മാഷാ അള്ളാ തബാറക അള്ളാ അല്ലാഹു ഉസ്താദിന് ആരോഗ്യവും ആഫിയത്തും നിലനിർത്തി തരട്ടെ വളരെ ശക്തമായി തൗഹീദ് പറയാൻ അല്ലാഹു തൗഫീഖ് നസീബ് ആകട്ടെ ആമീൻ
@aulslmak5380
Жыл бұрын
ഉസ്താദിന്റെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണം അള്ളാഹു നമ്മളെ എല്ലാവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@muhammedkasim1942
Жыл бұрын
ആമീൻ
@yoosufnp6316
Жыл бұрын
ആമീൻ
@naseemanazimuddin3045
Жыл бұрын
ഇതൊന്നും കേട്ടിട്ടു ചില നാമധാരികളിൽ ഒരു മാറ്റവും വരുത്തില്ല.ഇവിടെ ഭൂരിഭാഗവും ശിയാക്കൾ. എന്നിട്ട് സുന്നി എന്നു ലേബലുകൾ. അല്ലാഹു നീ ഞങ്ങളെ നിന്റെ ദീനിൽ ഉറപ്പിച്ചു നി൪ത്തണേ. കലിമ ചൊല്ലി മരണവും. റബ്ബേ.
@veeravunnyv.k5104
Жыл бұрын
L
@bin9401
Жыл бұрын
Aameen
@RazaTk
Жыл бұрын
ഈമാനുള്ളവർക്ക് ഇബ്ലീസിന്റെ പ്രസംഗം കേട്ടാൽ ഒരു മാറ്റവും വരില്ല.. 😂...
@naseemanazimuddin3045
Жыл бұрын
@@RazaTk ، മോനെ നീ ശരിയായ പേരിൽ വരുക. എന്തായാലും സമ്മതിക്കാതെ വയ്യട്ടൊ മനസ്സു. നല്ല മനസ്സിനായി ദുവാ. മുസ്ലിം നാമത്തിൽ വരുക മോശം..
@RazaTk
Жыл бұрын
@@naseemanazimuddin3045 ശെരിയായ പേരിൽ തന്നെയാ പറയുന്നത്... ദീൻ പറയാൻ ആരെയും പേടിക്കേണ്ട ഒരാവശ്യവുമില്ല.. അല്ലാഹു ഹിദായത് നൽകട്ടെ... ആമീൻ..
എനിക്കും കുടുംബത്തിനും വേണ്ടി മക്കയിൽ വെച്ച് . ദുഹാ ചെയ്യണേ
@sulaikhampd1843
Жыл бұрын
മാഷാഅല്ലാഹ്, അള്ളാഹു അക്ബർ
@MUHAMMED-ALI.99
Жыл бұрын
Al hamdhu lillah
@moideenmenatil9894
Жыл бұрын
മുൻവിധികളില്ലാതെ മുഴുവൻ കേൾക്കുക. സത്യമെന്ന് ബോധ്യപ്പെട്ടാൽ മാത്രം അനുധാവനം ചെയ്യുക. തെറ്റുകൾ അബദ്ധങ്ങൾ തെറ്റിദ്ധാരണകൾ തിരുത്താൻ ജീവിതമെന്ന ഒറ്റ ഓപ്ഷനേയുള്ളു നാളെ ആഖിറത്തിൽ ഖേദിച്ചിട്ട് കാര്യമില്ല. അതുകൊണ്ടാണ് പലർക്കും ഇഷ്ടമെല്ലന്നറിയാമായിരുന്നിട്ടും സെൻറുവാൻ സ്വന്തം മനസ്സ് പിന്നോട്ട് വലിച്ചിട്ടും സെൻ്റ് ചെയ്യുന്നത്. സ്വീകരിക്കാം നിരസിക്കാം പക്ഷെ അറിയാതെ പോകരുതല്ലോ?!
