അതിമനോഹരം , സംഗീതം ഒരു വരമാണ് താങ്കളൊരു അനുഗ്രഹീത പാട്ടുകാരാനും
@sadikpoovar8939
2 жыл бұрын
Super
@shibipk8368
2 жыл бұрын
എത്ര നല്ല ആലാപനം : ..തൊഴുത്തിൽ കുത്ത് ഉള്ള ഈ മലയാള സിനിമാഫീൽഡിൽ താങ്കളെ ഇതു പോലെയെങ്കിലും കേൾക്കാൻ സാധിച്ചതിൽ ദൈവത്തിന് ഒരായിരം നന്ദി തങ്കളുടെ പാട്ട് കേട്ട ഒരു മലയാളി പോലും തങ്കളെ ഒരിക്കലും മറക്കില്ല സജിയേട്ടാ ......
@bhuvanapulikkal7708
3 жыл бұрын
എല്ലാ പാട്ടുകളിൽ നിന്നും വ്യത്യസ്തമായി...അതി ഗംഭീരമായി....എന്നും ഏറെ ഇഷ്ടം...ഗാനവും,ഗായകനും.... ഉയരങ്ങളിലെത്തൻ പ്രാർത്ഥനയോടെ.....
@BlueBerrySChannel1
2 жыл бұрын
Wow. സൂപ്പർ. ഒറിജിനൽ പോലെ തന്നെ. അതിനർത്ഥം, ഇതിലും മികച്ച ഒരു പാട്ട് കിട്ടിയാലും അതിമനോഹരമായി ചെയ്യാൻ അങ്ങേക്ക് കഴിയും എന്നാണ്.
@sunilk3783
2 жыл бұрын
മനോഹരം ഈ ഗാനം 🌹🌹🌹🌹ദീര്ഗായുസും സ്വരമധുരിയും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
@ajayaghoshsivaram5859
3 жыл бұрын
എവിടെയായിരിന്നു..ഇത്രയും കാലം.. അതിമനോഹരമായ ശബ്ദം..നിങ്ങളെ പോലുള്ള ഗായകർക്ക് ഇന്ന് മലയാളസിനിമ യിൽ ഇടമുണ്ടോ..? ആശങ്കകൾ പങ്കു വയ്കുന്നു..
@gracyjoy8624
2 жыл бұрын
Sooper
@shareefabdulla2222
2 жыл бұрын
Correct
@hriyas1
2 жыл бұрын
Total politics alle malayala cinema
@ushasreenivasan6146
2 жыл бұрын
Nalla voice.❤️
@bapputtyyehiya6882
2 жыл бұрын
Very super original pole 👍👍
@jayalatha.m.j6589
2 жыл бұрын
എത്ര തവണ കേട്ടിട്ടും മതിയാവുന്നില്ല ഈ ആലാപനവും ശബ്ദവും👍👍👍👍🙏🙏🙏
@ramyapp4268
2 жыл бұрын
അതിമനോഹര ശബ്ദം
@chndranvcvc448
2 жыл бұрын
എന്താ പറയ്യാ എത്ര കേട്ടിട്ടും മതിയാകുന്നില്ല ദിവസവും കേൾക്കാറുണ്ട്. ദൈവം സാറിനു ദീർഘായുസും ആരോഗ്യവും തരട്ടെ . നമസ്തെ
@remyathpgn7165
Жыл бұрын
👍👍
@babupa7633
8 ай бұрын
👍
@chandramohank.v899
3 жыл бұрын
ഗന്ധർവ സ്വരമാധുരിയിലൂടെ പലതവണ കേട്ട അതിമനോഹര ഗാനം, വീണ്ടും കേൾപ്പിച്ചതിൽ സന്തോഷം.
@agnair1859
2 жыл бұрын
ദാസേട്ടന്റെ ശബ്ദ്ധതോട് വളരെ സാമ്യമുണ്ട് ... Well sung 🙏💐
@ajayanpk6800
Жыл бұрын
എവിടെ
@mygreatgeevan
2 жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാകില്ല..... Amazing voice.......
