ഉള്ളത് സത്യം പറയാല്ലോ ഈ ദേവിക കുട്ടി മോൾ ഉള്ളതുകൊണ്ടാണ് ഈ പരിപാടി കാണുന്നത് അത്രയ്ക്കും ഇഷ്ടമാണ് എനിക്ക് ഈ കുട്ടിയെ എല്ലാവിധ ആശംസകളും മോൾക്ക് നേരുന്നു
@muhammedshaheem3400
5 жыл бұрын
ഞാനും ദേവികകുട്ടി ഉള്ളതുകൊണ്ട് ആണ് ഇത് കാണുന്നത് എന്റെ ചങ്ക് കുട്ടിയാണ് ദേവിക കുട്ടി 👍👍👍👌👌👌
@sheheerseema570
5 жыл бұрын
chat.whatsapp.com/IaKePu7kLREAiw9mVwsTDR
@suhailkannur9446
5 жыл бұрын
Njan kanunnathe ee Dhevika Kuttiyude Song Mathraaaa Love you so much moooooolu
@nafeenafeera5251
5 жыл бұрын
.
@jilumathew5255
5 жыл бұрын
Njanum ...
@surjithks5603
5 жыл бұрын
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസമാണ് ഈ പൊന്നു മോൾക്ക് A top കൊടുക്കാതിരിക്കാനുള്ള കാരണം..... ഇന്നത്തെ പാട്ടു അടിപൊളിയായി പാടിയിട്ടുണ്ട്.... Suport ദേവികകുട്ടിയ്ക്ക്
@sonats4900
5 жыл бұрын
seriya entha vavaku A top kodukkathe pakshabedhama...
Ellaa pravashyavum anganayaa..judgesinte verthirivu avasanipikuka.. ee mol paadunnath kelkkan enth rasamaa.judges commendsum grade thammil oru bandhavumillla😨😡
@jesletjohn2783
5 жыл бұрын
ദേവിക കുട്ടി പൊളിച്ചു.. ഇങ്ങനെയുള്ള മക്കളെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്.. പാട്ടിലും പെരുമാറ്റത്തിലുമുളള ആ കുട്ടിയുടെ മിതത്വം ആണ് ഏറ്റവും ആകർഷകമായ വസ്തുത... മോൾക്ക് എല്ലാ ഭാവുകങ്ങളും.. ദൈവം അനുഗ്രഹിക്കട്ടെ.
@sandhyasatheeshan2173
5 жыл бұрын
The
@gopalakrishnang6901
4 жыл бұрын
Moleeee valare nannaayi
@mohanannair5210
4 жыл бұрын
Om LM I'm Om
@nehanazrinva5116
3 жыл бұрын
Ji
@sindhub9640
2 жыл бұрын
👌❤❤❤👌👌👌😁
@user-nv6tp7dm2p
5 жыл бұрын
*ദേവിക മോൾക്ക് എന്താ A ടോപ് കൊടുക്കാത്തെ അടിപൊളി ആയി പാടി എങ്ങനെ പാടിയാലും ദേവിക കുട്ടിക്ക് A ടോപ് കൊടുക്കൂല*
@anilsojan3632
5 жыл бұрын
Njanum chinthikarundu
@jishnudinesh8360
5 жыл бұрын
ശെരിയാണ്
@Irshad-Ambat
5 жыл бұрын
ഇവർ ആളും തരവും നോക്കിയാണ് ഗ്രേഡ് നിശ്ചയിക്കുന്നത്
@user-nv6tp7dm2p
5 жыл бұрын
@@Irshad-Ambat സത്യം
@ameenmattil9159
5 жыл бұрын
Devika mol super😍😍😘😘I lve u muthee😍😍😍nte ponnu mol top singer winner aavate😍😍God bless u.Mole koode God und.yvideum tholkilla. Tholkan sammadakillaa😍😍😘😘
@rameshunni9411
5 жыл бұрын
ജഡ്ജസ് മാർക്ക് എന്തൊക്കെ കുറച്ചു കൊടുത്തിട്ടു ആയാലും ഫൈനൽ ആയിട്ട് തിരഞ്ഞെടുക്കുന്നത് ഞമ്മുടെ ഓറഞ്ച് കുട്ടി തന്നെ ആയിരിക്കും. അല്ലെ friends. ഓറഞ്ച് കുട്ടി ഇഷ്ട്ടം.
