സംഗീതത്തിന്റെ ശ്രീകോവിലിൽ അനശ്വരമായ സംഗീതാർച്ചനയായി... ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ സ്വരമാധുരിയാൽ മനോഹര ഗാനങ്ങൾ അതിമനോഹരമായി ആലപിച്ച് സഹൃദയരെ സന്തോഷിപ്പിക്കുന്ന മാഷിനു വേണ്ടി ഹൃദയം നിറഞ്ഞ പ്രാർത്ഥന .
@AnithaAnitha-iq6jk
3 жыл бұрын
Sajesh eatta ente ishttapetta song aanu orupadu thanks spr🙏🙏🙏🌹🌹🌹
@saneeshmohanan6480
Жыл бұрын
💓
@sobhanasam3386
Жыл бұрын
🙏🙏🙏
@shibipk8368
2 жыл бұрын
മാഷേ .... ഹൃദയം നിറഞ്ഞ് പാടുന്നു എത്ര മനോഹരം ഒരായിരം നന്ദി
@lethaekn2522
Жыл бұрын
എത്ര മനോഹരം ഈ ഗാനം ഈ ഗാന ഗന്ധർവ്വൻറെ സ്വര മധുരിയിൽ പാടി കേട്ടപ്പോൾ അതിലും മനോഹരം മാഷേ എന്താ പറയാൻ ഒന്നും പറയാൻ ഇല്ല god ബ്ലസിയൂ ❤️❤️❤️
@khaleelrahim9935
2 жыл бұрын
അംഗീകരിക്കാതെ നന്നായിട്ട് പാടി , താങ്കളുടെ ശരീരഭാഷയും മനോഹരം
@vsgeethakumari9664
3 ай бұрын
പ്രിയ സജേഷ്, നിങ്ങളുടെ പാട്ടുകൾ അതീവ ഹൃദ്യം തന്നെ.... ആലാപന ശൈലിയും ശബ്ദ ഭംഗിയും ഒത്തിണങ്ങിയ ഗാനങ്ങൾക്കും ഗാനഗന്ധർവനും അർഹിക്കുന്ന അംഗീകാരം കാലം കാത്തു വെച്ചിട്ടുണ്ട്, തീർച്ച.ആശംസകൾ..
@pramodp3580
2 жыл бұрын
മാഷേ എന്ത് പറയാൻ..., സ്രോതക്കളെ മറ്റൊരു ലോകത്തു കൊണ്ടുപോകുന്ന..... മാസ്മരികത ഉള്ള ആലാപനം. സർവേശ്വരൻ അങ്ങേയ്ക്കു ദീർകയുസ് നൽകട്ടെ. 👍👍❤❤🌹🌹
@shylajaps
3 жыл бұрын
ബ്രഹ്മചാരി എന്ന ചിത്രത്തിൽ വയലാർ എഴുതി ദക്ഷിണാമൂർത്തി സ്വാമി സംഗീതവും ദാസേട്ടൻ പാടി അനശ്വരമാക്കിയ ഗാനം നമ്മുടെയൊക്കെ ഗാനഗന്ധർവ്വൻ SP മാഷ് എത്ര മനോഹരമായും മധുരമായും പാടി. Good performance. Keep going. May God bless you. 🙏🙏👌👍🌹🌹
@Syamala_Nair
9 ай бұрын
Record നേക്കാൾ മനോഹരമായ ആലാപനം. Feeling അപാരം wonder ful singing. ❤❤❤❤❤❤❤❤
@user-cl1py8tq7z
Жыл бұрын
എന്റെ 46, പിറന്നാൾ സമ്മാനം എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ട്ടമുള്ള ആൾ പാടി തന്നതാണ് ഓർമ്മകൾ ക്ക് എന്തു സുഗന്ധം 🌹🌹🌹🌹
@jeminiganesh5780
Жыл бұрын
നന്നായി പാടി നല്ല മുഖഭാവം Like: Love🎉🎉🎉 നല്ല ചിരി ഒരു പാട് ഇഷ്ടമായി പറയാൽ വാക്കില്ല
@abbasvp7883
Жыл бұрын
ഒരു രക്ഷയുമില്ല മാഷേ എന്തൊരു ഭംഗിയാണ് പാട്ടിനും പാടുന്ന നിങ്ങൾക്കും രാവിലെ കേട്ടപ്പോൾ വല്ലാത്ത ഒരു എന്തോ ഒരവസ്ഥ തോന്നി ബിഗ് സല്യൂട്ട് SIR
@Arjun-ej7fj
2 жыл бұрын
ദാസേട്ടൻ പാടിയത്തേകാളും ഫീൽ ഉണ്ട്
@vrgeetha6269
3 жыл бұрын
Orupad Orupadishtamulla Athi manohara Gaanam .❤Asadhyamayi paadi👏🏻 🙏🏼👌🏻👌🏻 Nalla Voice 👌🏻 God bless you sir🙏🏼🙏🏼🙏🏼
@user-tq8ly5qy9k
9 ай бұрын
എന്റെ ചേട്ടായി എത്ര മനോഹരം ആലാപനം സൂപ്പർ 👌❤❤❤❤❤
@sujacc7183
Жыл бұрын
എല്ലാ ഗായകരേക്കാളും പാടാൻ എന്തു കൊണ്ടു o യോഗ്യൻ ദാസേട്ടനേക്കാൾ എന്തു നല്ല ശബ്ദമാണ്.