പ്രവാചകന്റെ ജന്മദിന സ്മരണകൾ മുസ്ലിം സമുദായത്തെ അവിടുത്തെ സുഗന്ധ മാർന്ന ചരിത്രം, ആ പുണ്യ പൂമേനിയുടെ മഹത്തായ വ്യക്തിത്വം, സർവ്വ ലോകത്തിനും അല്ലാഹു അനുഗ്രഹമായി നിശ്ചയിച്ച ആ പൂമാന്റെ ശാശ്വതമായ സന്ദേശം ഓർമ്മിപ്പിക്കാൻ ഉള്ളതാണെങ്കിൽ അതിൽ എന്തു പിഴവാണുള്ളത് എന്ത് ബിദ്അത്ത് ആണുള്ളത്. യൂസുഫ് അൽഖർദാവി
@nr-vu9dz
Жыл бұрын
യൂടൂബ് വരുമാനം ഹറാമോ? ഹലാലോ?
@true2393
Жыл бұрын
Samastha mathakkaar koothaadiya dhivasam?
@haseenajasmine7316
Жыл бұрын
👍👍👍👍👍👍
@abdulla5751
Жыл бұрын
മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നും ഇസ്ലാമിലേക്ക് കടന്നുവന്ന മഹത്തുക്കളായ സഹാബിമാർ അവരെ ഇഹ്സാൻ അതായത് ആത്മീയ സംസ്കരണം അതിൽ പിന്തുടർന്നവർ അവരെ അല്ലാഹു തൃപ്തിപ്പെടുകയും അല്ലാഹുവിനെ അവർ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു എന്ന ഖുർആൻ വാക്യം വളരെ അർത്ഥ വ്യാപ്തി ഉള്ളതും അന്ത്യനാൾ വരെ പരിശുദ്ധമായ കലിമത്തു തൗഹീദിനെയും ഈമാനിനെയും എങ്ങനെ കൊണ്ടുപോകണം എന്നതിലേക്കുള്ള വ്യക്തമായ സന്ദേശമാണ്
@abdulla5751
Жыл бұрын
താബിഉകളിൽ പ്രധാനിയായ അവരുടെ നേതാവായ ഹസനുൽ ബസരി റളി അള്ളാഹു എനിക്ക് ഉഹദ് മലയോളം സ്വർണ്ണം ലഭിക്കുകയാണെങ്കിൽ അത് ഞാൻ പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മൗലിദ് നടത്താൻ വേണ്ടി ചിലവഴിക്കും
@Salaf310
Жыл бұрын
Adh Muhammedhi shareeath ano?
@mdakhadirck1155
Жыл бұрын
ഇവരുടെ നേതാവ് ek മൗലവി യെ പോലും മൗലിദിൻ്റെ വിഷയത്തിൽ ഇവർ അംഗീകരിക്കുന്നില്ല
@mdakhadirck1155
Жыл бұрын
Micൽ വഅള് പറയൽ ബിദ്അത്താണ്, നബി Micൽ ൽ പ്രസംഗിച്ചിട്ടില്ല
@jaleelvadakkethil2153
Жыл бұрын
പ്രവാചകന്റെ ജനനവും മരണവും ലോകത്തിനനുഗ്രഹമാണല്ലോ മൗലവീ....
@muhammadaliemechakandy4873
Жыл бұрын
പരിശുദ്ധ ക്വുർആനിന്റെയും, തിരുനബി വചനങ്ങളുടെയും അടിസ്ഥാനത്തിൽ ആണോ ഇപ്പറഞ്ഞത്? താങ്കൾ പറഞ്ഞത് ശരിയാണെങ്കിൽ റസൂൽ വഫാതായപ്പോൾ സ്വഹാബതുൽ കിറാം എന്തുകൊണ്ട് സന്തോഷിച്ചില്ല?
@musthafamoulana4934
Жыл бұрын
മഴക്കാലം വരുമ്പോൾ ഇയ്യാംപാറ്റകൾ ഇളകുന്ന പോലെ മുജാഹിദുകൾ പാറി കളിക്കും ഇയ്യാംപാറ്റ കൊഴിഞ് വീഴുന്ന പോലെ നിമിഷങ്ങൾ കൊണ്ട് കൊഴിഞ്ഞി വീഴും.
