ഈ ക്ലാസ്സ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നന്ദി സർ 👍👍👍👍👍🥰
@artistsudheerkrishna6440
23 күн бұрын
Thank you ❣️🙏
@greenforest5892
10 күн бұрын
സാറുടെ ക്ലാസ്സ് അടിപൊളിയാണ് ഇനിയും കൂടുതൽ ക്ലാസുകൾ കാണാൻ ആഗ്രഹിക്കുന്നു
@artistsudheerkrishna6440
9 күн бұрын
തീർച്ചയായും ❣️❣️❣️🙏🙏
@syamagopan1933
10 күн бұрын
എന്റ മക്കൾ ഡ്രോയിങ് പഠിക്കാൻ പോകുന്നുണ്ട് പക്ഷെ അവർ ഇരീതിയിലല്ല പഠിക്കുന്നെ ഇത് ഒരു വീഡിയോയിൽ ഇത്രയും കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി വളരെ നല്ലത് തങ്ങൾക്കു ഇത് മറ്റുള്ളവരെ പഠിപ്പിക്കാനുള്ള കഴിവുണ്ട് തീർച്ചയായും വീഡിയോ ഇടണം ഞാൻ സസ്കൃബ് ചെയ്യും മറ്റുള്ളവർക്കായി ഷെയറും ചെയ്യും 🌹
@artistsudheerkrishna6440
10 күн бұрын
Thank you ❣️❣️❣️🙏🙏
@ajish_art_j
8 күн бұрын
ഉപകാര പ്രദമായ വളരെ മികച്ച ക്ലാസ്സ് സാറിന് എല്ലാ ആശംസകളും നേരുന്നു..🥰🙏
@artistsudheerkrishna6440
7 күн бұрын
Thank you ❣️❣️❣️❣️
@salimp.m9795
Ай бұрын
ചിത്രകലയുടെ അറിയാത്ത പാഠങ്ങൾ പഠിപ്പിച്ചു തരുന്ന സാറിന് എൻ്റെ അഭിനന്ദനങ്ങൾ
@artistsudheerkrishna6440
Ай бұрын
ഇഷ്ടം..❤❤❤ഇത് വളരെ വേഗം ആർക്കും Practice ചെയ്യാവുന്ന രീതിയിലാണ് നമ്മൾ ചെയ്യുന്നത്.. തീർച്ചയായും ഉപകാരപ്പെടും....❤❤❤
@suchithrasukumaran8230
4 күн бұрын
❤
@padmarajanadayilveetil351
Ай бұрын
മാഷേ നമസ്ക്കാരം. നല്ല ക്ലാസ്സാണ്. എല്ലാവർക്കും ഉപകാരപ്പെടും.സന്തോഷം.
@artistsudheerkrishna6440
Ай бұрын
Thanks ji ❣️🙏
@rajeshtwinkle4561
4 күн бұрын
സാർ ഞാനും ഇത്തരത്തിലാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത് സാറിൻ്റെ രചന വീണ്ടും ഞാൻ വിദ്യാർത്ഥിയായി
@artistsudheerkrishna6440
4 күн бұрын
Thank you ❤️❤️❤️
@rajeshtwinkle4561
4 күн бұрын
@@artistsudheerkrishna6440 വീണ്ടും ഒരു ഗുരുസ്ഥാനീയൻ കൂടി അനുഗ്രഹിക്കുക
@nandutech8054
8 күн бұрын
എനിക്കു വളരെ ഇഷ്ടപ്പെട്ടു..... ഞാൻ ചെറിയ രീതിയിൽ വരയ്ക്കാൻ ഇഷ്ടം
@artistsudheerkrishna6440
8 күн бұрын
സന്തോഷം🙏❣️
@sudhapd7861
Ай бұрын
നമസ്കാരം മാഷേ... ചിത്രകലയുടെ അറിയാത്ത വശങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏
@artistsudheerkrishna6440
Ай бұрын
നമ്മൾ ഓരോന്നായി പഠിച്ചു കൊണ്ടേയിരിക്കയല്ലേ ... തുടർന്നും Basics പഠിപ്പിക്കാം❤🙏
@KamaruKamaru-rn6mi
14 күн бұрын
ഒരുപാട് ഇഷ്ടായി ചെറുപ്പത്തിലുള്ള ആഗ്രഹം 🎉 ഞാൻ വരയ്ക്കാൻ ശ്രമിക്കും
@artistsudheerkrishna6440
14 күн бұрын
ശ്രമിയ്ക്കണം എന്നാലേ ചിത്രകല വഴങ്ങി വരികയുള്ളൂ ...
