ്ങൾ വീഴ്ത്തി കൈകസി മാത്രമായി ( ചെണ്ട് മല്ലിക )
@rajeeshraji529
3 жыл бұрын
Hi
@jeysonjohn8278
3 жыл бұрын
@@rajeeshraji529 hiii
@nadodi5190
3 жыл бұрын
👍
@kannanammu2574
2 жыл бұрын
Super
@gearkiller7019
3 жыл бұрын
2021 eee പട്ടു കേൾക്കുന്നവർ undo???? ¿🤔
@mallupsycho6703
3 жыл бұрын
Ys
@vibeeshm5168
3 жыл бұрын
😍
@sajeeshkunnamkulamponnu3877
3 жыл бұрын
Aa
@aswin6172
3 жыл бұрын
Njan onde broo😇
@chithrasabhari
3 жыл бұрын
എന്നും കേൾക്കുന്നവർ ഉണ്ട് 🌼🌼l🌼
@sonusanthosh6697
3 жыл бұрын
2021 arelm veruvanel oru like ittekanm
@yadhukrishnaappu2326
3 жыл бұрын
കുട്ടികാലത്ത് ഒരുപാട് കെട്ടിട്ടുണ്ട് അതെ ഫീലിൽ ഇപ്പോഴും കേൾക്കുമ്പോൾ ഉള്ള സുഖം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ഇതുപോലെ ഒരുപാട് ഒണക്കളി പാട്ട് ഒരുപാട് ഉണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം 🥰😍🤩💖💓💓💗💗
@kunjumonv.v2141
3 жыл бұрын
ഓണക്കളിപ്പാട്ടുകൾ ഉണ്ടെങ്കിൽ ഒന്ന് PM ചെയ്തു തരുമോ 🙏🙏❤️❤️
@nikhilnandhan2028
3 жыл бұрын
ഈ പാട്ട് കേൾക്കാൻ ഞാൻ ഒരുപാട് താമസിച്ചു പോയല്ലോ😔 എന്തു നല്ല വരികൾ😊
@soorajr4326
3 жыл бұрын
🥰
@praveenavinoj9102
2 жыл бұрын
.
@praveenavinoj9102
2 жыл бұрын
M.
@praveenavinoj9102
2 жыл бұрын
.. Mmm
@sarathchandran1012
3 жыл бұрын
എന്റെ കൂട്ടുകാരന്റെ അച്ഛൻ പാടിയ പാട്ട്... അഭിമാനം 😍
@nidheeshkesavanksa7813
3 жыл бұрын
Biju
@bijuthadathil5084
3 жыл бұрын
Paadiya. Aal. Pennuketiyitilla
@abhilashdharm3286
3 жыл бұрын
ithinta lyrics undo
@kripasujeesh1669
3 жыл бұрын
Super ayitttund🥰
@arunkumarSinger7165
3 жыл бұрын
Padiya aalude pere parayu
@ajinkannanajinkannan1546
3 жыл бұрын
2021 ൽ കേൾക്കുന്നവർയുണ്ടോ 🥰
@MrKalan-mw4vt
3 жыл бұрын
✌️
@sudheeshkp
3 жыл бұрын
S
@akhilchikkuctk910
3 жыл бұрын
Undeeeeeee
@safnajshasha1307
3 жыл бұрын
🤩
@sayoojsunil6586
3 жыл бұрын
Induuuuuu
@NikeshKodavalam
3 жыл бұрын
2021ൽ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു വന്നവർ ഇവിടെ...👍
@ananthukichu3383
3 жыл бұрын
Njnum
@kl02jacksparrowgaming29
3 жыл бұрын
Njanum
@manuadoor9841
3 жыл бұрын
👍😍
@vishnunair85
3 жыл бұрын
സത്യം