@abdulla5751
Жыл бұрын
അസലാമു അലൈക്കും വറഹ്മത്തുള്ള റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ ജനിച്ച മാസത്തെ ബഹുമാനിച്ചും സ്നേഹിച്ചും അവിടുന്ന് ജനിച്ച ദിവസത്തെ കൂടുതൽ നന്മകൾ കൊണ്ട് സമൃദ്ധം ആക്കിയാൽ അത് ഒരാളുടെ ഈമാനിൽ വർദ്ധനവ് മാത്രമേ വരുകയുള്ളൂ പരിശുദ്ധരായ ഒട്ടനവധി മഹാന്മാർ ഈ സത്യം വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്
@bin9401
Жыл бұрын
Mattulla.masagalil...vede
@ibrahimp.m6168
Жыл бұрын
അടുത്തകാലം വരെ റസൂലുള്ള ഇസ്രാ മിഹ്റാജ് രാത്രി രാപ്രയാനത്തിന്റെ യാത്രയും തുടർന്നുണ്ടായ അത്ഭുതം സാമ്ഭവങ്ങളും സ്വപ്നത്തിലാണെന്ന് വിശ്വസിച്ചവരായിരുന്നല്ലോ അതിനിപ്പോൾ എന്തുചെയ്യും
@abdulla5751
Жыл бұрын
അല്ലാഹുവിന്റെ റസൂൽ ജനിച്ച ദിവസം പ്രപഞ്ചം ദുഃഖിച്ചു തലതാഴ്ത്തുകയല്ല ഹർഷപുളകിതമാവുകയാണ് ചെയ്തത് ഹദീസുകളിൽ തന്നെ അത് ഉണ്ടല്ലോ അപ്പോൾ ഇയാളുടെ വാദം തീർത്തും ജൂതന്മാരുടെ വാദമാണ് ഈ വാദങ്ങൾ ഒന്നും മുഅ്മിനീങ്ങളായ ആളുകളുടെ ഈമാനിന് ഒരു കോട്ടവും വരുത്തുകയില്ല മറിച്ച് ഇതിന്റെ വക്താക്കളുടെ കാപട്യമാണ് തുറന്നു കാണിക്കുന്നത്
@Salaf310
Жыл бұрын
Ninak thanne ariyaam Nabi janichadh Edh dhivasam aannn sohihaayitt vannittila Abipraya vithyaasam und Nee ninta sondhathod aan adhikramam kaanikkunnadh Nabi(s) Yendh paranj thanno Adh cheydhavan vijayikkum Nabi yude peril solath chollaan Nabi paranju Nabidhinam nadathaan Nabi paranjilla Sohabathum cheydhilla Neeyum najanum allahnta mumbil Poyi nikkaan ulladhaan Allahu ninnod nee yendhina Nabi dinam kondaadiye yenn chodhichal nee yendhaa paraya Kristhiyanikal eesa nabiyude janmadhinam akoshikkunna pole Nabiyude janma dhinam kondaadunno نعوذ بالله
നബിസല്ലല്ലാഹു അലൈഹി വസല്ലമ ജനിച്ച ദിവസം എന്ന അർത്ഥത്തിൽ അദ്ദേഹം പറഞ്ഞത് നബി മരിച്ച ദിവസമാണ് അതാണ് പ്രപഞ്ചം തലതാഴ്ത്തി എന്ന് പറയുന്നത് ജനിച്ചതെന്ന് അഭിപ്രായമല്ല യഹോപിച്ച അഭിപ്രായം ഒന്നുമില്ല ഇമാമീങ്ങളുടെ ഒരുപാട് അഭിപ്രായവ്യത്യാസം ഉണ്ട്
@jaleelvadakkethil2153
Жыл бұрын
ഷെരീഅത്തും ത്വരീഖത്തും ഉണ്ടായത് ആര് മുഖാന്തിരം ആണ് ഉസ്താതേ....
@ubaidyaseen.2655
Жыл бұрын
ഇങ്ങിനെപലഇബ്ലീസുകളുഠ വരുഠ പലതുഠ കുരക്കപഠ
@jaleelvadakkethil2153
Жыл бұрын
മൗലവി ഒരു കാര്യം ചെയ്യൂ....ശഹാദത്തിൽ നിന്ന് ഈ പ്രവാചകന്റെ പേരങ്ങ് മാറ്റിയേക്ക് ....എന്നിട്ട് വേറെ ഒരു ശഹാദത്ത് കൊണ്ട് വാ....
