ഞാൻ ആവശ്യം വന്നപ്പോൾ തിരഞ്ഞു വന്നതാണ്. 👍information.
@surendrankp8355
2 жыл бұрын
വൈറ്റ് സിമന്റും അതിന് ശേഷം പുട്ടിയും തുടർന്ന് സിമന്റ് പ്രൈമറും എല്ലാം രണ്ടുവീതം കോട്ടിംഗ് കഴിഞ്ഞ് തുടർന്ന് രണ്ടോ മൂന്നോ കോട്ടിംഗ് ഇമൽഷനും അടിച്ചു കഴിഞ്ഞാൽ വീടിന് പുറം മോടിയിൽ ഒരു സുന്ദരി ലുക്ക് കൊടുക്കും.സമൂഹത്തിലെ മേലെക്കിടയിലുള്ള ചെറിയ ശതമാനത്തിന് ഇത് നിസ്സാരകാര്യം.അപ്പർ മിഡിൽക്ലാസിനും പ്രശ്നമല്ല.ഇതൊക്കെ കണ്ട് കെട്ടുതാലിവരെ പണയം വെച്ചും,കിട്ടാവുന്ന ചിട്ടികളൊക്കെ താഴ്ന്ന തുകക്ക് വിളിച്ചും.കിട്ടാവുന്നിടത്ത് നിന്നൊക്കെ കടം മേടിച്ചും വീട് കെട്ടിപ്പൊക്കുന്നവർ ഇങ്ങിനെയൊക്കെ ചെയ്താൽ അവന്റെ കുടുംബം മുടിയും."അനുകരണത്തെയാണ്" ഇന്ന് ഏറ്റവും കൂടുതൽ അനുകരിക്കുന്നത്.വെറും സാധരണക്കാരും ഇങ്ങിനെയൊക്കെ ചെയ്യുന്നുണ്ട്. എന്നിട്ട് നടക്കുമ്പോൾ മുട്ടിയവനോടും കണ്ണിൽകണ്ട സകലോരോടും പറഞ്ഞ് തിരക്കിട്ട് ഗറ്ഹപ്രേശനം നടത്തും.പൂമുഖത്ത് തന്നെ ഭിക്ഷാപാത്രം കണക്കെ വാടക്കെടുത്ത ഒരു പണപ്പെട്ടിയും കവറും കാണും.ചിലയെടുത്ത് കത്തിച്ചുവച്ച നിലവിളക്കും കണക്കെഴുത്ത് പുസ്തകവുമുണ്ടാകും.ഇതിനുമുമ്പ് കൊടുത്തപണം തിരിച്ചുകൊടുക്കുന്നവരുണ്ടാകും.ആദ്യമായി കൊടുക്കുന്നവരുണ്ടാകും.ചിലർ മുങ്ങിയിട്ടുമുണ്ടാകും.ആളുകളുടെ സ്വാധീനമനുസരിച്ച് കിട്ടിയ തുകയിൽ വ്യത്യാസം വരാം.പിറ്റേദിവസം മുതൽ കടം കൊടുത്തവരുടെ കടം വീട്ടണം.എന്നാലും കടം കടംതന്നെയായി അവശേഷിക്കും.ലാഭം കൊയ്യുന്ന നിർമാതാക്കൾ മൽസരിച്ച് ഇരയെപിടിക്കാൻ ഇറങ്ങും.ഒന്നിനൊന്ന് മികച്ച ഇനവുമായി.
Putty chaithu painting cheyunnathum primer and emulsion cheyunnathum thammililla difference entha? Ethanu nallath?
@iypemathew7787
2 жыл бұрын
സത്യം നിർബന്ധമായും ഒരു ബേസ്കോട്ട് വേണം അത് വൈലും കുഴപ്പമില്ല പ്രേമമായിരുന്നു കുഴപ്പമില്ല കാരണം അല്ലെങ്കിൽ പെയിന്റ് പലസ്ഥലങ്ങളിലും ഭിത്തി വലിച്ചെടുക്കും കാഴ്ചയ്ക്ക് വൃത്തികേടാവും ഒരു ബേസ്കോട്ട് പ്ലസ് രണ്ട് എമൽഷൻ അതിന്റെ ആവശ്യമേ ഉള്ളൂ, പെയിന്റ് പണിക്കാരും കമ്പനിക്കാരും പല ഉടായിപ്പുകൾ ആയിട്ട് വരും അതൊക്കെ കേട്ട് നിന്നാൽ അവനവന്റെ കൈയിലെ കാശ് പോകും അതിനപ്പുറത്തേക്ക് ഒന്നുമില്ല
@zuharasharaf6551
Жыл бұрын
Crct ഞങ്ങൾ ഒരു കുഞ്ഞു വീട് വെച്ചു പുറം മോടിയൊന്നും ഇല്ല. ആരെയും ക്ഷണിച്ചിട്ടുമില്ല. വീട്ടിലേക്കുള്ള സാധങ്ങൾ ഓരോന്നായി വാങ്ങാൻ ശ്രമിക്കുന്നുണ്ട്. എല്ലാ ആയിക്കഴിഞ്ഞാൽ എല്ലാരേയും വിളിച്ചു ഒരു നേരത്തെ ഭക്ഷണം കൊടുക്കണം. കൊടുത്തതൊന്നും പകരം വാങ്ങാതെ. ആരെയും ബുദ്ധിമുട്ടിക്കാതെ 😄
@sureshd3257
Жыл бұрын
വൈറ്റ് സിമന്റ് അടിച്ചു കഴിഞ്ഞാൽ കുറഞ്ഞത് 2ആഴ്ചയെങ്കിലും കിടക്കണം പുട്ടി ഇടുന്നില്ലയെങ്കിൽ അതിനു ശേഷം പ്രൈമർ അടിക്കുക പ്രൈമർ അടിച്ചാൽ കൂടുതൽ നാൾ ഇടാൻ പാടില്ല ഉടനെ എമല്യൂഷൻ അടിക്കുക ഇല്ല എങ്കിൽ പ്രൈമർ വെള്ളവും ചൂട് അടിക്കുമ്പോൾ പുടിഞ്ഞു കൈയിലൊക്കെ പറ്റാൻ സാധിത കൂടുതൽ ആണ്