@minnuponnu4992
5 жыл бұрын
Yes correct bro
@vishnuthakku9953
5 жыл бұрын
തീർച്ചയായിട്ടും
@pavimurali5416
4 жыл бұрын
Yesss
@user-kl5gv9sn9i
5 жыл бұрын
മോളെ അള്ളാഹു ഉയരങ്ങളിലെത്തിക്കട്ടെ.. നല്ല പാട്ടുകാരിയാവട്ടെ !
@malluthugs8398
5 жыл бұрын
ദേവിക കുട്ടിക്ക് മാത്രം ആണ് top കൊടുക്കൂല. എത്ര നന്നായിട്ടാ പാടിയത്. സങ്കടം വന്നു. ഇനി നാന്നായിട് പാടിയിട്ട് Atop കൊടുത്തില്ലെങ്കിൽ top singer കാണുന്നത് നിർത്തും. സത്യം.
@abdulaltif422
5 жыл бұрын
ഞാൻ ടോപ് സിംഗർ കാണുന്നുണ്ടങ്കിൽ അത് എന്റെ ദേവിക കുട്ടി ഉണ്ടങ്കിൽ മാത്രം ആണ്. നല്ല സിംഗർ ആണ് മോളു ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ. മോളെ കാണാത്തത് കൊണ്ട് ഞാൻ കാണാറില്ലായിരുന്നു
@aswathysudheesh2206
5 жыл бұрын
03.13-03.18 തകർത്തു കളഞ്ഞു അടിപൊളി ഞാൻ കാണാൻ കാത്തിരിന്നത് എൻറെ ദേവൂട്ടി സൂപ്പർ
@sajips7663
5 жыл бұрын
Super... ദേവിക കുട്ടിയുടെ ചിരി കാണുമ്പോൾ എന്താ പറയുക എൻറെ കണ്ണുനിറയും
@ajuaju661
5 жыл бұрын
ഇതു എത്രാമത്തെ episode ആണ്
@thankachyj8375
5 жыл бұрын
saji ps Paranda very nice baby
@raslaichu4178
5 жыл бұрын
@@ajuaju661 61
@ajuaju661
5 жыл бұрын
@@raslaichu4178 .tank you
@shakkeerv1901
5 жыл бұрын
ദേവിക കുട്ടിയുടെ പാട്ടും ചിരിയും എന്തു രസമാണ് 😘😘😘😘
@Irshad-Ambat
5 жыл бұрын
അനന്യ കുട്ടിയേക്കാളും നന്നായി പാടുന്നില്ലെ നമ്മുടെ ദേവിക കുട്ടി നല്ല അക്ഷര സ്ഫുടതയും അല്ലെ കൂട്ടുകാരെ എന്തു പറയുന്നു ഇനി എനിക്ക് മാത്രം തോന്നിയതാണോ.... പക്ഷെ അനന്യ കുട്ടിന്റെ അത്ര ഗ്രേഡ് ദേവിക കുട്ടിക്ക് കിട്ടാറില്ല അതാണ് എനിക്ക് മനസ്സിലാകാത്തത്
@@muhammedirfan1665 njn ananyauude song kanarilya verupa avalum avalde oru actionum kopum avalde ammade oru actionum verupikal