@abidakalathingal1234
Жыл бұрын
എന്തിനിത്ര ബുദ്ധിമുട്ടുന്നു നമസ്ക്കരിക്കാനും നോമ്പെടുക്കാനും സക്കാത്ത് കൊടുക്കാനും ഹജ്ജ് ചെയ്യാനും പഠിപ്പിച്ച മുഹമ്മത് നബി നബിദിനം ആഘോഷിക്കാൻ മാത്രം എന്തേ പഠിപ്പിച്ച് തരാഞ്ഞത് മതത്തിൽ ആരുടേയും ജനനമോ മരണമോ ആയി യാതൊരാരാധനയും പ്രത്യേകതയുമില്ല നമുക്ക് രണ്ട് പെരുന്നാളുള്ളത് രണ്ടും ആരുടെയെങ്കിലും ജനനമോ മരണമോ ആയി ബന്ധപ്പെട്ടതല്ല മുപ്പത് ദിവസം നോമ്പെടുത്തതിന് ശേഷം ചെറിയ പെരുന്നാളും അല്ലാഹു വിൻ്റെ കൽപന നിറവേറ്റിയ ഇബ്രാഹിം (അ)ൻ്റെയും കുടുംബത്തിൻ്റെയും ത്യാഗസ്മരണ പുതുക്കുന്ന ബലിപെരുന്നാളും നാമാഘോഷിക്കുന്നു ഇതല്ലാത്ത മറ്റൊരാഘോഷം മുഹമ്മത് നബിയോ സഹാബത്തോ കാണിച്ച് തന്നതുണ്ടെങ്കിൽ അത് തെളിയിക്കുകയാണ് ചെയ്യേണ്ടത് മതം നമുക്ക് പഠിപ്പിച്ച് തരാനാണ് അല്ലാഹു പ്രവാചകൻമാരെ അയക്കുന്നത് അല്ലാതെ ഓരോരുത്തരും അവനവന് തോന്നുന്നത് മതത്തിൻ്റെ പേരിൽ പുതിയ ആരാധനകൾ നിർമിക്കാൻ ഒരാൾക്കും അധികാരമില്ല നബി (സ) യെ അംഗീകരിക്കുകയെന്ന് പറഞ്ഞാൽ അദ്ധേഹം കൊണ്ട് വന ദീനിൽ ഒന്നും കൂട്ടാനോ കുറക്കാനോ മറ്റാർക്കും അധികാരമില്ല എന്ന് കൂടി വിശ്വസിക്കലാണ്
@thahiramv137
Жыл бұрын
@@abidakalathingal1234 super Jazakallahu hair
@shynibeegam7285
Жыл бұрын
@@abidakalathingal1234 അൽഹംദുലില്ലാഹ്.. നിങ്ങളുടെ ഈ മറുപടി ഞാൻ സ്റ്റാറ്റസ് ഇടട്ടെ.. പറഞ്ഞു കൊടുക്കാം വിശ്വസിക്കണമെങ്കിൽ വിശ്വസിക്കട്ടെ.. അള്ളാഹു അനുഗ്രഹിക്കട്ടെ ഇരുലോകത്തും നമ്മെയെല്ലാം
@dhashaavathaardhashaavatha2293
Жыл бұрын
നിനക്കാണ് അത് ചേരുക ജലീലെ പ്രവാചകന്റെ സ്ഥാനത്തു cm മടവൂർ എന്നാക്കിയാൽ മതി
@abdulhakeem7627
Жыл бұрын
തലേക്കെറ്റ് കെട്ടി എന്തും പറയാമെന്നോ ജൂതന്മാരും ശത്രുക്കളും നബി ഇല്ലാതവൻ ആഗ്രഹിക്കുന്നവര അവർ ആഗ്രഹിച്ചതും അത് തെന്നെയാ പക്ഷെ ഇവിടെ സുന്നികൾ നബിദിനം കഴിക്കുന്നത് നബിയെ ഇഷ്ടേപ്പെട്ടുകൊണ്ടാണ് ആ നബിയെ കൂടുതൽ സ്നേഹിക്കാൻ സമൊഇഹത്തോട് പറയുകയും കാണിച്ചു കൊടുക്കുകയുമാൻ ചെയ്യുന്നത് നല്ലതാണെങ്കിൽ നല്ലത് പറയുകയാണെങ്കിൽ അതെങ്ങോ തെറ്റാകും
@bicchi4292
Жыл бұрын