@SubashKumar-iw7yn
2 жыл бұрын
അതിമനോഹരമായ ശബ്ദത്തിന്റെ ഉടമയാണ് തങ്ങൾ......🥰 എവിടെ ആയിരുന്നു ഇത്രയും കാലം.....
@bijimol9415
3 жыл бұрын
ഏഴുസ്വരങ്ങളാൽ പാട്ടിന്റെ ഇന്ദ്രജാലം തീർത്ത മാഷിന്റെ ഗന്ധർവ്വ സ്വരമാധുരി...അതിലോലം....അതിമനോഹരം. ഒരുപാട് ഒരുപാട് ഇഷ്ടം .
@geethakumari3658
2 жыл бұрын
മുഖത്തെ ചിരി യും സന്തോഷവും കാണുമ്പോൾ നമുക്കും സന്തോഷം.... ആസ്വദിക്കുവാൻ ഞങ്ങ ൾ ഉണ്ട്....
@ramachandrantr5072
2 жыл бұрын
Hi
@gurugeethampublications4159
2 жыл бұрын
💐
@kbalu5067
Жыл бұрын
@@geethakumari3658 in
@vijupv3454
Жыл бұрын
🥰🥰🥰🥰
@ravindranvery.nairobi.5530
2 жыл бұрын
നല്ല ആലാപനം..... ശാ രീരം..... ശബ്ദം.... നല്ല പ്രാക്ടീസ് ഉണ്ട്..... നന്നായി കേൾക്കാൻ സുഖം...
@somanpk2068
Жыл бұрын
സജേഷേട്ടാ .. തകർത്തു. എന്തൊരു അക്ഷരസ്ഫുടത .ഇനിയും അങ്ങയുടെ ഗാനങ്ങൾക്കായ് കാത്തിരിക്കുന്നു.
@maneeshmanu3685
3 жыл бұрын
എന്ത് കൊണ്ട് ഇത്രയും മികച്ച ഒരു ഗായകന് സിനിമയിൽ അവസരം കിട്ടുന്നില്ല
@beenaabraham2243
2 жыл бұрын
അതേ.ഞാനുo അതാണ് ആലോചിക്കുന്നത്
@hasoon2
2 жыл бұрын
അതിനു ഗന്ധർവ്വൻ സമാധിയാവണം
@beenaabraham2243
2 жыл бұрын
@@hasoon2 👍
@user-sq5bf6ri3g
2 жыл бұрын
അതിന് ഇപ്പോൾ മലയാസിനിമയിൽ പാട്ടെവിടെ
@mohanancg2013
2 жыл бұрын
@@hasoon2 ഗന്ധർവൻ സിനിമ പാട്ടിൽ നിന്നും വിരമിച്ചിട് എത്രയോ വർഷമായി . അപ്പോൾ അതല്ല കാരണം . വെറുതെ സംശയിച്ചു .
@jinsymobin8717
2 жыл бұрын
Addicted to your songs🥰🥰🥰... പറയാൻ വാക്കുകളില്ല🧡🧡🧡
@radhakrishnannairk2164
2 жыл бұрын
സുന്ദര ശബ്ദവും ആലാപനവും ഭഗവാൻ ഇനിയുംഅനുഗ്രഹിക്കട്ടെ💛🙏🏻
@user-md9rj7mj9l
Күн бұрын
Supper ഗായകൻ അ തി മനോഹരം
@shylajaps
3 жыл бұрын
ചിരിയോ ചിരി എന്ന ചിത്രത്തിൽ ബിച്ചു തിരുമല എഴുതി രവീന്ദ്രൻ മാഷ് സംഗീതം നൽകി ദാസേട്ടൻ പാടിയ മനോഹര ഗാനം നമ്മുടെ ഗാനഗന്ധർവ്വന്റെ സ്വരമാധുരിയിൽ കേൾക്കാൻ എന്താ ഒരു സുഖം. Originalinae കാട്ടിലും അതിമനോഹരമായ ആലാപനം. Good. Keep going with the same spirit. All the best. 🙏🙏🙏👌👌👌👍👍🌹🌹🌹
@JP-bd6tb
2 жыл бұрын
യെസ്
@syamalamathai7966
2 жыл бұрын
എന്റെ ചെറുപ്പത്തിൽ കേട്ടിരുന്ന പാട്ട്. എത്ര കേട്ടാലും മതിയാവുമായിരുന്നില്ല. ആ ഓർമ്മകളിലേക്ക് കൊണ്ടുപോയ സുഹൃത്തിന് നന്ദി. Super ആയി പാടി.