@vivivivi6400
5 жыл бұрын
ഇൗ പാട്ടിന്റെ വരികൾ ഇപ്പോഴാ മനസ്സിൽ അയത് നല്ല അക്ഷര സ് ഫുടത
@mstubzz8388
5 жыл бұрын
സൂപ്പർ
@raheemshameera4385
5 жыл бұрын
Supper
@shameermk3092
5 жыл бұрын
തെവിക മോളുസ് അടിപൊളി സൂപ്പർ മോലൂസ് മോളുടെ പാട്ട് ഒന്നിൽ കൂടുതൽ ഞാൻ കേൾക്കാറുണ്ട് എത്ര കേടാലും മടുപ്പ് വരില്ല മോളു
@ajeeshunni1516
5 жыл бұрын
ദേവികകുട്ടിക്ക് ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ top singerinte മികച്ചകണ്ടത്തലാണ് ദേവിക ഒറേഞ്ച്കുട്ടി
@hafsathharshee3
5 жыл бұрын
എനിക്ക് നല്ല ishtasuper
@AbduSalam-vn2yr
5 жыл бұрын
hiuiiu
@bunnisworld4012
5 жыл бұрын
ദേവികകുട്ടി സൂപ്പർ ജയചന്ദ്രൻ സാർ ചിരിക്കാൻ പറഞ്ഞപ്പോ ചിരിച്ചു അത് കഴിഞ്ഞിട്ട് മോൾടെ മുഖത്തെ എക്സ്പ്രഷൻ ഒന്നുകാണേണ്ടതുതന്നെയായിരുന്നു ഞാനത് എത്രവട്ടം കണ്ടെന്നോ ഉമ്മ ചക്കരേ
@shafihasa
5 жыл бұрын
മ് 7:02
@fysalparayil774
5 жыл бұрын
ദേവൂട്ടി കലക്കി മോളു ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ajimunnad9949
5 жыл бұрын
😘😘
@kachackochanc9277
5 жыл бұрын
Uu
@kachackochanc9277
5 жыл бұрын
@@ajimunnad9949 uu
@ajimunnad9949
5 жыл бұрын
@@kachackochanc9277 yes Enta
@jomolshiju5933
5 жыл бұрын
എന്റെ ദേവി കാ മോളുവന്നോ സൂപ്പറായി പാടികേട്ടോ ഇവരുകൊച്ചിനു മാർക്കു കൊടുക്കാൻ എന്തോ ഒരു മടി പോലെ
@vasudevkarippala8645
5 жыл бұрын
Best if thé top singer, select one of thé finalisé.
@vasudevkarippala8645
4 жыл бұрын
അക്ഷര സ്ഫുടതയില്ലാതെ പാടുന്നവര്‍ക്ക് സ്വന്തക്കാരായതിനാല്‍ A topഉം കൂടുതല്‍ മാര്‍ക്കും നല്‍കുകയും അല്ലാത്തവര്‍ക്ക് അതിന് താഴെയും,ഒരേപന്തിയില്‍ രണ്ടുതരം......അഭിപ്രായംപറഞ്ഞ് സുഖിപ്പിക്കും,അത്ര തന്നെ.
