റസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ 65 വളരെ എളുപ്പത്തിൽ വീട്ടിൽ എങ്ങനെ തയ്യാറാക്കാം വളരെ രുചികരമായ ചിക്കൻ 65 തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ താഴെ ചേർക്കുന്നു തയ്യാറാക്കുന്നതിന് മുന്നേ വീഡിയോ മുഴുവനായി കണ്ടതിനുശേഷം തയ്യാറാക്കി നോക്കി നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റിലൂടെ രേഖപ്പെടുത്തണം വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ആദ്യമായി കാണുന്നവർ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യാനും മറക്കരുത് 🙏🏻 എല്ലാവരോടും സ്നേഹത്തോടെ@shanooskitchen
ചിക്കൻ 65 ആവശ്യമായ സാധനങ്ങൾ 👇🏻
ചിക്കൻ.1kg
കോൺഫ്ലവർ പൗഡർ. 3. ഡിസ്പൂൺ
മുളക്പൊടി.1 സ്പൂൺ
മഞ്ഞൾപൊടി. 1/2 സ്പൂൺ
ഉപ്പ് പാകത്തിന്
കോഴിമുട്ട.1പീസ്
ചെറുനാരങ്ങ.1/2 കഷ്ണം
ഓയിൽ. ആവിശ്യത്തിന്
കറിവേപ്പില
തയ്യാറാക്കി നോക്കി അഭിപ്രായം അറിയിക്കണേ 🙏🏻
#kerala #style #special #spicy #food #chicken
#chicken65 #video
Негізгі бет 😱ചിക്കൻ 65 | Chicken 65 Recipe in Malayalam | Kerala Style Easy Recipe
Пікірлер: 2