ഇതു കേൾക്കുമ്പോൾ വീട്ടിലെ പുറംതിണ്ണയുടെ വടക് കിഴക്കേ മൂലയിൽ ഒരു തോർത്ത് വിരിച്ചതിന്റെ മുകളിലൽ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ദേവീ മാഹാത്മ്യവും,ഭഗവദ് ഗീതയും ,ഭാഗവതവും വായിച്ചിരുന്ന എന്നെ കുട്ടിച്ചെറിയമ്മയെ ഓർക്കുന്നു. അമ്മേ, ദേവീ, ലോകമാതാവേ രക്ഷിക്കണേ.🙏
@gopinathvaikkath
10 ай бұрын
ഈ കലിയുഗത്തിൽ മേഡത്തിന് കിട്ടിയ അറിവുകൾ നമ്മളെ പോലുള്ള സാധരണ കാരിലേക്ക് വളരെ ശ്രമകരമായ രീതിയിൽ എത്തിച്ചു തരുന്ന മേഡത്തിനു ഒരുപാട് നന്ദി... ദേവീ അനുഗ്രഹിക്കട്ടെ 🙏🙏🙏
@ajimolpthaikal3064
9 ай бұрын
S❤
@Sreeveena-zc6oj
8 ай бұрын
Valare nannayirikunnu
@gopikarani7417
5 ай бұрын
🙏🙏🙏❤️
@ArchaBijoy
13 күн бұрын
Please upload Devi Pratigyara Gayatri, moolmantra, Sahasranamam with Malayalam lyrics
@gopalakrishnangovindankutt4849
6 ай бұрын
അമ്മേ ദേവി..എന്നും കൂടെ ഉണ്ടാകണമേ മഹാമാരികൾ ഒന്നും ഏൽക്കാതെ ഞങ്ങളെ കാത്തുരക്ഷിക്കണമേ ദേവി... നെഗറ്റീവ് ചിന്തകൾ വരുമ്പോൾ... Athe എല്ലാം മാറ്റി അമ്മയുടെ നാമം മാത്രം മനസ്സിൽ തെളിയിച്ചു തരണമേ ദേവി... മക്കളെ കാത്തുരക്ഷിക്കണമേ ദേവി 🙏🙏🙏🙏🙏🙏
സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ദേവി നാരായണി നമോസ്തുതേ 🙏🙏🙏 ഗുരു നാഥേ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏🙏🌿🌿🌿🌿🌿🌿🌿🌿
@littleideaentertainments2190
10 ай бұрын
നമസ്കാരം 🙏🙏🙏
@user-xo8cz5si2t
7 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ വാണീനാരായണ ദുർഗ്ഗേ നാരായണ അമ്മേ ശരണം രാധാറാണി അമ്മേ ശരണം
@kanakalekshmi7224
10 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.
@jayamurali927
10 ай бұрын
അമ്മേ നാരായണ 🙏നവരാത്രി ആശംസകൾ 🙏സർവഐശ്വര്യങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@sathiammanp2895
10 ай бұрын
🙏🙏🙏ഓം ഗം ഗണപതയെ നമഃ 🙏ഓം ശ്രീ ഹരയെ നമഃ 🙏🙏🙏സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ.,. ശരണ്യേ ത്ര്യയ്യംബികേ ഗൗരി നാരായണി നമോസ്തുതേ 🙏🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏മഹാ ദേവിയുടെ അനുഗ്രഹത്തിനായി ഗുരു പാദത്തിൽ നമസ്കരിച്ചു കൊണ്ടു ഗുരുനാഥക്ക് എല്ലാവിധ ഐശ്വര്യങ്ങളും ആ മഹാ മായ ആദി പാരാശക്തി നൽകട്ടെ എന്ന് അമ്മയോട് അപേക്ഷിക്കുന്നു 🙏🙏🙏പുണ്യ ദിനത്തിൽ പുണ്യ ശ്രവണം തന്നെ ദേവിയുടെ അനുഗ്രഹം 🙏🙏നന്ദി നന്ദി നന്ദി 🙏🙏ഗുരു നാഥേ 🙏🙏🙏🙏🙏❤️❤️❤️❤️❤️😘😘
@sreenidhi3399