@ashrafaksashrafas2835
2 жыл бұрын
ആർക്കും സംശയമില്ല പ്ലാസ്റ്റിംഗ് കഴിഞ്ഞാൽ എന്ത് ചെയ്യണം നനയാത്ത ഭാഗങ്ങളിൽ പ്ലാസ്റ്റിംഗ് വേണ്ട പൂ ട്ടി വർക്ക് ചെയ്യാം
@fathimazuhra7611
2 жыл бұрын
വൈറ്റ് സിമ൯റിൽ കള൪ ചേർത്ത് അടിച്ചു കൂടെ
@noufalmoorkanad8561
2 жыл бұрын
Patula
@avanthika_entertainments
8 күн бұрын
ഇപ്പോഴത്തെ പുട്ടികൾ cimantbased putty ആണ് അതിനാലാണ് direct putty അടിയ്ക്കുന്നത്. Interior putty primer അടിച്ചതിനു ശേഷം putty അടിയ്ക്കാവു.
@rithuzworld4529
2 жыл бұрын
ചേട്ടാ പ്ലാസ്റ്ററിങ് കഴിഞ്ഞു ഫുൾ ഡാമ്പ് പ്രൂഫ് അടിച്ചു അതിനു ശേഷം വാൾ പ്രൈമർ അടിച്ചു. ഇനി എമുള്ഷൻ അടിക്കാവോ
@kriactivedesigns
Жыл бұрын
Yes. Athaanu cheyyendath. Putty is not necessary if you are ok with the current finish
@ajithaji7840
2 жыл бұрын
Ikka'white ciment അടിക്കാതെ നേരെ primer അടിച്ചാൽ അത് ഉള്ളിലേക്കു വലിഞ്ഞു പോവുമോ... 7 വർഷം ആയി തേപ്പു കഴിഞ്ഞിട്ട് ഇതുവരെ വൈറ്റ് സിമെന്റ് പോലും അടിച്ചിട്ടില്ല.. നേരെ primer അടിച്ചാൽ പ്രശ്നം ഉണ്ടോ.... പിന്നീട് പെയിന്റ് അടിക്കുമ്പോ.. മറ്റു പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതെ ഉണ്ടോ....???
@Nazminkott
2 жыл бұрын
Whit cement is better.
@ajithaji7840
2 жыл бұрын
@@Nazminkott white siment അടിക്കാതെ primer അടിച്ചാൽ any problams...
@Nazminkott
2 жыл бұрын
@@ajithaji7840 cementnu urappinanu white cement paintinte long length nanu primer.
@ajithaji7840
2 жыл бұрын
@@Nazminkott 7 year ആയി തേപ്പ് കഴിഞ്ഞിട്ട് ഇതുവരെ white സിമെന്റ് പോലും അടിച്ചിട്ടില്ല. അപ്പോൾ ഏതാണ് അടിക്കാൻ bettr..? White സിമെന്റ് അടിക്കാതെ നേരെ primer കേറ്റിയാൽ പിന്നീട് വല്ല പ്രശ്നവും ഉണ്ടാവോമോ...?
@Nazminkott
2 жыл бұрын
@@ajithaji7840 no
@snehasworld3912
3 ай бұрын
വൈറ്റ് സിമെന്റ് അടിക്കുമ്പോൾ Dr Fixd ചേർത്ത് അടിക്കുക നല്ല ബലം ലഭിക്കും
@TouchMe-Tech
2 жыл бұрын
Primer and paint mixing elle athu adichaal vella problevum undo? White cement adicha chumaraan! Primerum and paint mixed cheyyan nalla oru company suggest cheyyamo?
@vijeshpv6992
Жыл бұрын
white cement ന് പകരം Prime coat എന്ന പൊടിയാണ് എൻ്റെ വീട്ടിൽ use ചെയ്തത്.... എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? ഒരു coat ആണ് അടിച്ചത്
@sheeba7737
6 ай бұрын
ബ്രോ prime coat ആണോ അടിച്ചേ... ഞാൻ prime coat ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്
@praphulsunny
2 жыл бұрын
Hi .Ikka..Thanks for the video.Plastering kazinju etra nal kazinju Putty apply cheyam?
