സത്യം ഒരു രക്ഷയുമില്ല കോമഡി നമ്മുടെ കുട്ടികൾ എല്ലാം പൊളിച്ചടുക്കി 💕👍 ഈ കോമഡി കഥ ഉണ്ടാക്കിയെടുത്ത ആളെ സമ്മതിച്ചു തന്നിരിക്കുന്നു ❤️❤️👍👍 ഇനിയും ഒരുപാട് കോമഡികൾ ചെയ്യാനും ചിന്തിച്ച് ചെയ്യുവാനും പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘😘 നമ്മുടെ സ്വന്തം രഞ്ജു ഒരു ടീച്ചർ ആയി വന്നു 💕💕 കണ്ടപ്പോൾ ഒത്തിരി സന്തോഷം ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ❤️❤️👍👍 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏
@1234-p8q
9 ай бұрын
അടിപൊളി 👌🏽👌🏽👌🏽ആതിരനിലാവ് എനർജി വേറെ ലെവൽ 😍😍
@divya.naveen9313
9 ай бұрын
അടിപൊളി ❤️❤️❤️❤️❤️❤️❤️❤️പൊരിച്ചു, തകർത്തു ആതിര നിലാവ് 🥰🥰🥰🥰🥰🥰🥰എന്റെ ഫ്രണ്ട് സിജിയും ഈ ടീം ന്റെ ഒരു ഭാഗം ആണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു ❤️😘🥰ഒത്തിരി സന്തോഷിക്കുന്നു 😘😘😘🥰🥰😘😘😘ആതിര നിലാവിലെ എല്ലാ സഹോദരികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎊🎊🎊🎊🎊🎊🎊👌👌👌👌👌👌👌
Пікірлер: 85