@NalluWaves
3 жыл бұрын
Title കണ്ടപ്പോഴേ like തന്നു.... പാട്ട് കേട്ടുകൊണ്ട് കമെന്റ് ഇടുന്നു.... എന്ത് രസമായിട്ടാ പാടുന്നെ ❤❤
@bijimol9415
3 жыл бұрын
💝💝💝💝💝
@sonythomas7265
2 жыл бұрын
Love 💘 ❤
@NandakumarJNair32
3 жыл бұрын
🙏 അതി മനോഹരമായി പാടിയിരിക്കുന്നു. 👌
@sreelathasreelatha8459
8 ай бұрын
ഒരു അതിമനോഹരമായ ഗാനം മാഷ് അതിമനോഹരമായി പാടി താങ്ക്യൂ
@sathidevi7510
3 жыл бұрын
മനോഹരമായ ഗാനം ...... ആലാപനം അതി മനോഹരം .. 🙏🙏👌👌🎵🎶
@shailajadevi9498
2 жыл бұрын
എന്താ ശബ്ദ മാധുര്യം, ഈണം..... ബഹുമാനം തോന്നുന്നു. അഭിനന്ദനങ്ങൾ
@sajvava
3 жыл бұрын
ഒത്തിരി സന്തോഷം
@muhammedaslam4725
Жыл бұрын
ഏഴു സ്വരങ്ങളും തഴുകി വന്നു....നന്നായിരിക്കുന്നു
@JP-bd6tb
2 жыл бұрын
മനോഹരം....👌 കിടിലൻ ആലാപനം...👍 നിങ്ങളുടെ പാട്ടിന്റെ അഴക് ഒന്ന് വേറെ തന്നെയാണ്....! ദാസേട്ടൻ ഓരോ വാക്കും പെറുക്കി പെറുക്കി അതിന് വേണ്ട ഭാവം കൊടുത്തു ലയിച്ചുപാടുമ്പോൾ... നിങ്ങൾ ഒരോ വരികളേയും കൊഞ്ചിച്ച് താലോലിച്ചു ആസ്വദിച്ചു പാടുന്നു...! രണ്ടു പേർക്കും രണ്ടു തരത്തിലുള്ള ആലാപനചാരുത... എന്തായാലും എനിക്ക് ഒരുപാട് ഇഷ്ടമായി.... ഇനിയും ഇതുപോലുള്ള മുന്നേറ്റങ്ങൾ പ്രതീക്ഷിക്കുന്നു....! ജഗദീശ്വരൻ അതിനുള്ള എല്ലാ ആയൂറാരോഗ്യവും അങ്ങേക്ക് നൽകട്ടെ.... ആശംസകളോടെ.... By JP താമരശ്ശേരി
@josephk.p4418
2 жыл бұрын
എന്നും എപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഈ ഗാനം കേൾക്കാൻ കൊതിക്കുന്ന
@sindhu.parackal3180
3 жыл бұрын
മനസ്സിനെ തഴുകി ഒഴുകിയ ഗാനം...
@geethap6069
Жыл бұрын
എന്ത് രസമാണ് താങ്കളുടെ പാട്ടുകൾ.
@mukesh1486
3 жыл бұрын
എന്തൊരു നല്ല ശബ്ദം
@suryakkannan4474
Ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ എന്തൊരു നല്ല ആലാപനം
@najashareef4079
2 жыл бұрын
ആലാപനംഅതിമനോഹരം 🌹....