തീർച്ചയായും വൈറ്റ് സിമൻ്റ് മാത്രമേ ആദ്യം അടിക്കാവൂ.തികച്ചും സത്യ സന്ദമായ വിവരണം
@paint_solutions
Жыл бұрын
No need of white cement apply 2 coats of primer and 2 coats of emulsion don't use white cement . if you wants to apply white cement use water before and after and wait for atleast 6 months then use primer and emulsion
@rajeshuthram.thankappan6958
20 күн бұрын
വെറുതേ മണ്ടത്തരം മാത്രം ആണ് പറയുന്നത്,മുഴുവനും മണ്ടത്തരം
@SreekumaraachuzSree
11 ай бұрын
വൈറ്റ് സിമന്റ് അടിക്കുമ്പോൾ ആദ്യം വെള്ളം കൊണ്ട് നല്ലത് പോലെ നനക്കുക എന്നിട്ട് വൈറ്റ് സിമന്റ് അടിക്കുക ചെറിയ hol അടഞ്ഞേക്കാം എന്നാലും hol അടയില്ല ക്രാക്ക് സീൽ കൊണ്ട് അടച്ചു അതിന്റ പുറത്ത് പുട്ട്ടി ഇട്ടു അടച്ചു ഒരു 100 അല്ല എങ്കിൽ 120 വാട്ടർ പേപ്പർ ഉപയോഗിച്ച് തടിപ്പ് ഒക്കെ തേച്ചു കളഞ്ഞു കളർ കോട്ട് അടിച്ചു ചുമർ ഭംഗി ആക്കാം
@ashfathTT
2 жыл бұрын
വൈറ്റ് സിമന്റ് അടിച്ചാൽ ചുവരിൽ ബ്രഷിന്റെ കല വരും.....അതിലും നല്ലത് primer ആണ്...പെട്ടെന്ന് പണിയും തീരും ഗുണവും ഉണ്ട്...പൂട്ടി ഇടാൻ ഉദ്ദേശിക്കുന്നത് എങ്കിൽ direct പൂട്ടി വെറുതെ വൈറ്റ് സിമന്റ് അടിച്ചു കാശ് കളയണ്ട...
@alluzjosh3611
Жыл бұрын
Primer water ayi mixing ratio ethra?
@ashfathTT
Жыл бұрын
@@alluzjosh3611 bucket il undavum ratio...ഇനി നല്ല കവറിങ് വേണേൽ വെള്ളം കുറച്ചാൽ മതി
@world6502
Жыл бұрын
Oru ഗുണവും ഇല്ല സിമന്റ് അടിക്കാതെ primer അടിക്കുന്നത് kondu ഗുണം കോൺട്രാക്ടർ painterkum മാത്രമാണ്
@world6502
Жыл бұрын
വൈറ്റ് സിമന്റ് അടിക്കാൻ അറിയാത്തതു കൊണ്ടാണ് നിങ്ങൾ പറയുന്ന കല വരുന്നത്
@alluzjosh3611
Жыл бұрын
@@world6502 white cement adikkunnath ano better
@jahfarnoufiya7856
2 жыл бұрын
Bro പഴയ കാലത്ത് മണൽ കൊണ്ടാണ് തേക്കുന്നത്, ആയതിനാൽ അതിന് വൈറ്റ് സിമന്റ് വേണം.. കാരണം മണലിൽ ഉള്ള ചെളികട്ട എല്ലാം പുറത്ത് ( chemical reaction ന്റെ ഫലമായി )തള്ളുന്നതിനാണ് ബ്രോ വൈറ്റ് സിമന്റ് അടിക്കുന്നത്.. ഇന്നത്തെ കാലഘട്ടത്തിൽ പാറപ്പൊടി m sand, p sand, എന്നിവ ആണ് ചുമർ തേക്കാൻ ഉപയോഗിക്കുന്നത്... ആയതിനാൽ വൈറ്റ് സിമന്റ് ആവശ്യമില്ല... Primer ആണ് നല്ലത്..
@arunaru6853
7 ай бұрын
ഈ പറഞ്ഞ കാര്യത്തിന് ഒന്നുമല്ല വൈറ്റ് സിമന്റ് സിമന്റ് യൂസ് ചെയ്യുന്നത്. പ്രധാനമായും ചുമരിലെ ചെറിയ സുഷിരങ്ങൾ അടയുവാൻ വേണ്ടി ആണ് അല്ലാതെ ഇതല്ല കാരണം..
@farsanaap4649
6 ай бұрын
വൈറ്റ് സിമന്റ് അടിച്ചു പെയിന്റ് അടിച്ചാൽ ചുമർ പെയിന്റ് കുറച്ചേ കുടിക്കൂ വൈറ്റ് സിമന്റ് അടിക്കാതെ പെയിന്റ് അടിച്ചാൽ 3 കൊട്ട് അടിക്കേണ്ടി വരും ക്ലിയർ ആകാൻ
Putty+ 2 coat primar+ Base + branded exterior paint for better result
@VenuGopal-td3qq
2 жыл бұрын
ഒരു കിലോ വൈറ്റ് സിമൻ്റുകൊണ്ടു എത്ര sqmt അടിക്കാൻ പറ്റു०
@deepuvaliyamgottu9980
Жыл бұрын
30sqft
@balakrishnankv6594
2 жыл бұрын
പറഞ്ഞതിൽ കൂടുതൽ പൊട്ടത്തരം,അൽപ ജ്ഞാനം കൊണ്ട് ആളുകളെ വഴിതെറ്റിക്കുക...material chemistry എന്തെന്നറിയാത്ത വഴിപോക്കൻ യൂട്യൂബ് വരുമാനത്തിന് വേണ്ടി ചെയ്തത്....