ഈ മോളുടെ പാട്ട് ഒരു പാട് ഇഷ്ടം ആണ്. അതിലുപരി ആ നിഷ്കളങ്കമായ ചിരി കാണുമ്പോൾ മനസ് നിറയും
@asmarazack2988
3 жыл бұрын
Yoggoughjokhfgxgk
@nousheelvlogs2500
5 жыл бұрын
ദേവുട്ടി ഈ ഗ്രേഡ് ലൊക്കെ എന്തിരിക്കുന്നു എല്ലാവർക്കും നല്ലപോലെ അറിയാം ഇതിന്റെ പിന്നിലെ കളികൾ ജനങ്ങൾക്ക് മനസ്സിലാവും മോളുടെ കഴിവിനെ കുറിച്ച് മോൾ ഉയരങ്ങളിൽ എത്തും തീർച്ച എല്ലാവർക്കും ഉറപ്പുണ്ട് മോൾ നല്ല ഒരു സിംഗർ ആണെന്ന കാര്യം മോൾ വിഷമിക്കണ്ടട്ടോ നല്ലത് വരും
@dhanyarajesh2629
5 жыл бұрын
ഓറഞ്ചുകുട്ടിയും സീതക്കുട്ടിയും ആണ് ഈ പരിപാടിയിലെ ഏറ്റവും ടോപ്പിൽ നിൽക്കുന്നത്,ഇവർക്കുള്ള അത്രേം ഫാൻസ് വേറെ ആർക്കും ഉണ്ടെന്ന് തോന്നുന്നില്ല,ഇത് എനിക്ക് മാത്രം തോന്നുന്നത് ആണോ,2 പേരുടേം ആ ചിരി ഉണ്ടല്ലോ അത് കാണുമ്പോൾ ആണ് എന്റെ എല്ലാ സങ്കടങ്ങളും മാറുന്നത്,അത്രയ്ക്ക് മനോഹരം ആണ് ആ ചിരി,മക്കൾ 2 പേരും ഉയരങ്ങളിൽ എത്തട്ടെ ദൈവം അവരെ ധാരാളമായി അനുഗൃഹികട്ടെ😍💕🌹😊
@mansooralimansoor7126
5 жыл бұрын
എന്റെമനസ്സിലെ ടോപ്പ്സിംഗർ
@siminasimina687
5 жыл бұрын
സൂപ്പർ ദേവു
@thepatriot670
5 жыл бұрын
താങ്കളുടെ മനസ്സില്‍ മാത്രമല്ല എന്‍െറയും
@KBFC277
5 жыл бұрын
Chackara muthu super
@nishashajikallai7605
5 жыл бұрын
MG സർ പറഞ്ഞപോലെ തന്നെ എനിക്കും തോന്നി.. എന്തൊരു നിഷ്കളങ്കതയാ ദേവിക മോൾക്ക്.. ഞാൻ ഈയിടെ ആണ് ഈ പ്രോഗ്രാം കാണാൻ തുടങ്ങിയത്.. എല്ലാ കുട്ടികളും ഒന്നിനൊന്നു മെച്ചം.. എനിക്ക് ഭയങ്കര ഇഷ്ടം തോന്നി ഈ മോളോട്
@sr1174
5 жыл бұрын
ദേവിക മോളു.. ഉമ്മ..... ഏറ്റവും ഇഷ്ട്ടം മോളെയാ ഞങ്ങൾക്ക്...
@dhanyas2043
5 жыл бұрын
Hi
@sindhuramadas4368
5 жыл бұрын
I like her soooooooo much
@fairoosafairu1059
5 жыл бұрын
umma
@sreenatk6580
5 жыл бұрын
ദേവിക കുട്ടിക്ക് സീതാര പറഞ്ഞ ഡോക്ടറുടെ സഹായം പടിക്കാനും ,പാട്ട് പടിക്കാനുള്ള സഹായവും ചെയ്തു കൊടുത്താൽ നന്നായിരുന്നു. ദേവിക കുട്ടി പാവപ്പെട്ട കുട്ടിയാണ്, ഇത്രയും നന്നായി പാടുന്ന ദേവിക കുട്ടിയെ സഹായിക്കുന്നവർക്ക് പുണ്യം കിട്ടും
@jeevanjose729
5 жыл бұрын
ദേവിക കുട്ടിയുടെ പാട്ടുകൾ എല്ലാം സൂപ്പറാ
@shandhigobi6016
5 жыл бұрын
ദേവി കമോളുസൂപ്പർ നന്നായിരുന്നു. പാട്ട് സൂപ്പറായിരുന്നു ദൈവം മോളെ വലിയ ഒരു പാട്ട് കാരിയാക്കി തീർക്കട്ടെ പ്രാർത്ഥിക്കുന്നു ചക്കരെ
ഇന്ന്, പ്രവാസി കൂട്ടായ്മ കുറച്ച് സമ്മാനങ്ങൾ കൊടുക്കുന്നതു കണ്ടു. ഏറ്റവും അർഹിക്കുന്ന കരങ്ങളിലാണത് കൊടുത്തത്.അഭിമനം തോന്നുന്നു. അഭിവാദൃങ്ങൾ. ഒഴിവാക്കേണ്ട ചില ആഢൃത ശീലങ്ങൾ ഈ പരിപാടി യിൽ കാണുന്നുണ്ട്. നല്ലത് വരട്ടെ എല്ലാവർക്കും
@diniachu5938
5 жыл бұрын
Devika kutty super മോളാണ് ടോപ്പ് താരം.......