@jayalatha.m.j6589
3 жыл бұрын
മനോഹരമായ ആലാപനം👍👍👍
@kaleshkarun3608
3 жыл бұрын
Mashe🙏 Athimanoharam❤️❤️❤️ Nithyavum mashinte pattu kelkkuvan Njangalkkum ayrahamund🙏🙏 💗💓💞💗💓💞💗💓 God bless you.& your family 🙏🙏🙏
@soudhaminimc8307
Жыл бұрын
വളരെയധികം ഇഷ്ടമായി ഈ song
@bindua9406
2 жыл бұрын
നന്നായി പാടുന്നു .പാടുമ്പോൾ അതിനേക്കാൾ പ്രണയാതുരമായി മാറുന്ന മുഖവും ..നന്ദി ..
@ajithateachermusicme9679
3 жыл бұрын
May God Bless you to reach the heights...Good Luck ! Best Wishes....
@ajithateachermusicme9679
3 жыл бұрын
Wonderful singing...Sweet song...One of my most favourites...Congrats ..Sir
@jarishnirappel9223
2 жыл бұрын
അതിമനോഹരം ആലാപനം തിക്കു റിശ്ശി യു ടെ വരികൾ ആശംസകൾ 🍇❤️
@pushkinvarikkappillygopi5016
2 жыл бұрын
All your song selection is remarkable Good lyrics Best music Golden voice Congrats sir....
@rajikv871
3 жыл бұрын
My favourite song. I am Raji from UK. Thanks
@shimlasugunbabu9614
3 жыл бұрын
Wow...Superr ..sir..excellant singing...
@sreelathasreelatha8459
2 жыл бұрын
Mash supper song mash adhi madhuramay padi.
@krishnamap5157
Жыл бұрын
എന്റെ ഏട്ടാ സൂപ്പർ 👌അതി മനോഹരം ആയി പടിയിരിക്കുന്നും 💞💞🌹
@adithyababu9843
2 жыл бұрын
super song selection manoharamayi padunnu kettukondu Write cheyyunnu thanks bro
@meenab580
2 жыл бұрын
Beautiful Song, Super And Melodious Singing Mashe
@SunilKumar-ci9dr
Жыл бұрын
Dakshinamurti swamy ....unique composition..
@minimadhavan9204
2 жыл бұрын
സുന്ദരം, മനോഹരം ഹൃദ്യം ഇനി എന്താ പറയുക
@badhraharish8831
Жыл бұрын
Hai സോങ് സൂപ്പർ 🌹👍
@sindhuv9274
2 жыл бұрын
valaremanoharamaya aalapanem God bless u
@sreekalasarojam5133
3 жыл бұрын
Ethra...manoharam..... ❤️❤️🙏🙏
@NandakumarJNair32
3 жыл бұрын
🙏 വളരെ വളരെ നന്നായിരിക്കുന്നു.
@remanimohan4768
2 жыл бұрын
Super feeling, evide ethranal
@kunjuttenavaneesh2493
Жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ട്ടം
@ramadevi2555
2 жыл бұрын
Superrr sir adipoli ae padunnu
@krishnakumarik3334
2 жыл бұрын
സൂപ്പർ അതിമനോഹരം
@geethababu7332
2 жыл бұрын
Oro paattu kelkkumpozhum kooduthal eshttam thonnunnu
@ushakumari1706
2 жыл бұрын
Very sweet 👌👌👍👍👏 with good feel..
@santhoshr7763
3 жыл бұрын
Excellent singing 👍
@AnilKumar-sl5rk
3 жыл бұрын
മനോഹരം 😍
@dfgdeesddrgg2600
10 ай бұрын
💓🌹🎻
@joyraveendran8504
3 жыл бұрын
Excellent voice
@ramadasn94
2 жыл бұрын
മനോഹരമായി പാടി.
