Chetta.. vtile oru cheriya bathroom.. athilekk pressure boost cheyyan pattiya oru pump.. ettuvum kuranja ratile.. onn suggest cheyyamo?? Under 3000
@thundathiltraders
2 ай бұрын
Sorry under 3000 models onum thanne available alla.
@najumudheennajumudheen3842
2 ай бұрын
❤ elthose ettan ❤CRI supper pump
@thundathiltraders
2 ай бұрын
🤩 Thank you
@aarathimadhu912
2 ай бұрын
Hi 21 metre depth ulla kinar, randu nila buildingilott vellam pump cheyyan ethra hp motor venam.horizontal distance maxm 8m. Please suggest hp and better pumps for the same
Site head and details whatsapp 7034904458 cheyu. will share available model details.
@heartbeat068
2 ай бұрын
ഫിഷ് പോണ്ടിലേയ്ക് 18vts പമ്പ് ഏതാ നല്ലത്
@thundathiltraders
2 ай бұрын
2.5 ayirikum nallath
@jijojose7010
2 ай бұрын
1hp price etra
@thundathiltraders
2 ай бұрын
Around 39000/-
@62alexs
2 ай бұрын
പഴയ pipeline ഒക്കെ പൊട്ടി പോകുമെന്ന് കേട്ടു
@thundathiltraders
2 ай бұрын
VFD drive undenkil minimum pressure set cheyyam. Full pressure load cheythal potukayalla joint leakage anu varunath
@sajeerakkal563
2 ай бұрын
നിങ്ങൾ പറഞ്ഞത് 10 ബാത്റൂമിലേക്ക് 3 hp, pipe ഉറപ്പായും പൊട്ടും, 3 hp വെച്ചിട്ട് പ്രഷർ reduce ചെയ്തിട്ട് 3 hp വെച്ചിട്ട് എന്ത് കാര്യം 🙆🏼♂️@@thundathiltraders
@sajeerkkal563 അറിയില്ലാതെ താങ്കൾ കുറയെ കാര്യങ്ങൾ കമന്റ് ഇടുന്നതായി കണ്ടു . ഒരു മോട്ടോർ 3HP ആക്കിയാൽ അത് പ്രഷർ മാത്രം അല്ല കൂട്ടുക ഡിസ്ചാർജ് കൂടെ ആണ് . ചെറിയ പ്രെശ്ശൂരിൽ കൂടുതൽ പോയിന്റുകൾ ഒരേ സമയം വർക്ക് ചെയുക എന്നോട് ഉദ്ദേശത്തിൽ ആണ് എപി കൂട്ടുന്നത് . പ്രഷർ ആൻഡ് ഡിസ്ചാർജ് രണ്ടും രണ്ടു കാര്യങ്ങൾ ആണെന് മനസിലാക്കുക.
@sajeerakkal563
2 ай бұрын
@@thundathiltraders പ്രഷർ കുറഞ്ഞാൽ ഡിസ്ചാർജ് കുറയും e വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു, ഒരാൾ 10 km ഓടി എത്തുന്നതും നടന്ന് എത്തുന്നതും രണ്ടും രണ്ടാണ്
@sajeerakkal563
2 ай бұрын
8 ബാത്റൂമിലേക്ക്.5 hp മതി, ഇത് എന്തോന്ന് കണക്കാണെടെ 🙆🏼♂️ 10 ബാത്രൂം ന് 3 hp 🤣🤣🤣🤣. 25 വർഷം ആയിട്ട് സൗദിയിൽ work ചെയ്ത് വരുന്നു, 10 ബാത്രൂം ഉള്ള വീട്ടിലേക്ക് .5 hp അല്ലെങ്കിൽ .75 hp ഇതാണ് കൊടുക്കുന്നത് ഒരു പ്രശ്നവും ഇല്ല കടയിൽ ഇരുന്ന് rong information കൊടുക്കരുത്, കളത്തിൽ ഇറങ്ങി കളിച്ചിട്ട് പറയ്
@thundathiltraders
2 ай бұрын
കമന്റ് ഇടുന്നതിനു മുന്നേ ഒന്ന് ആലോചിച്ചിട്ടൊക്കെ ഇട്ട് കൂടെ ? ഒരു 12 ഇഞ്ച് വരുന്ന ബോഡി ജെറ്റ് ഉള്ള ബാത്റൂമിലേക് ആവറേജ് എത്ര പ്രഷർ ആൻഡ് ഡിസ്ചാർജ് വേണ്ടി വരും ?
@jayadev33
2 ай бұрын
@@thundathiltradersഅദ്ദേഹം വിദേശത്ത് ചെയ്യുന്ന ജോലി 25 വർഷമായിബാത്ത്റൂമിൽ കുളിച്ചു കൊണ്ടേയിരിക്കുകയായിരുന്നു എന്നു പറഞ്ഞല്ലോ..... പിന്നെയെന്തിനീ മറുചോദ്യം....? നാട്ടിലെ മാറ്റങ്ങളെ മറുനാട്ടിലെ വിഡ്ഢിത്തം കൊണ്ട് ഖന്ധിച്ചാൽ അതാണ് യാഥാർത്ഥ്യം എന്ന് ചിന്തിക്കുന്നവരുടെ കൂട്ടത്തിൽപ്പെടാതിരിക്കുവാൻ പ്രിയ പ്രേക്ഷകർ ശ്രദ്ധിക്കുക.... ലേബർ ക്യാമ്പിലെ ജീവിതം ചിലരുടെ ചിന്തകളെ അത്രമാത്രം വികസിപ്പിച്ചിരിക്കുന്നു... അവിടെ കാണാൻ കഴിയുക 25 ബാത്ത്റൂം മാത്രമല്ല ഒരു ബിൽഡിംഗ് മൊത്തം ഒരു 0.5 HP മോട്ടോറും ഒരു ഫ്ലോ /പ്രെഷർ കൺട്രോളർ സ്വിച്ചുകൾ മാത്രമാണ്.... അവിടെ നിലവാരമേറിയ ഫ്ലാറ്റുകളിലും വില്ലകളിലും ഓഫീസ് കോ പ്ലംക്സുകളിലും/ മികച്ച ഹോട്ടലുകളിലും ഒക്കെ ഇടക്കൊക്കെ സന്ദർശിക്കാൻ.... 0.5 HP ക്കാരുടെ അർബാ ക്കൻമാർ സൗകര്യമൊരുക്കി കൊടുക്കണമെന്നും ഈ അവസരത്തിൽ അഭിപ്രായപ്പെടുന്നു.... വിമർശിച്ചോളൂ പക്ഷേ അറിവോടെയായിരിക്കണം എന്നു മാത്രം....🙏
Пікірлер: 28