10 ай бұрын
അമ്മേ നാരായണ ദേവീ നാരായണ
@ShubakumariShuba-ly9kz
10 ай бұрын
നമസ്കാരം സുസ്മിതാ
@rajeshwarithankachan3260
10 ай бұрын
❤❤❤അമ്മേ നാരായണ ❤ദേവി നാരായണ ❤ലക്ഷ്മി നാരായണ ❤❤❤
@leenachandramohan7191
10 ай бұрын
Pl look 0😊j😊okk
@leenachandramohan7191
10 ай бұрын
Pl look 0😊j😊okk
@radhamani9261
10 ай бұрын
🙏🙏ഓം ഗം ഗണപതയെ നമ:🙏ഓം സം സരസ്വതിയെ നമ:🙏🙏
@sheebadinesh6788
10 ай бұрын
🙏🙏🙏🙏🙏 🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@Pushpa-wn7vi
10 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏 നമസ്തേ സുസ്മിതാ ജി 🙏🙏
@hemalathapadmakumar399
10 ай бұрын
ഹരി ഓം..... നമസ്തേ സുസ്മിതാജി 🙏 ഈ നവരാത്രിയിൽ അങ്ങയുടെ കൂടെ ദേവി മാഹാത്മ്യം വായിക്കാൻ സാധിച്ചു.ഒരുപാട് നന്ദിയും സ്നേഹവും..... ❤
@thankamnair1233
10 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤🙏🙏🙏 നമസ്കാരം സുസ്മിതാജി🌹 🙏
🙏❤🙏❤🙏❤🙏❤🙏❤🙏അമ്മേ ദേവീ... മഹാമായേ.... ദേവലോക മാതാവേ... പരദേവതയെ.... സർവ്വദോഷങ്ങളിൽ നിന്നും നീ എന്നെയും എന്റെ അയൽക്കാരെയും കാത്തുസംരക്ഷിച്ചുകൊള്ളണമേ.... 🙏❤🙏❤🙏❤🙏❤🙏അകാലത്തിൽ മരണമടഞ്ഞ എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ.... 🙏❤🙏❤🙏❤🙏❤❤❤🙏എന്നെയും എന്റെ അയൽക്കാരേയും കൂട്ടുപണിക്കാരെയും തൊഴിലിൽ നീ സഹായിക്കണമേ.... 🙏❤🙏❤🙏❤❤❤🙏You are my God.... 🙏❤🙏❤🙏❤🙏❤🙏
ഓം ഗും ഗുരുഭൃോ നമ:🙏🙏ഓം ഗം ഗണപതായെ നമ:🙏🙏ഓം മഹാ ദേവൈൃ നമ:🙏🙏🙏പ്രണാമം ഗുരു നാഥേ 🙏🙏🙏❤️❤️❤️
@muraliam5158
10 ай бұрын
🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@chinthawilson796
10 ай бұрын
പ്രണാമം മോൾക്ക് 🙏🏻🙏🏻🙏🏻 സ്നേഹപൂർവ്വം നേരുന്നു വിജയദശമി ആശംസകൾ മോൾക്കും കുടുംബത്തിനും എല്ലാ ഭക്തർക്കും 🙏🏻🙏🏻🙏🏻 സരസ്വതി ദേവിയുടെ അനുഗ്രഹം എന്റെ മോൾക്ക് എപ്പോഴും എപ്പോഴും വിളയാടട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sruthy888
10 ай бұрын
This Navaratri was a true blessing...I listened to Devi Mahatmyam daily as per the procedure and today on the Vijayadashami day,I listened to the entire recitation of it.Blessed to have gotten the opportunity for this.Grateful to you,ma'am.God bless !!!
@mohanannair9468
10 ай бұрын
🌹❤️🙏 ഓം സർവ്വലോക മാതേ പരാശക്ത്യൈ നമോ നമഃ🙏❤️🌹 സർവ്വം മാതൃപാദാർപ്പണമസ്തു:🌹❤️🙏
@sujaelavunkal8284
10 ай бұрын
അമ്മേ ദേവീ ഭഗവതീ....