@ArchanaSNair-tc3so
3 жыл бұрын
Sathyam.. 🥰
@anandhuanil6537
3 жыл бұрын
ഇത് കണ്ടുപിടിക്കാൻ പെട്ട പാട് 😍😍😍😍
@amaljith8970
3 жыл бұрын
Kallushapp video kandu alle✨️✨️
@rarebeast3477
3 жыл бұрын
Ath thnne
@rarebeast3477
3 жыл бұрын
Kure padu pettu kandipidikkan
@rarebeast3477
3 жыл бұрын
Lyrics angot kittiyilla
@anandhuanil6537
3 жыл бұрын
@@amaljith8970 Hmm thanne
@ponnusponnus5919
3 жыл бұрын
വിനിത് ചേട്ടന് നല്ലത് വരട്ടെ ഈ പാട്ട് ഇത്രയും ഹിറ്റ് ആക്കിയതിനു 🥰🥰🥰🥰🥰
@santhar1238
3 жыл бұрын
വിനീത് പാടിയത് 👍👍👍
@arvinarvinasokh512
2 жыл бұрын
Vineeth chettan padunna munne e song hit aanu
@mysweethome7533
4 жыл бұрын
ഇതുപോലുള്ള നല്ല നല്ല പാട്ടുകൾ ഇനിയും ഉണ്ടാകട്ടെ ....👌👌👌
@nidheeshnidheeshnidheeshmv5900
3 жыл бұрын
ഇതു നാടൻ പാട്ടല്ല ഓണംകളി പാട്ട് ആണ്
@mithunashok1623
3 жыл бұрын
Yes
@mysweethome7533
3 жыл бұрын
@@mithunashok1623 🤗🤗🤗
@sachinkbiju8915
3 жыл бұрын
2021ഇ പാട്ടു കേൾക്കുന്നവർ ഉണ്ടോ
@yadhukrishnan7664
3 жыл бұрын
വരിയും,ഈണവും,ആലാപനവും അതിമനോഹരം.... ഭയങ്കരം...💯❤
@hruthucs3911
3 жыл бұрын
കുറെ നാളായി കേട്ടിട്ട്.. ഇപ്പോൾ സ്റ്റാറ്റസ് കണ്ട് വീണ്ടും ഇവിടെയെത്തി😊തൃശൂർക്കാരുടെ അഭിമാനമാണ് ഇതുപോലെയുള്ള ഓണംകളി പാട്ടുകൾ❣️
@sheelap1448
2 жыл бұрын
Nella nadanpattu
@moiduttyek59
3 жыл бұрын
അംഗീകാരം എത്ര വൈകിയാലും എത്തിച്ചേരുക തന്നെ ചെയ്യും അഭിനന്ദനങ്ങൾ 🌹🌹🌹🌹
@prajithjithu5069
3 жыл бұрын
കലാഭവൻ മണിയുടെ ഈ ഈണത്തിൽ ഒരു ഗാനം ഉണ്ട്... പൂത്ത ചെമ്പകചോട്ടിൽ ഞൻ കാത്തു നിന്നും കരളേ....
@mukeshambadiambadi8987
3 жыл бұрын
Yes bro
@kalyankishore3831
3 жыл бұрын
Avasanam.. Thappii eduth🤗
@ardrapathusvlog3172
3 жыл бұрын
ബിജു ചേട്ടൻ്റെ ഒരു സൂപ്പർ ഹിറ്റ് സോങ്ങ്❤️❤️👍👍.old is gold ❤️❤️
@ajithpk6497
3 жыл бұрын
10 വർഷം വേണ്ടി വന്നു ഇതൊന്നു ഹിറ്റ് ആകാൻ😊 നല്ല കാര്യങ്ങൾക്ക് അല്പം സമയം എടുക്കും എന്നു പറയുന്നത് ശെരിയാ😐
@sujithv.s7996
3 жыл бұрын
അതിലും പഴക്കമുളള പാട്ടാണ് , പിന്നെ ഇത് ഇറങ്ങിയ കാലം മുതലേ നാട്ടിൽ ഹിറ്റ് ആണ്
@manu.manushyajaathi
3 жыл бұрын
ഞാൻ കുറേ കാലമായി പാടാറുണ്ട്.
@manu.manushyajaathi
3 жыл бұрын
2007 ലൊക്കെ അറിയാമെന്ന് തോന്നുന്നു.