@kpskumarkpskumar1065
5 жыл бұрын
Good👌👌
@fayasmohammed4112
5 жыл бұрын
ദേവികമോൾ സ്മാർട്ട് ആയി❤️❤️❤️
@asiyapalliyali9592
5 жыл бұрын
yse
@sakeenasakki7175
5 жыл бұрын
Fayas Mohammed പെന്നു മോളെ പടച്ചവൻ അനുഗ്രഹിക്കെട്ടെ ദീർഘായുസ് കെട്ടുക്കട്ടെ
@binoydivakaran560
5 жыл бұрын
എന്റെ പൊന്നുമോളു നന്നായി പാടണം മോളൂട്ടി എനിക്ക് 2 ആൺകുട്ടികൾ ആണ് അത്രയ്ക്ക് ഇഷ്ടമാണ് മോളൂട്ടിയെ
@athirathankappan776
5 жыл бұрын
മോളൂസെ .... ഉമ്മ ... ആ ചിരിയും പാട്ടും ഒത്തിരി നന്നായിട്ടുണ്ട് ..... നല്ല ഗായിക ആകാൻ സാധിക്കട്ടെ .... ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ ....
@rosyjoseph2547
5 жыл бұрын
Hi,devika കുട്ടി, സുന്ദരിക്കുട്ടി മോൾടെ song ഒത്തിരി ഒത്തിരി ഉഷ്മാണു കേട്ടോ.
@aleenalaiju3969
5 жыл бұрын
ഓറഞ്ചു കുട്ടി സൂപ്പർ aayi പാടിയിട്ടുണ്ട് ട്ടോ 😘😘😘😘
@ajeeshunni1516
5 жыл бұрын
ദേവികകുട്ടിക് തേൻമാവിൻ കൊമ്പത് എന്ന സിനിമയിലെ മല ഗുഡി ശുഭ പാടിയ നിലാപൊങ്കാലയെലോ എന്ന പാട്ട് സൂപ്പറായി പാടാം
@user-pl7pb9ju8h
4 жыл бұрын
ഇന്ന് നമ്മൾ ചവിട്ടി താഴ്ത്തികാണുന്നവർ ആരോ അവരാകും നാളെ എല്ലാവരേക്കാളും മുകളിൽ ഉയിർത്തു എഴുനെൽ ക്കുന്നത് 😍😍ദേവൂട്ടി 😍😍😍😍
@asnarafeek2850
5 жыл бұрын
Oranjuuttyyy super aanu mittheey orupaad ishtta devika kauttiye 😘😘😘😘😘😘😘😘😘😘😘😘oranjutty ullathukondaayto top singer njan kaanunne
@kutvlogs7865
5 жыл бұрын
ഞാൻ ആദ്യം വൈഷ്ണവി മോളുടെ പാട്ടാണ് ആദ്യം കേൾക്കാൻ തുടങ്ങിയത്. ഒരിക്കൽ ഈ വാവയുടെ പാട്ട് കേൾക്കാൻ തുടങ്ങിയത് മുതൽ ഈ കുഞ്ഞിന്റെ ആരാധികയായി പോയി. ചിരി കണ്ടാൽ എന്താ രസം. നിഷ്കളങ്കത യുടെ പര്യായം. അച്ഛനേം അമ്മയെയും കൊത്തിവച്ചേക്കുവാ. സുന്ദരി വാവ. കണ്ണ് തട്ടല്ലേ ദൈവമേ, 😚😚
Hi ദേവുട്ടി ,ചക്കരെ ഉമ്മ എന്തു രസമാണ് മോളെ കാണാനും മോളുടെ പാട്ട് കോൾക്കാനും
@sushamapr2474
5 жыл бұрын
🍊 orange kuttysmil super mayagipokum..