@kriactivedesigns
Жыл бұрын
Could you please give the correct info.
@jayankaniyath2973
Жыл бұрын
പൊട്ടത്തരം ഞങ്ങൾ ക്ഷമിച്ചു. മെറ്റീരിയൽ കെമിസ്ട്രി" അറിയുന്ന" താങ്കളെകൊണ്ട് പബ്ലിക്കിന് എന്ത് ഗുണം?
@funnymalayalam4250
4 ай бұрын
പെയിന്റെർമാർ ആരും സമ്മതിച്ചു തരാത്ത കാര്യം പറയാം. ഇന്നത്തെ കാലത്ത് വൈറ്റ് സിമന്റ് അടിക്കുന്നത് മണ്ടത്തരം ആണ്. വൈറ്റ് സിമന്റ് അടിക്കണമെങ്കിൽ നല്ല skill ഉള്ള പണിക്കാർ അല്ലെങ്കിൽ ബ്രഷ് പാട് ഭിത്തിയുടെ ഫിനിഷിങ് കളയുകയേ ചെയ്യുള്ളു. ഇനി നല്ലപ്പണിക്കാർ ആണേലും ഭിത്തി നനച്ചും അപ്പപ്പോ മിക്സ് ചെയ്യേണ്ടി വരുന്നതിനാലും നല്ല സമയം എടുക്കും. മാത്രവുമല്ല primer അടിക്കുന്നതിനേക്കാൾ ഒരു മെച്ചവും വൈറ്റ് സിമന്റ് അടിക്കുന്നത് കൊണ്ട് കിട്ടില്ല. Primer നേക്കാൾ വിലകുറവാണു വൈറ്റ് സെമെന്റിനു. പക്ഷെ വൈറ്റ് സിമന്റ് 10 തച്ച് എടുക്കുന്ന ഏരിയ രണ്ടോ മൂന്നോ തച്ചിന് roller കൊണ്ട് primer അടിച്ചു തീർക്കാം. അതുകൊണ്ട് primer തന്നെയാണ് ലാഭം. Primer നല്ല ഫിനിഷ് ആകുകയും ചെയ്യും. പിന്നെ പുട്ടി ഇടുകയാണെങ്കിൽ primer ഓ വൈറ്റ് സിമന്റ് ഓ അടിക്കേണ്ട ആവശ്യം ഇല്ല. നല്ല പൌഡർ പുട്ടിയോ വിലകൂടിയ പേസ്റ്റ് പുട്ടിയോ ഇടാം. വില കുറഞ്ഞ പേസ്റ്റ് പുട്ടി ആണേൽ നനവ് വന്നാൽ പെട്ടന്ന് പൊളിഞ്ഞു ഇളകും. പുട്ടി പേപ്പർ പിടിച്ചു കഴിഞ്ഞാൽ ഉറപ്പായും primer ലൂസ് ആക്കി അടിക്കണം. എന്നിട്ടേ emulsion അടിക്കാവൂ. പുട്ടി ഇടാതെ ആണേലും emulsion അടിക്കുന്ന മുൻപ് വൈറ്റ് സിമന്റ് ഓ primer ഓ അടിച്ചില്ലെങ്കിൽ കുറച്ചു നാൾ കഴിയുമ്പോ പൊളിഞ്ഞു പോരും. മാത്രവുമല്ല കവറിങ് കിട്ടുകയുമില്ല.