@letha.narayanan3974
Ай бұрын
കുറിയതും നെടിയതും ചാഞ്ഞതും ചരിഞ്ഞതും വളഞ്ഞതുമായ വരകൾക്ക് രൂപവും ഭാവവും നൽകി അർത്ഥവും മിഴിവുമുണ്ടാക്കി ചിത്രകലയെ ഞങ്ങളുടെ ഉള്ളിലേക്ക് ഒഴുക്കിവിടുന്ന അങ്ങയുടെ കരതലങ്ങളുടെ വിരലുകളുടെ താളങ്ങളിലൂടെ ലയങ്ങളിലൂടെ ഇങ്ങനെ മുഴുകികൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന മാനസികമായ സന്തോഷം: പറഞ്ഞറിയിക്കാവുന്നതല്ല ഈ സന്തോഷത്തിൻ്റെ ധന്യത നമുക്ക് പകുത്തെടുക്കാം: മനോഹരമായ ഈ വരകളിലൂടെ വാക്കുകളിലൂടെ വർദ്ധിക്കുന്നത് ഞങ്ങളുടെ ആത്മബലമാണ്: പ്രതീക്ഷയാണ്: ആയുഷ്മാൻ ഭവ: ഒത്തിരി സ്നേഹവും സന്തോഷവും സ്ഫുരിക്കട്ടെ എല്ലാ വരുടേയും മനസ്സിൽ
@artistsudheerkrishna6440
Ай бұрын
വാക്കുകൾ കൊണ്ട് വർണ്ണം പകരുകയാണല്ലോ...❤❤🙏🙏🙏
@syamalunni8618
Ай бұрын
മാഷേ.. സർഗ്ഗാത്മകതയുടെ സുഗമമായ സംവേദനം ഇന്നത്തെ ക്ലാസ്സ്.. മാനവനെ മാധവനാക്കുന്ന സിദ്ധിയുടെ അക്ഷഹൃദയമന്ത്രം സ്വായത്തമാക്കി മനസ്സിൽ വിരിയുന്ന ചിത്രത്തെ മനോഹരമായ ഒരു കവിതപോലെ ആവിഷ്കരിക്കണം എന്നൊരു മോഹമുള്ളിൽ വളരുന്നു. മനസ്സുണ്ടെങ്കിൽ വഴിയുമുണ്ടെന്ന പ്രത്യാശയോടെ മാഷിന് ഒരു നല്ല ദിവസം ആശംസിക്കുന്നു..🙏
@artistsudheerkrishna6440
Ай бұрын
ഇഷ്ടം ഹൃദ്യമായ വാക്കുകൾക്ക് .... നന്നായി വരയെ ശ്രദ്ധിക്കുന്നതിന് ക്കൈയും❤❤❤
@srvincyscaria9818
19 күн бұрын
👌👌🌹
@Heleenamn2718
Ай бұрын
ജീവിതത്തിലെ ചില അമൂല്യ നിമിഷങ്ങൾ എന്റെ കൈകൊണ്ട് വരച്ചിടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. സാറിന്റെ ക്ലാസ്സുകളിലൂടെ എനിക്കത് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏.