@shanthagopalan123
10 ай бұрын
സർവമംഗളമംഗല്ലൃ ശിവേ സർവാർത്ഥസാധികേ ശരണൃ ത്രയംബീകേഗൗരി ശാരായണി നമോസ്തുതേ ഒരുകോടി നന്ദി ദേവിമഹാത്മൃം വായിക്കുവാൻ അറിയാത്ത ഞങ്ങൾക്ക് വായിക്കാൻ വേണ്ടി ഇത്ര നന്നായി പറഞ്ഞു തന്നത് കൊണ്ട് ഈ ദിവസങ്ങളിൽ ദേവി മഹാത്മൃം വായിച്ച് സമർപ്പിച്ചു ഇങ്ങനെ ഒരു അവസരം തന്നതിന് ഒരുപാട് നന്ദി ഉണ്ട്
@kichulekshmi
10 ай бұрын
നവരാത്രി..... ദേവിമാഹാത്മ്യ ജപത്തോടെ ഭംഗിയായി പൂർത്തീകരിക്കാൻ സഹായിച്ച ചേച്ചിഅമ്മയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏🙏❤️
🙏🙏🙏എന്റെ അമ്മയുടെ തിരു മുന്നിൽ ദേവീ മാഹാത്മ്യ പാരായണം നടത്താൻ സാധിച്ചു ❤️. എല്ലാം ഭഗവാന്റെയും എന്റെ ഗുരുവിന്റെ അനുഗ്രഹം ഒന്നു കൊണ്ടു മാത്രം 🙏🙏❤️❤️സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
@vimalavasudevan4865
10 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ... 🙏🙏🙏 പ്രണാമം മാം... 🙏🙏🙏
നല്ല അക്ഷര മാധുര്യത്തോടെ അതി മനോഹരം ആയി പാരായണം ചെയ്തു. മഹാകാളി മായ ആകുന്ന കഥയും, മൂലചണ്ഡിക മഹാലക്ഷ്മി മഹിഷാസുര മർദിനി ആകുന്നതും, ഗൗരി ദേഹ സമുദാഭൂത ആയ മഹാസരസ്വതിയുടെ കഥയും നല്ല വൃത്തി ആയി തന്നെ പാരായണം ചെയ്തു. താൻതരൊക്തം ദേവി സുക്തവും, നാരായണി സ്തുതിയും സൂപ്പർ ആരുന്നു. ശ്രീ ദുർഗാ മാതാവ് മനസിൽ എങ്ങും നിറഞ്ഞു. യാ ദേവി സർവ്വഭൂതേഷു ശക്തി രൂപേണ സംസ്ഥിതാ നമസ്തസ്യേയ് നമസ്തസ്യേയ് നമസ്തസ്യേയ് നമോ നമഃ
@AmbikaDevi-xr1ps
3 ай бұрын
മാഡം നല്ല രീതിയിൽഉള്ള അവതരണം ഞാൻ എന്നും വിഷു സഹസ്രനാമം വക്കാറുണ്ട് സുഹകരമായ വായന ❤️❤️❤️
@BhuvaneshwariPutran
3 ай бұрын
@@AmbikaDevi-xr1ps ഞാൻ മേഡം അല്ല കേട്ടോ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുഞ്ഞു ആണ്കുട്ടി മാത്രം ആണ്. എനിക്ക് ദേവി ഭക്തിയോട് വളരെ അധികം താത്പര്യം ഉണ്ട് കേട്ടോ. 🙏🏻 അമ്മേ ശരണം ജഗദ്ധാത്രി ശരണം 🙏🏻
@geetasudevan3793
10 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mastertechmlp
10 ай бұрын
Cristal clear Reading ❤❤❤❤❤ Vijaya dhashami ashamsakal ❤❤❤❤ Thank you beautiful spiritual teacher ❤❤❤ Thank you so much ❤❤❤
🙏അമ്മേ നാരായണ 🙏 🙏ദേവി നാരായണ 🙏 🙏ലക്ഷ്മി നാരായണ 🙏 🙏ഭദ്രേ നാരായണ 🙏 അമ്മേ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്. മാനസികവും ശരീരികവും മായ ആരോഗ്യ മാണ്... എന്റെ കുടുംബ ത്തിലെ എല്ലാവർക്കും അത് തന്ന് അനുഗ്രഹിക്കണേ അമ്മേ.... അറിഞ്ഞോ അറിയാതെയോ വന്ന തെറ്റുകൾ പൊറുത്തു അമ്മയുടെ പാദങ്ങളിൽ അഭയം തരണേ 🙏🙏🙏🙏..... മനസ്സിൽ നല്ല ചിന്തകൾ തരണേ അമ്മേ 🙏🙏🙏🙏