@sudhivava5009
5 жыл бұрын
Dhevika molku A top kodukathathentha. Nalla aishwariyamulla molu. Oru jadayumillatha achanum ammayum. Dhevika kuttiye ethrakandalum paranjalum mathivarilla. 😙😘😚
@prajithavly7082
5 жыл бұрын
god bless you mole supper voice molude
@user-jp1nm6wy2s
5 жыл бұрын
ദേവൂട്ടി ലവ് യൂ ചക്കരയുമ്മ ചക്കരെ...
@sathyaprabhakp9741
5 жыл бұрын
Like something
@yesudaslorance1539
3 жыл бұрын
🥰🌹🌹🍬🤎🤎
@asifmkasif8724
5 жыл бұрын
ദേവിക കുട്ടിന്റെ എല്ലാ സോങിലും അർഹതപ്പെട്ട ഗ്രേഡ് അല്ല കൊടുക്കുന്നത്... ..... ജഡ്ജ്മെന്റിനെതിരെ പ്രതികരിക്കുക......... പാവം ദേവൂട്ടി 😟😰
@sareshv.s.4533
4 жыл бұрын
ദേവൂട്ടി സൂപ്പർ മുത്തേ , നല്ല കിടിലൻ പെർഫോമൻസ് , ഒത്തിരി ഇഷ്ട്ടമായി . കാണാൻ വളരെ നന്നായിരുന്നു,
@KiranKumar-uh6de
5 жыл бұрын
ഈ ഡിസ്ലൈക് അടിച്ചവർക് ചെവി കേൾക്കില്ലാന്നു തോന്നുന്നു
@abdurahmanp6881
5 жыл бұрын
ദേവി കുട്ടി polichu എന്ത് രസായിരുന്നു പാട്ട് പാടുന്നത് കേൾക്കാൻ
@beinghuman1743
5 жыл бұрын
അനന്യ യേക്കാൾ best ദേവിക ആണ്.. അനന്യ വാചക മടിയിലാ പിടിചു നിൽകണത്.. ഈ മോൾക് നല്ല വിനയം ഉണ്ട്
@greeshmavr4297
5 жыл бұрын
മിടുക്കി മുത്ത്... കലക്കി പൊളിച്ചു...
@girishunnikrishnan9698
5 жыл бұрын
devutty de ee pattu njn kore vattam kettu kanum. ethu rasaaa .devutty de dance adipoli .love u mole
@anandhu2147
5 жыл бұрын
ദേവിക കുട്ടി നന്നായി പാടി
@Mini-id9mu
5 жыл бұрын
M
@shijitha6592
5 жыл бұрын
സുന്ദരി കുട്ടി പൊളിച്ചു adaki
@siyasava4976
5 жыл бұрын
ദേവിക മോളെ പൊളിച്ചു
@ranjithkm7408
5 жыл бұрын
വന്നല്ലോ നമ്മുടെ ഓറഞ്ഞൂട്ടി....... എവിടെആയിരുന്നു ഇത്രയുംനാൾ
@allinall1095
5 жыл бұрын
eniku devika mole fayankara eshtama i love u da chakare. enthu nalla chiriya. enthu nishkalankamayitanu samsarikunnathu. paadumbol nalla akshara sfudathayanu oro vaakukalkum.God bless u da muthe. uyarangalilethatte. devikakuttiyude peril eni kudumbam ariyapedatte. top singaril winner aavatte.