സമസ്തക്കാർ സുന്നികൾ ആണോ.. ഷിയാ ആശക്കാരൻ അല്ലേ
@abdulhakeem7627
Жыл бұрын
@@bicchi4292 നിങ്ങൾ ആരിൽ പെടും നിങ്ങൾ മറ്റുള്ളവർ എന്തു ചെയ്താലും കുറ്റം പറയുക എന്നല്ലാതെ റസൂലിനെ സ്നേഹിച്ചുകൊണ്ട് ദിവസവും നിങ്ങൾ എത്ര സലാത്ത് ചെല്ലുന്നു ആ റസൂലിനെ എത്ര പ്രാവിശ്യം ഓർക്കുന്നു നല്ലത് ചെയ്താൽ ഞങ്ങൾ എങ്ങിനെ മോശക്കരകും മോശക്കരകും
@thahiramv137
Жыл бұрын
ആദ്യം ഇത്രയു൦ പ്രായമുള്ള ഈ ഉസ്താദ്ന് ഒരു Respect കൊടുക്കൂ സഹോദര. നബിയെ ഇഷ്ടപെടുന്നത് അല്ലാഹു വോ, റസൂലോ സഹാബത്തോ പഠിപ്പികാത ഒരു കാര്യം ചെയ്തു കൊണ്ട് ആവരുത്. മുളഫ൪ രാജാവിന്റെ കാലത്തു ചെയ്തു തുടർന്ന് വന്ന ഒരു കാര്യം മതത്തിന്റെ ഭാഗമായി കൊണ്ടു നടക്കാ൯ സമസ്ത വിഭാഗം എവിടെ നിന്നു പ൦ിചു എത്രയായീ സലഫി പഡിതന്മാരു൦ മറ്റു൦ മനസിലാക്കി തരാ൯ ശ്രമിക്കുന്നു. റബ്ബ് ഹിദായതത് തന്ന് എങ്കിൽ മാത്രമേ മനസലാകുകയൊളളൂ. ഞങ്ങൾ സലാത്ത് ചെല്ലുന്നിലെനന് നിങ്ങളോട് ആരു പറഞ്ഞു.നിങ്ങളെ പോലെ പല തരത്തിലുള്ള സലാത്ത് ഞങ്ങൾക് ഇല്ല.ഇബ്റാഹീമി സലാത്ത് മാത്രമേ ഞങ്ങൾക് സലാത്ത് ആയി ഉള്ളൂ. പഠിക്കുക മനസ്സിലാക്കുക. ശരിയായ ദീനിലേക് മടങ്ങുക📍❓ ദീർഘായുസ്സും, ആരോഗ്യവു൦ നൽകി ഉസ്താദ് നെ അല്ലാഹു ഒരു പാട് അനുഗ്രഹിക്കട്ടെ . Aameen
@abdulhakeem7627
Жыл бұрын
@@thahiramv137 അപ്പോ ഉസ്താദിനെ ഒന്ന് ചെറുതാക്കിയപ്പോൾ വിഷമമായി എന്നാൽ ഇതിന്റെ നൂറിരട്ടി പച്ചക്ക് തോന്നിവാസം തെറിയം വിളിക്കുന്ന നിങ്ങളുടെ സംസ്കാരം നിങ്ങൾ എന്താ ചിന്തിക്കാത്തത് എന്റെ നാവ്കൊന്ദ് ഞാൻ ഇങ്ങനത്തെ ആളുകളെ നിന്നിക്കാറില്ല മറ്റുള്ളവരുടെ തന്തക്ക് എനിക്കു വിളിക്കാം എന്റെ തന്തയെ കളിയാക്കി മറ്റാരും വിളിക്കരുത് എന്ന് പറയുന്നതിൽ എനിക്ക് പൂർണ വിയോജിപ്പാനുള്ളത് സംസ്കാരം എല്ലാവർക്കും വേണം
@abdulhakeem7627
Жыл бұрын
@@thahiramv137 ap ഉസ്താതിന്നൊക്കെ നിങ്ങൾ കൊടുക്കുന്ന റക്സ്പെക്ട് കണ്ടാൽ പല്പായസം തരാൻ തോന്നും
@ibrahimp.m6168
Жыл бұрын
ഹല്ലോ മൗലവി അഗോഷിക്കേണ്ട എന്ന് പറഞ്ഞുവോ പറയാൻ വിട്ടു പോയതായിരിക്കും അല്ലെ കാക്കേ പോയി സ്വലാത്തും സിക്കൂറും ചൊല്ലി യഥാർത വഴിയിലേക്ക് വരാൻ നോക്കൂ
Пікірлер: 79