@complizero
2 жыл бұрын
നിങ്ങളുടെ ശ്വാസനിയന്ത്രണം അപാരം തന്നെ. സമ്മതിച്ചു 🙏🏻🙏🏻🙏🏻🙏🏻🥰
@thomaskovoor2751
8 ай бұрын
ഇപ്പോൾ സിനിമ യിൽ പാടുന്ന പല ഗായകരെ ക്കാളും മികച്ച ആലാപനം 👍
@sivaram8259
Жыл бұрын
തോളു മാത്രം അനക്കി ഒരു സ്ട്രെയിനും ഇല്ലാതെ പാടുന്നത് കാണാൻ ഒരു ഭംഗി ആട്ടോ, god ബ്ലെസ് you 🙏🙏🙏🙏
@bindusadanandanbindusadana7146
2 жыл бұрын
എന്റ പൊന്നേ എത്ര സൂപ്പർ ആയിട്ട് ആലപിച്ചിരിക്കുന്നു അതിമനോഹരം
@Dilsquare
2 жыл бұрын
പാട്ട് മനോഹരമായി പാടിയിട്ടുണ്ട് ല്ലോ ഒത്തിരി ഇഷ്ടമായി പാട്ട് നല്ലൊരു വീഡിയോ ആയിരുന്നു
@jomonmathew5794
11 ай бұрын
ശ്രീ. സജേഷ് ഈ ഗാനം വളരെ ഹ്രിദ്യമായി, അനായാസം ഒറ്റ ട്ടേക്കിൽ ആലപിച്ചതിന് A BIG SALUTE 🎉🎉🎉📈📈🌠🌠🌠ഇനിയും ഉയരങ്ങൾ കീഴടക്കാൻ ജഗദീസരൻ അനുഗ്രഹിക്കട്ടെ ❤❤❤
@janceysebastian8035
Жыл бұрын
ദൈവമേ ഇയാൾക്ക് ഒരു വഴി കാണിച്ചു കൊടുക്കേണമെ
@ajithap9263
3 жыл бұрын
Super.. Singing...... ഞാൻ ഇപ്പോൾ ആണ് താങ്കളുടെ പാട്ട് കേട്ടത്.. Superb......ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... All the best
@binukallingal7154
2 жыл бұрын
ഞാനും
@dineshnair2885
Жыл бұрын
Super song sajesh raga thala layathode padi 👍✌🙏Amma Hyd
@sivaram8259
Жыл бұрын
എന്റെ ചേട്ടായി സൂപ്പറാട്ടോ 🙏🙏🙏🙏🙏
@user-ig2qd7ss4w
3 жыл бұрын
അസാധ്യ ആലാപനം... മികച്ച ഭാവം..കേട്ടാലും കേട്ടാലും മതി വരുന്നില്ല.. ഗംഭീരം.... ശരത് സാറിന്റെ...സാഗരം സാക്ഷി എന്ന ചിത്രത്തിലെ.. കരയാതെ കണ്ണുറങ് ഒന്ന് പാടുമോ.. ഷൈജു മാഷ് കാസറഗോഡ്..
@abc9083
2 жыл бұрын
അതിമനോഹരം👋👋👋👌👌👌
@raichaldas239
Жыл бұрын
എന്റെ മാഷ് പാടി ❤️ലളിത മധുര ഗാനം പോലെ അവയിൽ ഉണരും ഒരു പുതിയ പുളകമതലഹരി ഒഴുകി വരും പോലെ ❤️സൂപ്പർ ഒത്തിരി ഇഷ്ടം ഉള്ള ഗാനം ❤️ചിരിയോ ചിരി ❤️എന്ന മൂവിയിലെ സോങ് ആണ് ❤️ഒത്തിരി പ്രാവശ്യം കണ്ടസിനിമ കൂടി ആണ് ❤️കൊള്ളാം മാഷേ നന്നായി പാടി ❤️👌👍
@sunilndd
3 жыл бұрын
നല്ല ആലാപനം.മനോഹരം വളരെ ഇഷ്ടപ്പെട്ടു❤️🙏🙏❤️❤️❤️sooooooooooooooper
@mgradhakrishnan2890
2 жыл бұрын
Hai. Soooo swtety Song. Sir. Pl keep it up.I will wait Sangeetamamu Jeevitam. I am so proud up on you. Pl keep it up Sir.