@ardrapathusvlog3172
3 жыл бұрын
ഇത് കുറെ വർഷം മുൻപ് തന്നെ ഹിറ്റ് ആയ പാട്ട് ആണ്
@learnstuff925
3 жыл бұрын
ഒറിജിനൽ പാട്ടുകാർ ബിജു പുലിപ്പാറക്കുന്ന് kzitem.info/news/bejne/zqmVyGGEk5VnpYY
@vinoopponnu4821
3 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഒരു ഫീൽ ♥️
@thaneeshjoseph9714
3 жыл бұрын
2020 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ😍😁❤️❤️❤️❤️
@aamaldhev8311
3 жыл бұрын
Aa
@archanasadanandan5221
3 жыл бұрын
2021😁
@thaneeshjoseph9714
3 жыл бұрын
@@archanasadanandan5221 4 ദിവസം കഴിഞ്ഞു കണ്ടാൽ മതിയായിരുന്നു😁
@thaneeshjoseph9714
3 жыл бұрын
@@divyasree9947 😍
@aswajithachu2639
3 жыл бұрын
@@divyasree9947 same
@ajunp3168
3 жыл бұрын
കാലം എത്ര മാറിയാലും ചില പാട്ടുകൾ മധുരം കൂടും.... കേട്ടാലും കേട്ടാലും മതി വരുന്നില്ല 🥰🥰🥰🥰🥰
@krishnakumarp4070
3 жыл бұрын
Yes
@arundasmuthu1561
3 жыл бұрын
താടി ചേട്ടന്റെ പാട്ട് കേട്ടപ്പോൾ ഒന്ന് തപ്പിയതാ.... പക്ഷേ ആ ചേട്ടന്റെ രീതി ആണ് സൂപ്പർ
@leninbenchamin1002
3 жыл бұрын
സ്റ്റാറ്റസ് കണ്ടു വന്നവർ ഉണ്ടോ
@blackpower7781
3 жыл бұрын
Ndey.......
@leninbenchamin1002
3 жыл бұрын
@@blackpower7781 👍👍👍
@bhoomisworld4804
3 жыл бұрын
Yes
@sreelekshmi6566
3 жыл бұрын
Yes
@chllanpk6yrye710
3 жыл бұрын
Yaaa
@kannanvs250
2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഓണംകളി പാട്ട് ❤❤ ബിജു ചേട്ടൻ ❤ താടി ചേട്ടനും അടിപൊളി ആയി പാടി ❤❤
@muhammadrashid8721
3 жыл бұрын
ഇതൊക്കെ എവിടെയായിരുന്നു... ഇപ്പോൾ ആണ് കേള്ക്കുന്നെ... ഹോ... കിടു
@sreekutty1644
3 жыл бұрын
Oru rakshayum illa pattu adipoli 👏🏻👏🏻👏🏻✨✨💞💞💞
@praveenphari8133
4 жыл бұрын
Oru tcr karan aayathil abhimanikunnu.. Paatukaran nammade aduthulla biju chettan.. Hats off
@ambadyappu325
4 жыл бұрын
Njanum thrissur aanu
@vaishakhds6199
3 жыл бұрын
@@ambadyappu325 ≤.,.
@mithunashok1623
3 жыл бұрын
Yes
@Hariiiiiiiiiiiiiii
3 жыл бұрын
Biju puliparakunnu Alle
@syamprasad2853
3 жыл бұрын
കള്ള് കുടിക്കുമ്പോ ഈ പാട്ട് കേട്ടാൽ 😍 വേറെ ലെവൽ ആണ് ..