@binduak
5 ай бұрын
അമ്മേ അമ്മയുടെ നാമം കേൾക്കാൻ വളരെ സുഖമാണ് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@sumag2175
10 ай бұрын
എത്ര നല്ല പാരായണം. ഓം മഹാദേവിയെ നമ്
@surajsgy
10 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരയണ ഭദ്രേ നാരയണ,🙏🙏 ദേവീ മഹാത്മ്യം പഠിക്കാൻ എന്നെ സഹായിച്ചതിന് അങ്ങയ്ക്ക് ഒരുപാട് നന്ദിയും പ്രാർത്ഥനയും ഉണ്ട് . ഈ പ്രാർത്ഥന ഗുരു ദക്ഷിണയായി സ്വീകരിച്ചാലും🙏🙏🙏
@jeenarathish6976
6 ай бұрын
അമ്മേ നാരായണ🙏🙏🙏 ദേവി നാരായണ🙏🙏🙏 ലക്ഷ്മി നാരായണ🙏🙏🙏 ഭദ്ര നാരായണ 🙏🙏🙏🙏
@sreejasreedharan3112
10 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
amme devi saranam .Thank you susmithaji, May Devi Bless you
@nishi.k.r.Bloomsboutique
8 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ബദ്രേ നാരായണ 🌺🌸 Devi, today I was able to listen to the whole Devimahathmyam so well, I thank Ms. Sushmitha for her great devotion. I pray for my son's well being in every manner. 🙏🙏🙏
ഓംഗം ഗണപതയെ നമ: അമ്മേ നാരായണ ദേവി നാരായണ ഭദ്ര നാരായണ ലക്ഷ്മി നാരായണ🙏🙏
@jayasreemadhavan312
10 ай бұрын
അമ്മേ ദേവി മഹാമായേ കാത്തുരക്ഷിക്കണേ! 🙏🙏
@prameelamadhu5702
10 ай бұрын
ഹരി ശ്രീ ഗണപതയെ നമഃ 🙏സരസ്വതി നമസ്തുഭ്യം വരദേ കാമരൂപണി വിദ്യാരoഭം കരുഷ്യാമി സിദ്ധിർ ഭവതു മേ സദാ 🙏❤️🌹, പ്രിയ ഗുരു ദീപത്തെ മനസാ നമസ്കരിച്ചു കൊണ്ട് 🙏❤️, പ്രിയ ജി ക്കും പ്രിയ സ്നേഹിതർക്കും വിജയദശമി ആശംസകൾ 🙏❤️🥰🥰
@reebaanil8949
Ай бұрын
Amme mahamaaye
@shanyck2050
10 ай бұрын
ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്റൈംബകേ ഗൗരി നാരായണി നമോസ്തുതേ
@malathymelmullil3668
9 ай бұрын
ഓം ഗം ഗണപതൈ നമഃ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ അമ്മേ ദേവി അമ്മേമഹാമായേഅമ്മേശരണഠ 🙏🙏🙏🙏
@lathasomalatha1063
10 ай бұрын
Omrathrisooktham maha devi magha sthuthy kala rathri sanidi nama
@shibutvpkochumonthiruvarpp461
7 ай бұрын
സർവ്വ മംഗള മാംഗല്ല്യേ .... ശിവേ സർവ്വാർത്ഥസാധികേ...ശരണ്യേ ത്രയംബികേ ഗൗരി..... നാരായണി നമോസ്തുതേ🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
Пікірлер: 560