FACE2FACE C P JOHN
സി.പി ജോൺ1957 ഏപ്രിൽ 22നു സി.ഐ. പൗലോസിന്റെയും പി.ൽ റോസയുടെയും
മകനായി കുന്നംകുളത്തു ജനനം.കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ
(CMP)ജനറൽ സെക്രട്ടറിയും ഹിന്ദ് മസ്ദൂർ സഭയുടെ(HMS) ദേശീയ
എക്സിക്യൂട്ടീവ് അംഗവുമാണ്.
ഭൗതികശാസ്ത്രത്തിലും നിയമത്തിലും ബിരുദങ്ങൾ നേടിയ അദ്ദേഹം,
SFI സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റായും സെക്രെട്ടറിയായും ആയും നാല് തവണ
തിരഞ്ഞെടുക്കപ്പെട്ടു.സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ്
ആയിരുന്നു(1980-1986).
കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അംഗമായി 2001-2006 വരെയും 2011-2016
വരെയും പ്രവർത്തിച്ചു.
1986ൽ സിപിഐ ലോബികൃതം ആയപ്പോൾ,എം.വി രാഘവന്റെ ഒപ്പം
അദ്ദേഹത്തിന്റെ വലം കൈയ്യ് ആയി പ്രവർത്തിച്ചു.1987 മുതൽ
സിഎംപിയുടെ ഭാരവാഹി ആണ്.
എം.വി രാഘവന്റെ മരണ ശേഷം,ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ്
ഗ്രൂപ്പുകളുടെ കോൺഫെർഡേഷൻ ആയ,"കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ
കമ്മ്യൂണിസ്റ്റ് & ഡെമോക്രാറ്റിക് സോഷ്യലിസ്റ്റി"ന്റെ ജനറൽ സെക്രട്ടറി ആയി
പ്രവർത്തിക്കുന്നു.കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി,യുഡിഫ് ഏകോപന സമിതി
അംഗം ആണ്.
- 4:11
- 2 жыл бұрын
CP John Iപോലീസ് എവിടെ?
- 8:51
- 2 жыл бұрын
CP John Iവെറും നിഴല് രേഖ
- 7:34
- 2 жыл бұрын
CP John Iബജറ്റ് വരുമാനം കൂടുമോ?
- 6:08
- 2 жыл бұрын
CP John Iപെട്രോളിയം വില കുതിച്ചുയരും
- 11:50
- 2 жыл бұрын
CP John I ഗവർണർ തരം താഴരുത്
- 5:40
- 2 жыл бұрын
CP John I കേരളത്തിന്റെ മനോനില തകരാറിലോ?
- 6:36
- 2 жыл бұрын
CP John I റഷ്യ യുക്രൈൻ യുദ്ധത്തിലോ?
- 9:38
- 2 жыл бұрын
CP John I വസ്ത്ര വൈവിധ്യം
- 4:05
- 2 жыл бұрын
CP John തുറന്നടിക്കുന്നു
- 8:27
- 2 жыл бұрын
CP JOHN I സ്വപ്നയുടെ വെളിപ്പെടുത്തൽ പിടിച്ചു കുലുക്കി
- 5:04
- 2 жыл бұрын
CP JOHN | ജലീൽ സി.പി.എമ്മിനെ ബ്ലാക്ക്മെയിൽ ചെയ്യുന്നോ?
- 4:05
- 2 жыл бұрын
CP JOHN പോലീസുകാർ ഉറങ്ങുകയാണോ?
- 5:55
- 2 жыл бұрын
C P John I ശിവശങ്കരൻ കേസുകൾ എവിടെ
- 6:38
- 2 жыл бұрын
C P John I ജയരാജന്റെ പല്ലുപറി രാഷ്ട്രീയം...
- 29:48
- 2 жыл бұрын
CP JOHN I ക്രിസ്തു മതം കേരളത്തിൽ ഭാഗം 03
- 46:17
- 2 жыл бұрын
CP JOHN I എം.വി.ആർ അവാർഡ് സമ്മാനിച്ചു
- 22:30
- 2 жыл бұрын
CP JOHN I ക്രിസ്തുമതം കേരളത്തിൽ...
- 27:53
- 2 жыл бұрын
CP JOHN I ക്രിസ്തു മതം കേരളത്തിൽ
- 6:28
- 2 жыл бұрын
C P JOHN I ഇരുപത്തിആറാമത് കാലാവസ്ഥാ വ്യതിയാന സമ്മേളനം നവംബറിൽ ,Climate change conference
- 3:13
- 2 жыл бұрын
C P JOHN I ഇസ്രായേലിന്റെ റോബോർട്ടുകൾ
- 4:57
- 2 жыл бұрын
C P JOHN I സിപിഐ സംസ്ഥാന കൗൺസിലിൽ സംഭവിക്കുന്നത്
- 5:10
- 2 жыл бұрын
C P JOHN I മനുഷ്യരും കാലാവസ്ഥാവ്യതിയാനവും
- 7:47
- 2 жыл бұрын
C P JOHN I അഭിപ്രായം വ്യക്തമാക്കി സി പി ജോൺ
- 6:07
- 2 жыл бұрын
CP JOHN I Fusion Reactor ഭാവിയെ മാറ്റിമറിക്കും
- 2:56
- 2 жыл бұрын
C P JOHN സഹകരണബാങ്ക് വിവാദങ്ങളെ കുറിച്ച്
- 6:48
- 2 жыл бұрын
C P JOHN I എങ്ങുമെത്താതെ കോവിഡ് ഇരകൾക്കുള്ള നഷ്ടപരിഹാരം
- 4:40
- 2 жыл бұрын
Пікірлер