@pratham8116
5 ай бұрын
Primer adichilengil prashanam undu🙂
@4N_Sports
3 ай бұрын
Hi bro one dout . Ente veedu 1 year numb paint adichatha annu adiyam double coat white paint adichith colour paint adich ath 6 month ayapo kurach paint size il ninokke ilakki poyi . Ipo one year ayi enik paint adikkan plan und . Njan youtube il masking tape vech ulla design il paint cheyyana udesikkunne . Apo nerte paint adicha th 5% kurach ilaki poyi bakki stalam kurappam illa . Ipo njan masking tape vech design cheyyengi adiyam enta adikam white paint ano atho white cement ano atho premier ano ethanu best . Pinne tape ottikkanm color paint adich 20 min akumbo tape remove cheyyukayum cheyyanam. Step by step time okke detail ayit parayumo
@sreejithsr775
Жыл бұрын
cement Plastering കഴിഞ്ഞ ഭിത്തിയിൽ ഇൽ putty apply ചെയ്യുന്നത് പോലെ gypsum plastering ചെയ്യാൻ പറ്റുമോ
1 coat white cement 1coat primer Emulsion Outer emulsion
@jeenp1655
Жыл бұрын
Primer plastic based anennum athukond anu water paintinte Adiyil block ayi paint polinju pokunnath ennu parayunnu... Bcz pandathe veedukalil paint poliyunna problem undayirunnilla...,water proofing um undayirunnilla..... So primer problem ano
@kareemthayyil2153
6 ай бұрын
ആര് എന്ത് പറഞ്ഞാലും ഒറ്റക്കോട്ട് എങ്കിലും വൈസ്മെന്റ് അടിക്കണം അത് പുട്ടി ഇടുന്ന പ്രതലമായാൽ പോലും അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം പ്ലാസ്റ്ററിംഗ് കഴിഞ്ഞു മിനിമം 15 ദിവസം എങ്കിലും ആവണം ശരിക്കും ഉണക്കമായില്ല എങ്കിൽ നമ്മൾ എത്ര പെയിന്റ് അടിച്ചിട്ടും കാര്യമില്ല വെള്ളത്തിന്റെ കണ്ടന്റ് ഉള്ളിലുള്ള കാലം എത്ര നല്ല പെയിന്റ് അടിച്ചിട്ടും കാര്യമില്ല പെയിന്റ് കംപ്ലൈന്റ്സ് ആയിപ്പോകും
@aromalm.saromalm.s1418
Жыл бұрын
ബ്രോ വൈറ്റ് സെമെന്റിൽ yellow oxide ചേർത്ത് അടിച്ചപ്പോൾ പൊടിപോലെ ഇളകിപോകുന്നു എന്താണ് ചെയ്യേണ്ടത് 🤔 Please reply👍
@subinsubi-xm1ml
Жыл бұрын
White cement ll onnum cherkkenda machane 2 coat white cement mathram cheythal mathi veed set aavum
@kksirittykks3639
2 жыл бұрын
ശരിക്കും പറഞ്ഞാൽ, നല്ല ഒരി സമയത്താണ് ഈ വീടിയോ കാണുന്നത് (ശരിയായ സമയത്ത്),.
അത്താഴം കഴിച്ച് സുബ്ഹി നിസ്ക്കരിച്ച് രാവിലെ സ്വന്തം വീടിന് വൈറ്റ് സിമന്റടിക്കാൻ പോകുന്ന ഞാനും കറക്ട് സമയത്താ ഈ വീഡിയോ കണ്ടത്
@abdussamad3747
Жыл бұрын
@@navaskps2101 അടിച്ചപ്പോൾ ഉള്ള അനുഭവം എന്താണ്. ഏതെങ്കിലും ഫാൾട്ട് പറ്റിയോ? അതോ പെർഫെക്ട് ആയോ?
@abdussamad3747
Жыл бұрын
വൈറ്റ് സിമെന്റ് അടിച്ചതിനു ശേഷവും നനച്ചേ പറ്റൂ മുതലാളീ.... അല്ലെങ്കിൽ തുടക്കത്തിൽ കാണിച്ച പോലെ കയ്യിൽ പിടിക്കും
@sameersoopi5581
2 жыл бұрын
വളരെനല്ല അറിവ്നൽകിയതിന് നന്ദി
@irshadthumbath
Жыл бұрын
Plastering കഴിഞ്ഞ് 3,4 മാസങ്ങൾക്ക് ശേഷമാണ് ഞൻ ഞാൻ white cement അടിച്ചത്.. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ,?
@ajayaghoshb8973
Жыл бұрын
ഒരു പ്രശ്ന വുമില്ല..
@mohandasanm6640
Жыл бұрын
വൈറ്റ് സിമന്റ് അടിക്കുന്നതിന് മുമ്പ് ചുമർ ആദ്യം നനക്കണം എന്നിട്ട് അടിക്കാനും ആദ്യം ലൂസിൽ രണ്ടാമത് അതിലും കട്ടയിൽ അപ്പോൾ ഇടത്തരം സുശീരം അടയും എന്നീട്ട് വീണ്ടും മൂന്ന് ദീവസം നനക്കണം അപ്പോൾസിമൻറ് അടർന്ന് പോവുകയില്ല. വീണ്ടും സിമന്റ്പ്രൈമർ - അടിക്കണം രണ്ട് കോട്ട് പിന്നീട് മറ്റ് കളർ അടിക്കാം
@abdussamad3747
Жыл бұрын
1000 sq ft വീട് വൈറ്റ് സിമെന്റ് അടിക്കാൻ എത്ര കിലോ വേണ്ടിവരും..? പ്ലീസ് റിപ്ലൈ...
ആദ്യം cement Primar അടിച്ചതിനു ശേഷം പുട്ടിയിടാ മോ ഇങ്ങിനെ ചെയ്താൽ എന്തെങ്കിലും ദോഷമുണ്ടോ
@thomsondavisarackal
2 ай бұрын
white cement adichitu almost 5 years ayi.Ini paint cheyunathinu munne primer 1 coat adichu paint cheythal mathiyo?
@beenak.k4939
16 күн бұрын
White cemente അടിച്ചാൽ പിന്നെ നനക്കണോ?
@sumeshsumesh7042
2 жыл бұрын
ഞാൻ ഒരു പെയിന്റർ ആണ്. ഇന്നേവരെ പ്രഫഷണൽ അല്ലാത്ത ഒരാൾ വൈറ്റ് സിമന്റ് അടിച്ചിട്ട് കൊളം തോണ്ടി വച്ച തല്ലാതെ ഞാൻ കണ്ടിട്ടില്ല.സിലിങ് ഒന്നും ഈ ഫീൽഡിൽ പരിചയ മില്ലാത്ത ഒരാൾക്ക് ചെയ്യാൻ പറ്റില്ല..ഭിത്തിയിൽ കട്ട പോലെ ആയാൽ പോകാൻ പ്രയാസം ആണ്... സമയോം പോകും പൈസ യും നഷ്ടം...