@dineshnair2885
Жыл бұрын
Ee nalla gayagane onnu kondum vimarsikan sadyamalla God is ❤ superb👍🙏
@imtiaz.c.p1602
Жыл бұрын
നല്ല ശബ്ദമാധുര്യം സാറെ ഒട്ടുമിക്ക പാട്ടുകൾ ഞാൻ കേൾക്കാറുണ്ട് 🙏
@RanjithKumar-lq6ue
2 жыл бұрын
വളരെ മനോഹരമായിരിക്കുന്നു 👌👌👌👌
@firosfiros1861
2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ അടിച്ചു പൊളിച്ചു തകർത്തു തിമർത്തു ഏതോ ലോകത്ത് ഞാൻ എത്തിപ്പെട്ടു പരിസരം മറന്നു എന്റെ ഉള്ളിലെ തീഅണഞ്ഞു. കണ്ണൂകാരൻ
My favourite song aannu.... super aayyeee paadiyathu sir 🌹🌹🌹🙏🙏🙏🙏
@aluk.m527
2 жыл бұрын
ദാസേട്ടന്റെ മുദ്ര പതിഞ്ഞ ഗാനത്തോട് പരമാവധി നീതിപുലർത്താൻ കഴിഞ്ഞു... എത്ര മനോഹരം.. 💖🫱🏻🫲🏾 എല്ലാ ഭാവുകങ്ങളും നേരുന്നു... 👍💖
@aluk.m527
Жыл бұрын
ഞാനെന്റെ അഭിപ്രായം തിരുത്തുന്നു... ഈ പാട്ട് യാദൃച്ഛികമായി വീണ്ടും കേട്ടപ്പോഴാണ് എത്ര യ്ക്ക് ഗംഭീരമായാണ് മാഷ് പാടിയെന്നത് മനസ്സിലാക്കാൻ സാധിച്ചത്.. 🙏🙏💖👌👌🏻👌🏽
@sajeevmatthewjoseph7475
Жыл бұрын
ഒന്നും പറയാനില്ല🙏🙏🙏🙏🙏 Good bless you 🙏 🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪
@shekappabhajantrishekappab2712
Жыл бұрын
Waaaave suuper singing sir💐👌👌👌👌
@kunhipockerpm8784
2 жыл бұрын
Excellent.Sweet voice..
@jojiedappallikunnel5987
Ай бұрын
Supet voice 👍👍👍👍
@sreelathasreelatha8459
7 ай бұрын
മാഷ്, നാളെക്കരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ടെ. ഈ ഗാനം ഒന്ന് പാടി കേൾക്കാൻ ആഗ്രഹിക്കുമ്മു. 🌹🌹🌹.
@reghuvarankochuveli15
Жыл бұрын
ഞാൻ ഇന്ന് താങ്കളുടെ അഭിമുഖം കണ്ടിരുന്നു. അതിനു മുൻപ് ചിലപ്പോഴൊക്കെ പാട്ട് കേൾക്കുമായിരുന്നു.. രവീന്ദ്ര സംഗീതം പാടുക അത്ര എളുപ്പമല്ലല്ലോ. ഇവിടെ നന്നായി പാടി. എല്ലാ ഭാവുകങ്ങളും, ദൈവം അനുഗ്രഹിക്കട്ടെ.
Super super പറയാൻ വാക്കുകൾ കിട്ടുന്നില്ല..👌👏🔥എവിടെയായിരുന്നു ഇത്രയും കാലം 😍🥰അപൂർവ്വം കഴിവാണ് മാക്സിമം ഉപയോഗിക്കുക 🙏
@devanparannur1369
2 жыл бұрын
ഇതും മനോഹരമാക്കി 👏🤓👍💞❤️❤️❤️❤️❤️അഭിനന്ദനങ്ങൾ
@rajeevnair7133
Күн бұрын
Awesome singing 🎉 god bless you
@playstoreupdate4648
2 жыл бұрын
നല്ല ശബ്ദം. ആണ്. not too hard not too soft. perfect. it seems song recorded in studio and mix with video. but that doesn't matter . .any way this is better quuality audio.
@devs3900
2 жыл бұрын
Challenging song, but you did wonderful, Raveendran Master 😍😍😍
@gparvathyparu6548
2 жыл бұрын
ആഹാ... അനിർവചനീയം എന്തൊരു സുഖം ❤️❤️❤️love you sajesh 🌹🌹താങ്കൾക്കും കുടുംബത്തിനും വേണ്ടി ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ........ 👍👍👍👍👍
Пікірлер: 507