@artistsudheerkrishna6440
Ай бұрын
നിസ്സംശയം പറയാം സാധിക്കുംന്ന്❤❤🙏🙏
@manojmanojp2997
25 күн бұрын
Thanks ❤ good presentation, respected and motivated speech!
@artistsudheerkrishna6440
25 күн бұрын
Thank you ❤️
@vasanthadevi3410
19 күн бұрын
Super
@artistsudheerkrishna6440
19 күн бұрын
Thank you ❤️
@govindankelunair1081
Ай бұрын
വളരെ പ്രതിഭാ ശാലിയായ സാറിനു അഭിനന്ദനങ്ങൾ 🙏🏼
@artistsudheerkrishna6440
Ай бұрын
ഒക്കെ ഈശ്വര നിശ്ചയം മാത്രമല്ലേ🙏🙏🙏
@RRmedia386
17 күн бұрын
Super class 😍
@artistsudheerkrishna6440
16 күн бұрын
നന്ദി❣️
@manumanu-yy9hs
15 күн бұрын
നന്ദി... നമസ്കാരം 🙏🏽❤️🌹
@artistsudheerkrishna6440
15 күн бұрын
നമസ്കാരം🙏
@rasianwarworld2145
8 күн бұрын
Easy 👍👍👍
@artistsudheerkrishna6440
8 күн бұрын
Thank you
@ushakumari9733
Ай бұрын
Chitrakalayile basic lessons paranju thannathinu valare athigam nanni undu sir upkaarapedunna class aayirunu sir I thank you so much sir 🙏 Oru paadu ishtam sir ❤
@artistsudheerkrishna6440
Ай бұрын
ഇനിയും Basic Lever Drawings വരയ്ക്കാം.❤❤🙏🙏
@valsammajose5438
Ай бұрын
വളരെ ഉപകാരപ്രഥമായ ക്ലാസ്സായിരുന്നു thankyou sir thankyou very much
@artistsudheerkrishna6440
Ай бұрын
ഇനിയും Basic പറഞ്ഞു തരാം❤
@sethumadhavan4179
5 күн бұрын
Thanks!
@CGN-unni
Ай бұрын
സാറിൻ്റെ ക്ലാസ് നല്ല നിലവാരം പുലർത്തുന്നതാണ് കുറച്ച് കാലം മുമ്പ് തന്നെ മാഷിനെ പരിചയപ്പെടേണ്ടതായിരുന്നു
@artistsudheerkrishna6440
Ай бұрын
എല്ലാം എല്ലാ വരുടേയും പ്രോത്സാഹനം കൊണ്ട് മാത്രമാണ്❤❤❤❤
@geetamtv2774
19 күн бұрын
ഒത്തിരി നന്ദി🙏
@artistsudheerkrishna6440
19 күн бұрын
ഇഷ്ടം🙏❣️
@Sini5910
Ай бұрын
Thank you സുധീർ സാർ 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
@artistsudheerkrishna6440
Ай бұрын
Thank you ji ❣️
@scariavarghese5042
23 күн бұрын
Excellent class.Thank you dear sir.❤
@artistsudheerkrishna6440
23 күн бұрын
Thank you❣️🙏
@josephphilodas1767
21 күн бұрын
Thanks sir
@artistsudheerkrishna6440
21 күн бұрын
Thank you ji ❤️🙏
@pfarmblocks6906
28 күн бұрын
മാഷേ സൂപ്പർ ❤
@artistsudheerkrishna6440
28 күн бұрын
Thank you ❤️❤️❤️
@jisnavishnu1567
23 күн бұрын
Thank you sir 🙏