Chundari kutty pwolichuttoo....👌👌👌👌😍😍😍😍 Love uuu so much moluzzzze..... 💞💞😘😘😘😘
@navomi.ka.7
5 жыл бұрын
Devuttty polichu God bless u dear
@harisaboobacker6028
5 жыл бұрын
Nan gulfilanu anikku antemole kanan thonnumbol nan devika kuttide parupadikanukayanu pathivu
@Moonlight-yb5cr
3 жыл бұрын
😊
@albinv9357
5 жыл бұрын
ദേവികകുട്ടി പാടുന്ന എല്ലാപാട്ടുകളും അടിപൊളിയാണ്
@anshigafoor7443
5 жыл бұрын
Devika kuttyyy super moluuuuu👍
@jinujoseph357
5 жыл бұрын
Devika ulllayhukondaaa njanumm ee program kaanunnathhh
@rajeshraghavan7739
4 жыл бұрын
പൊന്നു മോളെ ഉമ്മ
@abidmichu7521
5 жыл бұрын
Devika mol supr.chakkara muth
@sreejithkannur4126
5 жыл бұрын
ദേവിക മോളും സൂപ്പർയായി പാടി 👌👌👌👌👌👌💐💐💐💐💐💐💐💐🎂🎂🎂🎂
@ravidran526
4 жыл бұрын
ദേവി കക്കുട്ടി ഇന്ത്യയുടെ അടുത്ത വാനമ്പാടി 'ഭാരത രക് നം കെടുക്കണം
@devakiamma8128
4 жыл бұрын
സൂപ്പർ moluty
@manikantan100yesv5
5 жыл бұрын
Hai devika mole supper aayirunu God bless you
@mariyammanzoor2928
5 жыл бұрын
Top singar ente dhevuty thanne
@tittomrajan6906
4 жыл бұрын
😘😘😘 ദേവിക മോളു
@user-ki7zn8rc9i
5 жыл бұрын
വന്നല്ലോ നമ്മുടെ മുത്തു,,,
@anjalimanu7845
5 жыл бұрын
Devutty molu super...enik orupad ishttamanu mole
@rajarams2040
5 жыл бұрын
Midukky kutty super God bless you
@sathisatheesh1910
5 жыл бұрын
ഗ്രഡിങ്ങിൽ ജഡ്ജ്മെന്റ് തീരെ ശരിയായ രീതിയിൽ അല്ല കുഞ്ഞുങ്ങളോട് കാണിക്കുന്നത് അതിൽ ഏറ്റവും കൂടുതൽ അവഗണന കാണിക്കുന്നത് ദേവിക മോളോട് ആണ് എത്ര രസമായി പാടുന്നു ഗ്രേഡ് എപ്പോളും ഡൗൺ ആണ് .........
@mashoodmashoodozil2940
5 жыл бұрын
ഈ മുത്ത് മോൾടെ മുഖം കാണുമ്പോഴേയുള്ളൂ ഈ പരിപാടി കാണാറുള്ളു
@sahadmuhammedmuhammed6035
5 жыл бұрын
Hai Devika muthe really good
@merlythomas5240
5 жыл бұрын
Hai devikskutt really very good
@susmithanoopuram5852
5 жыл бұрын
ദേവൂട്ടി 😘😘😘😘😘😘
@thalapathyrasikanakhil7514
5 жыл бұрын
ദേവിക മോളെ അടിപൊളിയായിട്ടു പാടി...😍😍😍😍
@sivasankarapillaisiva8152
5 жыл бұрын
my fav song.suparayi padi moluuu....umma
@ammuappu3319
5 жыл бұрын
Midukki super god bless you muthe
@himasalim4128
5 жыл бұрын
Devika utty Pavam😘😘💓💓
@abichacko6483
5 жыл бұрын
Love you mol, god bless you 😘😘😘👏👏👏👏
@akhiln8903
5 жыл бұрын
Devutty muthee annu😘😘😘😘😘
@rubeenariyan5811
5 жыл бұрын
ദേവിക കുട്ടി സൂപ്പർ ആയിരുന്നു സോങ് റീലി love you മോളെ
Пікірлер: 706