Primer + putty + primer angina aanu companies parayunnath. Primer adikkunnath paint um wall um thammil nalla bonding kittaan aanu
@badurudheenarka6854
3 ай бұрын
വൈറ്റ് സിമൻ്റും പ്രയിമറും ഒന്നിച്ച സാധനം അടിച്ചാലോ?
@rayanriyas4
2 жыл бұрын
Pazhaya paint nu mukalil primer adich vere paint adikathirunnal kuzhapamundo ? Pls reply sir
@mis.malayalam.malayalam5980
6 ай бұрын
വൈറ്റ് സിമന്റ് അടിച്ചാൽ വീടിൽ പൊടി കൂടുതൽ ഉണ്ടാകുമോ
@jibinjoseph9932
4 ай бұрын
Bro. Base weight cement adichu emelshel adikan patto
@sreejithsr775
Жыл бұрын
Plastering work കഴിഞ്ഞ ഭിത്തിയിൽ White cement ഒഴിവാക്കി direct primer അടിച്ചാൽ എന്തേലും പ്രെശ്നം ഉണ്ടാകുമോ?
@jithuaugz.2406
Жыл бұрын
Gap വരുമയിരിക്കും
@jinujazz8742
11 ай бұрын
@@jithuaugz.2406 means?
@ShareefVelladath
6 ай бұрын
ആ പെയിന്റ് അടിക്കുന്ന സാധനത്തിന്റെ പേര് എന്താ pls cmmnt
@subhashsundaran4537
2 жыл бұрын
ചുമരിൽ texture ചെയ്യുന്നത് എങ്നെയെന്ന് പറയാമോ??? White cement മാത്രം അടിച്ച് ചുമരിൽ നേരിട്ട് texture putty apply ചെയ്യാൻ കഴിയുമോ?? അതോ normal wall putty ഇട്ടതിനു ശേഷം ആണോ texture putty apply ചെയ്യേണ്ടത്?
@ubaidchungath1817
2 жыл бұрын
Texur cheyyumpol satharana puttiyude aavashyam illa
@abdsamad1658
Жыл бұрын
Emeltion ചെയ്യുന്നില്ലെങ്കിൽ white cement ആണോ പുട്ടി ആണോ തേപ്പിൽ ചെയുന്നതന്നെ നല്ലത്...
@syamkumar2291
Жыл бұрын
പ്രൈമർ അടിച്ചു കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞു പെയിന്റ് adikkanam
@aredathabu8310
2 жыл бұрын
ഏതെങ്കിലും എമൽഷൻ കമ്പനി പറയുന്നുണ്ടോ വൈറ്റ് സിമൻറ് അടിക്കാൻ.. രണ്ട് കോട്ട് പ്രൈമർ രണ്ടു കോട്ട് എമൽഷൻ വൈറ്റ്സിമെൻ്റ്നെ പറ്റി എവിടെയുംപറയുന്നില്ല
@blackcarpet1723
2 жыл бұрын
പുതിയ വീട് ഒരു മാസമായി തേപ്പ് കഴിഞ്ഞ് പലരും ഉടനെ വൈറ്റടിക്കാൻ പറഞ്ഞു പക്ഷെ പതുക്കെ ചെയ്യാ എന്നു തീരുമാനിച്ചതാണ് .എന്തായാലും പുതിയറിവിന് നന്ദി
@rajeshkumarrajesh9707
8 ай бұрын
എൻ്റെ വീടിൻ്റെ full white cement അടിച്ചു ഇപ്പൊ മഴ വെള്ളം ഒക്കെ വീണു എല്ലാം ഇളകി തുടങ്ങി ഇനി ചിലവ് കുറച്ച് paint ചെയ്യാനാ എന്ത് ആണ് ചെയ്യേണ്ടത്..... പുട്ടി idano
@farsanaap4649
6 ай бұрын
മഴ കാരണം ഇളകിയതും കറുപ് പുപ്പ് വന്നതും റോൾ പേപ്പർ ഇട്ടു ഉരസി വിർത്തിയാക്കി പ്രൈമർ നല്ല കോൾട്ടി വാങ്ങി ഒരു kott അടിക്കുക പിന്നെ പെയിന്റിംഗ് രണ്ട് കൊട്ട് അടിക്കുക പുറം ചുമർ അടിക്കുമ്പോൾ പുറം ചുമർ അടിക്കുന്ന എമേഷൻ വാങ്ങുക അതായത് ഉള്ളിൽ അടിക്കുന്നതും പുറത്തു അടിക്കുന്നതും രണ്ടും randan
@woodgrainkerala
9 ай бұрын
👍🏼👏👏
@sheebajacob470
6 ай бұрын
White cement adikathe nalla claising kittan vazi undoo
@abdullakuttypm6984
11 ай бұрын
പഴയ വീടാണ് ഒരു തവണ ജനതസം അടിച്ചു ഇപ്പോൾ അതു ഉരച്ചു കളയാൻ പറയുന്നു ശരിയാണോ ഉരക്കാതെ മേലെ വൈറ്റ് praimar അടിക്കാമോ
@mubraztir7805
9 ай бұрын
ഉറച്ചു കളയണം ഇല്ലെങ്കിൽ പിന്നീട് പൊളിഞ്ഞുവരും
@kritically
2 жыл бұрын
Very useful information. Well explained in easy to understand language. Thanks 👍
@vidhyasoman1193
2 жыл бұрын
Putty chaithu painting cheyunnathum primer and emulsion cheyunnathum thammililla difference entha? Ethanu nallath? Reply pls
@Lexxyy_sexxyy
Жыл бұрын
Putty use cheyyunath finishinginu vendi aanu
@mariyammaliyakkal9719
2 жыл бұрын
One coat white cement ,one coat primer ,then emulsion is best.. Crack undenkil puty ആവശൃമുള്ളൂ. വലിയ crack നു crack filler ഇടാം
@mariyammaliyakkal9719
2 жыл бұрын
@Nafsal nzr വീട്ടമ്മ. Painting അറിയാം
@Saleena83
2 жыл бұрын
@@mariyammaliyakkal9719 തലശ്ശേരി മാളിയേക്കൽ ആണോ?