@artistsudheerkrishna6440
23 күн бұрын
Thank you ❤️🙏
@user-vp7bv6tn2t
19 күн бұрын
സാറിൻ്റെ ക്ലാസ്സ് ഇഷ്ടപ്പെട്ടു. എൻ്റെ മകനുവേണ്ടി സസ്ക്രൈബ് ചെയ്യുന്നു. ❤
@artistsudheerkrishna6440
19 күн бұрын
Thank you ji ❣️
@ajithakumari2715
20 күн бұрын
Very informative Thank you sir
@artistsudheerkrishna6440
19 күн бұрын
Thank you ji ❤️🙏
@geethasasidharansasidharan4475
25 күн бұрын
നന്ദി സർ... 🙏🙏
@praveenmastersadventures
Ай бұрын
ചെറിയ വരകൾ സിമ്പിൾ ആണ് പക്ഷേ പവർഫുൾ ആണ് 😊😊
@artistsudheerkrishna6440
Ай бұрын
ഇതാണ് അടിസ്ഥാനരീതി😊😊😊 തീർച്ചയായും ഇത് നല്ലതാണ്....❤❤
@Shaji-g3q
Ай бұрын
❤
@artistsudheerkrishna6440
Ай бұрын
❤️❤️🙏🙏
@joseek433
24 күн бұрын
Godislove❤❤❤❤❤❤🎉🎉🎉
@HariKumar-xi4yo
6 күн бұрын
❤❤hii
@artistsudheerkrishna6440
5 күн бұрын
Hii
@balabindubj6755
23 күн бұрын
👍❤
@aminsafana8911
23 күн бұрын
Thanks sir.
@mrsantagaming4614
Ай бұрын
❤🌸
@artistsudheerkrishna6440
Ай бұрын
❤️❤️❤️🙏🙏
@christopherpc6676
26 күн бұрын
🙏👍🌹
@sindhu2948
Ай бұрын
👌👌👌
@artistsudheerkrishna6440
Ай бұрын
❤❤
@craftgamingyt396
Ай бұрын
😍😍😍😍
@artistsudheerkrishna6440
Ай бұрын
❣️❣️🙏🙏
@YasiraKaruparamba
24 күн бұрын
വാക്കും വരയും ഒരുപാട് ഇഷ്ടം പക്ഷെ ഇത് വരെ വരച്ചു തുടങ്ങട്ട് ഇല്ല എങ്ങനെ തുടങ്ങണം എവിടെ നിന്ന് തുടങ്ങണം അറിയില്ല പ്ലീസ് റിപ്ലൈ
@artistsudheerkrishna6440
23 күн бұрын
ഏറ്റവും Basic drawing മുതൽ ഉണ്ട് നമ്മുടെ വീഡിയോകൾ നോക്കിയാൽമതിയല്ലോ❤️
@AhmadmuneerChadkut
Ай бұрын
❤thank you so much കലയും കൂടെ ജീവന കലയും വളരെ നന്ദി ചിത്ര കലയുടെ ഒരു ഓൺലൈൻ മോട്ടിവേഷൻ സെഷനെ കുറിച്ച് ഒന്ന് ആലോചിക്കണമെന്നപേക്ഷ…… ഫോൺ നമ്പർ തരാമോ…?
@artistsudheerkrishna6440
Ай бұрын
പിന്നെന്താ ചെയ്യാം❣️? 9061312543
@AminaUrothodi
19 күн бұрын
ഓൺലൈൻ ആയി പഠിപ്പിക്കുമോ ആവോ താല്പര്യം ഉണ്ടായിരുന്നു
@artistsudheerkrishna6440
19 күн бұрын
ഈ ക്ലാസ്സുകളിൽ ഒക്കെയും ഞാൻ Online classes നെക്കുറിച്ച് Details തരുന്നുണ്ട്...
@raheemahmulakkal6455
23 күн бұрын
മാഷിന്റെ ക്ലാസിന് ചേരാൻ താത്പര്യം ഉണ്ട് - എങ്ങനെ സാധിക്കും. contactചെയ്യാമോ?
@artistsudheerkrishna6440
23 күн бұрын
നമ്മുടെ നമ്പർ discription ൽ ഉണ്ട് 9061312543 contact ചെയ്താൽമതി.
Пікірлер: 105