വർമാജി, ഞാൻ അങ്ങയുടെ ഒരു ഫാൻ ആണു, പക്ഷേ ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം,, നല്ല രീതിയിൽ നോക്കണം എന്ന് താഴ്മയായി പറയുന്നു,, അടുപ്പിച്ചു അടുപ്പിച്ചു പ്രോഗ്രാം ചെയ്യാതെ,,,, ശബ്ദം കളയാതെ നോക്കണം എന്ന് താഴ്മയായി പറയുന്നു,, എന്നും കേൾക്കാൻ ഉള്ള കൊതികൊണ്ട് പറഞ്ഞു പോയതാ,,, രാധേ ശ്യാം
Пікірлер: 17