@mariyammaliyakkal9719
2 жыл бұрын
@@Saleena83 അല്ലല്ലോ
@ramakrishnanmm7327
Жыл бұрын
ആവറേജ് കോസ്റ്റ് വരുന്നതു കൂടി പറയുമെന്നു പ്രതീക്ഷിച്ചു
@unnikrishnanr8099
2 жыл бұрын
Putti chilavu kooduthal aano saadhaaranakkaarkk
@sharukhmrasool4099
Жыл бұрын
Oru cafe thudangan vendi , oru veed eduthu nilavil paint adichitund , oro wall pala pala color aahn ipol..enik totally paint oru grey or off white adikan aahn plan , apol njn enthan cheyndath ..first primer adikano..ennit water based emulsion adikal aahno? Illel direct water based emulsion adikan patumo? Adhupole ..paint avar nmml pryunna coloril machine mix aayit alle varua ? Nalla paint edhan ? Affordable aayit kittunnath? Painting njngal swanthan cheyan aahn plan
@amnashamna9171
Жыл бұрын
നിങ്ങൾ മറ്റേ കാക്കാന്റെ ആരായിട്ട് വരും
@jayarajb678
3 ай бұрын
വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു...👌
@dileepanmp1598
7 ай бұрын
വളരെ നന്നായി പറഞ്ഞു
@vishnuvinayak3341
11 ай бұрын
Athu paisa ulla pole cheyyam...
@abdsamad1658
Жыл бұрын
തേപ്പിൽ dirct പുട്ട് ഇട്ടാൽ പ്രശ്നം ഉണ്ടോ
@pramodpratheep5773
2 жыл бұрын
രണ്ടു കോട്ട് സിമന്റ് പ്രൈമർ, രണ്ടു കോട്ട് emulsion ആണ് ചെയ്യുന്നത്. പൂട്ടി ഇട്ടതു മുന്നിൽ മാത്രമാണ് അതും ഞങ്ങൾ പറഞ്ഞത് കൊണ്ട് മാത്രം.
@pramodpratheep5773
2 жыл бұрын
@@decoartdesign ഈ വീഡിയോ കണ്ടപ്പോ ആണ് സമാധാനം ആയത്. പലരും പറഞ്ഞു ഫുൾ പൂട്ടിയിടുന്നതാണ് നല്ലത് എന്ന്, പക്ഷെ ബഡ്ജറ്റ് ഇല്ലാത്തതു കൊണ്ട് ഇങ്ങനെ ചെയ്തു. അപ്പോഴും സംശയം ആയിരുന്നു അത് മതിയോ എന്ന്. ഈ വീഡിയോയുടെ സമയം കറക്റ്റ് ആയിരുന്നു. സംശയം മാറിക്കിട്ടി.
തേപ്പ് കഴിഞ് നനക്കല് കഴിഞ്ഞ ഉടനെ വൈറ്റ്സിമന്ട് അടിക്കണം.ഇല്ലങ്കില് സെറ്റിങ് പവർ ഉണ്ടാകില്ല
@dhaneeshkottakkal5861
2 жыл бұрын
Correct aanu
@MsPrameesh
9 ай бұрын
പുട്ടി ഇടുനുണ്ടെങ്കിൽ വൈറ്റ് cement അടികേണ്ടതയി ഉണ്ടോ
@snehasworld3912
3 ай бұрын
രണ്ട് രീതിയിലും ചെയ്യാം
@ashishrenismee2988
Жыл бұрын
Putty cheyunatinu munp white cement adikano?
