മലയാള ഭാഷയും സംസ്കാരവും ഉരുത്തിരിഞ്ഞു വരുന്നതാണ് ഏകദേശം ഒമ്പതാം നൂറ്റാണ്ടോടെ ആണ് . ഇതിനു മുൻപ് തമിഴ് പാരബര്യം ഉള്ള നാട് ആയിരുന്നു . കേരള ചരിത്രതേ സംബന്ധിച്ച് , ഇതിനു മുൻപ് ഉള്ള കാലഘട്ടം ചരിത്രാതീത കാലം ( Prehistoric Period ) ആണ് . മലയാള വർഷം ( കൊല്ല വർഷം ) തുടങ്ങുന്നത് പൊതു വർഷം 825 ആഗസ്റ്റ് 17 മുതൽക്കാണ് .
@samuelvarghese9991
Ай бұрын
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തു സഭ തുടർച്ചായി യഥാർത്ഥമായി തുടർന്നു വരുന്ന ഒരു സഭ ഇന്നില്ലെന്നതു സത്യം
@isacsam933
Ай бұрын
കഥ പറച്ചിൽ....
@-._._._.-
2 жыл бұрын
Chalukya വന്നത് Celukos nikatar (ചന്ദ്രഗുപ്ത മൗര്യർ മായി ബന്ധം)
@noblemottythomas7664
Ай бұрын
4.35" Keralathinte old legacy ath angeekarikannn orikalum oru kalathum Hindi karr thayarrr avilla Keralam Hindi karude adimakall aye thudarunna kalatholam ith okke verum kadamkathakall mathrm ayirikkm enth thelivv undenkilm avarr ath nashipichu kalayum "I have been sent to lost tribes of Israel"So definitely the disciples of Lord Jesus would have gone in search of outer Jewish settlements all over the world. Kerala was a prominent Jewish settlement outside Israel...... Thats why st.Thomas had come only to Kerala not to India because Kerala was foreign friendly territory and India was always a foreign hostile territory🎉
@-._._._.-
2 жыл бұрын
25:17 gondapharus ഒരു പാർത്തിയൻ രാജാവ് ആണ്..parthiya യും പാർത്ഥൻ ഉം ഒന്ന് തന്നെ,,കൃഷ്ണൻ ഉം kushan രാജവംശവും ഒന്ന് തന്നെ.....പിന്നെ Alupa dynasty യിലെ സ്ഥാപകൻ alvakheda ARSASIR ഒരു പാർത്തിയൻ രാജാവ് ആണ് Arsacid dynasty ,,,അതേ പോലെ pallava dynasty യും,,pandya dynasty(parthiya ക്ക് വകഭേദം വന്നാണ് pandiya ആയത്,,അല്ലാതെ അതിന് വേറെ അർത്ഥം ഒന്നും ഇല്ല),അതാണ് പാണ്ഡവർ യുമായി pandya ക് ബന്ധവും,,അപ്പോൾ parthan ആയി,,krishnan ആയി pandavar ആയി) യും ഒരേ വക ഭേദം ആണ്,,,ബാക്കി പിന്നെ പറയാം
@-._._._.-
2 жыл бұрын
പിന്നെ shetti,,chetti ഒക്കെ cholan മാരുടെ അധീനതയിൽ ജൈന വ്യാപാരികൾ...Chola=kola=kollam=kolathiri=kolla varsham=chola varsham
@-._._._.-
2 жыл бұрын
st:thomas ഉം didimimus ഉം cristos ആണ് അഥവാ ബുദ്ധം,,ശിവം,,തിരു ഹൃദയം(chit pavan=തിരു ഹൃദയം) എന്നൊക്കെ പേരുകൾ വിളിക്കാം
@thomasaleas
5 күн бұрын
ബ്രാഹ്മണരിൽ നിന്നും കൺവേർട്ട് ആയ ക്രിസ്ത്യാനികൾ എങ്ങനെയാണ് കാളയും കാട്ടുപന്നിയും കഴിക്കുന്നത്😂
@-._._._.-
2 жыл бұрын
Zen buddhism സ്ഥാപിച്ച യോദ്ധാവ് ആയ കാഞ്ചീപുരത്തെ രാജകുമാരൻ ആയ bodhi dharman ഒരു pallava prince ,,അദ്ദേഹത്തിനെ പറ്റി അദ്ദേഹം യാത്ര ചെയ്ത് zen സ്ഥപിച്ച നാട്ടിലെ യഥാർഥ കുറിപ്പിൽ പറയുന്ന തെളിവ് അനുസരിച്ച് അദ്ദേഹം നീല കണ്ണുള്ള യോദ്ധാവ് എന്നാണ്,,,അങ്ങനെ ആണെങ്കിൽ ശരി തന്നെ ആവാം
@-._._._.-
2 жыл бұрын
നേരത്തെ പറഞ്ഞ alupa,,pandya,, കളുടെ എല്ലാം ചിഹ്നം മീൻ 🐟 ആണ്
Пікірлер: 20