@sreejeshmangalasseri869
3 жыл бұрын
അതിഗംഭീരം....!!!!!
@musiclover-we5jc
2 жыл бұрын
Manoharam mashe... 👌🥰🙏
@manojkumarkumar5985
2 жыл бұрын
എൻ്റെ കുട്ടിക്കാലം മറ ക്കാത്ത പാട്ടുകൾ
@abhilashshankar4642
2 жыл бұрын
മനോഹരം ❤️👌👌
@subhasubha6967
2 жыл бұрын
Very good 👌 Love you
@ManiKandan-gf2wc
2 жыл бұрын
Super sir my fouirte songs
@subhashm.s394
Жыл бұрын
Excellent Singer
@SunilSunil-yf1qf
2 жыл бұрын
അതിമനോഹരം 👍🌹
@shameemmj1043
3 жыл бұрын
കിടിലൻ 👍👍
@presannakumari1613
2 жыл бұрын
Song selection wonderful
@sreejathat.m4686
2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@sarathalraifah1618
3 жыл бұрын
Manjaadi manikondu masnikya paadamo pls
@soudhaminimc8307
Жыл бұрын
ആലാപനം nannayitund👍
@venalmazha06
2 жыл бұрын
❤️❤️🌹
@maheshct1289
3 жыл бұрын
സൂപ്പർ...
@jesletc4911
3 жыл бұрын
Superb ❤❤❤
@mahmoodkp2039
2 жыл бұрын
Very,very,,sweet,song
@sreelathasreelatha8459
2 жыл бұрын
Mashe ethra kettalum mathivaratha alapanam.
@meenab580
2 жыл бұрын
Mashe Athimanoharam,Singing.
@krishnamap5157
10 ай бұрын
👌👌😍😍😍💖💖💖
@abbasvp7883
Жыл бұрын
Amazing ഒന്നും പറയാനില്ല
@mujeebrahman2391
Жыл бұрын
എന്റെ പൊന്നോ ഭയങ്കര ഫീൽ ❤❤❤
@alicekrishnan2572
Жыл бұрын
What a wonderful rendering
@sajeebcssajeebcs1444
3 жыл бұрын
❤️❤️❤️❤️❤️❤️👍 super 🙏🏻🙏🏻🙏🏻
@athul1311
3 жыл бұрын
❤️❤️
@wilsonkm2509
2 жыл бұрын
💚💚💚👍
@mohanchandra9001
2 жыл бұрын
Chithrasilaa ❤
@vijayank9320
2 жыл бұрын
Great 🌹🌹🌹👍
@akmanju458
3 жыл бұрын
സ്നേഹം എന്ന film ലെ.മറക്കാൻ കഴിഞ്ഞെങ്കിൽ എന്ന ഗാനം പാടുമോ ?
@manikpa5161
2 жыл бұрын
Eshwarante vradanamanu sir 🙏🙌👏👌👍
@shijoaugustine4187
3 жыл бұрын
Super Mashe....😘😘
@amjadshaikh8721
2 жыл бұрын
Great sir
@mammenmathews4109
2 ай бұрын
Sir Great Voice
@bindubhaskaran7183
2 жыл бұрын
🌹
@dhar1156
2 жыл бұрын
Great ❤
@SureshKumar-zh8nk
3 жыл бұрын
Excellent💞💞💞🚩🚩🚩
@sumalakshmi7438
Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹
@dineshnair2885
Жыл бұрын
Superb🙏
@manjuprasanth2309
3 жыл бұрын
സൂപ്പർ
@adidev.s7582
2 жыл бұрын
Super
@dayajayan7838
2 жыл бұрын
🙏🙏 No words
@mohanchandra9001
2 жыл бұрын
Chithrasilaa paalikal ❤
@vijayanbalan6895
3 жыл бұрын
Manoharam
@manjurari7794
2 жыл бұрын
👍
@ashanisha4415
3 жыл бұрын
🌹🌹🌹🌹Super
@shinunayarukandi6683
2 жыл бұрын
Superrrrrr
@archanaachu5189
3 жыл бұрын
💓💓💓💓
@samabraham6326
2 жыл бұрын
❤❤❤❤❤❤❤
@Shobha-sq7qe
3 жыл бұрын
Very nice Sajesh...👍👍👍 sundari in thumpu kettiyitta ithuvare paadiyillallo😊
@ashanisha4415
3 жыл бұрын
Fb pagil und
@Shobha-sq7qe
3 жыл бұрын
@@ashanisha4415 can you please upload it in KZitem.Asha.. I'm not in fb
Пікірлер: 151