@jabiramuthanil1337
Жыл бұрын
Very good precentation
@mubraztir7805
9 ай бұрын
താങ്കൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട് വൈറ്റ് സിമന്റ് അടിക്കാൻ പ്രൊഫഷണൽ ആളുകൾ തന്നെ വേണം അടിക്കാൻ അറിയാത്തവർ അടിച്ചാൽ ചില സ്ഥലങ്ങളിൽ കൂടുതൽ വൈറ്റ് സിമന്റ് നിൽക്കുന്നത് കാണാം പിന്നീട് എമൽസിന് അടിക്കുമ്പോൾ പുറത്തേക്ക് വളരെ വ്യക്തമായി കാണാം അതൊഴിവാക്കാൻ വളരെ പ്രയാസമാണ് പുട്ടി ഇടാത്തവർക്ക്
@decoartdesign
9 ай бұрын
2 കോട്ട് eneltion അടിച്ചാൽ ഒക്കെ anu
@mubraztir7805
7 ай бұрын
@@decoartdesign പോവത്തില്ല
@VinayanPalakkal
7 ай бұрын
വൈറ്റ് സിമന്റ്ബ്രഷ് മാർക്ക v ഇല്ലാതെ അടിക്കണം
@farsanaap4649
6 ай бұрын
വൈറ്റ് സിമന്റ് കൂടുതൽ ttaitt illade അടിക്കുക ഇടക് ഇളകി കൊടുക്കുക വക്കറ്റിന്റ അടി ഭാഗം എത്തുമ്പോൾ മണൽ തരി പോലെ കണ്ടാൽ അത് ബ്രഷ് കൊണ്ട് അടിക്കാതെ റൂഫിൽ slevinte മേലെയോ മറ്റോ ഒഴിച്ചു ഒഴുവാക്കുക ചില കമ്പനി സിമന്റ് മണൽ തരി പോലെ ലാസ്റ്റ് കാണാറുണ്ടോ ഉണ്ട് ബാർള വൈറ്റ് നല്ല സാദനം ആയിട്ട. എനിക്ക് അനുഭവം
@praveenpraveen5011
5 ай бұрын
@@farsanaap4649 സീമന്റ് പ്രയ്മർ അല്ലെ ഏറ്റവും നല്ലത് ... വൈറ്റ് സീമന്റിന്റെ ആവശ്യം ഉണ്ടോ
@Sanilsysitco
9 ай бұрын
വലിയ ഹോൾ അടയില്ല
@siddikdubai2873
Жыл бұрын
നിങ്ങളെ കോണ്ടാക്ട് നബർ തരാമോ
@-moneycheppu5130
11 ай бұрын
Super
@FishhundingatKumarakomwithASHI
Жыл бұрын
Birla whight level plastar kittunna shop number kittuvo
@lijomonvargese3893
Жыл бұрын
Super😮😊
@samali9284
2 жыл бұрын
Helpful video..👍🏻👌🏻😊
@rajeshrajeshrajesh7900
Жыл бұрын
Chettane kandal moosye polundallo
@babuitdo
2 жыл бұрын
വീടിന്റെ ചുമരിന് മിനുസമുണ്ടായിട്ടെന്ത് കാര്യം .... മനസ്സിനല്ലെ മിനുസമുണ്ടാകേണ്ടത്. ഇതിന് പണത്തിനും ചിലവില്ല .
White ciment ന്റെ കൂടെ കുറച്ചു സിമന്റ് പ്രൈമർ കുടി ചേർത്താൽ നല്ലത് അല്ലെ... പിന്നെ ഒരു കൊട്ട് പ്രൈമർ 2 കൊട്ട് emlusion... അടിപൊളി ആവില്ലേ... വൈറ്റ് സിമന്റ് അടിച്ചിട്ട് എന്തിനാ waint cheyunnath... Onnagi കഴിഞ്ഞാൽ അപ്പോൾ തന്നെ അടിക്കാല്ലോ
@Noha631
2 жыл бұрын
Distambar paint adicha chumaril Asian paint adikkan pattumo 🌚
@shamsump8444
2 жыл бұрын
ഗൾഫിൽ പോയില്ലെ??
@crispinangadathgeorge659
Жыл бұрын
ഗൾഫിലെ climate അല്ല ഇവിടെ
@albinsebastian958
4 ай бұрын
Nice nannayi manasilaayi
@nixcreations1943
Жыл бұрын
Good information. മങ്ങിപ്പോയ എമലഷൻ paint ഉള്ള പുറം ചുമർ repaint ചെയ്യാൻ ഉള്ള പ്ലാൻ ഉണ്ട്,,, നേരിട്ട് എമലഷൻ അടിച്ചാൽ മതിയോ അതോ പ്രൈമാറോ വൈറ്റ് സെമെന്റോ അടിക്കേണ്ടതുണ്ടോ.
@sainudheenkattampally5895
3 ай бұрын
കളറാണെങ്കിൽ അതും ഡാർക്കാണെങ്കിൽ പ്രൈമർ അടിക്കണം കളർ ചെയ്ഞ്ച് ചെയ്യുമെങ്കിൽ വൈറ്റാണെങ്കിൽ പ്രൈമറടിച്ചാൽ ഒരു കോട്ട് എമർഷൻ ലാഭിക്കാം രണ്ട് കോട്ടിൽ ഒരു കോട്ട് പ്രൈമർ എക്സ്റ്റീരിയർ പ്രൈമറിന് തെളിച്ചവും ഈടും കിട്ടും
@rahnasadik8622
2 жыл бұрын
White cement adich putti kazhinh primer adichitano paint cheyyende
Пікірлер: 251