@vinayakan6405
3 жыл бұрын
Athe 😀
@amaljith8970
3 жыл бұрын
Kittan kure kashtapettu.... Enthayalum Happy new year💥💥💝💝💝
@unnipanayal4582
3 жыл бұрын
ലങ്കാധിപൻ രാവണൻ...🔥
@deepudileep7901
3 жыл бұрын
Ithippo ivide.. idan karanam🙄
@vipinnk0007
3 жыл бұрын
Ravante achaneyum ammeyum kurichane e song avarice pranayamanebe song
@abishanthb3988
3 жыл бұрын
ഒരു താടിക്കാരൻ ചേട്ടൻ 🥂🍻 (വെള്ളമടിച്ചു )പാടിയ whatsapp status കണ്ടു വന്ന ഞാൻ
@SunilSunil-hu6yp
3 жыл бұрын
Poda
@abishanthb3988
3 жыл бұрын
@@SunilSunil-hu6yp nthadaa myre
@vinayakan6405
3 жыл бұрын
Vineeth ennanu aa thhadikkaran Chettante name, Aalu Ippo famous aayi 😀
@sunilk3783
2 жыл бұрын
കാണാൻ ചന്തം ഇല്ലെങ്കിലും ചെണ്ടുമല്ലികപൂവിനെ തഴുകി തഴുകി ഉണർത്തി പതിയെ തേൻ നുകർന്നു പുഷ്യരാഗ തെരിൽ സ്വർഗയാത്ര ചെയ്ത എല്ലാവർക്കും 🙏🙏🙏🙏🌹🌹🌹🌹
@crazycouplezz4226
3 жыл бұрын
2020 last ഡേ ഇപ്പോൾ ടൈം 10:53 ഞാൻ അതിയം എടുത്ത സോങ് 🌹🌹
@n_a_y_a_n_a5288
3 жыл бұрын
കേൾക്കാൻ എന്തു സുഖം ❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@midhunthampi1966
3 жыл бұрын
ദശമുകങ്ങളോടെ പൊൻമകൻ ആകയാൽ മുനീന്ദ്രൻ🔥
@statusworld-kc9nr
3 жыл бұрын
Nadan pattukal eppozhum vere levela🤩
@chithrasabhari
3 жыл бұрын
ഈ പാട്ടിന്റെ വരികളും പാടിയ ഫീലും കേട്ടാൽ മതിലോ.. എന്തിനു വീഡിയോ... 🌼🌼🌼
പാട്ട് അറിയില്ലെങ്കിൽ അത് പഠിക്കുക തന്നെ വേണം 😁 biju pulipparakkunnu😘😘😘 KZitem il varanath nokki type cheythitt karym illa ഗഡി athinu ingg കൊടകരേക്ക് വായോ 😬😬😬❤️
@TuttuArun
3 жыл бұрын
@@sanalchekkava7752 വിശ്രവസ്സു
@umeshmon3251
3 жыл бұрын
Ok
@SivaRaj-wc7xm
5 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടായി super song
@harick5082
5 жыл бұрын
സൂപ്പർ
@anandhuvenu9776
3 жыл бұрын
നമ്മൾക്ക് എല്ലാം ഒരോ കഴിവുകൾ ഉണ്ടാകും..ചിലപ്പോൾ അത് നമ്മൾക്ക് തോന്നുന്നതാണെന്ന് പറഞ്ഞു തള്ളി കളയും.നമ്മളുടെ മനസ്സിൽ എന്ത് തോന്നിയാലും അത് ചെയ്ത് നോക്കുക അത് കവിതയോ കഥയോ കണ്ട് പിടുത്തങ്ങളോ എന്തുമായിക്കൊള്ളട്ടെ നമ്മൾ അത് ഉള്ളിൽ വരുന്ന സമയം തന്നെ വെറുതെ എഴുതി നോക്കുക പാടി നോക്കുക ചെയ്ത് നോക്കുക ആ സമയത്ത് നമ്മളുടെ കൂടെ ഉള്ളവർ അല്ലാതെ വലിയ ഒരു ലോകം ഇന്നല്ലെങ്കിൽ നാളെ അത് ഉറപ്പായും അംഗീകരിക്കും ഏറ്റെടുക്കും.അതിന് ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നായി ഒരു പ്രചോദനമായി ഈ പാട്ട് ഈ 2021 ൽ 10 ഓളം വർഷങ്ങൾക്ക് ശേഷം എല്ലാരും ഒരുപോലെ ഏറ്റെടുത്ത ഈ നിമിഷത്തിൽ എനിക്ക് മാറി
@sivapriya7748
2 жыл бұрын
Supper annikka നടൻ പാട്ട് മാത്രം അണ്ണ് an nikka esttam
@sajeevkumarkr1777
3 жыл бұрын
ഒറിജിനൽ എപ്പോഴും ഒറിജിനൽ തന്നെ...
@PUDDIN764
3 жыл бұрын
Nice song 🤗
@user-gk3km4mk6n
2 ай бұрын
Last two line really heart touching..... Good singing....
@nidhindaskannoor6576
3 жыл бұрын
2021 ആദ്യം ആയി കേൾക്കുന്നു.സൂപ്പർ സോങ്ങ്
@parvathypt9654
3 жыл бұрын
Oruthavana kettappothanne peruthishtaayi🥰
@ffblack_gold_5161
3 жыл бұрын
Adipoli super song nadna pattukal level ane marikunthu vare kalkum💯❤
Пікірлер: 780